?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

നേരെ ഫുഡ് കോർട്ടിൽ പോയി 3സീറ്റ്‌ പിടിച്ചു…. “എന്താടാ കഴിക്കാൻ വേണ്ടേ”…അമ്മുവിനോടായി ചോദിച്ചു…

അച്ചുചേട്ടൻ തന്നെ പറഞ്ഞ മതിയെന്നായിരുന്നു അവളുടെ മറുപടി…..അമ്മു കിച്ചുവിനെ നോക്കിയാണ് അത് പറഞ്ഞതും…

 

എന്റെ കൊച്ചെന്താ ഇന്ന്  ഇങ്ങനെ… അല്ല അവൾക്ക് വേണ്ടത് ഒരു മടിയും കൂടാതെ പറയുന്ന പെണ്ണാ…അതും ആലോചിച്ചു ഞാൻ കിച്ചുവിനെ നോക്കി…. ആഹ് ഇവിടെ പിന്നെ എന്നിഷ്ടം നിന്നിഷ്ടം ആണല്ലോ   എന്നുപറഞ്ഞു  കളിയാക്കികൊണ്ട് ഞാൻ ഓഡർ കൊടുക്കാൻ പോയി….

 

ഒരു മഷ്‌റൂം നൂഡിൽസ്, ഒരു ഫ്രൈഡ് റൈസ്, ചപ്പാത്തി,3 പീസ് kfc,  3ചിക്കെൻ മോമോസ്, എന്നിങ്ങനെ പല ഐറ്റംസ് ആണ് ഓഡർ ചെയ്തത്…

അങ്ങനെ ഞങ്ങൾ മൂന്നും കൂടി വന്നവരേം പോണവരേം നോക്കി ,  പിളേളർ ഐസ് സ്കേറ്റിംഗ് ചെയ്യണതൊക്കെ കണ്ട് ഇരിപ്പായി…

സത്യം പറയാലോ… മൂന്നിനും നല്ല വിശപ്പായെന്ന് തമ്മിലുളള നോട്ടം കണ്ടാൽ തന്നെയറിയാം…. ?

 

ഇത്തിരി കഴിഞ്ഞപ്പോ തൊപ്പിയൊക്കെ വെച്ച്  ഒരു പെണ്ണും ചെക്കനും ഫുഡ് കൊണ്ടുവന്നു…. ഇവറ്റകളുടെ ജാഡ കാണുമ്പോളാണ് ദേഷ്യം വരുന്നത്… നമ്മളെന്തോ ഫ്രീ ആയിട്ട് കഴിക്കാൻ ഇരിക്കണ പോലെയാ പെരുമാറ്റം…..

അതൊക്കെ നമ്മുടെ   കുഞ്ചൂന്റെ തട്ടുകട… എന്താ സെർവിങ്ങ്…

ചിരിച്ചുകൊണ്ടല്ലാതെ കുഞ്ചു ഒരു ഓംലറ്റ് പോലും അടിക്കില്ല….. ?

 

വേഗം തന്നെ അറ്റാക്കിങ്ങ് തുടങ്ങി…

നൂഡിൽസ് അമ്മു കഴിക്കുന്നതിനൊപ്പം എനിക്കും കിച്ചുവിനും  വായിൽ വെച്ച് തരുന്നുണ്ട്…..അപ്പോളാണ് ഒരു പെൺകുട്ടി ഫ്രീ ഡ്രിങ്ക് ആയി പെപ്സി കൊണ്ടുവന്നത്…. എന്നോട് ചിരിച്ചുകൊണ്ട് തന്നെ അത് സെർവ് ചെയ്യുകയാണ്….

അപ്പോളാണ് കിച്ചു  അതിന്റെ മുഖം ശ്രദ്ധിച്ചത്….

 

അഞ്ജനാ…. ഡി…….

സീറ്റിൽ  നിന്ന് ചാടിയെണീറ്റാണ് കിച്ചു വിളിച്ചത്….   സന്തോഷത്തിൽ ആയിപോയത് കൊണ്ടാകും  ഇത്തിരി ശബ്ദം കൂടിപ്പോയി….

 

കൃഷ്ണേ….. നീയോ…..ദൈവമേ..

 

എവിടെയായിരുന്നെടി……

പറ്റുന്നപോലെ എവിടെയൊക്കെ അന്വേഷിച്ചു എന്നറിയോ…..ഒരു വിവരോം അറിയാതെ ഞാൻ വല്ലാതെ വിഷമിച്ചു…. കിച്ചു വിഷമത്തോടെയും ഇത്തിരി ദേഷ്യത്തോടെയും ആണത് പറഞ്ഞത്…

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *