?എന്റെ കൃഷ്ണ 3 ? [അതുലൻ ] 2265

 

ആഹ് എന്താ മിസ്റ്റർ….

 

ഏട്ടന്റെ മോൾ വല്ലതും കഴിച്ചോടാ….

 

അയ്യാ എന്താ സ്നേഹം….. അതെയ് എനിക്കറിയാം എന്തിനാ സുഗിപ്പിക്കണേന്ന്… അതുകൊണ്ട് മോൻ വല്ലതും പറയാൻ ഉണ്ടേൽ പറ…

 

ഹിഹി… അവൾക്ക് മനസ്സിലായി…. ?

 

എടാ …. അത് പിന്നെ…. ഏട്ടൻ രാവിലെ പോരാൻ നേരത്ത് കിളികൾക്ക് തീറ്റ കൊടുത്തിട്ട് പോകാമെന്നു കരുതി പിന്നിലേക്ക് വന്നപ്പോളാ,  മുത്തശ്ശന്റെ ചുമ കേട്ടത്… അപ്പോ മരുന്ന് വാങ്ങണോന്ന് ചോദിക്കാൻ വന്നതാ… അല്ലാതെ.. അയ്യേ…

 

എന്റ ദൈവമേ… എന്തൊരു നുണയാ പറഞ്ഞുകൂട്ടണേ……അതെയ് ഞാൻ എല്ലാം കേട്ടു…. അതോണ്ട് കൂടുതൽ പറഞ്ഞു കഷ്ട്ടപെടണ്ട….. ആഹ് എന്തായാലും പോയിട്ട്  ഇങ്ങോട്ട് വരുമല്ലോ ….എനിക്ക് കുറച്ചു ഡിമാൻഡ്‌സ് ഉണ്ട്….ഒരു ഫുൾ ഡേ എനിക്ക് അടിച്ചുപൊളിക്കണം… അല്ലേൽ ചിലപ്പോ ഈ കാര്യം  അമ്മയൊക്കെ അറിഞ്ഞാൽ അമ്മൂസിനെ സംശയിക്കരുത് കേട്ടോ അച്ചുച്ചേട്ടാ ?

 

ദൈവമേ ഒരു ഭീഷണി അല്ലേ ഞാൻ കേട്ടത്…

 

അയ്യോ മോളെ ഏട്ടൻ ഒന്ന് വന്നോട്ടെ…നമുക്ക് തകർക്കണം, പൊളിക്കണം……. ?

 

ആഹ് അങ്ങനെ ആണെങ്കിൽ ഓക്കെ….

 

എന്ന ശെരി ഡാ… ഏട്ടൻ പിന്നെ വിളിക്കാം…അതും പറഞ്ഞു ഫോൺ കട്ട്‌ ആക്കി…

 

എന്തിനാ അധികം… ഇത് പോലത്തെ ഒരെണ്ണം മതിയല്ലോ വീട്ടിൽ…. എന്നാലും അതൊരു സുഖമാണെട്ടോ

 

അങ്ങനെ രാത്രിയോടെ    ഡിസ്റ്റിലറിയിൽ എത്തി…. അപ്പോ തന്നെ  കിച്ചൂസിനു മെസ്സേജ് അയച്ചു….

 

“കിച്ചൂസ്സേ എത്തിട്ടോ…”

 

അപ്പോ തന്നെ റിപ്ലൈ കിട്ടി….

“ഏട്ടാ വല്ലതും കഴിച്ചോ ”

പക്ഷെ അത് വായിച്ചപ്പോ സങ്കടം വന്നുപോയി….

The Author

അതുലൻ

www.kkstories.com

320 Comments

Add a Comment
  1. അടുത്ത പാർട്ട്

  2. Poli sadanam

    1. ???

  3. Evideen katta waiting aan

    1. ???

  4. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ദൃശ്യമനോഹരമായ അവിഷ്കാരം❣️❣️❣️.
    ഇത് വെറുമൊരു പ്രണയകഥ എന്നു പറയുന്നത് വിശേഷിപ്പിക്കുന്നത് തെറ്റാണ്‌,അതിനും അപ്പുറത്ത് മറ്റെന്തോ ആണ്… വർണ്ണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ല. ഒരുപാട് നന്ദി ഇങ്ങനെ സന്തോഷിപ്പിക്കുന്നതിനു. വായനക്കാരെ കാത്തിരിപ്പിച്ചു മുഷിപ്പിക്കാൻ താങ്കൾക്ക് താൽപ്പര്യമില്ല എന്നു അറിയാം…

    ❣️ഒത്തിരി സ്നേഹത്തോടെ❣️,
    ❣️അമ്മു❣️

    1. സ്നേഹത്തോടെ ???

