?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1935

നേരെയാക്കികൊണ്ട് ചോദിച്ചു….. എനിക്ക് കൊതിയായിട്ടല്ലേ കിച്ചേച്ചി എന്നും പറഞ്ഞു അമ്മു ചിണുങ്ങി…..

എന്നാ നമുക്ക് ഇനി താഴേക്ക് പോകാമെന്നു പറഞ്ഞതോടെ അമ്മു കിച്ചുവിനെ വിട്ട് എന്റെ മേത്ത് ഒട്ടിപ്പിടിച്ചു…

താഴേക്കിറങ്ങി മെട്രോ ബ്രിഡ്ജ് കണ്ടപ്പോ ആലുവ വരെ അതിൽ പോയി തിരിച്ചു വരാമെന്ന് മനസ്സിലോർത്തു….. പക്ഷെ ഒരു ചെറിയ ഷോപ്പിംഗ് മനസ്സിൽ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നത് കൊണ്ട് അത് കഴിഞ്ഞിട്ടാകാമെന്ന് കരുതി…

 

ഞാൻ നേരെ  ഫാഷൻ സ്റ്റോറിന്റെ ഭാഗത്തേക്ക്‌ നടന്നു….. പിന്നാലെ കൗതുകത്തോടെ  എല്ലാം നോക്കി കിച്ചൂസും….

നേരെ ബാഗിന്റെ സെക്ഷനിലേക്കാണ് ആദ്യം പോയത്….ഓരോ ബാഗും ഞാൻ നോക്കികൊണ്ടിരിക്കുമ്പോ അമ്മുവും അതെല്ലാം ഒന്ന് പിടിച്ചൊക്കെ നോക്കുന്നുണ്ടായിരുന്നു….

അമ്മൂസ്സേ….. ഏതാടാ ഇഷ്ട്ടായെ….. നല്ല കളർ നോക്കി എടുത്തോ…. അധികം വീർത്തു നിൽക്കുന്നത് വേണ്ട.. ഒരു ഭംഗി ഉണ്ടാവില്ല…..

ഞാൻ അമ്മുവിനോടതു പറഞ്ഞതും

 

പെട്ടെന്നാണ് കിച്ചു എന്റെ ഷർട്ടിൽ  പിടിച്ചു ചെറുതായി വലിച്ചുകൊണ്ട്.

അച്ചേട്ടാ ഇതാർക്കാ ഈ ബാഗ്… അമ്മുവിനു  വേണ്ടിയാണോ??

ദേ അച്ചേട്ടാ വേണ്ടാട്ടോ …ഇപ്പൊ  ഒരു  ബാഗുണ്ട് …അത് മതി… എന്നും  പറഞ്ഞു കിച്ചു അമ്മുവിനെ നോക്കി…..

പാവം… കയ്യിലിരുന്ന ബാഗ് അപ്പൊത്തന്നെ  അമ്മു  താഴെ  വെച്ചു….

 

ഡി  നീ എന്താ  എന്റെ  മോളേ  നോക്കിപ്പേടിപ്പിക്കുയാണോ ….ആഹ അത്  കൊള്ളളാലോ

ഒരു  ചിരിയോടെ , ഇനിയെന്റെ  കൊച്ചിനെ  നോക്കിപ്പേടിപ്പിച്ച  നിന്നെ  ഞാൻ  ഡിവോഴ്സ് ചെയ്യുമെന്ന്  പറഞ്ഞതും  കിച്ചൂന്  ചിരിപൊട്ടി ….ഹിഹി …

 

ചേച്ചിയെ  നോക്കണ്ട  അമ്മൂസ്സേ …മോൻ  നല്ലത്  നോക്കി  എടുത്തോ ….

 

അച്ചുച്ചേട്ടാ… ബാഗ് ഒരെണ്ണം   ഉണ്ടെല്ലോ…. എനിക്ക് അത് മതിയെന്ന്  അമ്മു പറഞ്ഞതും…

ഓഹ്  പിന്നെ …അതവിടെ  തൂക്കിയിട്ടേക്കുന്നത് ഞാൻ  കണ്ടു …നിറം ആകെ മങ്ങി ….അതിനി  വേണ്ട ……

അത് കേട്ടതും  അമ്മു ആകെ വല്ലാതായി…..

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *