അയ്യോ, അന്ന് ഞാൻ എന്ത്മാത്രം പേടിച്ചൂന്ന് അറിയോ…. ഈ ചേട്ടനെ കാണുമ്പോ വഴക്ക് പറയണേ അച്ചേട്ടാ…. കിച്ചു കാര്യത്തിൽ തന്നെ പറയണ കേട്ടിട്ടു എനിക്ക് ചിരിയ വരണേ…പാവം…
മ്മ്മ്…നേരിട്ട് കാണുമ്പോ പറഞ്ഞ മതിയെന്ന് പറഞ്ഞു ഞാൻ ചിരിച്ചു…
കുറച്ചു നേരായിട്ട് അമ്മൂന്റെ അനക്കമൊന്നും ഇല്ലല്ലോ….
ഡാ അമ്മൂസ്സേ… എന്താടാ മിണ്ടാതെ… വഴിയിൽ ഇറങ്ങി പോയ….
അച്ചുച്ചേട്ടാ ഞാൻ വാട്ട്സാപ്പിൽ കേറിയെക്ക…സ്റ്റാറ്റസ് കണ്ട് എത്ര പേരാണ് റിപ്ലൈ തന്നേക്കുന്നെന്ന് അറിയോ? …അമ്മൂന്
ഹാപ്പിയാകാൻ അതൊക്കെ തന്നെ ധാരാളം… ?
അച്ചുച്ചേട്ടാ…. പിന്നെ, ഒരു കാര്യം….
എന്താടാ അമ്മൂസ്സേ…
ഒന്ന് രണ്ട് പേരായി ഇപ്പോ ചോദിക്കുന്നെ… “എന്ന ചേച്ചിടേം ചേട്ടന്റേം കല്യാണമെന്ന് “….. ?
അത് കേട്ടതും ഒരേ സമയം ഒരുപോലെ ഞാനും കിച്ചുവും പരസ്പ്പരം നോക്കി കണ്ണ് മിഴിച്ചു ചിരിച്ചുപോയി…കിച്ചുപെണ്ണിന് നാണം വന്നിട്ട് മുഖം മാറ്റി പുറത്തോട്ട് നോക്കിയിരുന്നു …എന്നാലും കവിളിൽ ചിരി വരുന്നത് എനിക്ക് കാണാം…..
ഇങ്ങനൊരു പെണ്ണ്….
എന്നിട്ട് അവരോടൊക്കെ എന്ത് പറഞ്ഞെടാ….
ഹിഹി…. അത് അനഘ ചോദിച്ചപ്പോ ഞാൻ പറഞ്ഞു രണ്ട് പിളേളരൊക്കെ ആയിട്ട് മതി കല്യാണം എന്നാ തീരുമാനിച്ചേക്കണേന് ??…..
അത് കേട്ടതും കിച്ചു വാ പൊത്തി ചിരി തുടങ്ങി….അതിനു ചിരിയടക്കാൻ പറ്റണില്ല….?
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു 1 മണി ആയപ്പോ ലുലു എത്തി….
രണ്ടിനേം ഇറക്കി വണ്ടി പാർക്ക് ചെയ്തോണ്ടിരുന്നപ്പോ കിച്ചു അമ്മൂനോട് എന്തൊക്കെയോ പറയുന്നുണ്ട്…അമ്മു അതൊക്കെ തലയാട്ടികൊണ്ട് കേൾക്കുന്നു…
ഞാൻ വണ്ടിയിൽ നിന്നിറങ്ങി അടുത്തേക്ക് ചെന്നപ്പോ വേഗം സംസാരം നിർത്തി…
സൂപ്പർ
Super bro
Broo nthaa pattye.. idikatta waiting
എന്ത് പറ്റാൻ ബ്രോ ?
Bro story kazhijo
മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..
??????????
????നാളെ
ചേട്ടായി…
തിരക്കിൽ ആണ് എന്നറിയാം…
ബുദ്ധിമുട്ടിക്കുന്നില്ല…
കാത്തിരിക്കുകയാണ്….
എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
അനു
അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??
ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
ഏതായാലും കാത്തിരിക്കുന്നു❣️
ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ
യദു മുത്തേ ???????
ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ
Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
CA ആണ് മോനൂസെ കുറച് പാടാണ്…
Bro സുഖമാണോ?….
അടുത്ത പാർട്ട് കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??
സുഖമാണ് ബ്രോ….തിരക്കിലായിപോയി….
അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???
അടുത്ത പാർട്ട് കംപ്ലീറ്റ് ആയോ….
Eppo update aakum…?