?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1910

 

മ്മ്… അതിനു ഒരു വട്ടം അല്ലെ ഞാൻ വീട്ടിൽ വന്നിട്ടുളളു…

 

പെട്ടെന്നാണ് അഞ്ജന എന്നെ നോക്കികൊണ്ട്,

ഇതാരായെന്ന മട്ടിൽ കിച്ചുവിനെ നോക്കിയത്…….

 

കിച്ചുവിന് ഞാൻ അവളുടെ ചെക്കനാണെന്ന് പറയാൻ ഒരു നാണം….

“ഇത് ന്റെ ആളാ”?….. ഒരു ചിരിയോടെ എന്നെ കളള കണ്ണിട്ട് നോക്കിയാണ് കിച്ചു പറഞ്ഞത് …..

അത് കേട്ടതും അഞ്ജനയുടെ കണ്ണുകൾ വിടർന്നു…..

കാര്യം പരസ്പ്പരം  മനസ്സുകൊണ്ട് സ്വന്തമാണെന്ന് അറിയാമെങ്കിലും

അത് പറഞ്ഞു കേൾക്കുമ്പോൾ

പറഞ്ഞറിയിക്കാൻ പറ്റാത്തൊരു  സുഖമാണ്…..

 

രണ്ടും തമ്മിൽ ലൗ ആണ് ചേച്ചി…..

ഹിഹി…. പെട്ടെന്നാണ് അമ്മുവിന്റെ കമെന്റ് വന്നത്….. അത് കേട്ടതോടെ കിച്ചുവിന് പിന്നേം നാണം വന്ന്  എന്റെ കയ്യിലേക്ക് ചാരി….

അമ്മുവിന്റെ കമെന്റ് കേട്ട് എനിക്കും ചെറിയ രസം തോന്നി…

 

അഞ്ജന എന്നെയും കിച്ചുവിനെയും  നോക്കികൊണ്ട്,

എന്റെ ഈശോയെ….. ഞാൻ എന്താ ഈ കേള്ക്കുന്നെ……. എടി കിച്ചു… നീ തന്നെയാണോ ഇത്…. അതും പറഞ്ഞ് ചിരിയായി…..

 

ചേട്ടാ….ഞാനും ഇവളും  ഒരുമിച്ചു പഠിച്ചതാ….ഇപ്പോ കുറച്ചു നാളായി കണ്ടിട്ട്…… എന്താ ചേട്ടന്റെ പേര്…

 

അതുൽ….. കിച്ചു പറഞ്ഞു 2വർഷായി കണ്ടിട്ട് എന്നൊക്കെ ….

 

ഞങ്ങൾ ചിരിച്ചുകൊണ്ട് പരസ്പ്പരം കൈ കൊടുത്തു…..

എന്നാ നമുക്കൊന്ന് നടക്കാമെന്ന് പറഞ്ഞു ഞങ്ങൾ താഴേക്ക് പോയി…..

 

കിച്ചുവും അഞ്ജനയും വിശേഷങ്ങളും പഴയ തമാശയും ഒക്കെ പറഞ്ഞു മുന്നിലാണ് നടക്കുന്നത്…

അമ്മുപിന്നെ എന്നെ ഒട്ടിപിടിച്ചല്ലാതെ നടക്കില്ലല്ലോ… ഞാനും അമ്മുവും അവിടെയും ഇവിടെയുമൊക്കെ വായിനോക്കി അവരുടെ പിന്നാലെയും…..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *