?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

….?എന്റെ കൃഷ്ണ 5?….
Ente Krishna Part 5 | Author : Athulan | Previous Parts


 

ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം…. കേട്ടല്ലോ…

സ്റ്റാറ്റസ് ഇടനാ?…. എന്നും

പറഞ്ഞ് അമ്മു ഫോൺ എടുത്തു…

 

അമ്മു ആകെയൊരു  സന്തോഷത്തിലാണ് ?…..

ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

 

എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി ഓടിക്കുമ്പോ കളിക്കല്ലേ ട്ടോ … ഡി അമ്മു… അടങ്ങി ഇരുന്നേ…. ഏട്ടൻ  വണ്ടി ഓടിക്കുമ്പോളാ ഫോട്ടോയെടുക്കൽ…കിട്ടും നിനക്ക്…. കിച്ചു ഞങ്ങൾ  രണ്ടുപേർക്കും തന്നു…ഹിഹി… ഒരാൾക്കു മാത്രം കിച്ചൂന്റെ വഴക്ക് കേട്ടെന്ന് വേണ്ട ?

 

അച്ചുച്ചേട്ടാ….കിച്ചേച്ചി വെറുതെ വഴക്ക് പറയണ കേട്ടോ ….. നമുക്ക് ഇതിനെ കൊണ്ടോകണ്ട  എന്നും പറഞ്ഞ് അമ്മു ചിണുങ്ങി…അമ്മു  തമാശക്ക് പറയണതാണെട്ടോ…

 

പിന്നെ  നീ പറഞ്ഞ എന്റെ അച്ചേട്ടൻ എന്നെ കൊണ്ടൊകില്ല……. കിച്ചു പെട്ടെന്നാണ് ഒരു ഗമയിൽ അത് പറഞ്ഞത്…. ?

 

അത് കേട്ട് അമ്മൂന്റെ കണ്ണ് വിടർന്നു… പുരികമുയർത്തി അമ്മു…  എന്തോ…. ആരുടെ അച്ചേട്ടൻ…? ഒന്നൂടെ പറഞ്ഞെ കേട്ടില്ല…..അതെയ് അച്ചുചേട്ടൻ എന്റെയാ……

ഹും… അമ്മുവും ഇത്തിരി ഗമയിൽ തന്നെ പറഞ്ഞു….

 

ഇതെല്ലാം കേട്ട് ഒരു ചിരിയോടെ ഞാൻ വണ്ടിയോടിക്കയാണ്…

 

ഓഹ് പിന്നെ പിന്നെ…. കിച്ചുവും വിട്ട് കൊടുത്തില്ല….

പെട്ടെന്നാണ് അമ്മു….അച്ചുച്ചേട്ടാ…. അച്ചുച്ചേട്ടൻ എന്റെയല്ലേ…. അത് ഈ കിച്ചേച്ചിയോട് പറ…വേഗം പറ എന്നും പറഞ്ഞു എന്നെ തോണ്ടിക്കൊണ്ടിരുന്നു…..

 

കിച്ചുവാകട്ടെ ഞാൻ അത് പറയോ  എന്നാലോചിച്ചു എന്നെ നോക്കുന്നു….അടിപൊളി… ?

നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ…ഹായ് എന്തായാലും മരണം ഉറപ്പായി.. ???

The Author

384 Comments

Add a Comment
  1. എന്റെ പൊന്നു മച്ചാനെ ഇങ്ങനെ കൊണ്ടെ നിർത്തല്ലേ curiosity അടിച്ചു ചാകുട്ടോ
    Katta waiting for Next Part

  2. എന്റെ പൊന്നു മച്ചാനെ ഇങ്ങനെ കൊണ്ടെ നിർത്തല്ലേ curiosity അടിച്ചു ചാകുട്ടോ
    Katta waiting for Next Part

    1. ഹിഹി…ഒരു ചെയ്യ്ഞ്ചു കൊടുത്ത് നോക്കിതാ ???

  3. അഭിമന്യു

    കഥയെ കുറിച്ചൊന്നും പറയാനില്ല… പോളിസാനം.

    “വെറും ഡ്രൈവർ ” ആ പ്രേയോഗം മനസ്സിനെ ഒന്ന് നോവിച്ചു അതുലെ.

    1. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഡ്രൈവർ പണി ഉയിരാണ്…
      സമയത്തെ കയ്യിൽ പിടിച്ചു പടച്ചോനെ ഇങ്ങള് കാത്തോളീന്ന് പറഞ്ഞുളള നമ്മുടെയൊക്കെ പോക്ക് കണ്ടാൽ ഒരാളും പറയില്ല നീ “വെറും ഡ്രൈവറാണെന്ന്”….???

      1. ഓരോ ജോലിക്കും അതിന്റെതായ മഹത്ത്വം ഉണ്ട് മുത്തേ അത് കൊണ്ട് ഒരു ജോലിയും ചെറുതായി ഞാൻ കാണുന്നില്ല ???

  4. Adipoli katha but orapekshayunde our sad mood illande katha thudarnoode ithuvare ezhuthiyapole oru comedy romantic story short I udaneelam akki koode ithe ente oru abhiprayam mathram enthanengilum illa adutha part adipoli aya mathi adutha partinte kathiripil

    1. തീർച്ചയായും ബ്രോ… ഈ അഭിപ്രയം എനിക്ക് അത്രമേൽ വിലപ്പെട്ടതാണ്… സ്നേഹത്തോടെ ?

  5. എജ്ജാതി.. ഒന്നും പറയാനില്ല, അത്രയ്ക്കു മനോഹരമായാണ് ഓരോ വരിയും. അത്രയ്ക്കു ഫീൽ കിട്ടുന്നു. എല്ലാവരും പോളി .ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ. സങ്കടക്കുന്നതൊന്നും വേണ്ടാ.. അടുത്ത പാർട്ടിന് waiting. സമയമെടുത്തു തന്നെ mathi.പെട്ടെന്ന് എഴുതി ആ മാജിക്‌ കളയാതെ nokkanam❤️❤️❤️❤️❤️❤️❤️❤️❤️

    1. ഫീൽ കിട്ടിയെന്ന് അറിയുമ്പോൾ സന്തോഷം ബ്രോ…എങ്കിൽ മാത്രമേ കഥ എഴുതിയെന്ന് എനിക്കൊരു തോന്നലുണ്ടാകു ????

  6. Athul etta kadhaye kurichu pinne parayenda karyam illallo ennatheyum polle adipoli?. Pinne cheruthayi senti okke kettindallo?. Oru kadha vayikunnathinde idayill annu kadha vannathu kande athu nirthi vayichu thudangiyatha eee kadha. Pinne eppozhum adipoli, nannayi, ennoke paranju maduthu enni puthiya vakukal vellathum kandu pidikendi varum?.

    1. പുതിയതായി ഒന്നും കണ്ടുപിടിക്കണ്ട ബ്രോ…. ഇഷ്ട്ടായിന്ന് ഒരു വാക്ക് കേട്ട മതി… എനിക്ക് അതിൽകൂടുതൽ ഒന്നും വേണ്ട… സ്നേഹത്തോടെ ???

  7. Broz

    ഇജ് പെളിചു മുത്തെ എല്ലാം കണ്ണിന്റെ മുന്നിൽ തെളിഞ്ഞു കണ്ട പോലെ എന്താ feel
    എന്നാലും ലാസ്റ്റ് എന്തിനാ ഒരു Twist …….
    Twist ഇല്ലാതെ കഥയ്ക്ക് എന്ത് feel അല്ലെ
    Waiting for your next part ❤️❤️❤️

    1. കഴിഞ്ഞ പാർട്ടിൽ Taniya ബ്രോ ട്വിസ്റ്റ്‌ ഇല്ലെന്നൊരു പരാതി പറഞ്ഞു… ഞാൻ ആലോചിച്ചപോലും പറഞ്ഞത് ശെരിയാണല്ലോ എന്ന് തോന്നിപ്പോയി..
      അതുകൊണ്ട് ഇട്ടതാ???

      1. ❤️❤️❤️

  8. എന്തുവാടെ ഇത്? പൊളി സാനം ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു…

    1. ഹിഹി…. സ്നേഹത്തോടെ ???

  9. മേജർ സുകു

    അതുലാ മുത്തേ വല്ലാത്തൊരു ഫീൽ ആയിരുന്നു വായിക്കുമ്പോ. അടിപൊളി. പക്ഷെ അവസാനം നീ ഇത്തിരി സീൻ ആക്കിയാണല്ലോ നിർത്തിയെ. നമ്മടെ ചെക്കനെ വിഷമിപ്പിച്ച വെടിവെച്ചു കൊല്ലും ട്ടാ ഞാൻ.

    പിന്നെ മറ്റേ നീല ഷർട്ട്. അതെനിക്കിഷ്ടായി. ആണ്പിള്ളേര്ക് നീല വിട്ടൊരു കളി ഇല്ലല്ലോ.

    1. ഹിഹി… എല്ലാ വീട്ടിലെയും സ്ഥിരം ഡയലോഗ് അത് തന്നെ അല്ലെ…പക്ഷെ വീട്ടുകാർക്ക് അറിയില്ലലോ ആമ്പിള്ളേരും നീലയും ആയുളള ആത്മബന്ധം ???

  10. പൊന്നു മോനെ ഇജ്ജാതി ഫീൽ… ഒരു 10/12പാർട്ട്‌ വരെ പോണേ ബ്രോ… അവർ പ്രേമിക്കട്ടെന്നേ

    1. പിന്നല്ല…അവർ തകർക്കട്ടെ ???

  11. World famous lover

    ഞാൻ സ്ഥിരം എറണാകുളം പോകുന്നതും വരുന്നതും ആ വഴി തന്നെ ആ, ഞാനും ഒരു കൊടുങ്ങല്ലൂർകാരൻ ആണേ……., ഇവരുടെ വീട് എവിടെ ആയിട്ട് വരും, ഐ guess it will around ശൃംഗപുരം

    1. ഹിഹി…തിരക്കില്ലാത്ത എല്ലാവരുടെയും പ്രിയപ്പെട്ട റൂട്ട്…പിന്നെ അവരുടെ വീട് എവിടെയാണോ എന്തോ ??

  12. പൊളിച്ചെടാ അച്ചു പൊളിച്ചു. ബാക്കി എനി എന്നൊ…. കാത്തിരിക്കുന്നു ഞാൻ പ്രണയവസന്തത്തിന്നായ്….

    1. ഇങ്ങളിത് വായിച്ചിട്ട് വരാമെന്ന് പറഞ്ഞു പോയിട്ട് ആ വഴി പോയെന്നാ കരുത്യേ ??

      1. ആ സമയം വീട്ടിൽ വിരുന്നുകാർ. കയറി വന്നെന്നെ ചതിച്ചെടാ…. ഇതെനിക്ക് ഒറ്റ ഇരുപ്പിന് വായിക്കാനാ ഇഷ്ടം. അതാ അവരെ പറഞ്ഞയച്ച് വായിച്ച് മറുപടി തന്നെ, ഞാൻ പറയാതെ പോവോ ടാ…

  13. വെയിലടിക്കാൻ സൂര്യൻ ഇല്ലലോ ഇപ്പോ…… എന്നിട്ടും കണ്ണിൽ നിന്ന് വെളളം വരുന്നു …….

    ആഹാ ഏതോ ഒരു പടത്തിൽ സമാനമായ ഒരു ഡയലോഗ് കേട്ടിട്ടുണ്ട്.. എന്തായാലു കൊള്ളാം തുടരൂ..അടിപൊളി…..

    ? SULTHAN ?

    1. ഞമ്മടെ ആ ഡയലോഗ് കോപ്പി അല്ലാട്ടോ സുൽത്താനെ ?…ഉളളിൽ വന്നപ്പോ കാച്ചിയതാ ?

  14. പ്രൊഫസർ

    ബ്രോ, അമ്മൂസിന്റെ കുസൃതി എനിക്ക് ഭയങ്കര ഇഷ്ടാണ് എനിക്ക് വല്യ ഇഷ്ടാണ് ഒരു അനിയത്തി ഉള്ളത്, പക്ഷെ എനിക്ക് ഒരു ചേച്ചി മാത്രേ ഉള്ളു… അതുകൊണ്ട് എന്റെ ചങ്ക് കൂട്ടുകാരന്റെ അനിയത്തിയെ സ്വന്തം അനിയത്തിയായി കണ്ടു സ്നേഹിക്കുവാ, അതുകൊണ്ട് ഈ ഫീലിംഗ് ഒരുമാതിരിയൊക്കെ എനിക്ക് മനസ്സിലാകും, and i like the way you narrate it…
    പിന്നെ മുത്തശ്ശന്റെ കാര്യത്തിൽ എനിക്ക് കഴിഞ്ഞ പാർട്ട്‌ മുതൽ ഒരു സംശയം ഉണ്ട്, പുള്ളി അതുലിനോട് ചോദിക്കുന്ന ചോദ്യങ്ങൾ ഒക്കെ വേറെ ലെവൽ ആരുന്നു… എന്തായാലും 2 പേരേം അധികം വിഷമിപ്പിക്കരുത്. അതാണ്‌ എന്റെ ആഗ്രഹം..
    ♥️പ്രൊഫസർ