  5. വാനില്ലലോ മോനെ

    1. ???

  6. വെയ്റ്റിംഗ്

    1. ???

  7. കൊറേ നേരായി ഇതിൽ തന്നെ കുത്തിയിരുന്ന് നോക്കുന്നെ ഇത് ഇന്ന് വല്ലോം വരോ?. Next partn katta waiting. അതുലൻ bro reply

    1. അയച്ചിട്ടുണ്ട് എന്നല്ലേ പറഞ്ഞത്…
      കുട്ടൻ ഡോക്ടർ മിക്കവാറും വൈകുന്നേരം ആകും publish ചെയുക…
      ഞാനും waiting-ൽ ആണ്.

      1. Vanna mathiyaarnn?

    2. രാവിലെ മുതൽ ഇടക്കിടക്ക് കേറി നോക്കുവാ കട്ട waiting

  8. ചേട്ടായി…
    ഇന്ന് എപ്പോഴാ വരിക…
    കുട്ടൻ ഡോക്ടർ time വല്ലതും പറഞ്ഞോ…
    Iam waiting…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    മിക്കവാറും അടുത്ത ഭാഗം ഞാൻ ആയിരിക്കും first comment…

  9. Sharath pattambi

    Aashaane super story waiting for next part…
    Ingane njan aake wait cheythittullath
    കണ്ണന്റെ അനുപമ & ദേവനന്ദ vendi maathram aanu.

    1. Same, ee 3 kathakale ippo vayikkan oru feel ully

    2. Thank you my bro…. im very happy to hear this????

  10. മാഷേ…. എന്ന് വരും?

    1. നാളെ വരും ???

  11. വിഷ്ണു

    അടുത്തത് തരൂ…കണ്ണനും ഇടുന്നില്ല..ബ്രോ എങ്കിലും തരണം…?

    1. അയച്ചിട്ടുണ്ട് ബ്രോ ?നാളെ എന്തായാലും അഡ്മിൻ ഇടും…

      1. വിഷ്ണു

        ?

  12. മുത്തേ അടുത്ത part എന്നാ

    1. ഓട്ടപാച്ചിലിൽ ആണ് ബ്രോ…ഉടനെ എഴുതി അയക്കാം ???

  13. അതുലൻ,
    ഇത്രെയും അമൂല്യമായ കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി… വായിക്കുവാൻ വൈകി പോയി, അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ,
    അമ്മു

    1. Thank you so much???
      അടുത്ത ഭാഗം കഴിഞ്ഞാൽ ഉടനെ അയക്കാം ?

  14. ഇപ്പോളാണ് കണ്ടത്. മൂന്നു പാർട്ട്‌ ഉം വായിച്ചു…… ഒരു രക്ഷയും ഇല്ല…… ശെരിക്കും ഒരു തിരശ്ചീലയിൽ എന്നാ പോലെ മുന്നിൽ കാണുന്ന ഒരു ഫീൽ ആണ്….. വേറെ ലെവൽ സ്റ്റോറി……. എന്റെ fvrt ലിസ്റ്റിൽ ഇനി ഇതും ഉണ്ടാകും……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……. കഥ ഒരുപാട് ഇഷ്ട്ടായി…….
    സ്നേഹത്തോടെ…..
    ?BROTHER?

    1. ബ്രോയുടെ വാക്കുകൾ വളരെയധികം സന്തോഷം തരുന്നു… ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാൻ ശ്രമിക്കും ?

    2. Broyude favrt story ethokke aan onn parayaamo

      1. ബാക്കി എന്ന് വരും അതുലൻ ഇത് നല്ലൊരു കഥയാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Adipoli ? bro waiting 4 next part rapitho

    1. Thank you bro?

  16. Broo adutha part pettann publish cheyyuooooo?

    1. തീർച്ചയായും…. ഉടനെ ഇടാം ബ്രോ ?

  17. മുന്ന് പാർട്ടും വായിച്ചു അടിപൊളി ബ്രോയ്

    1. Thank u broi???

  18. Bro
    Oru shortfilm kannuna feel annu kittiyath
    Realy liked it.
    Waiting for next part…

    1. Thank you so much fr ur words ???

  19. Poli❤️❤️❤️❤️❤️❤️

  20. Poli❤️❤️❤️❤️❤️❤️

    1. ???

  21. Thank you so much for ur suprt???

  22. വേരുപ്പിക്കുകയല്ല, വായിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുവാ, അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? Please…..

    1. ???…എഴുതികഴിഞ്ഞാൽ ഉടനെ അയക്കാം ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *