?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

കിച്ചു തല താഴ്ത്തി സ്കൂൾ ആകെയൊന്ന് നോക്കുകയാണ്…..

 

ശോ… അമ്മൂസ്സേ…. നമ്മൾ ഒരു കാര്യം മറന്നെടാ…. യൂണിഫോം തയ്പ്പിക്കാൻ കൊടുത്തില്ലലോ..

അത് പറഞ്ഞു ഞാൻ അമ്മൂനെ നോക്കി… ?

 

പക്ഷെ അവൾക്കു വല്ല്യ ഭാവമാറ്റം ഒന്നും ഉണ്ടായില്ല…… കുറച്ചു ദിവസം കളർ ഡ്രെസ്സിൽ തകർക്കാം എന്നാവും അവൾ ചിന്തിക്കണേ?…

 

 

പെട്ടെന്നാണ് എന്റെ ഫോൺ അടിച്ചത്….. ഫോൺ എടുത്ത് ആരാണെന്നു നോക്കാൻ കിച്ചുവിന് കൊടുത്തു…..

കഷ്ടപ്പെട്ട് ആഷിക്ക് എന്നവൾ വായിച്ചെടുത്തു…… എടുക്കണോ അച്ചേട്ടാ…

 

ആഹ് എടുത്തിട്ട് കാര്യം ചോദിക്ക്..   ഞാൻ വണ്ടി ഓടിക്കാന്ന് പറഞ്ഞോ….

എന്റെ സമ്മതം കിട്ടിയതും കിച്ചു ഫോണെടുത്തു……

 

ഹലോ….

അതേ ഏട്ടൻ വണ്ടി ഓടിക്കാ….അത്യാവശ്യം ആണോ…

ഇപ്പോ ലുലുവിൽ പോകുകയാ….

 

അവൻ എന്തൊക്കെയോ കിച്ചുവിനോട്  പറയുന്നുണ്ട്..  കിച്ചു അതൊക്കെ കേട്ട് ഒരു ചിരി ഒക്കെയായി ഇരിക്കയാണ്…….

എന്ന വൈകിട്ട് വിളിക്കാൻ പറയാം എന്ന് പറഞ്ഞു കിച്ചു  ഫോൺ കട്ടാക്കി….

 

എന്താ കിച്ചുവേ… അവളുടെ കളളചിരി കണ്ട് ഞാൻ ചോദിച്ചു…

 

ആരാ അച്ചേട്ടാ ഇത്….. എന്നോട് ചോദിക്ക്യാ, വീട്ടിൽ അറിയാതെ കറങ്ങാൻ പോകേണോ  എന്നൊക്കെ…?

 

ഹിഹി… ഫെബിനെ  പോലെ തന്നെ ഒരു കൂട്ടുകാരനാ…ആഷിക്, ആഹ് ഗുരുവായൂർ പോയി വന്നപ്പോ ഒരു ബസ്സ് ഒപ്പം നിന്ന് ഓടിയപ്പോ നീ  പേടിച്ചത് ഓർക്കണില്ലേ….ആ ബസ്സ് ഓടിക്കണത് ഇവനാ…

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *