?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

 

പെട്ടന്നാണ് രണ്ടുപേരുടെയും കണ്ണ് നിറഞ്ഞത്……

 

ഞാൻ ഇതൊക്കെ കണ്ട് അമ്മൂസിനോട് ഇതാരാണെന്ന് കണ്ണുകൊണ്ട് കാണിച്ചു…

ചുണ്ട് കോട്ടികൊണ്ട് അറിയില്ലെന്ന് അമ്മു ആക്ഷൻ ഇട്ടു… എന്തായാലും അടുത്ത ഏതോ കൂട്ടുകാരിയാണ്…

പെട്ടെന്നാണ് വേറൊരു പയ്യൻ വന്നു ആ കുട്ടിയോട് മാനേജർ ശ്രെദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞത്…. അത് കേട്ടതോടെ കണ്ണൊക്കെ തുടച്ചു ഒരു 3 മണിയോടെ ഷിഫ്റ്റ്‌ കഴിയും..

അപ്പോ കാണാമെന്നു പറഞ്ഞു പോയി…..

 

കിച്ചുവിന് വല്ലാത്ത സങ്കടം….

ആരാ കിച്ചൂസ്സേ അത്…. എന്റെ ചോദ്യം കേട്ടപ്പോ കിച്ചുവും കണ്ണൊക്കെ തുടച്ചു നേരെയിരുന്നു…

 

അതെന്റെ കൂട്ടുകാരിയാ അച്ചേട്ടാ, അഞ്ജന….

കിച്ചേച്ചി ഇതാണോ അഞ്ജന ചേച്ചി…. ഒരിക്കൽ നമ്മുടെ വീട്ടിൽ വന്ന .. ആ ചേച്ചിയാണോ ഇത്???

അമ്മുവിന് ചെറിയൊരു ഓർമ കിട്ടി.

മ്മ്… അതേടാ… മുഖമൊക്കെ  ആകെ മാറിപ്പോയി… കിച്ചു തെല്ലൊരു വിഷമത്തോടെ  അമ്മുവിനോടായി  പറഞ്ഞു…

 

പ്ലസ് ടു തൊട്ട് ഡിഗ്രി വരെ ഒന്നിച്ചായിരുന്നു ഞങ്ങൾ…..കോളേജ് കഴിയനായപ്പോ ഒരു സംഭവം ഉണ്ടായി… അതിനു  ശേഷം ഇന്നാ കാണുന്നെ… കിച്ചു എന്തൊക്കെയോ ഓർത്തെന്ന പോലെ എന്നോട് പറഞ്ഞു….

 

എന്താടാ… പ്രശ്നം വല്ലതും…. ഞാൻ ചെറിയൊരു വേവലാതിയോടെയാണ് ചോദിച്ചത്… അമ്മുവും ഒരു ആകാംഷയോടെ ഇരിക്കയാണ്…

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *