?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1910

അപ്പോഴാണ് അമ്മൂന് ഒരു ചെരുപ്പ് കൂടി വാങ്ങണം എന്ന കാര്യം ഓർമ വന്നത്…..

 

എടാ അമ്മൂസ്സേ…….ചെരുപ്പ് വാങ്ങാൻ മറന്നല്ലോ എന്ന് പറഞ്ഞ്  ഞാൻ നിന്നതും ദേ അച്ചേട്ടാ  ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞ് കിച്ചു എന്നേം വലിച്ചു കൊണ്ട് നടന്നു…….

പിന്നെ വാങ്ങാട എന്ന് ഞാൻ  അമ്മുവിനോട് ആക്ഷൻ കാണിച്ചു…….. വേറൊന്നും അല്ല .. കിച്ചു ചിലപ്പോ വല്ലതും പറയും……അതുകൊണ്ട് തന്നെ ഞാൻ എതിർക്കാൻ പോയില്ല….

 

ടിക്കറ്റ് എടുത്ത് നേരെ മെട്രോ കാത്ത് നിൽപ്പായി…. അമ്മു അത് വരെ സ്റ്റാറ്റസ് ഇടുന്നുണ്ടായിരുന്നു ???..

അങ്ങനെ ലൈറ്റ് ഒക്കെ മിന്നിച്ചു സാധനം എത്തി…. വല്ല്യ തിരക്കൊന്നുമില്ല…കേറി ഒരു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ വണ്ടി ഓടിത്തുടങ്ങി…എന്റെ ഇടവും വലവുമായാണ് അമ്മുവും കിച്ചൂസും ഇരിക്കുന്നെ….

അമ്മു സെൽഫി എടുത്ത് തകർക്കുയാണ്…. ?

 

കിച്ചുവിനെ നോക്കിയപ്പോ  അത് എന്നെ നോക്കി ഇരിക്കയാണ്?….

 

എന്താ പെണ്ണെയെന്ന് പുരികമുയർത്തി ചോദിച്ചതോടെ ഒന്നുമില്ലെന്ന് കണ്ണടച്ചു കാട്ടി എന്റെ തോളിലേക്ക് തല ചായ്ച്ചു….

ദൈവമേ…… എന്റെ കിച്ചൂസ്സ് തന്നെയല്ലേ ഇത്?….

അമ്മു കാണാതെ ഇടത്തെ കൈ കൊണ്ട് കിച്ചൂന്റെ കവിളിൽ തലോടിയപ്പോ അവളെന്റെ  ഉളളം കയ്യിലൊന്ന് മുത്തി…എന്നിട്ടൊരു ചിരിയോടെ ഒന്നുകൂടി ചേർന്നിരുന്നു.

 

നൈസ് ആയിട്ട് അമ്മുവിനെയൊന്ന് നോക്കി… ഭാഗ്യം.. ആരോടോ ചാറ്റിംഗ് ആണ്…. ആശ്വാസം….

പയ്യെ കിച്ചുവിന്റെ നെറ്റിയിലേക്ക് ചുണ്ട് അടുപ്പിച്ചു കണ്ണടച്ചുകൊണ്ടൊരു ചുംബനം നൽകി……. അവളുടെ ചിരി കണ്ടാൽ മതി എന്റെ ചുംബനം അവൾക്കു എത്രമേൽ പ്രിയപെട്ടതാണെന്ന് മനസിലാക്കാൻ…

ശോ… പെണ്ണിന്റെ വെളുപ്പ് കാരണം, ഒന്ന് തൊട്ടാൽ അവിടെ ചോരപാട് വരും….. നെറ്റിയിലും ഒരു പാട് വന്നു…. ?

 

കഴിഞ്ഞോ  അച്ചുച്ചേട്ടാ……?

അമ്മു ചാറ്റിങ്ങിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു….

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *