?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1934

പിന്നെ പറഞ്ഞു തരാ ഏട്ടാ….. കിച്ചുവിന് അപ്പോളും ചെറുതായി കണ്ണ് നിറയണുണ്ടായിരുന്നു….

 

ഹ്മ്മ്… എന്നാ വേഗം കഴിക്ക്…

അങ്ങനെ ഞങ്ങൾ ഒരു തരി ബാക്കി വെക്കാതെ ഫുൾ തട്ടി…..കൈ കഴുകിയതും ഞാൻ കിച്ചുവിനോട്, നമുക്ക് കൂട്ടുകാരിയെ കാണണ്ടേ….

 

മ്മ്… വേണം ഏട്ടാ… രണ്ട് വർഷായി കാണാതെ പോയ സാധനമാ അത്…

അത് പറഞ്ഞപ്പോ കളഞ്ഞുപോയ എന്തോ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു കിച്ചുവിന്…..

 

മ്മ്…  ഇപ്പോ രണ്ട് മണിയല്ലേ  ആയിട്ടുളളു… ഒരു കാര്യം ചെയ്യാം…ഞാൻ പോയി  നമ്പർ കൊടുക്കാം.. എന്നിട്ട്  താഴേക്ക് പോകാം… അതാകുമ്പോ അതിന്റെ  ജോലി കഴിയുമ്പോൾ വിളിച്ച  നമുക്ക് കാണാമല്ലോ…..

അത് കിച്ചൂനും സന്തോഷായി….. ഞാൻ നേരെ റെസ്റ്റോറന്റിൽ ചെന്ന് നൈസ് ആയിട്ട്  നമ്പർ കൊടുത്ത് പോന്നു…. അങ്ങനെ ഞങ്ങൾ അവിടം ഒന്ന് ചുറ്റി റൈഡ് ഉളള ഭാഗത്തേക്ക് പോയി….

വല്ല്യ ആൾക്കാർക്ക്  കേറാൻ പറ്റിയ ടൈപ്പ് ഒരു റൈഡ് ഉളളു… അത് ആളെ ചെറുതായിട്ടൊന്ന്  കറക്കി പിഴിഞ്ഞെടുക്കും… അത് കൊണ്ട് ഞാനും കിച്ചുപെണ്ണും സുലാൻ പറഞ്ഞു കേറിയില്ല…. അമ്മു പക്ഷെ അതിൽ കേറി വല്ല്യ ധൈര്യമൊക്കെ കാണിച്ചിരുപ്പുണ്ട്……

അപ്പോളാണ് കിച്ചു അമ്മുവിന്റെ ടോപ്  ശ്രദ്ധിക്കുന്നേ… അത് പറക്കാതെ പിടിക്കാൻ കാൽമുട്ടിൽ തട്ടികൊണ്ട് കിച്ചു കൈ കൊണ്ട് കാണിച്ചു…

10 പേരായതോടെ സാധനം കറങ്ങാൻ തുടങ്ങി…..

 

ആഹാ പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ…. പമ്പരം കണക്കിന് കറങ്ങി കറങ്ങി….. ?

ഹിഹി… ഈ പാട്ടാണപ്പോ മനസ്സിൽ വന്നത്…

കറങ്ങുന്നത് അമ്മു ആണെങ്കിലും കിച്ചൂവിനാണ് പേടി …. എന്റെ കൈവിരലിൽ പിടിച്ചു ഒടിച്ചില്ലെന്നുളളു…പക്ഷെ ഞാൻ ആ സുഖമുളള വേദനയും  ആസ്വാധിച്ചു നിൽക്കയാണ്….. ?

കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും  എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?

 

ഒരു 5മിനിറ്റ്  കഴിഞ്ഞ് അമ്മു ഇറങ്ങി…. ഒരു ചിരിയോടെയാണ് നടന്നു വരുന്നതെങ്കിലും കിളി പോയ അവസ്ഥയാണ്… നേരെ വന്നു എന്റെയും കിച്ചൂന്റെയും തോളിൽ തൂങ്ങിനിൽക്കയാണവൾ…

 

വല്ല കാര്യം ഉണ്ടായിരുന്നോ പെണ്ണെ… കിച്ചു അവളുടെ മുടിയൊക്കെ

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *