?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

 

 

ശോ ഇങ്ങനെ രണ്ടെണ്ണം എന്ന് മനസ്സിൽ ആലോചിച്ചു ചിരിച്ചു പോയിട്ടാ… ?

എന്റ അമ്മുകുട്ട്യേ…വണ്ടി ഓടിക്കുമ്പോ കണ്ണ് മാറ്റാൻ പറ്റോഡാ… പിന്നെ പിന്നിലിരുന്ന് എന്റേം കിച്ചൂന്റേം ഫോട്ടോയെടുത്ത  അതിൽ എന്റെ മോൻ എങ്ങനാ ഉണ്ടാവാ…അതോണ്ടല്ലേ  കിച്ചേച്ചി വഴക്ക് പറഞ്ഞപ്പോ ഏട്ടൻ ഒന്നും പറയാഞ്ഞേ…..

 

ഡി കിച്ചു… ആ ഫോൺ വാങ്ങി സെൽഫി എടുത്തേ… അല്ലാതെ എന്റെ കൊച്ചിനെ വെറുതെ പിണങ്ങല്ലേ…

അത് കേട്ടതും അമ്മു ഒന്ന് സമാധാനപ്പെട്ടു….

നീ ആ ഫോൺ കിച്ചേച്ചിക്ക് കൊടുത്തേ…

ഫോൺ കൊടുത്തതും അമ്മു കൊഞ്ഞനം കുത്തി കാട്ടി…  ഞഞഞാ എന്ന് കിച്ചു തിരിച്ചും പറഞ്ഞതോടെ പ്രശ്നം സോൾവ്… ഹിഹി…. ഇതൊക്കെ കണ്ടിരിക്കാൻ തന്നെയൊരു രസാട്ടോ ?….

അങ്ങനെ ഒരു സെൽഫി എടുത്തതും അമ്മു അപ്പോ തന്നെ സ്റ്റാറ്റസ് ആക്കി….

നമ്മൾ ലുലുവിൽ പോണത്  എല്ലാരും അറിയട്ടെ?…..അമ്മു ഒരു കളളചിരിയോടെ പറഞ്ഞു…

 

അങ്ങനെ ഞങ്ങൾ കോട്ടപ്പുറം പാലം കഴിഞ്ഞപ്പോളാണ്,

ദേ അച്ചേട്ടാ അച്ഛൻ വരുന്നു, ദേ നോക്ക്…. കിച്ചു എതിരെ വരുന്ന അച്ചനെ നോക്കികൊണ്ട് പറഞ്ഞതും, ഞാൻ ലൈറ്റ് ഇട്ട് കാണിച്ചു…….

പക്ഷെ അച്ഛൻ മൈൻഡ് ചെയ്യാതെ പോയി….

 

അയ്യോ കഷ്ട്ടായി ..അച്ഛൻ കണ്ടില്ല എന്ന് കിച്ചു ചുണ്ടുകോട്ടിക്കൊണ്ട് പറഞ്ഞു…

 

ഏയ്യ് …. കണ്ടിട്ടുണ്ടാവും…. പിന്നെ വണ്ടി ഓടിക്കുമ്പോ ആൾ എന്തിരൻ ആണെടി… കൈ പൊക്കി കാണിക്കലൊന്നും ചെയ്യില്ല പെണ്ണെ എന്ന് പറഞ്ഞതും കിച്ചൂന് ചിരി വന്നു…..

 

അങ്ങനെ അമ്മൂനെ ചേർത്ത സ്കൂൾ എത്തിയപ്പോ.. ദേ കിച്ചേച്ചി നോക്ക്…  ഇതാ സ്കൂൾ…. അത് പറഞ്ഞു അമ്മു സീറ്റിൽ നിന്നെണീറ്റ് കിച്ചൂന്റെ തല പിടിച്ചു തിരിച്ചു വെച്ചു ?……

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *