?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

….?എന്റെ കൃഷ്ണ 5?….
Ente Krishna Part 5 | Author : Athulan | Previous Parts


 

ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം…. കേട്ടല്ലോ…

സ്റ്റാറ്റസ് ഇടനാ?…. എന്നും

പറഞ്ഞ് അമ്മു ഫോൺ എടുത്തു…

 

അമ്മു ആകെയൊരു  സന്തോഷത്തിലാണ് ?…..

ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

 

എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി ഓടിക്കുമ്പോ കളിക്കല്ലേ ട്ടോ … ഡി അമ്മു… അടങ്ങി ഇരുന്നേ…. ഏട്ടൻ  വണ്ടി ഓടിക്കുമ്പോളാ ഫോട്ടോയെടുക്കൽ…കിട്ടും നിനക്ക്…. കിച്ചു ഞങ്ങൾ  രണ്ടുപേർക്കും തന്നു…ഹിഹി… ഒരാൾക്കു മാത്രം കിച്ചൂന്റെ വഴക്ക് കേട്ടെന്ന് വേണ്ട ?

 

അച്ചുച്ചേട്ടാ….കിച്ചേച്ചി വെറുതെ വഴക്ക് പറയണ കേട്ടോ ….. നമുക്ക് ഇതിനെ കൊണ്ടോകണ്ട  എന്നും പറഞ്ഞ് അമ്മു ചിണുങ്ങി…അമ്മു  തമാശക്ക് പറയണതാണെട്ടോ…

 

പിന്നെ  നീ പറഞ്ഞ എന്റെ അച്ചേട്ടൻ എന്നെ കൊണ്ടൊകില്ല……. കിച്ചു പെട്ടെന്നാണ് ഒരു ഗമയിൽ അത് പറഞ്ഞത്…. ?

 

അത് കേട്ട് അമ്മൂന്റെ കണ്ണ് വിടർന്നു… പുരികമുയർത്തി അമ്മു…  എന്തോ…. ആരുടെ അച്ചേട്ടൻ…? ഒന്നൂടെ പറഞ്ഞെ കേട്ടില്ല…..അതെയ് അച്ചുചേട്ടൻ എന്റെയാ……

ഹും… അമ്മുവും ഇത്തിരി ഗമയിൽ തന്നെ പറഞ്ഞു….

 

ഇതെല്ലാം കേട്ട് ഒരു ചിരിയോടെ ഞാൻ വണ്ടിയോടിക്കയാണ്…

 

ഓഹ് പിന്നെ പിന്നെ…. കിച്ചുവും വിട്ട് കൊടുത്തില്ല….

പെട്ടെന്നാണ് അമ്മു….അച്ചുച്ചേട്ടാ…. അച്ചുച്ചേട്ടൻ എന്റെയല്ലേ…. അത് ഈ കിച്ചേച്ചിയോട് പറ…വേഗം പറ എന്നും പറഞ്ഞു എന്നെ തോണ്ടിക്കൊണ്ടിരുന്നു…..

 

കിച്ചുവാകട്ടെ ഞാൻ അത് പറയോ  എന്നാലോചിച്ചു എന്നെ നോക്കുന്നു….അടിപൊളി… ?

നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ…ഹായ് എന്തായാലും മരണം ഉറപ്പായി.. ???

The Author

384 Comments

Add a Comment
  1. ഹിഹി…അത് വേണോ ബ്രോ… കൊറോണ ദുരന്തം കഴിഞ്ഞിട്ടില്ല ???
    പിന്നെ ടോവിനോ ആണെന്ന് തോന്നുന്നു ബ്രോയുടെ ഇഷ്ട്ട നായകൻ ?

  2. അതുലൽ ഒരു കാര്യം പറഞ്ഞോട്ടെ , കഥയിൽ പലരും സജക്ഷൻ മുന്നോട്ടു വെച്ചതു കണ്ടു, അത് പരിഗണിക്കാൻ നിക്കരുത്. കാരണം തൻ്റെ കഥ താൻ കണ്ട രീതിയിൽ എഴുതുമ്പോ മാത്രമാണ് ജീവൻ അതിനുണ്ടാകുക, മറ്റുള്ളവർ പറയുന്നത് പരിഗണിക്കുമ്പോ അത് ചില അനാവിശ്യ വഴിത്തിരിവ് വരുത്താൻ ഇടയാവും ഓളം നഷ്ടമാക്കാതെ നോക്കുക. എനിക്ക് തോന്നിയത് പറഞ്ഞു. ബാക്കിയെല്ലാം തൻ്റെ കയ്യിലാണ്

    1. കിച്ചു

      Correct

    2. രാജാവേ, വായനക്കാർ പറയുന്ന ചെറിയ കാര്യങ്ങൾ ഒക്കെയേ ഞാൻ ഉൾപ്പെടുത്തു…അതും കഥയുമായി ചേരുമെങ്കിൽ മാത്രം… Taniya ബ്രോ ഒരു ട്വിസ്റ്റ്‌ ഇടാൻ പറഞ്ഞു… അത് കഥയ്ക്ക് ചേരുന്നത് കൊണ്ട് ഇട്ടു, കിച്ചു അവന്റെ നാടിനെ ഒന്ന് സൂചിപ്പിക്കാൻ പറഞ്ഞു, അത് ചെയ്തു… അങ്ങനെയുളള ചെറിയ കാര്യങ്ങൾ…?

      എന്റെ മനസ്സിൽ ചെറിയ ഐഡിയ ഉണ്ട്.. അതിലൂടെ തന്നെ പോകാം…
      പിന്നെ ഇതുപോലെയുളള കാര്യങ്ങൾ മനസ്സിൽ തോന്നിയാൽ അപ്പോതന്നെ പറഞ്ഞു തരണേ…കാരണം വല്ല്യ പിടി ഇല്ലാത്ത പണിയാ ഇത്… അപ്പോ അറിവുളളവർ വേണം തെറ്റുകുറ്റങ്ങൾ തിരുത്താൻ…
      സ്നേഹത്തോടെ ???

      1. എൻ്റെ സപ്പോർട്ട് എപ്പോഴും കൂടെയുണ്ടാവും

      2. തന്റെ കൂടെ ഇവിടെ ആത്മാർത്ഥയോടെ ഇത് വായിക്കുന്ന ഓരോ പേരും കൂടെ ഉണ്ടാകും നീ നിന്റെ മനസു പോലെ എഴുതട മുത്തി മണിയെ

  3. ഞാൻ ഈ സൈറ്റിൽ വരുന്നത് പ്രണയകഥകൾ വായ്ക്കാൻ ആണ്.
    തൂലിക കൊണ്ട് പ്രണയം ചിത്രീകരിക്കാൻ കഴിവുള്ള ഒരുപാട് എഴുത്തുകാർ ഒണ്ട് ഇവിടെ…

    അതിൽ ഒരാൾ ആണ് താങ്കളും♥️

    Keep going….

    1. ബ്രോ, ഈ വാക്കുകൾക്ക് നന്ദി…
      ഒരു പ്രണയകഥ വായിക്കാൻ വേണ്ടി തന്നെയാ ഞാനും ഇവിടെ വന്നിരുന്നത് ???

  4. ഓരോ അധ്യായം കഴിയുമ്പോഴും ഗംഭീരം ആയി കൊണ്ടിരിക്കുന്നു പറയാതെ വയ്യ.. ഇടക്ക് ചിരിപ്പിച്ചും കണ്ണു നനയിപ്പിച്ചും മുന്നോട്ട്..

    പിന്നെ ഇത്
    “ഇതിലെങ്ങാനും നീല ഷർട്ട് കണ്ടാൽ, കത്തിച്ചു കളയും ഞാൻ … പറഞ്ഞേക്കാം….”

    വീട്ടിൽ സ്ഥിരം ഉണ്ടാവണ സീൻ ആണ്‌ ? എന്നാലും നമ്മളെടുക്കും നീല ഷർട്ട്‌ പിന്നേം..

    1. പിന്നല്ലാതെ…മരിക്കുന്നവരെ നീലയുമായുളള ബന്ധം വേർപെടുത്താൻ ആവില്ല ??????..
      പിന്നെ കഥ വായിച്ചു ചെറിയ ചിരിയൊക്കെ വരുന്നു എന്ന് കേൾക്കുന്നതിൽ സന്തോഷം…മറ്റൊരാളെ കുറച്ചു നേരത്തേക്കെങ്കിലും സന്തോഷിപ്പിക്കാൻ പറ്റുന്നത് വല്ല്യ കാര്യമാ ???

  5. പാഞ്ചോ

    അതുലൻ ബ്രോ..
    എന്നാ പറയാനാ എന്നും നന്നായി നന്നായി എന്നുപറഞ്ഞു ബോറടിച്ചു..ഒരു ചിരിയോടെയല്ലാതെ തന്റെ കഥ വായിക്കാൻ കഴിയില്ല..അത്രക്കും സൂപ്പർ..പിന്നെ ബ്രോ ഉടനെ ഒന്നും നിർത്തരുത്..മിനിമം 25 പാർട് എങ്കിലും വേണം..പിന്നെ എടക് പിണക്കങ്ങൾ ഒക്കെ ആകാം കേട്ടോ…ആഹ് ഇതിലെ അച്ചുനേപോലെ ആവാൻ പട്ടിയിരുന്നേൽ എന്നാ രേസവാരുന്നേനെ..keep on bro..hugs!!??

    1. Thank you so much bro???…പിന്നെ 25പാർട്ട്‌ നമുക്ക് നോക്കാന്നെ?…
      സ്നേഹത്തോടെ ?

  6. Achu kichu pranayam super avare pirikaruthe…???….ammu kutti umma ….enikku ellam angala mara sho ethu poloru aniyathi undayirunne super akkyirunnu…..luv u ammu kutty….nxt part vegam venam…..sneham niranja manasinekkal valuthalla oru koppile padippum pathrasum…..

    1. Taniya ബ്രോ അല്ലേ പറഞ്ഞെ ഒരു ട്വിസ്റ്റ്‌ ഒക്കെ വേണമെന്ന്…അത്കൊണ്ട് ചെറുതായി ഒന്ന് ഇട്ടു ????

  7. നീ എന്റെ മുത്താണ് അടിപൊളി

    1. ഹിഹി….മുത്തുമണിയെ ???

  8. എന്നത്തേയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട് അത് പ്രത്യേകം പറയേണ്ടല്ലോ. എല്ലാര്‍ക്കും സമ്മതമാണല്ലോ ഇനി മുത്തച്ഛന്‍ മാത്രല്ലേ അറിയാനുള്ളൂ. കാര്‍ന്നോര് എതിര്‍ക്കില്ല എന്ന് വിചാരിക്കുന്നു ?

    1. അതെ….പക്ഷെ ആ ഒരാൾ മതി ഒക്കെ തകിടം മറിക്കാൻ… എന്നാലും നമുക്ക് ഹാപ്പി ആയിത്തന്നെ പിടിക്കാന്നേ ???

  9. തൃശ്ശൂർക്കാരൻ

    47broii ഇഷ്ടയിട്ടോ ??????

    1. 08 ബ്രോ…??????with ലൗ

  10. ചാക്കോച്ചി

    മച്ചാനെ തകർത്തു…..
    സൈറ്റിൽ ദിവസവും വന്നോ വന്നൊന്ന് നോക്കുന്ന കഥകളിൽ ഒന്നാണ് കൃഷ്ണ……
    അടുത്ത ഭാഗം വേഗം അയക്കണം……

    1. ഇതുപോലുളള കമെന്റ് കിട്ടുമ്പോളാണ് കഥ വിജയിക്കുന്നത്.. thank you so much bro???

  11. World famous lover

    ഊള കമന്റ്‌ ഇടുന്നവന്മാർ, ആദ്യം ഒരു 10-15 ലൈൻ എഴുതാൻ പറ്റുമോന്ന് നോക്ക് എന്നിട്ട് ചൊറിയാൻ വാ… ( താഴെ തെറിവിളിച്ചവന് വേണ്ടി പറഞ്ഞതാണ് )❤️❤️❤️ അതുലൻ ബ്രോ ഒന്നും നോക്കണ്ട, പൊളിച്ചിട്ടുണ്ട്ഡ് ❤️❤️❤️ എനിക്കൊന്നും ഒരു കമന്റ്‌ പോലും വലുതാക്കി എഴുതാൻ പറ്റുന്നില്ല എന്നാ സങ്കടത്തോടെ…. നിർത്തുന്നു

    1. അതെ അവനെ കൊണ്ട് എഴുതാൻ പറ്റും തെറി മാത്രം… അവൻ ഒരിക്കലും പറ്റില്ല ഇത് പോലെ എഴുതാൻ ഇങ്ങനെ മറ്റുള്ളവരെ മനം കവരാൻ ഒരിക്കലും……

      1. ഡാ യദുവേ അത് വിട്ട്കള?…നിങ്ങൾ ഓന്റെ മനസ്സും ബയറും നിറച്ചല്ലേ വിട്ടേ ?…അത് മതി….
        ഇനിയും ചിലപ്പോ പേര് മാറ്റി തെറി പറഞ്ഞെന്ന് വരും…

        ലോകപ്രസിദ്ധകാമുകൻ ബ്രോ…
        അത്രയും ആത്മാർത്ഥയോടെയാണ് ഞാൻ കഥ എഴുതുന്നത്.. അതിലും ആത്മാർത്ഥയോടെയാണ് നിങ്ങൾ ഓരോരുത്തർക്കും റിപ്ലൈ തരുന്നത്…നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും പകരം വെക്കാൻ ഒന്നുമില്ല ???
        സ്നേഹത്തോടെ ?

      2. അത് ഒഴിവാക്ക് ചേട്ടായി…
        ഇങ്ങനെ എത്രെയോ പേര് നെഗറ്റീവ് comment ഇടുന്നു…
        അവർക്ക് നമ്മൾ അതേ രീതിയിൽ മറുപടി കൊടുത്തില്ലെ…
        മൂപ്പർക്ക് ഒരു തെറ്റ് പറ്റി…
        അതിനുള്ളത് നമ്മൾ തിരിച് കൊടുത്തു…
        അത് മനസ്സിലാക്കി അവൻ ഇനി ഇത്തരം ഊള comment ഇട്ട് വരും എന്ന് തോന്നുന്നില്ല…
        ഇനി അങ്ങനെ വരുകയാണെങ്കിൽ അപ്പൊ നോക്കാം

        1. അത് സെറ്റ്… ???

        2. പിന്നല്ലാതെ അനുവേ ????

  12. ഹായ് അതുലൻ ബ്രോ,
    ഞാൻ ആദ്യമായി ആണ് താങ്കളുടെ കഥയ്ക്ക് ഒരു കമന്റ് എഴുതുന്നത് അത് കഥ ഇഷ്ടപ്പെടാത്തത് കൊണ്ടല്ലാട്ടോ, അങ്ങനെ വിചാരികർത്തു സ്വപ്നത്തിൽ കൂടി.???
    ജോലി തിരക്ക് മൂലം ആണ്. വന്നിരുന്നു വായിച്ചു ”കൊള്ളാം, അടിപൊളി” എന്നിങ്ങനെ രണ്ടു വാക്കിൽ എഴുതിയാൽ അതിനൊരു സുഖം ഉണ്ടാവുകയില്ല. ??പ്രേതെകിച്ചു ഇങ്ങനെ ഒരു സ്റ്റോറി എഴുതുന്ന ആൾക്ക്. അത് പോലെ തന്നെ എനിക്കും. അത് കൊണ്ടാണ് വൈകിയ വേളയിൽ ഇരുന്നു എഴുതുന്നത്.
    താങ്കളുടെ ആദ്യത്തെ പാർട്സ് വായിച്ചു കഴിഞ്ഞു നോക്കി ഇരുപ്പാണ് എന്നാണ് അടുത്ത് എന്ന് പ്രതീക്ഷിച്ചു കൊണ്ട് . ഇത് ഞാൻ പറയേണ്ട ആവശ്യം ഇല്ല കാരണം താങ്കളുടെ കഥയ്ക്ക് കിട്ടുന്ന കംമെന്റ്സും likesum നോക്കിയാൽ മാത്രം മതി. പിന്നെ അടിപൊളി ആയി തന്നെ എഴുതുന്നുണ്ട് കേട്ടോ. മനസ്സിൽ വരുന്ന കാര്യങ്ങൾ ഒരു സുഹൃത്തിനോട് പറയുന്ന ഒരു ഫീൽ ആണ് കിട്ടുന്നത്. എന്തായാലും മൊത്തത്തിൽ ഒരു കളര്ഫുള് ആണ് താങ്കളുടെ കഥ. ??????❤️❤️???
    ഇഷ്ട്ട പെട്ട് ഒരുപാടു. ☺️☺️☺️മനസ് അറിഞ്ഞു സ്നേഹിക്കാൻ ഒരു പെണ്ണും??, കുറുമ്പ് കാണിക്കാൻ ആയി ഒരു കുഞ്ഞു അനിയത്തിയും?????… വൈകാരിക മുഹൂര്തങ്ങൾക്കു ഉള്ള കടന്നു വരവായി കാണണോ ഇപ്പോഴത്തെ ഈ എൻഡിങ്??????
    പാവം ആണ് കേട്ടോ കൃഷ്ണ അതിനെ ഇങ്ങനെ വെറുതെ ഇട്ടു കരയിക്കരുത്.?? പിന്നെ ഒരു ചെറിയ suggestion ആണ്- അച്ചു കുറച്ചു കൃഷ്‌ണയെ വട്ടു കളിപ്പിക്കാൻ ആണ്അ പ്ലാൻ എങ്കിൽ അങ്ങനെ നടക്കട്ടെ. കുറച്ചു കഴിഞ്ഞു അച്ചുവിന്റെ അച്ഛനുനും അമ്മയും കൃഷ്ണയുടെ Parents നെ കുറിച്ച് ചോദിക്കുമ്പോൾ അതെ സ്ഥലത്തു അച്ചുവും ഉണ്ടാകണം. അവനും കേൾക്കണം അവരുടെ കഥ എല്ലാം കേട്ട് കഴിയുമ്പോൾ ഉള്ളിൽ ഒരു ഫീൽ ഉണ്ടാകണം ഇത്രയും സങ്കടം ഉള്ള പെണ്ണിനെ ആണല്ലോ ഞാൻ വട്ടു കളിപ്പിച്ചത് എന്ന്.?? മറ്റൊന്നും ആലോചിക്കാതെ, ചുറ്റുമുള്ളത് എല്ലാം മറന്നു ഓടി വന്നു കിച്ചുവിനെ മാറോടണച്ചു നെറുകയിൽ മുത്തമിട്ടു കുറച്ചു സോറി പറഞ്ഞു ഞാന് ഉണ്ട് കൂടെ എന്ന് പറയണം???. കുറച്ചു ക്ഷീഷേ ആണ് എന്നാലും കുഴപ്പമില്ല.?????
    അമ്മുസ് കുറച്ചു കൂടി അച്ചുവുമായി mingle ആവട്ടെ. എന്തോ ഈ ഭാഗം വായിച്ചു തീരാറായപ്പോൾ അവൾ അച്ചുവിൽ നിന്ന് അകന്നു നിൽക്കുന്നതായി തോന്നി. (ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആകാം). ??
    അപ്പോൾ പ്രണയിച്ചു നടക്കട്ടെ, സ്വല്പം കുടുംബ കാര്യങ്ങളും ചർച്ച ആയിട്ട് തന്നെ. നന്നായിട്ടു എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.????
    എന്ന് , താങ്കളുടെ സുഹൃത്ത്
    അരുൺ R

    1. എല്ലാ പാർട്ടിനും കൂടി ഈ ഒരൊറ്റ കമെന്റ് മതി ബ്രോ…
      സമയം… അത് മാത്രമാണ് നമ്മൾ എല്ലാവരുടെയും പ്രശ്നം…
      എത്ര കഥകളാണെന്നോ സമയത്തിന്റെ പരിമിതി മൂലം 3പ്രാവശ്യം കൊണ്ടൊക്കെയാ വായിക്കുന്നേ ?

    2. മോനെ യദു…
      ഇവൻ നിനക്ക് പറ്റിയ എതിരാളി ആണ്.നിന്നെ പോലെ കഥയെ കീറി മുറിച് comment ഇട്ടിട്ടുണ്ട്.
      ഹായ് അരുൺ ചേട്ടാ…
      നിങ്ങളുടെ comment സൂപ്പർ…
      വായിച്ചിരിക്കാൻ ഇരു രസം ഉണ്ട്?

      1. @അനു
        ??? കൃഷ്ണ അത്രക്കും പോപ്പുലർ ആയി അതാണ് ❤️❤️

  13. OHHH Pavam….. angine okke chithicha aarikkayalum ശകടം varum….muthei eee part nannayitundatto… next part athikkam late akkathe post cheyanm…nokki irikkuva.????

    1. Thank you bro??പറ്റുന്ന അത്രെയും വേഗം അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കാം ബ്രോ ?

  14. Adyathe part thott enikk ningalude kadhayil prethekathayum ishttavum thonniyath ee kadha ethra simple ayittum pinne real life ayitt nadakkan samyavum olla oru conceptolla reethiyilum anu ningal ezhuthiyekkunnathum kondanu. Enikk ippo oodikkond irikkunna kadhakalil ettavum fav kadhayanu “Ente Krishna”, bro ellam weekilum new part idunnathil orupad santhoshavum ind. Eee kadha theernalum bro ineem ithupole simple lifum, simple wordsum, ithupolatheyo allengil ithilupari romance and love olla kadhayum ineem njangalkk nalkum ennu pratheekshikkunnu..

    Well done bro, keep up the great work ????????

    Malaghayude Kamukan Kazhinja pinne ningal anu ente favorite ???

    1. Thank you so much bro… ?
      ഒരുപാട് സന്തോഷം… എല്ലാവരും ചേർന്ന് ഒരുപാട് പ്രോത്സാഹിപ്പിച്ചു..
      അല്ലെങ്കിൽ ഒരു കഥ എഴുതണമെന്ന ആഗ്രഹം അങ്ങ് ഇല്ലാതായി പോയേനെ…തുടർന്നും വായിച്ചു സപ്പോർട്ട് ചെയ്യുക ????

  15. Sed ആക്കി മോനുസീ….
    എന്തൊക്കെ പറഞ്ഞാലും
    നിങ്ങടെ കഥ എന്നാ ഫീൽ ആനോ
    ?
    മനുഷ്യനെ പിടിച്ചിരുത്തി
    Lub u ??

    ? Kuttusan

    1. Lub u ടൂ കുട്ടൂസ…സെഡ് ആക്കിയതൊക്കെ മ്മക്ക് ശരിയാക്കാന്നേ ?

  16. അതുലൻ bro
    I have one suggestion. Let’s make a small change in this story line.

    ഇത് വരെ ഫുൾ ഹാപ്പി അല്ലെ ഇനി അങ്ങോട്ട് 1 or 2 പാർട്ട് അച്ചു കിച്ചുവിനെ nice ആയിട്ട് just avoid ചെയ്തു നടക്കട്ടെ. തനിക്ക് അവളെ പ്രേമിക്കാൻ യോഗ്യത ഇല്ല എന്ന് വിചാരിച്ചിട്. എന്നാലും അമ്മുവിനോട് എപ്ലഴും സ്നേഹം വേണം. കിച്ചുവിനെ നൈസ് ആയിട്ട് അവോയ്‌ഡ് ചെയ്യാ.

    പെട്ടൻ അവരെ ഒന്നിപ്പിക്കല്ലേ.

    ഒരു suggestion ആൺ ഇഷ്ടപെട്ടലും ഇല്ലേലും reply തെരൻ മനസ്സ് കാട്ടണം എന്ന അപേക്ഷിക്കുന്നു

    1. ന്റെ ബ്രോ…. ബ്രോയുടെ കമെന്റ് വായിച്ചിട്ട് ഇന്നേവരെ ഞാൻ റിപ്ലൈ തരാതെ ഇരുന്നിട്ടുണ്ടോ….ഇപ്പോ ബ്രോ സജെസ്സ്റ്റ് ചെയ്ത കാര്യവും നമുക്ക് നോക്കാം…നിങ്ങളുടെയൊക്കെ സ്നേഹവും സപ്പോർട്ടും കൊണ്ടല്ലേ ഓരോ കഥയും വിജയിക്കുന്നേ….
      സ്നേഹത്തോടെ ???

      1. Bro varnikkan vakkuakal ella athryum manoharam njanu oru NP driver aanu eth vayikumbol nammudeyokke jeevitham vach story ezhuthiyathil oru pad nanniyund. Adutha partinayi kathirikkunnu ethrum vegam pratheshikkunnu

        1. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളും, ത്രിൽ അടിപ്പിക്കുന്ന സംഭവങ്ങളും മറ്റും ഈ കഥയിലൂടെ പറയാൻ ശ്രമിക്കാം ബ്രോ

      2. Ay athu vendaa chetta bor aakum…..njanum oru kodungaloor kaaran aanu ketto

        1. യാത്രകളിൽ അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട് ബ്രോ.. അതിൽ ചിലതൊക്കെ ബോർ ആക്കാതെ പറയാൻ ശ്രമിക്കാം…ഇഷ്ട്ടായില്ലെങ്കിൽ ഒഴിവാക്കാം… അത് പോരെ ?

      3. Thanks

  17. Lovely feeling ?????????????????????????????????????????

    1. ?????????????????

  18. Tragedy venda ath kanan vayya please happy ending mathito. ❤athrayum snehichu poyi ee kathaye

    1. ഇനി ഫുൾ ഹാപ്പി ആക്കിക്കളയാം ?

  19. Pwoli mwone pwoli❤️
    Ee partum thakarth
    Nalla feel ind vayikkan
    ?

    1. ബെർലിൻ ബ്രോ…?…thank u so much bro?

  20. തകർത്തു ബ്രോ..പോളി സാനം..!
    മ്മടെ നീല..നീലേനെ പറ്റി ഒരക്ഷരം പറയരുതെന്ന് പറഞ്ഞേക്കണം കേട്ടോ..

    ബാക്കി പേജുകളെക്കാൾ ലാസ്റ്റ് പേജ് അൽപ്പം കൂടുതൽ ഇഷ്ട്ടായിട്ടാ..

    “ഇടതുകാലിന്റെ ചുവട്ടിൽ കുതിപ്പിനുളള ഊർജവും, വലതുകാലിൽ പ്രതീക്ഷയും ഒപ്പം നടുവിൽ വിശ്വാസവും ഒക്കെയായി പായുന്നവൻ” ഇമ്മാതിരി ഡയലോഗ്..!അടിപൊളി..ഇതൊക്കെ എവടെന്ന് വരുന്നെന്റെ കുട്ടാ..
    പിന്നെ ലാസ്റ്റ് ഡയലോഗും കിടു..

    പിന്നെ വേറെന്തൊക്കെയാ വർത്താനം..എവിടെയാ വീട്ടിലാണോ അതോ ഓട്ടത്തിൽ ആണോ??

    1. നീൽ ബ്രോ ??..ലാസ്റ്റ് പേജ് എങ്ങനെ എഴുതിനിർത്തണം എന്നൊരു പിടിയിലായിരുന്നു… ആ പേജ് തന്നെ ബ്രോക്ക് ഇഷ്ട്ടായിന്ന് കേൾക്കുമ്പോൾ im so happy?…പിന്നെ നമ്മുടെ തൊഴിലിനെക്കുറിച്ച് പറയാതെ ഒരു സമാധാനം കിട്ടില്ലന്നേ ?……

  21. പതിവുപോലെ ഇതും അടിപൊളി…സെഡ് എൻഡിങ് ആക്കരുത് എന്നൊരു അപേക്ഷ ഉണ്ട്..

    1. ഇങ്ങളിത് എന്താണ് ബ്രോ അപേക്ഷ എന്നൊക്കെ പറയുന്നേ….സാഡ് ആക്കിയാൽ ചവിട്ടിക്കൂട്ടും എന്ന് പറയാനുളള അവകാശം നിങ്ങൾക്കുണ്ട് ?…ഇനി ഫുൾ ഹാപ്പി ???

  22. Nte mone poli oru raksheella iy thakarkda next part enna

    1. Thank you my bro…അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടില്ല ?

    1. ??? hehee

  23. എടാ പൊന്ന് മോനെ നല്ല രീതിയിൽ പറയാൻ അറിയാതെ കൊണ്ടല്ല പിന്നേ വെറുതെ വീട്ടിൽ ഇരിക്കുന്ന ആഹ പാവങ്ങളെ ഓർത്താണ്…. നിന്നെ പോലെ ഉള്ളവൻ ചെയ്യുന്ന തെറ്റ് കൊണ്ട് എന്തിനാണ് ആഹ അച്ഛനും അമ്മയും കേള്ക്കുന്നെ ഇനിയും കോണച്ച ഡയലോഗ് കൊണ്ട് വന്നാൽ പൊന്ന് മോനെ നീ വിവരം അറിയും അറിയും എന്ന് പറഞ്ഞാൽ അറിയിച്ചിരിക്കും. ഇതിനോട് ഇഷ്ടം ഉള്ള ഒത്തിരി പേരുണ്ട് അവരൊക്കെ പറയുന്നത് കേൾക്കാൻ താങ്ങാതെ വരും നീ

    1. ഹിഹി ?എന്റ ദൈവമേ…. എല്ലാം കൂടി അവനെ ഇല്ലാണ്ടാക്കിയല്ലേ….
      കഥ ഇഷ്ടമല്ലെങ്കിൽ ക്ലിന്റ്നു ഇഷ്ട്ടായില്ല എന്ന് പറഞ്ഞാൽ മതി.. അതിനു അമ്മക്ക് വിളിക്കണ്ട എന്ത് കാര്യമാ അല്ലേ… ഞാൻ അവന്റെ കമെന്റ് കണ്ടപ്പോളേക്കും രാജാവ് കൊടുത്തു.. ഇത് ഇപ്പോ എന്താ പറയ്യാ…എന്തെങ്കിലും മാനസികരോഗം ആയിരിക്കും.. …പിന്നെ യദുവേ നീ പറഞ്ഞതാ കാര്യം…വിട്ട് കള…

      1. കൊടുക്കണ്ടേ കൊടുക്കണം രാജ കൊടുത്ത കൊണ്ട് ഞാൻ പിന്നേ പറഞ്ഞില്ല..അച്ഛനും അമ്മയ്ക്കും പറയുന്ന എനിക്ക് ഇഷ്ടം അല്ല അതാണ് ഞാൻ പരമാവതി നല്ല രീതിയിൽ പറഞ്ഞത്. നിന്നെയോ നിന്റെ കൃഷ്ണയോ തൊടാൻ ഒരു മറ്റേടത്തെ മോനെ കൊണ്ടും സമ്മതിക്കില്ല അത് വാക്കാണ് ഇവനൊക്കെ വിട്ടേക്ക്

  24. ഇഷ്ടം മാത്രം.

    1. അത് മാത്രം മതി ???

    2. ന്റെ അതുലെട്ടോ… എന്താ ഇപ്പൊ പറയ. നല്ല അസ്സല് കഥ. ഇന്നാണ് എല്ലാ part ഉം ഒന്ന് വായിച്ചേ.. പിന്നെ sedd ആക്കരുത് ട്ടോ. ??

      1. ഫുൾ ഹാപ്പി… പോരെ ?

  25. അതുലൻ സഹോ…. നെറ്റ് ഇല്ലാതിരുന്നത് കാരണം ഇപ്പോളാണ് ഒന്ന് വായിക്കാൻ പറ്റിയത്. പതിവുപോലെ തന്നെ കഥ പൊളിച്ചു. ഓരോ പാർട്ട്‌ കഴിയുംതോറും കൃഷ്ണയോട് ഒരുപാട് ഇഷ്ടം തോന്നുന്നു… ❤️❤️❤️❤️❤️

    1. Devil ബ്രോ ?…
      നെറ്റ് ഇല്ലെങ്കിൽ സമാധാനിക്കാം.. പക്ഷെ 2ജിബി ഉണ്ടായിട്ട് റേഞ്ച് ഇല്ലാത്ത അവസ്ഥയില ബ്രോ ഞാൻ ?

      1. അടിപൊളി…. ഒരേ തോണിയിലെ യാത്രക്കാരാണല്ലേ നമ്മൾ രണ്ടും ????

  26. Vishamipichallo broooo …. tragedy aakalle bhai
    Kadha munnot thanne povate

    1. ഒരിക്കലുമില്ല ബ്രോ… നിങ്ങളുടെ സന്തോഷമല്ലേ എന്റെ സന്തോഷം ???

  27. Super bro ? ?? ?

    1. Thank you bro???

  28. കാളിദാസൻ

    അതുലൻ ബ്രോ… ഈ പാർട്ടും കലക്കി. ????????

    1. Thank you bro… ഒരുപാട് സന്തോഷം ?…
      സ്നേഹത്തോടെ ???

    2. അവസാനം വല്ലാതെ സാഡാക്കി. ഒരു അപേക്ഷ ട്രാജഡി ആക്കരുത് ? പ്ലീസ്…

      1. സ്ഥിരം ട്രാജഡി ക്ലീഷേ ഒന്നും നമുക്ക് വേണ്ട ബ്രോ… ചെറിയ സങ്കടം ഒക്കെ വന്നാലും കുഴപ്പമില്ലല്ലോ….

  29. അത് നിൻ്റെ അമ്മേടെ കലിൻ്റെ എടേന്നു മുളച്ചതല്ല, നല്ല ഭാഷയിൽ സംസാരിച്ചില്ലെ തിരിച്ചും അതുപോലെ കേക്കേണ്ടി വരും. പിന്നെ നി വായിക്കണ്ട ടാ മൈരേ…. വായിക്കാൻ ആഗ്രഹമുള്ളവർ വായിച്ചോളും. വെറുതേ ചൊറിയാൻ നിക്കല്ലേ…..

    1. ഹിഹി..നൈസ് ആയിട്ട് വായിൽ കൊടുത്തല്ലേ രാജാവേ???.
      അദ്ദേഹത്തിന് മാന്യമായി സംസാരിക്കാൻ അറിയാത്തത് കൊണ്ടാവില്ല , മറിച്ചു അതൊരു മാനസിക വൈകല്യം ആയിരിക്കും ?

      1. പിന്നല്ല, ഇവൻ്റെ സുക്കേടിന് ഇതാ നല്ല മരുന്ന്, പിന്നെ നിൻ്റെ വാളിൽ അസഭ്യം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. ഇത്തരം കമൻ്റിന് എഴുത്തുകാരൻ മറുപടി കൊടുത്താലാ പ്രശ്നമാവു, വായനക്കാരന് പറയാലോ അതാ ഞാൻ തന്നെ മറുപടി കൊടുത്തത്

        1. വിഷ്ണു

          രാജാ ഉതിർ…?

        2. വിഷ്ണു

          ഐ മീൻ uyir

        3. @പ്രണയ രാജ
          പറഞ്ഞത് സത്യം ആണ്

        4. താങ്ക്സ് വിഷ്ണു

        5. യദുൽ ഇതുപോലെ ഒരു ഊച്ചാളി പറഞ്ഞ കാരണാ എൻ്റെ ഇണക്കുരുവികൾ കൊളമായത്, അതുലിൻ്റെ അങ്ങനെ വരരുത് അതാ ഞാൻ തന്നെ ഈ പെട്ടത് . അവൻ സംസാരിച്ചാ വശമാകും പിന്നെ ഒരു ചടപ്പു തോന്നിയ എൻ്റെ കൃ ഷണാ എന്ന കഥയ്ക്ക് വേണ്ടി ഞാനും പറയേണ്ടി വരും എൻ്റെ കൃഷ്ണാ ,എന്ന്

    2. രാജ മുത്താണ്?
      ഇങ്ങനെയുള്ളവരോട് ഈ ഭാഷയിൽ പറഞ്ഞാലേ ശെരിയാക്കൂ

      1. അനു, നമുക്ക് വേണ്ട പെട്ടവർക്കു വേണ്ടി നമ്മൾ പറയണം, ഇത്തരം കമൻ്റ് വരുമ്പോ തന്നെ അതലനെ കൊണ്ട് പറയാൻ വക വരുത്താതെ നമ്മൾ മറുപടി കൊടുക്കണം, അതാണ് ഒരു നല്ല വായനക്കാരന് അവൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരനു വേണ്ടി ചെയ്യാൻ കഴിയുക, ഞാനും അത്രയേ… ചെയ്തൊള്ളൂ….

        1. സോറി അതുലനെ കൊണ്ട്

        2. വിഷ്ണു

          ആ കമൻറ് ഇട്ടവനെ തിരിച്ച് തെറി പറയാൻ വന്നപ്പോളാ രാജാ അണ്ണന്റെ reply കണ്ടത് ..അതാ പിന്നെ വിട്ടുകളഞ്ഞത്…

Leave a Reply

Your email address will not be published. Required fields are marked *