    1. പ്രൊഫെസ്സർ സാറെ, അമ്മുവിനു കുസൃതി കാണിക്കാൻ ഇനി വേറെ ആരാ ഉളേള, അതുകൊണ്ടാകും ഇത്തിരി കൂടുതൽ ?..പിന്നെ എനിക്കും ഹാപ്പി ആണിഷ്ടം…. മുത്തശ്ശൻ സീൻ ആക്കില്ലന്ന് കരുതാം.. അല്ലെ…

  15. കല്യാണം പിന്നെ മതി അവർ പ്രേമിച്ചു നടക്കട്ടെ പിന്നെ പെട്ടന്ന് തീർക്കേണ്ട ട്ടൊ

    1. അതെ…പ്രണയം തുടരട്ടെ.. അല്ലെ ബ്രോ ???

  16. കല്യാണം പിന്നെ മതി അവർ പ്രേമിച്ചു നടക്കട്ടെ

  17. കിച്ചു

    വൈകുന്നേരം ആയത്കൊണ്ട് പോകുന്ന വഴി ബ്ലോക്ക് കിട്ടാതിരിക്കാൻ “ചെറിയപ്പിള്ളി?” വഴി കേറി…….
    ആദ്യമായി ആണ് എന്റെ നാട് ഈ സൈറ്റിൽ ഞാൻ വായിക്കുന്നത് ? ?

    1. എന്നോട് അന്ന് പറഞ്ഞില്ലേ നിന്റെ നാട് ഒന്ന് സൂചിപ്പിക്കണമെന്ന്…
      എന്നെകൊണ്ട് പറ്റുന്ന ചെറിയൊരു കാര്യം ചെയ്തു ??

  18. മോനെ അച്ചു, വലിയ ഡെക്കറേഷൻ ഇല്ലാതെ മുത്തശ്ശനോട് കാര്യം വേഗം അവതരിപ്പിച്ചു സമ്മദം വാങ്ങാൻ നോക്കു. കല്യാണം പതിയെ മതി. കുറച്ചു പ്രമിച്ചിട്ട് കെട്ടാം

    1. അതെ മൂപ്പർക്ക് ഇഷ്ടം ആകും. ഇപ്പൊ അച്ഛനും അമ്മയും അമ്മുസും കൂടെ ഉണ്ടല്ലോ. അത് കൊണ്ട് വളച്ചു കെട്ടില്ലാതെ അതിന്റെ കാര്യം ശെരി ആകും…. ടെൻഷൻ അടിപ്പിക്കല്ലേ കാലമാട ???

    2. അച്ചുവിനോട് പറഞ്ഞു നോക്കാം ബ്രോ…ഇവരുടെ ഇഷ്ടത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല ??????

  19. പൊന്നു നാട്ടുകാരാ, ഓരോ ഭാഗം കഴിയുമ്പോളും ഉയരങ്ങൾ കീഴടക്കുകയാണ്. അടിപൊളി നരേഷൻ. അച്ഛനും അമ്മയും സമ്മതിച്ചു. മുത്തച്ഛൻ കുഴപ്പമില്ല. കല്യാണം lockdown കഴിഞ്ഞിട്ട് മതി. നമുക്ക് അടിച്ചു പൊളിക്കാം. Waiting for the next part.
    Thanks and regards.

    1. Super bro…
      Waiting for next part…

      1. നന്ദി വിഷ്ണു ബ്രോ ???

    2. ഹിഹി… ന്റെ നാട്ടുകാരാ….
      നമുക്ക് നോക്കാന്നേ…
      സ്നേഹത്തോടെ ????

  20. പൊന്ന് മോനെ എജ്ജാതി ഫീൽ.തൂലിക കൊണ്ട് നീ ഒരു മന്ത്രികം കാണിക്കുകയാണല്ലോ മുത്തേ അത്രക്കും മനോഹരം എന്നെ പറയാൻ പറ്റു ???????

    ശെരിക്കും ഒരു അനിയത്തിയെ എങ്ങനെ ഒക്കെ സന്തോഷിപ്പിക്കാൻ പറ്റും അതിലേറെ മുന്നിൽ നിന്നും കൊണ്ട് തന്നെ അമ്മുസിനു വേണ്ടുന്ന കാര്യം ചെയ്തു കൊടുക്കുന്ന ഏട്ടൻ,,കിച്ചൂസിന്റെ ഭാഗത്തു വരുമ്പോൾ ഏട്ടനെ അങ്ങനെ കഷ്ടപെടുത്തതെ പെങ്ങളെ പറഞ്ഞു മനസിൽ ആക്കുന്ന ചേച്ചി അതൊക്കെ ശെരിക്കും നല്ല ഒരു കൂടപ്പിറപ്പിന്റെ ആഹ ഫീൽ അവിടെ തന്നു.
    കിച്ചുവിന്റെ ചങ്ക് ആയ അഞ്ജന അവളെ വക്കിൽ തന്നെ ഉണ്ട് കിച്ചു എന്ത് മാത്രം അച്ചുവിനെ ഇഷ്ടപെടുന്നുണ്ട് എന്ന് അത് കൊണ്ടല്ലേ അവൾ ഏട്ടാ കിച്ചുവിനെ നല്ല പോലെ നോക്കണേ എന്ന് പറഞ്ഞു പോയത് അതൊക്കെ ഒരു കൂട്ടുകാരിയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ ആയിരുന്നു… അത് പോലെ പഴയ അച്ഛന്റെ അമ്മയുടെയും ഓർമ്മകൾ അവരെ കണ്ണീർ അണിയച്ചപ്പോൾ പറഞ്ഞത് വാക്ക് ഉണ്ടല്ലോ ഇനി എട്ടൻ ഉണ്ട് നിങ്ങൾക്ക് കിച്ചുവിന്റെ പ്രാണൻ ആയി അമ്മുസിന്റെ ഏട്ടൻ ആയും അതൊക്കെ ഹൃദയത്തിൽ തൊട്ട ഫീൽ തന്നു മുത്തെ.അവൻ പറന്നത് പോലെ ഇതൊക്കെ ഇതൊക്കെ ഒരു നിയോഗം ആണ് ഇങ്ങനെ ഒക്കെ ഇവരെ സന്തോഷിപ്പിക്കാൻ
    ലുലുവിൽ ഡ്രസ്സ്‌ നോക്കുന്ന സമയത്തെ അങ്കിൾ മൂപര് പൊളിച്ചുട്ടാ ഇജ്ജാതി തഗ് സൂപ്പർ കോമഡി
    മെട്രോ അമ്മുസിന്റെ കാര്യം പറയുന്നത് അമ്മയെകാളും എനിക്ക് പേടി ഇപ്പൊ ഇവളെ ആണ് അതൊക്കെ ഒരു പെങ്ങളെ പേടിക്കുന്ന ലാഘവത്തോടെ തന്നെ അവിടെ അവതരിപ്പിച്ചു അതൊക്കെ അടിപൊളിയെ

    മാഷ് ഒരു തഗ് അടിച്ചല്ലോ പുളിമരം ഇല്ലാതെ സ്ഥലത്തു തന്നെ നിനക്ക് പുളി പറിക്കാൻ വരണം അല്ലേടാ ??????

    അച്ഛന്റെ വാക്ക് കേട്ട് അവളെ വേണ്ട എന്നൊന്നും ഒരിക്കലും തോന്നാൻ പാടില്ല അച്ഛൻ മോന്റെ സങ്കടം പറഞ്ഞു എന്നെ ഉള്ളു കിച്ചു അവൾക് അച്ചു ഇല്ലാതെ പറ്റില്ല അമ്മക്ക് ആയാലും അച്ഛൻ ആയാലും കിച്ചു മോന്റെ പെണ്ണാണ് എന്ന് കാണുമ്പോ ഉള്ള ഇഷ്ടം കൂടുകയേ ഉള്ളു അല്ലാതെ ഒരു കുറവും ഇല്ല മുത്തശ്ശൻ എല്ലാം സമ്മതിക്കും. അതിന്റെ ഇടക്ക് ഒരു ട്രാജഡി ഉണ്ടാകില്ല അത് തന്റെ കരവിരുത് പോലെ അവിടെ കാര്യം തീരുമാനിക്കും എന്ന് അറിയാം…… ഒരു വിഷമം വരാൻ പറ്റില്ല സഹിക്കില്ല അത് അത്രക്കും ഇവരെ ഓരോ പേരെയും മനസിൽ ഉണ്ട് മുത്തേ???…..

    ഓട്ടം കൂടി അല്ലെ എന്നാലും സാരമില്ല എത്ര ദിവസം ലേറ്റ് ആയാലും കാത്തിരിക്കാൻ ഇവിടെ ഉള്ള എല്ലാവരും ഉണ്ടാകും അടുത്ത ഭാഗം കാത്തിരിക്കുന്നു മുത്ത് മണിയെ

    നമ്മളെ കിച്ചുവിന്റെയും അച്ചുവിന്റെയും അമ്മുസിന്റെയും കുസൃതിയും പിന്നേ അവരെ രണ്ടു പേരുടെ പ്രണയം നിമിഷം അറിയാൻ വേണ്ടി കാത്തിരിക്കും എത്ര ദിവസം വേണം എങ്കിലും…….

    എന്ന് സ്നേഹത്തോടെ
    യദു ???

    1. ❤️
      എന്നത്തേയും പോലെ story വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം തപ്പിയത് യദുലേട്ടന്റെ comment ആണ്.
      കഥയും comment-ഉം വായിച്ചു കഴിഞ്ഞപ്പോൾ ഇരട്ടി സന്തോഷം?

      പിന്നെ അതുലേട്ട,
      യദുലേട്ടൻ പറഞ്ഞ പോലെ അപ്പൂപ്പൻ സമ്മതിക്കും. ഇനി ഇതിന്റെ ഇടയിൽ ട്രാജഡി ഒന്നും കുത്തി കേറ്റല്ലേ pls….
      ഒരുപാടിഷ്ടം ആയത് കൊണ്ടാണ്…
      പിന്നെ തിരക്ക് ആണ് എന്നറിയാം എത്ര വൈകിയാലും കാത്തിരിക്കാൻ ഞങ്ങൾ വായനക്കാർ തയ്യാറാണ്…
      ചേട്ടായി സമയം എടുത്ത് ആക്കം പോലെ എഴുതിയാൽ മതി?

      1. അനുവേ… ട്രാജഡി ഒരിക്കലും ഉണ്ടാവരുതെന്നാ എനിക്കും…
        പിന്നെ നീ പറഞ്ഞപോലെ യദുവിന്റെ കമെന്റ് വായിക്കാൻ ഒത്തിരി ഇഷ്ട്ടമാണ്…. ഇവൻ കഥ എഴുതാത്തത് സമയം ഇല്ലാത്തോണ്ട് ആണെന്ന് പറഞ്ഞ ചവിട്ടണം… ഈ കമെന്റ് ഇടുന്ന നേരം മതി ???

        1. സമയം ഇല്ലാതെ കൊണ്ടല്ല എഴുതാൻ അറിയണ്ടേ ? അതല്ലേ ചങ്കെ

      2. ??
        അവൻ അങ്ങനെ ഒന്നും നെഗറ്റീവ് ആയി ചിന്തിക്കില്ല എന്ന് കരുതുക. അങ്ങനെ ഒന്നും വേണ്ട മുത്തുമണിയെ
        പിന്നേ കമന്റ്‌ അത് അവൻ നമ്മക്ക് തരുന്നത് സ്നേഹപൂർവ്വം തിരിച്ചു കൊടുക്കുകയാണ് അനു. എത്ര പണിതിരക്ക് ഉണ്ടായാലും പഠിപ്പു മുടക്കാതെ എല്ലാം കഴിഞ്ഞു പതുക്കെ എഴുതിയാൽ മതി കാത്തിരിക്കാൻ നമ്മൾ ഒരുക്കം ആണ്

    2. യദുവേ…. ഇന്നലെ നിന്റെ കമെന്റ് കണ്ടിരുന്നെങ്കിലും റിപ്ലൈ തരാൻ പറ്റിയില്ല…..ക്ഷമിക്കണേടാ..
      ഓരോ പാർട്ട്‌ എഴുതുമ്പോളും ഉളളിൽ
      പേടിയാണ്…നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് …നിന്റെ കമെന്റ് വായിക്കുമ്പോളാണ് എന്റെ എഴുത്തിൽ വന്ന കാര്യങ്ങൾ ഞാൻ തന്നെ ഓർക്കുന്നത് ???

      1. അതൊന്നും സീൻ ഇല്ല നീ നല്ല പോലെ എഴുതിയാൽ മതി. സങ്കടം തരില്ല എന്ന് കരുതുന്നത്. നീ എത്ര സമയം എടുത്തോ തിടുക്കം കാണിക്കാതെ നിന്നാൽ മതി. വേണ്ടാതെ ഓരോ ട്രാജഡി കൊണ്ടുവരല്ലേ ??

        1. റേഞ്ച് വന്നും പോയും ഇരുന്ന് ലാസ്റ്റ് പ്രാന്ത് ആയപ്പോ ഫോൺ എടുത്ത് വെച്ചു.. ഇന്ന് രാവിലെ എണീറ്റപ്പോൾ ആദ്യം നിനക്ക് റിപ്ലേ തരാൻ ഓടിയെത്തിയതാ…

  21. വിഷ്ണു

    ശേ..കരയിപ്പികല്ലെ മുത്തേ..?
    അതൊക്കെ ഒരു പ്രശ്നം ആണോ..?
    മുത്തശ്ശൻ ഓക്കേ സമ്മതിക്കും..അല്ലെങ്കിൽ നമ്മള് സമ്മദിപിക്കും.പിന്നല്ലാ..?
    ഇനി സ്ഥിരം ഡയലോഗ്
    ഇൗ ഭാഗം അടിപൊളി,കിടിലൻ,ഉഗ്രൻ,കിടിലോസ്കി,സൂപ്പർ…അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു???

    1. ഹിഹി…പിന്നല്ല…അല്ലെ ബ്രോ ????

  22. എന്തൊക്കെ കാട്ടിയാലും അവസാനം അവർ ഒന്നാകണം… പിന്നെ രണ്ടാളുടെയും മനസ്സിൽ എന്നും കാലാതീതമായ പ്രണയവും വേണം.. അത്രേ ഉള്ളൂ….

    പിന്നേ … അധികം പറയണ്ടല്ലോ .. ഇൗ പാർട്ടും കിടിലം….
    ലവ് യു മച്ചാ.. ?

    1. പ്രണയം എന്നും ഉണ്ടാകും ബ്രോ ???

  23. സൂപ്പർ വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്‌ ബ്രോ ♥️♥️♥️♥️

    1. Thank you so much bro???

  24. ഇൗ ഭാഗവും മനോഹരം.

    1. നന്ദി അപ്പു ?

  25. ചങ്ക് ബ്രോ

    മുത്തേ വീണ്ടും കലക്കി ട്ടോ ???❤️❤️❤️???

    ആ കൊച്ചിനെ തന്നെ കെട്ടിയേക്കണേ… ????
    ????????

    ട്രാജഡി ആക്കല്ലേ മുത്തേ….. ഒരു അപേക്ഷയാണ്

    1. ചങ്കേ… അച്ചു അവളെ തന്നെ കെട്ടണമെന്ന എനിക്കും…. എന്നാലും ഒരു പേടി ?

      1. ചങ്ക് ബ്രോ

        മുത്തേ ട്രാജഡി ആക്കല്ലേടാ… ????

        ഒരു അപേക്ഷ ആണ് ???

  26. ന്റെ പൊന്നു മോനെ അതുലാ….
    അടിപൊളി ???
    അവളുടെ മുത്തശ്ശൻ കാരണം ഒരു ട്രാജഡിയിലെക് കഥ കൊണ്ട് പോവരുത്, ഇത് ഒരു അപേക്ഷയാണ്..

    സസ്നേഹം
    അച്ചു❤️

    1. നമുക്ക് നോക്കാം ബ്രോ…എല്ലാം ശെരിയാകുമെന്ന് പ്രതീക്ഷിക്കാം.. അതല്ലേ നമ്മളെകൊണ്ട് പറ്റു ?

  27. വായിച്ചു അഭിപ്രായം പറയാം

    1. എന്തായാലും പറയണേ ബ്രോ ?

  28. വായിചിട്ട് മറുപടി തരം മുത്ത് മണിയെ

    1. മറുപടി കിട്ടിയില്ലെങ്കിലാണ് കാണാൻ പോകുന്നത് മുത്തുമണിയെ ?

  29. കാത്തിരിക്കുകയായിരുന്നു മുത്തെ ആദ്യം വായിക്കട്ടെ

    1. വായിച്ചിട്ട് വാ രാജാവേ ?

    1. ഇല്ല ബ്രോ….ഫസ്റ്റ് ആണ് ????

Leave a Reply

Your email address will not be published. Required fields are marked *