?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

ഇനിയിവിടെ നിന്ന ശെരിയാവില്ലെന്ന് തോന്നിയത്കൊണ്ട് കിച്ചുവിനേം കൊണ്ട് ഡ്രസ്സ്‌ നോക്കാൻ പോയി…

 

കിച്ചൂസ്സേ ആ അങ്കിളിനു ഒരു നാണവും ഇല്ലെന്ന തോന്നണേ… എന്ന്  കിച്ചുവിനെ ഇടംകണ്ണിട്ട് നോക്കി പറഞ്ഞു…

 

അയ്യടാ…. അച്ചേട്ടനാ നാണം ഇല്ലാതെ… നാണമില്ലാത്തൊരു  സാധനം എന്നും പറഞ്ഞു കിച്ചു ചിരിച്ചു…..

 

ഹിഹി… ഞാൻ എന്റെ പെണ്ണിനോടല്ലേ പറഞ്ഞെ… അതിനെന്താ ഇത്ര നാണിക്കാൻ……

മ്മ്… നടന്നെ… അല്ലേൽ നല്ല പിച്ചു തരും ഞാൻ… കിച്ചു അതും പറഞ്ഞെന്നെ ഉന്തിതളളി നടത്തി…

 

അങ്ങനെ ഞാൻ  നല്ല  മോഡൽ ചുരിദാറൊക്കെ ഡിസ്പ്ലേ ചെയ്ത ഭാഗത്തേക്ക്‌ തിരിഞ്ഞതും  കിച്ചു എന്നോട്…. അച്ചേട്ടാ ഒരെണ്ണം മതിട്ടോ…..

ഞാൻ അവൾക്ക് ഡ്രസ്സ്‌ നോക്കാൻ വേണ്ടി പോകുകയാണെന്ന് മനസ്സിലാക്കിയ കിച്ചു

എന്നോട് ഡ്രസ്സ്‌  വേണ്ടായെന്ന് പറഞ്ഞ നടക്കില്ലെന്നു അറിയാവുന്ന കൊണ്ട് ബുദ്ധിപൂർവം പറഞ്ഞതാണത്….

 

ഡീ മിണ്ടാതിരുന്നില്ലേൽ ഡിവോഴ്സ് ചെയ്യുമെന്ന്  ഞാൻ കളിയാക്കി പറഞ്ഞതോടെ അത് എന്റെ കയ്യിലേക്ക് ചാരിനിന്ന്  ചിരിക്കാൻ തുടങ്ങി……

പിന്നെ എന്റെ കിച്ചു  ആക്റ്റീവായി …ഞങ്ങൾ രണ്ടും  കൂടി ഓരോന്ന് നോക്കാൻ തുടങ്ങി…..പക്ഷെ എല്ലാം തിരിച്ചും മറിച്ചും നോക്കുമ്പോളും പ്രൈസ് ടാഗ് നോക്കാൻ അവൾ മറക്കില്ല… ഞാൻ കാണാതെയൊക്കെ വില നോക്കുന്നത് കണ്ട് എനിക്ക് ചിരി വരാ  ?…..

 

ഒരു നീലയും, പിന്നൊരു റോസ് കളർ ചുരിദാറും എനിക്കിഷ്ട്ടായി … അങ്ങനെ ഞാൻ  രണ്ട് ചുരിദാർ എടുത്ത് തിരിഞ്ഞപ്പോളേക്കും കിച്ചുവും ഒരെണ്ണം സെലക്ട്‌ ചെയ്തു..

 

എന്റെ കയ്യിലിരിക്കുന്നത് കണ്ടിട്ട് അവൾ ദേ  അച്ചേട്ടാ അതൊക്കെ അവിടെ വെച്ചേ…… എന്ന് പറഞ്ഞതും…. മിണ്ടിപ്പോകരുത്… ഡിവോഴ്സ് എന്നും പറഞ്ഞു ഞാൻ ചിരിച്ചോണ്ട് അവളേം ചേർത്ത് പിടിച്ചു നടന്നു……. എന്നെ നോക്കി  ഒരു ചിരിയോടെ  കിച്ചുവും ചേർന്ന് നടക്കുകയാണ്…..എന്നോട് വേണ്ടായെന്ന് ഉറപ്പിച്ചു പറയാൻ പോലും അവൾക്ക് കഴിയുന്നില്ല… ?

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *