?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1933

….?എന്റെ കൃഷ്ണ 5?….
Ente Krishna Part 5 | Author : Athulan | Previous Parts


 

ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം…. കേട്ടല്ലോ…

സ്റ്റാറ്റസ് ഇടനാ?…. എന്നും

പറഞ്ഞ് അമ്മു ഫോൺ എടുത്തു…

 

അമ്മു ആകെയൊരു  സന്തോഷത്തിലാണ് ?…..

ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

 

എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി ഓടിക്കുമ്പോ കളിക്കല്ലേ ട്ടോ … ഡി അമ്മു… അടങ്ങി ഇരുന്നേ…. ഏട്ടൻ  വണ്ടി ഓടിക്കുമ്പോളാ ഫോട്ടോയെടുക്കൽ…കിട്ടും നിനക്ക്…. കിച്ചു ഞങ്ങൾ  രണ്ടുപേർക്കും തന്നു…ഹിഹി… ഒരാൾക്കു മാത്രം കിച്ചൂന്റെ വഴക്ക് കേട്ടെന്ന് വേണ്ട ?

 

അച്ചുച്ചേട്ടാ….കിച്ചേച്ചി വെറുതെ വഴക്ക് പറയണ കേട്ടോ ….. നമുക്ക് ഇതിനെ കൊണ്ടോകണ്ട  എന്നും പറഞ്ഞ് അമ്മു ചിണുങ്ങി…അമ്മു  തമാശക്ക് പറയണതാണെട്ടോ…

 

പിന്നെ  നീ പറഞ്ഞ എന്റെ അച്ചേട്ടൻ എന്നെ കൊണ്ടൊകില്ല……. കിച്ചു പെട്ടെന്നാണ് ഒരു ഗമയിൽ അത് പറഞ്ഞത്…. ?

 

അത് കേട്ട് അമ്മൂന്റെ കണ്ണ് വിടർന്നു… പുരികമുയർത്തി അമ്മു…  എന്തോ…. ആരുടെ അച്ചേട്ടൻ…? ഒന്നൂടെ പറഞ്ഞെ കേട്ടില്ല…..അതെയ് അച്ചുചേട്ടൻ എന്റെയാ……

ഹും… അമ്മുവും ഇത്തിരി ഗമയിൽ തന്നെ പറഞ്ഞു….

 

ഇതെല്ലാം കേട്ട് ഒരു ചിരിയോടെ ഞാൻ വണ്ടിയോടിക്കയാണ്…

 

ഓഹ് പിന്നെ പിന്നെ…. കിച്ചുവും വിട്ട് കൊടുത്തില്ല….

പെട്ടെന്നാണ് അമ്മു….അച്ചുച്ചേട്ടാ…. അച്ചുച്ചേട്ടൻ എന്റെയല്ലേ…. അത് ഈ കിച്ചേച്ചിയോട് പറ…വേഗം പറ എന്നും പറഞ്ഞു എന്നെ തോണ്ടിക്കൊണ്ടിരുന്നു…..

 

കിച്ചുവാകട്ടെ ഞാൻ അത് പറയോ  എന്നാലോചിച്ചു എന്നെ നോക്കുന്നു….അടിപൊളി… ?

നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ…ഹായ് എന്തായാലും മരണം ഉറപ്പായി.. ???

The Author

384 Comments

Add a Comment
  1. ഇന്നലെ night il കഥ വായിച്ചു വായിച്ചു തീർക്കാൻ ഒന്നും നിന്നില്ല ഉറങ്ങി പോയി. അച്ഛൻ പറഞ്ഞതും ശരിയാ. പിന്നെ ലൗ at first sight അല്ലെ എപ്പോളും ഹാപ്പിയായി പോയാൽ ഒരു ഗും ഇല്ലല്ലോ ഇടക്ക് ചെറിയ പൊട്ടിത്തെറി ഒക്കെ വേണം എന്നിട്ട് ലസ്റ് ശോകം ആക്കരുത്. പിണക്കവും ഇണക്ക വും എല്ലാം കൂടി ചേർന്നാൽ അതൊരു നല്ല ഒരു കുടുംബം ആക്‌ അമ്മുവിനെ പോലെ ഒരു അനിയത്തിയും അച്ഛനും അമ്മയും ചേർന്നു അടിച്ചുപൊളിച്ചു ഒരു കുടുംബം .പിന്നെ കിച്ചുവിനെ പോലെ സ്നേഹിക്കുന്ന ഒരു പെണ്ണും ഉണ്ടേൽ ഭാഗ്യം അല്ലെ.യോഗ്യത തീരുമാനിക്കുന്നത് educational ക്വാളിഫിക്കേഷൻ അല്ല. ഏതു ജോബിനും അതിന്റെതായ മാന്യത ഉണ്ട് കളവ് നൊഴികെ അവന്റെ യോഗ്യത തീരുമാനിക്കുന്നത് കൃഷ്ണ ആണ് മുത്തശ്ശൻ അല്ല

    സ്നേഹപൂർവ്വം

    അനു

    1. പിന്നല്ലാതെ… ബ്രോയുടെ കമെന്റ് വായിച്ചാൽ അച്ചുവിനൊരു ആത്മവിശ്വാസം ഒക്കെ വന്നോളും…. ???
      സ്നേഹത്തോടെ ???

  2. Super adutha bagathinayi kathirikkunnu vegam tharane

    1. കഴിവതും നേരത്തെ തരാൻ നോക്കാം ബ്രോ ???

  3. Adipoly,
    Kaathirippinu phalamundallo!
    Pranayam niranja adutha bhaagathinaayi kathirikunu!

    1. Thank you so much sana.????

  4. വായിച്ചു മനസ്സുനിറഞ്ഞു….. കാത്തിരികാം

    1. അത് കേട്ടാമതി ???

  5. Athuletta..
    Sorry vaychatilla exam ahnu ippa vaycha oru sukham indavoola???
    Pinna Vaycholam
    Sneham…… ??

    1. സമയം പോലെ വായിച്ച മതി ബ്രോ… എന്നിട്ട് വൈകി ആണെങ്കിലും അഭിപ്രായം പറയണേ ?

  6. ബ്രോ.. കുറച്ചു കോംപ്ലിക്കേഷൻസ് ഒക്കെ പ്രതീക്ഷിക്കുന്നുണ്ട്.. നിങ്ങളുടെ പ്രണയത്തിൽ.. അത് മുത്തച്ഛൻ അറിയുമ്പോൾ… ഒരു റിക്വസ്റ്റ് ഉണ്ട്.. ഹാപ്പി എൻഡിങ് ആയിരിക്കണം.. അല്ലെങ്കിൽ മനസ് ചത്തു പോവൂടോ മാഷേ..

    എന്ന്
    വേറൊരു കൊടുങ്ങല്ലൂർകാരൻ

    1. നമുക്ക് ഹാപ്പി ആയിത്തന്നെ പെടക്കാന്നെ ???

  7. Ee part um gampheeram ?

    1. Walkere????

  8. Enna oru feeling aanu bro super

    1. Thank you so much bro??

  9. കിച്ചു

    എന്താ പറയാ. തകർത്തു ? ??

    1. സ്നേഹത്തോടെ ???

  10. കാത്തിരിക്കുന്നു

    1. ഈ വാക്ക് ഒന്ന് മാത്രമാണ് ഓരോ പാർട്ടും പൂർത്തിയാക്കുന്നത് ???

  11. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു………..??

    1. ബ്രോ ക്ഷമിക്കണേ.. കുറച്ചു തിരക്കിലാണ്… എങ്കിലും കഴിയുന്ന അത്രയും നേരത്തെ ഇടാൻ നോക്കാട്ടോ…???

  12. Ponnu bro. Ithoru tirakatha aaki film aakikude. Super story ooro vaakil polum feel.

    1. അത് വേണോ ബ്രോ… കൊറോണ കാരണം നല്ലൊരു പണിയ ഫിലിം ഇന്ടസ്ട്രിക്ക് കിട്ടിയേക്കുന്നെ… പിന്നേം വെറുതെ എന്തിനാ ???

  13. മനു John@MJ

    അതു.. അവസാനം അച്ചൻ പറഞ്ഞ വാക്കില്ലേ… അതൊരു നോവാണ് മനസ്സിൽ..അധികം പറഞ്ഞ് വെറുപ്പിക്കുന്നില്ല… കാത്തിരിക്കാം അടുത്ത ഭാഗത്തിനായ്…

    1. MJ???….
      എവിടെയായിരുന്നു….
      പിന്നെ ഇപ്പോഴാണ് പേര് കിട്ടിയത് ?.
      മൈക്കിൾ ജാക്‌സൺ എന്നൊക്കെയാ ഞാൻ ഉൾപ്പെടെ പലരും വിചാരിച്ചിരുന്നത്.. ഹിഹി ?????

      1. മനു John@MJ

        ?????????

  14. eee partum hvy ???…pranayikkan nalla oru manasu ondayal mthii athanu eettavum valiya yogyathaaa….???

    1. പറഞ്ഞത് പൊളിച്ചു… ബ്രോ പറഞ്ഞത് തന്നെയാണ് ഏറ്റവും വലിയ യോഗ്യത..
      പക്ഷെ എത്രപേർക്ക് അത് മനസിലാകും… അതാണ് പല പ്രശ്നങ്ങൾക്കും കാരണം ?

  15. ഇതിന്റെ ആദ്യ ഭാഗം വന്നപ്പോ മുതൽ അപ്പോ തന്നെ വായിക്കാൻ തുടങ്ങിയ ആളാണ് ഞാൻ എന്താ പറയുക ഓരോ ഭാഗ് വായിക്കുമ്പോഴും പേജ് തീരല്ലേ എന്ന് പ്രാർത്ഥിച്ചണ് വായിക്കുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അച്ചുവിനെയും കിച്ചുവിനെയും അവരുടെ കൊച്ച് കുടുംബത്തെയും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഒരുപാട് സന്തോഷം ബ്രോ… കഥയെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നത് എഴുതിയ ആളെ സംബന്ധിച്ചു പറഞ്ഞു തരാൻ പറ്റാത്ത ഒരു സന്തോഷമാണ്…
      സ്നേഹത്തോടെ ???

  16. ചേട്ടായി…
    ഇന്നും ഞാൻ വായിക്കാൻ late ആയി?
    ഇന്ന് നേരത്തെ ഉറങ്ങി പോയി…
    പിന്നെ ഒരു ഉറക്കം കഴിഞ്ഞു എണീറ്റ് നോക്കിയപ്പോൾ ഫോണിൽ 12:18
    അപ്പൊ തന്നെ സൈറ്റിൽ കയറി നോക്കിയപ്പോൾ ദേ കിടക്കുന്നു സാധനം…
    പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഇരിപ്പിൻ full വായിച്ചു?

    എന്റെ പൊന്നുമോനെ
    എന്നാ feel ആണെന്നോ…
    സൂപ്പർ story ഒരു രക്ഷയും ഇല്ല…
    എന്നത്തേയും പോലെ ഈ ഭാഗവും സൂപ്പർ…
    സത്യം പറഞ്ഞാൽ എനിക്ക് ഇത് പോലെ ഒരു ഏട്ടനും ഏച്ചിയും ഇല്ലാതെ പോയല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം…
    ഒറ്റ മോൾ ആകുമ്പോൾ ഒരു ഒറ്റപ്പെടൽ ആണ്…
    പിന്നെ എന്തിനും ഏതിനും കൂട്ടിന് അമ്മ ഉള്ളത് കൊണ്ട് ഒരു relaxation ഉണ്ട്…
    അച്ഛൻ പിന്നെ full busy ആണ്…
    പാവം ഞങ്ങളെ നോക്കാൻ വേണ്ടി കഷ്ടപ്പെടുകയാ…
    പിന്നെ ജീവിതത്തിൽ എന്തിനും ഏതിനും കൂടെ നിൽക്കുന്ന കുറെ സുഹൃത്തുക്കൾ ഉണ്ട്…

    പിന്നെ, വായിക്കുമ്പോൾ എന്നും വിചാരിക്കും യദുലേട്ടൻ ഒക്കെ comment ഇടുന്ന പോലെ കഥയെ കീറി മുറിച് full length comment ഇടണം എന്ന്…
    But frankly speaking എനിക്ക് അങ്ങനെ എഴുതാൻ അറിയില്ല എന്നതാണ് സത്യം…
    കഥ എനിക്ക് ഒരുപാടിഷ്ട്ടയി…
    Lulu purchase-ഉം metro ട്രെയിനും ഒക്കെ സൂപ്പർ ആയിരുന്നു…
    ഇന്ന് വരെ കൊച്ചി ലുലു കണ്ടിട്ടില്ല,ഒപ്പം മെട്രോയിൽ കയറിയിട്ടും ഇല്ല…
    ആഹ് ഇനി ജീവിതത്തിൽ ഭാഗ്യമുണ്ടെങ്കിൽ അടുത്ത വട്ടം നാട്ടിൽ വരുമ്പോൾ ഒന്ന് പോകണം…
    പിന്നെ പണ്ടാരോ പറഞ്ഞ പോലെ ലുലു ഞങ്ങൾ പ്രവാസികൾ മീനും പച്ചക്കറിയും ഒക്കെ വാങ്ങാൻ പോകുന്ന ഒരു സ്ഥലം മാത്രം ആണ്…
    എന്റെ അറിവ് ശെരിയാണെങ്കിൽ ഞാൻ നിൽക്കുന്ന ഈ ചെറിയ ഒമാനിൽ മാത്രം 20+ ലുലു ഉണ്ട്…

    പിന്നെ അച്ഛൻ ഇഷ്ട്ടായ പോലെ അപ്പൂപ്പനും എതിർ അഭിപ്രായം ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു….

    കൂടുതൽ പറഞ്ഞു bore ആകുന്നില്ല…
    ഇത് പോലെയുള്ള നല്ല ഒരു story ഞങ്ങൾക്ക് തരുന്നതിൽ ഒരുപാട് നന്ദിയുണ്ട്❤️
    തിരിച് തരാൻ ഈ support-ഉം സ്നേഹവും മാത്രം ഒള്ളു…

    സ്നേഹപൂർവം അനു❣️

    1. ഞാനും വിചാരിച്ചു നിന്നെ കാണുന്നില്ല ജോലി തിരക്ക് ആയിരിക്കും എന്ന് കരുതി…ഒറ്റക്ക് അല്ലല്ലോ കൂടെ ഇവിടെ ഏട്ടൻ എന്ന് വിളിക്കുന്നവർ കൂടെ ഇല്ലേ…..ലുലു എന്താണ് എന്നോ മെട്രോ എന്താണ് എന്നോ നാട്ടിൽ ഉള്ള ഞാൻ ഇതുവരെ കണ്ടില്ല പിന്നെയാ ????.
      ട്രാജഡി ഒന്നും ഇതിന്റെ ഇടയിൽ കുത്തി കൊണ്ട് വരല്ലേ മോനെ സഹിക്കൂല്ല ഇനി മുത്ത് മണിയെ ?

      1. ജോലി തിരക്ക് ഒന്നും ഇപ്പോഴില്ല ചേട്ടായി…
        Lockdown കാരണം വീട്ടിൽ തന്നെ ആണ്.
        പുറത്ത് പോലും പോകാൻ പറ്റുന്നില്ല…

        ഒമാനിൽ ബാക്കി എല്ല ഭാഗവും lockdown ഈ മാസം 29-ൻ തീരും ഞങ്ങൾ നിൽക്കുന്ന area ആണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് so ഇവിടെ മാത്രം lockdown തീരില്ല…
        വീണ്ടും വീട്ടിൽ ഇരിക്കൽ തന്നെ ശരണം…

    2. അനുവേ, കമെന്റ് മുഴുവൻ ഒരു ചിരിയോടെയാ വായിച്ചേ…
      നീ കുറെ എഴുതികൂട്ടിയത് കണ്ടപ്പോ ഞാനും കരുതി നീയും യദുവിനെ കണ്ട് പടിക്കുകയാണോ എന്ന് ??…

      “ചേട്ടായി സൂപ്പർ ആയിട്ടുണ്ട് “എന്ന ഒറ്റ വരി മതി.. അത് വായിക്കുമ്പോ കിട്ടണ സുഖം കളയല്ലേ മോനെ.. ?

      ലുലുവിനിട്ട് താങ്ങിയത് അങ്ങ് ഇഷ്ട്ടപെട്ടു… എനിക്കും അതിന്റെ ഉളളിൽ കേറികഴിഞ്ഞാൽ എങ്ങനെയെങ്കിലും പുറത്തിറങ്ങിയാൽ മതിയെന്ന…
      അപ്പോ പറഞ്ഞുവന്നത് കഥ ഉഷാറാക്കാം കേട്ടോ ?

  17. Muthe enna oru feel aada kurachu koode page kooti ezhuth boro
    HELLBOY

    1. മച്ചാനെ പേജ് കൂട്ടാൻ എനിക്കും ആഗ്രഹം ഉണ്ട്?…. പക്ഷെ കുറെ എഴുതാൻ, അതിനുംമാത്രം ചിന്തിക്കാനുളള ബുദ്ധി ഇല്ലന്നേ ???

  18. Athulaaa
    Entha mone sughalee….

    Oru reksha illeda….
    Thakarthu nee…
    Aaro comment cheythathu kandirunu munpu kottapuram kaanikan☺️

    Ithile kurachu varikal valathe touch cheythu enne.. copy paste cheythitundu athu..
    കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ…

    ഇടതുകാലിന്റെ ചുവട്ടിൽ കുതിപ്പിനുളള ഊർജവും, വലതുകാലിൽ പ്രതീക്ഷയും ഒപ്പം നടുവിൽ വിശ്വാസവും ഒക്കെയായി പായുന്നവൻ

    Enghane pattunu saho ithu….

    Nalla avatharanam bro…

    Pettenu porate next part.

    Katta waiting athulaa

    With love

    Nithi

    1. ന്റ നിതിമോനെ??…സുഖം ആയിത്തന്നെ ഇരിക്കുന്നു…നീ ഹാപ്പി അല്ലേ എന്ന് ചോദിക്കില്ല….എന്നും ഹാപ്പി ആയിരിക്കണം.. കേട്ടല്ലോ ?..
      പിന്നെ നമ്മളെകുറിച്ച് പറയാൻ വേറെ ആരുമില്ലാത്തോണ്ട് ചെറുതായിട്ട് ഒന്ന് രണ്ട് ഡയലോഗ് കാച്ചി… ഒരു കൈയബദ്ധം.. നാറ്റിക്കരുത് ????

      1. Naatil varumbo thanne onnu kaanunundu ?

  19. പുതിയ ഭാഗം വന്നത്കണ്ടപ്പോൾ തന്നെ സന്തോഷമായി. പതിയെ സമയമെടുത്ത് വായിച്ചു. പറയാൻ വാക്കുകൾ ഇല്ല. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്. ഞാനും ചേട്ടനും കൂടി ദിവസവും റിപീറ്റ് ചെയ്തു വായിക്കും. ഞങ്ങളുടെ പ്രേമവും കറക്കവും എല്ലാം ഓർമ്മവരും. ഇന്ന് ഞാൻ ഒറ്റയ്ക്കാണ് വായിച്ചത്. ബീവറേജിന്റെ ടോക്കൺ കിട്ടിയതിന്റെ സന്തോഷത്തിൽ ആണ് പുള്ളി. നാളെ രണ്ടു പെഗ്ഗ് വീശിയിട്ട് അതിന്റെ ഒരു ത്രില്ലിലെ വായിക്കുന്നുള്ളു എന്ന് പറഞ്ഞു. അതുൽ താങ്ക്സ്. വായിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. അടുത്ത ഭാഗം വേഗം തരണേ…

    1. ഹിഹി… രണ്ടും അപ്പോ കറക്കം ആയിരുന്നല്ലേ…ആഹ് പിന്നെ നാളെ ചേട്ടന്റെ ഒപ്പമിരുന്ന് വായിച്ചിട്ട് പുളളിയുടെ കമെന്റ് കൂടി പറയണേ..
      ടോക്കൺ കിട്ടിയതോണ്ട് ആളിപ്പോ വേറൊരു ഹാപ്പി മൂഡിൽ ആയിരിക്കുമല്ലോ…. ???

  20. MR. കിംഗ് ലയർ

    മനോഹരം. കാത്തിരിക്കുന്നു പ്രണയം നിറയുന്ന ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. രാജാവേ… ഈ വാക്കുകൾ മതി… ???

  21. Sad akkale sangadam venda please…. waiting for next part ?❤️❤️❤️

    1. ചെറിയ സങ്കടം വലിയ സന്തോഷമായി marum… പോരെ ???

  22. Entai krishna enna oru fella anu super

    1. Thank you so much bro???

  23. അമ്പാടി

    വല്ലാത്തൊരു എഴുത്താണ് ബ്രോ ഇത്.. ഈ കഥയുടെ പേര് കാണുമ്പോ തന്നെ മുഖത്ത് ഒരു ചിരി വരും. വളരെ നല്ലോരു കുടുംബ., പ്രണയ കഥ..
    ഒരൊറ്റ കാര്യമേ പറയാന്‍ ഉള്ളൂ… പെട്ടന്ന് ഒന്നും തീര്‍ത്തു കളയരുത്… കുറേ ഭാഗങ്ങൾ വേണം… ഇപ്പൊ തന്നെ കഥ വേഗം നിർത്താൻ പ്ലാൻ ഉണ്ടോ എന്ന് വായിക്കുമ്പോ എനിക്ക് സംശയം തോന്നുന്നു… കുറച്ച് കാലം കൂടി കഴിഞ്ഞിട്ട് വീട്ടുകാർ അറിഞ്ഞാല്‍ മതിയായിരുന്നു… എപ്പോൾ ആണെങ്കിലും നിങ്ങളെ കൊണ്ട്‌ ഒട്ടും പറ്റില്ല എന്ന അവസ്ഥ വന്നാലേ ഇത് നിര്‍ത്താവൂ… അത് വരെ തുടരണം. അത്ര ഫീൽ ആണ് ഈ കഥയ്ക്ക്‌…സാഗര്‍ ബ്രോയുടെ രതിശലഭങ്ങള്‍ പോലെ അവസാനമില്ലാത്ത ഒരു കഥയായി ഇത് മാറട്ടെ…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. എന്നെകൊണ്ട് പറ്റുന്ന അത്രയും ഞാൻ എഴുതാം അമ്പാടി ബ്രോ ?… പിന്നെ സമാധാനത്തോടെ ഒക്കെ എഴുതാൻ ഓഫീസ് പണി ഒന്നുമല്ല,ചില ദിവസങ്ങളിൽ ഉറങ്ങാൻ പോലും പറ്റാതെ വണ്ടി ഓടിക്കേണ്ടതായി വരും…
      എത്തിപ്പെടുന്ന സ്ഥലങ്ങളിൽ റേഞ്ചും ഉണ്ടാകില്ല… അങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ട്…അപ്പോൾ തോന്നും വെറുതെ നിങ്ങളെയൊക്കെ കാത്തിരിപ്പിക്കുന്നത് എന്തിനാ, വേഗം തീർക്കാം എന്നൊക്കെ… എങ്കിലും എനിക്ക് നിങ്ങൾ തരുന്ന സ്നേഹത്തിനും, സപ്പോർട്ടിനും പകരം ഞാൻ ആത്മാർത്ഥയോടെ ഇനിയും എഴുതാം ബ്രോ… ???

  24. വടക്കൻ

    കഴിഞ്ഞ ഭാഗത്തെ എഴുതിയ അതേ dialogue veendum എഴുതേണ്ട അവസ്ഥ ആണല്ലോ പടച്ചോനെ…

    കൊള്ളാം,.കിടിലം.അടിപൊളി… അവരുടെ പ്രണയം പൂക്കട്ടെ

    1. ഹിഹി…കമെന്റ് വായിച്ചപ്പോ ഒരു ചിരി വന്നു ??സ്നേഹത്തോടെ ???

  25. മാർക്കോപോളോ

    രണ്ട് പ്രാവിശ്യം കണ്ണ് നിറഞ്ഞു ലാസ്റ്റുള്ള ആ ഡയലോഗ് എന്തായാലും ഈ ഭാഗവും പൊളിച്ചു അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്

    1. ഒരുപാട് സന്തോഷം ബ്രോ… ഇങ്ങനെയൊക്കെ കേൾക്കുമ്പോളാണ് എഴുതിയത് പൂർണമാകുന്നത് ??

  26. Adipoli anu bro.. ❤️❤️

    1. Thank you bro???

  27. Super love story athul❤️

    1. Thank you krish???

  28. ഈ കഥ വായിക്കുമ്പോൾ അറിയാതെ തന്നെ മുഖത്ത് ഒരു പുഞ്ചിരി വരും. അവസാനം വന്നപ്പോ മനസ്സ് ഒന്ന് പിടഞ്ഞു. ബാക്കിക്കായി കാത്തിരിക്കുന്നു

    1. ആ പുഞ്ചിരി എന്നും ഉണ്ടാകും ബ്രോ.. സ്നേഹത്തോടെ ???

  29. അപ്പൂട്ടൻ

    മനോഹരമായ ഒരു പ്രണയകഥ അതിൽ കുടുംബവും കൂടെ നിന്ന് ഒത്തൊരുമയോടെ സ്നേഹത്തോടെ മുൻപോട്ടു പോകുമ്പോൾ, മനസ്സിനെ തന്നെ ഒരു സമാധാനം വായിക്കുവാൻ.ഇങ്ങനെ ഒരു കുടുംബം നമ്മൾക്കും ലഭിച്ചിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു. അഭിനന്ദനങ്ങൾ ഭായ്. ഈ കഥ സമ്മാനിച്ചതിന്.

  30. അപ്പൂട്ടൻ

    മനോഹരമായ തന്നെ…. ഈ ഭാഗവും.. നല്ല മനോഹരമായ ഒരു പ്രണയകഥ അതിൽ കുടുംബവും കൂടെ നിന്ന് ഒത്തൊരുമയോടെ സ്നേഹത്തോടെ മുൻപോട്ടു പോകുമ്പോൾ മനസ്സിനെ തന്നെ ഒരു സമാധാനം വായിക്കുവാൻ. ഇങ്ങനെ ഒരു കുടുംബം നമ്മൾക്കും ലഭിച്ചിരുന്നു എങ്കിൽ എന്ന് കൊതിച്ചു പോകുന്നു

    1. കുടുംബം അതാണ് എല്ലാം ബ്രോ…
      സ്നേഹം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് എന്തിനാ… എല്ലാവരും അത് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ ലോകത്തുളളു ?

Leave a Reply

Your email address will not be published. Required fields are marked *