?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

 

എന്റെ കൊച്ചിനെ വഴക്ക് പറയേണ നീ…. കിച്ചുവിനോട് ചോദിച്ചു കൊണ്ട് അമ്മൂനെ ചേർത്ത്പിടിച്ചു…

 

എന്റച്ചേട്ടാ… ഞാൻ വഴക്കൊന്നും പറഞ്ഞില്ല…..ശ്വാസം മുട്ടണു ഇവിടെ നിന്നിട്ട്…. അകത്തേക്ക് കേറാം എന്ന് പറഞ്ഞു കിച്ചു നടന്നു…. പെട്ടെന്ന് അവൾ തിരിച്ചു അടുത്തേക്ക് വന്നിട്ട്…

അതിനു എനിക്ക് വഴി അറിയില്ലലോ  എന്ന് ചിരിയോടെ പറഞ്ഞു?…..

 

ഹിഹി… അത് കേട്ടപ്പോ അമ്മുവും ഞാനും ചിരിച്ചു പോയി…

അങ്ങനെ ഞങ്ങൾ  മാളിലേക്ക് കേറി…….

പക്ഷെ പതിവ് തെറ്റിച്ചു അമ്മു  കയ്യിൽ തൂങ്ങിയിട്ടില്ല…

അമ്മൂസ്സേ ആദ്യം എവിടെക്കാ പോകണ്ടേ….ഞാൻ ചോദിച്ചത് കേട്ട്  അമ്മു ചിരിക്കയല്ലാതെ ഒന്നും മിണ്ടുന്നില്ല……

ഹ ചിരിക്കാതെ പറയെടാ…

 

അച്ചുച്ചേട്ടാ…ക്ലാസ്സിൽ വെച്ച് കൂട്ടുകാരികൾ ഇവിടെ വന്ന കഥയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ ഒന്ന് കാണാൻ വല്ലാത്ത കൊതി തോന്നിട്ടുണ്ട്… എല്ലാം കാണണം… എനിക്ക് അത്രേ വേണ്ടു…?

 

അമ്മു അത് പറഞ്ഞപ്പോ എനിക്ക് ചെറിയൊരു സങ്കടം  തോന്നി….പക്ഷെ അവളുടെ ആഗ്രഹങ്ങളൊക്കെ അറിയാതെ  തന്നെ ഞാൻ സാധിച്ചു കൊടുക്കുകയാണെന്ന് ഓർത്തപ്പോ  സന്തോഷവും…

 

എന്നാ നമുക്ക് ആദ്യം ഫുഡ്കോർട്ടിൽ പോയി ഫുഡ് അടിച്ചിട്ടേ ബാക്കി കാര്യമുളളു എന്ന് പറഞ്ഞു കൈ അമ്മൂസിനു നേരെ നീട്ടി…

ഹിഹി… കാന്തം ഒക്കെ ഒട്ടിപിടിക്കില്ലേ.. അത് പോലെയാ അവൾ കയ്യിൽ തൂങ്ങിയത്…

കിച്ചുവിനെ നോക്കി അവളുടെ കൈയിൽ ഞാൻ കോർത്തു പിടിച്ചു…

അവൾ അതാഗ്രഹിച്ചിരുന്നു എന്ന് ആ ചിരി കണ്ടപ്പോ മനസ്സിലായി….

 

ഇവിടെ  എത്രയോ വട്ടം വന്നിട്ടുണ്ട്.. പക്ഷെ അപ്പോഴൊന്നും തോന്നാത്ത ഒരു സന്തോഷമാണ് ഇന്നെനിക്ക്…

സത്യത്തിൽ തെല്ലൊരു അഭിമാനത്തോടെയാണ് ഞാൻ നടക്കുന്നത്…

ഇപ്പോ ആര് കണ്ടാലും കിച്ചു എന്റെ വൈഫും, അമ്മൂസ് എന്റെ അനിയത്തിയും ആണെന്നെ തോന്നു…

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *