?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

….?എന്റെ കൃഷ്ണ 5?….
Ente Krishna Part 5 | Author : Athulan | Previous Parts


 

ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം…. കേട്ടല്ലോ…

സ്റ്റാറ്റസ് ഇടനാ?…. എന്നും

പറഞ്ഞ് അമ്മു ഫോൺ എടുത്തു…

 

അമ്മു ആകെയൊരു  സന്തോഷത്തിലാണ് ?…..

ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

 

എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി ഓടിക്കുമ്പോ കളിക്കല്ലേ ട്ടോ … ഡി അമ്മു… അടങ്ങി ഇരുന്നേ…. ഏട്ടൻ  വണ്ടി ഓടിക്കുമ്പോളാ ഫോട്ടോയെടുക്കൽ…കിട്ടും നിനക്ക്…. കിച്ചു ഞങ്ങൾ  രണ്ടുപേർക്കും തന്നു…ഹിഹി… ഒരാൾക്കു മാത്രം കിച്ചൂന്റെ വഴക്ക് കേട്ടെന്ന് വേണ്ട ?

 

അച്ചുച്ചേട്ടാ….കിച്ചേച്ചി വെറുതെ വഴക്ക് പറയണ കേട്ടോ ….. നമുക്ക് ഇതിനെ കൊണ്ടോകണ്ട  എന്നും പറഞ്ഞ് അമ്മു ചിണുങ്ങി…അമ്മു  തമാശക്ക് പറയണതാണെട്ടോ…

 

പിന്നെ  നീ പറഞ്ഞ എന്റെ അച്ചേട്ടൻ എന്നെ കൊണ്ടൊകില്ല……. കിച്ചു പെട്ടെന്നാണ് ഒരു ഗമയിൽ അത് പറഞ്ഞത്…. ?

 

അത് കേട്ട് അമ്മൂന്റെ കണ്ണ് വിടർന്നു… പുരികമുയർത്തി അമ്മു…  എന്തോ…. ആരുടെ അച്ചേട്ടൻ…? ഒന്നൂടെ പറഞ്ഞെ കേട്ടില്ല…..അതെയ് അച്ചുചേട്ടൻ എന്റെയാ……

ഹും… അമ്മുവും ഇത്തിരി ഗമയിൽ തന്നെ പറഞ്ഞു….

 

ഇതെല്ലാം കേട്ട് ഒരു ചിരിയോടെ ഞാൻ വണ്ടിയോടിക്കയാണ്…

 

ഓഹ് പിന്നെ പിന്നെ…. കിച്ചുവും വിട്ട് കൊടുത്തില്ല….

പെട്ടെന്നാണ് അമ്മു….അച്ചുച്ചേട്ടാ…. അച്ചുച്ചേട്ടൻ എന്റെയല്ലേ…. അത് ഈ കിച്ചേച്ചിയോട് പറ…വേഗം പറ എന്നും പറഞ്ഞു എന്നെ തോണ്ടിക്കൊണ്ടിരുന്നു…..

 

കിച്ചുവാകട്ടെ ഞാൻ അത് പറയോ  എന്നാലോചിച്ചു എന്നെ നോക്കുന്നു….അടിപൊളി… ?

നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ…ഹായ് എന്തായാലും മരണം ഉറപ്പായി.. ???

The Author

384 Comments

Add a Comment
  1. എന്റെ ചെക്കനെ വിഷമിപ്പിച്ചിട്ട് നീ എവിടെ പോയി കിടക്കുവാട….

    1. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
      Ippo update aakum…?

      1. വിഷ്ണു ബ്രോ…. അയച്ചിട്ടുണ്ട്…
        ഉടനെ വരും ???

    2. AkS ബ്രോ… തല്ലരുത് ?
      ഒന്നും ആകാതെ ഈ പരിസരത്ത് വന്നിട്ട് കാര്യമില്ലാത്തോണ്ടാ വരാഞ്ഞേ ???

  2. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആക്കിയോ മോനുസേ??

    1. കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട് മുത്തേ ???

  3. അടുത്തഭാഗം വായിക്കാൻ കാത്തിരിക്കുന്നു..അവസാനം വന്ന പാർട് എന്നോ വായിച്ചു..are you okay അതുലാ? അടുത്ത ഭാഗം വേഗം ഇടുക..താങ്കൾ ഒരു അനുഗ്രഹീത കലാകാരൻ ആണ്..
    സ്നേഹത്തോടെ തടിയൻ

    1. Im fine bro…?… അടുത്ത പാർട്ട് ഉടനെ ഇടാട്ടോ ???

  4. ഡാ അതു സുഖം ആണോ
    ഇന്ന് ഒന്നിനെയും കാണുന്നില്ലല്ലോ അനു, രാജ ഫ്ലിക്ഷൻ ??

      1. ഇവിടെ ഉണ്ടല്ലേ..

        1. ഇവിടെ ഒക്കെ തന്നെയുണ്ട്…
          വീട്ടിൽ ഓരോരോ പണിയിൽ ആണ്…

          1. ഞാൻ എന്നാൽ ഓഫീസിലെ പണിയിലും

    1. എന്ത് ചെയ്യാനാടാ…നിലമ്പൂർ പോയി വന്നതാ ഇപ്പോ….പിന്നെ എനിക്ക് ഉളളത് കൂടി അനുവിനോട് പറഞ്ഞേക്ക്?…. അതാണ് ഇവിടെ ഫുൾടൈം ഉണ്ടാവണത്….ഇന്ന് എങ്ങനെയും കഥ തീർക്കണം…

      1. ഓഹ് എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ തബ്രാ?
        പെട്ടന്ന് എഴുതി തീർക്കാൻ നോക്ക് ഇപ്പൊ തന്നെ അടുത്ത part ഇവിടെ എന്ന് ചോദിച്ചു വരുന്നവരുടെ എണ്ണം കൂടി

        1. അവരോടു പറയണം നമ്മളെ ചെക്കൻ പതുക്കെ എഴുതുകയാണ് എന്ന്

          അയാൾ കഥ എഴുതുക ആണ് ???

        2. ഞാൻ ഇവിടെ തന്നെ ഉണ്ട് ഭയങ്കര തിരക്കാണ്

  5. സിദ്ധാർഥ്

    നിങ്ങൾ ഓരോരുത്തരും ഓരോ കാലഘട്ടംങ്ങളെ പറഞ്ഞപ്പോൾ എന്റെയും ജീവിതം ഇതുപോലെ തന്നെ ഹൈസ്കൂൾ മുതൽ അവളെന്റെ കുട്ടുകാരിയായിരുന്നു ഡിഗ്രിആയപ്പോഴേക്കും പ്രണയമായി ഞങ്ങള്കിടയില്ലെ മൗനം അത് പോലും ഞങൾ ആസ്വദിച്ചിരുന്നു ഇന്നുവരെ ഞങ്ങൾ വഴക്കിട്ടട്ടില്ല.
    രണ്ടു മതങ്ങൾ ആയതുകൊണ്ട് ഒളിച്ചോടി എന്ന് പറയാനും പറ്റില്ല രണ്ടു വീട്ടുകാർക്കും എതിർപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല പക്ഷെ സമുതായങ്ങൾ
    അതൊരു വിഷയമാകും എന്നതുകൊണ്ട്
    എന്റെ വണ്ടി പ്രാന്തും ഉപേഷിച്ചു മുംബൈക്ക് താമസം മാറി രജിസ്റ്റർ മറേജുംകഴിഞ്ഞു എല്ലാം സ്വപ്നം പോലെ ആർക്കും അസൂയ തോന്നുന്നപോലെ ജീവിതം ഞങ്ങൾക്കു ഇടയിൽ ഒരാൾ കൂടി.
    എന്റെ ജീവിതം മാറ്റി മറിച്ച ദിവസം പൈൻ കൂടിയ ആ രാത്രി ചെറിയ ചാറ്റൽ മഴയും. ഹോസ്പിറ്റലിലേക്ക് വേഗത്തിൽ….
    ഓർമ വരുമ്പോൾ എവിടെയാണ് എന്നുപോലും അറിയില്ല മൂന്ന് മൂന്നര മാസത്തിനു ശേഷം എന്റെ അളിയനെ കണ്ടു കയ്യിൽ എന്റെ പാറുവും.
    എന്റെ എല്ലാം എല്ലാം ആയവൾ. പാറു വിനെയും തന്നു പോയ്‌.. ഒന്ന് അവസാനമായി കാണുകയും ചെയ്യാതെ
    ഞാൻ ഇപ്പൊ നാട്ടിലേക്കു പോയിട്ടു നാളുകൾ ആയി.
    എന്റെ പാറു അവൾക്കിപ്പോ 13 വയസ്.
    ഓർമ്മകൾ അത് ഒരു കനലാണ്,നീറുന്ന കനവാണ്‌.

    1. കാലം നമുക്കായി കാത്ത് വെക്കുന്നത് മറ്റെന്തോ ആണെന്ന് പറയുന്നത് എത്ര ശരിയാണ്….?

    2. വിഷമം ഉണ്ട് ഓരോ പേർക്കും ഓരോ അനുഭവം.എല്ലാം നല്ല നാളേക്ക് വേണ്ടി ആണ് എന്ന് കരുതി സമദാനിക്കാം സുഹൃത്തേ

  6. ആരാധകൻ

    മുത്തുമണിയെ 5 പാർട്ട്‌ ഒരുമിച്ച് ഇരുന്ന വായിച്ച തീരത്തെ അടുത്ത പാർട്ടിനായ് കാത്തിരിക്കുവാൻ കിച്ചുനേം അച്ചുനേം ഇഷ്ടായി

    1. Thank you bro???

  7. തൃശ്ശൂർക്കാരൻ

    മച്ചാനെ എന്തായി????

    1. ഒന്നുമായിട്ടില്ല 08 ഗഡി?…കിട്ടുന്ന സമയം ഇത്തിരിയായി എഴുതുന്നു ?

      1. തൃശ്ശൂർക്കാരൻ

        കാത്തിരിക്കുന്നു സഹോ ???????

  8. Wating for next part

    1. കഴിഞ്ഞാൽ ഉടനെ അയക്കാം ??

  9. അനു
    എന്തും ഏതും വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ് ഒന്നുകിൽ… അത് ലഭിക്കുന്നതിന് മുൻപ് അല്ലെങ്കിൽ അത് നഷ്ടമാകുമ്പോൾ….
    നിനക്കായ്‌ ദൈവം ഒരു സമയം കരുതിയിട്ടുണ്ട്. അന്ന് നിന്റെ ഹൃദയം സന്തോഷത്താൽ നിറയും. നീ ആഗ്രഹുക്കുന്നതിലും അപ്പുറം ദൈവം നിനക്കായ്‌ തരും. ഞാനും ഇതേ അവസ്ഥയിൽ സഞ്ചരിച്ചിരുന്നു life അങ്ങനെയാണ്. ആരും ആർക്കും പകരമാകില്ല but still im ഹാപ്പി

    1. അടുത്ത part പെട്ടന്ന് തരണേ

      1. തീർച്ചയായും ബ്രോ ????

    2. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി…
      ഞാനും ഇപ്പോൾ happy ആണ്.
      കഴിഞ്ഞു പോയ കാലഘട്ടത്തെ ഓർത്ത് ദുഃഖിക്കുന്നില്ല. അതിൽ നിന്നും പ്രചോദനം ഉൾപ്പെട്ടു മുന്നോട്ടു പോകുകയാണ്.
      നമ്മുടെ ചുറ്റിലും ഉള്ള ഓരോ മനുഷ്യരെ കാണുമ്പോൾ ഞാൻ ഒക്കെ എത്രെയോ ഭാഗ്യം ചെയ്തവൾ ആണ്.
      ദൈവം എനിക്കായി കാത്തു വെച്ച എല്ലാം നേടിയെടുക്കാൻ ഈ ജീവിതം ഇനിയും മുന്നോട്ട് പോയികൊണ്ടേയിരിക്കും?

  10. അതുലൻ ബ്രോ എന്താ പറയുക കഥ ഒരേ പൊളി ?
    തിരക്കുകൾ കാരണം ഇപ്പോഴാണ് പാർട്ട്‌ 4,5 വായിക്കുന്നത്. മനസ്സ് നിറഞ്ഞു.

    കിച്ചുവും, അമ്മുവും അച്ചുവും എല്ലാം ഇപ്പൊ നമ്മുടെ കുടുംമ്പത്തിലെ അംഗം പോലെ ആണ്, റൊമാൻസ് ഒക്കെ എഴുതാൻ ഞാൻ ഒക്കെ എടുക്കുന്ന സ്ട്രഗിൾ oh ബ്രോ എത്ര മനോഹരം ആയി ആണ് പ്രഥമദൃഷ്ടിയാൽ ഉള്ള അനുരാഗം വരച്ചു കാണിചിരിക്കുന്നത് hats off ?

    ബാലൻസ് അറിയാൻ വെയ്റ്റിംഗ് ?

    1. തിരക്കുകൾ ഒഴിഞ്ഞു സമയം പോലെ വായിച്ചല്ലോ ബ്രോ… അത് മതി?…
      ബാലൻസ് എഴുതി പകുതിയാക്കി വെച്ചിരിക്കുകയാണ്…?

  11. Congrats ചേട്ടായി…
    അങ്ങനെ ഈ ഭാഗവും ആയിരം likes ആയിരിക്കുകയാണ്✌️

    പിന്നെ ഇവിടെ കുറെ അനു ഉള്ളതിനാൽ ഞാൻ എനിക്ക് ഒരു DP വെച്ചിട്ടുണ്ട്?

    1. അനുവേ ഇവിടെ എത്ര അനു ഉണ്ടെങ്കിലും, നിന്റെ കമെന്റ്… അത് കണ്ടാൽ എനിക്ക് മനസ്സിലാകും… അതിനു dp ഒന്നും വേണ്ട ?… എന്നാലും ഇട്ടോ….കാണാൻ നല്ലതാ ???

      1. @അതു
        ആശംസകൾ ???????

    2. അനു എങ്ങനെ dp വെക്കുന്നത്. ഒന്ന് പറയാമോ

      1. https://gravatar.com/
        യദു ഈ ലിങ്കിൽ പോയി നി കമൻ്റിടുന്ന സേം മെയിൽ വെച്ച് രജിസ്റ്റർ ചെയ്താ മതി, അവിടെ പ്രൊഫൽ ആഡ് ചെയ്ത് ഇവിടെ ആ മെയിലിൽ കമൻ്റ് ചെയ്യുമ്പോ പ്രൊഫൈൽ പിക്ക് വരും

        1. രാജ താങ്ക്സ് മുത്തേ നോക്കട്ടെ ഞാൻ അതു ???

        2. താങ്ക്സ്. ❤️❤️

          1. യദു Dp ഒക്കെ വെച്ച് colour ആയല്ലോ?

          2. അനു പിന്നല്ലാതെ ഇനി പൊളിക്കും

          3. പിന്നല്ലാ
            ഇനി നമ്മുക്ക് പൊളിക്കാം

  12. Athuletta..
    Super aytund ????
    Ippazha time Kittiyathu vaykan
    Ee katha last partum Avumbozhekkum kodungalurinta blue print kittum ??
    Pinneh Senti akkalletto??
    Most waiting for updates and reply

    Sneham……

    1. ഹിഹി….നാട് വിട്ടൊരു കളിയില്ല…
      നമുക്ക് ഹാപ്പി ആയിത്തന്നെ പെടക്കാന്നെ.
      സ്നേഹത്തോടെ ???

  13. അതുൽ bro..
    അടിപൊളി ആയിട്ടുണ്ട്..
    പിന്നെ… അച്ഛൻ പറഞ്ഞ കാര്യം… മനസ്സറിഞ്ഞു സ്നേഹിക്കുന്ന 2 പേർക് അവരുടെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി സന്ദോഷത്തോടെ ജീവിക്കാൻ സാധിക്കും… അതിനിടയിൽ പണത്തിനും ജോലിക്കും ഒന്നും യാതൊരു പ്രസക്തിയുമില്ല…..
    കഥ വളരെ ഇഷ്ടപ്പെട്ടു…. അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ തരുമല്ലോ അല്ലെ….
    With luv??

    1. ബ്രോ പറഞ്ഞത് 101% സത്യമാണ്.. പക്ഷെ ചില ആളുകൾക്ക് അതൊന്നും മനസ്സിലാവില്ല….. സർക്കാർ ജോലി ഉളളവൻ സർവ്വഗുണസമ്പന്നനും?, എന്നെപോലെ, സമൂഹത്തിൽ താഴ്ന്ന ജോലി എന്ന് പൊതുവെ പറയപ്പെടുന്ന ഡ്രൈവർ പണി ചെയ്യുന്നവർ മോശം ആളുകളും ആണെന്ന വിചാരം ???

  14. Next part aduth tanne kaanumoo…
    Correct date parayamo

    1. അടുത്ത് തന്നെ ഇടാം ബ്രോ… എങ്കിലും കൃത്യമായി ഒരു ദിവസം പറയാൻ പറ്റില്ല… വേറൊന്നും കൊണ്ടല്ലാട്ടോ..
      കൃത്യദിവസം പറഞ്ഞിട്ട് എഴുതി കഴിഞ്ഞില്ലെങ്കിലോ ?

  15. അടുത്ത ഭാഗം submit ചെയ്തോ

    എന്താ ഇത്ര വൈകുന്നത് നമുക്ക് കാത്തിരിക്കാൻ മേല

    1. Hihi…. പേരുപോലെ തന്നെ curious??…
      പണിയുണ്ട് ബ്രോ…എങ്കിലും എത്രയും വേഗം എഴുതി അയക്കാം ???

  16. നീലാദ്രി നാഥൻ

    athula mone ingalini cheriyapilli varapuzha vazhi lulukku pikumbol aaratukadavu palam ethumbol onnu side aaki vili njammalavide undakum tto….

    Pinne ee jeevitham athu angane aanju peyyatte chakkare…

    1. ഹിഹി…അത് കൊളളാം?……
      ജീവിതം കഥയിലായത് കൊണ്ട് ആഞ്ഞു പെയ്യികാം ???

  17. 6 ഭാഗം എന്ന ഒന്ന് പറയോ ?

    1. കൃത്യമായ ഒരു ദിവസം പറയാൻ പറ്റില്ല ബ്രോ…കിട്ടുന്ന സമയം എഴുതിക്കൊണ്ടിരിക്കുകയാണ്… ഉടനെ തരാൻ ശ്രമിക്കാം ???

  18. വെടി രാജ

    അതുലാ client wood ഒന്നു നോട്ട് ചെയ്തോ ആ പേര്, നിൻ്റെയും എൻ്റെയും കഥയിൽ ഭരണി പാടാൻ കരാറെടുത്തു കക്ഷി , നിൻ്റെ ഇട്ട കമൻ്റിന് ഞാൻ മറുപടി കൊടുത്തതിന് എൻ്റെ വാളിൽ വന്നു, അവൻ്റെ മറ്റേ വർത്താനം പറയാൻ ഞരമ്പ് രോഗി

    1. രാജാവേ ഞാൻ നോക്കി…പക്ഷെ ഇപ്പോ കാണുന്നില്ല… അവൻ ജനിച്ചിട്ട് കേൾക്കാത്ത തെറി പറയാൻ അറിയാത്തോണ്ടല്ല…ഇങ്ങനെയുളള മാനസിക രോഗികളോട് എന്ത് പറഞ്ഞിട്ട് എന്തിനാ…വെറും സഹതാപമാണ് അവനോട്… അനു കൊടുത്തത് കണ്ടു…ഇവിടെ എന്നെപോലെ ലക്ഷം വായനക്കാർ രാജവിനില്ലെ… അതിന്റെ മുന്നിൽ ഈ രോഗിയെ കണ്ടില്ലെന്ന് വെക്കാം… അത്രേ അവനൊക്കെ അർഹിക്കുന്നുളളു…

    2. മക്കളെ അവന്റെ കാര്യം ഇങ്ങോട്ട് വിട്ടേക്ക് നിങ്ങളെ പട നയിക്കാൻ വേണ്ടി എന്നെ പോലെ ഉള്ളവർ ഉള്ളപ്പോ അവൻ അല്ല ഒരുത്തനും ഒരു ചുക്കും ചെയ്യില്ല രാജ & അതു അവന്റെ കാര്യം പോക്കാണ് അവൻ ആര് വേണം എങ്കിലും ആയികോട്ടെ അവൻ അറിയാൻ ഉള്ളത് ഇനി അറിയും.. അറിയിച്ചിരിക്കും

      നിങ്ങൾ സ്നേഹത്തോടെ നമ്മക്ക് തരുന്നത് അതു നോക്കി ചെയ്യേണ്ടത് ഇവിടെ ഉള്ള വായന കാര് അല്ലെ

      ???

  19. Next part katta waiting❤❤
    Full support brooi✋

    1. Thank you so much bro???

  20. മച്ചാനെ ആരൊക്കെ എന്നാ പറഞ്ഞാലും ആരുടേയും കമ്മെന്റ് nokki സ്റ്റോറി മാറ്റരുത് അത് മവാന്റെ മാത്രം ആയിരിക്കണം….. നിന്റെ സ്റ്റോറി സൂപ്പർ ആണ്….. നീ മുത്താണ്

    1. ഒരിക്കലുമില്ല ബ്രോ… സ്റ്റോറി എന്റെ ചിന്തകൾ വെച്ചേ എഴുതു ???
      ബ്രോയുടെ സപ്പോർട്ടിന് നന്ദി ?

  21. പ്രിയപ്പെട്ട യദുവിനും രാജക്കും…
    ഇന്നലെ നിങ്ങളുടെ comments കണ്ടപ്പോൾ മനസ്സ് മൊത്തം ശൂന്യം ആയപോലെ.
    മറുപടി ഒന്നും പറയാൻ തോന്നിയില്ല…
    ഞാനും എന്റെ അഭിയെ ഓർത്തു കരഞ്ഞു പോയി…
    അഭിരാമി എന്ന അഭിയും അനുശ്രീ എന്ന അനുവും. ഒരു മാസത്തെ വ്യത്യാസത്തിൽ ആയിരുന്നു ഞങ്ങളുടെ ജനനം. ഞാൻ june 18-നും അവൾ july 28-നും. എന്റെ അച്ഛന്റെ അനിയന്റെ മകൾ. എന്റെ എല്ലാമെല്ലാം. അവൾ നന്നായി പാട്ടു പാടുമായിരുന്നു. ജീവിതത്തിൽ എന്നും ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്നും ഏത് function പോകുമ്പോഴും ഒരേ model dress ആയിരുന്നു ധരിച്ചിരുന്നത്.ഒരേ colour bag watch അങ്ങനെ എല്ലാം. അവൾക്ക് എന്ത് വാങ്ങുമ്പോഴും എനിക്കും, എനിക്ക് എന്ത് വാങ്ങുമ്പോഴും അവൾക്കും വാങ്ങണം എന്ന് ഞങ്ങൾ ചെറുപ്പം മുതലേ parents-നോട് വെച്ച നിബന്ധനകളിൽ ഒന്നായിരുന്നു. സ്കൂളിലും ഞങ്ങൾ ഒരുമിച്ചയിരുന്നു. അനുവിന്റെ അഭിയും അഭിയുടെ അനുവും. ജമ്പനും തുമ്പനും കന്നാസും കടലാസും സ്വയമീസ് ഇരട്ടകൾ എന്നിങ്ങനെ പല അപരനാമത്തിൽ സ്കൂളിലും നാട്ടിലും ഒക്കെ ഞങ്ങൾ അറിയപ്പെട്ടു. ഒരു ദുഃഖവും ഇല്ലാതെ അടിച്ചുപൊളിച്ചു നടന്ന ഞങ്ങളുടെ സുവർണ കാലം.പഠിക്കാനും മിടുക്കി ആയിരുന്നു അവൾ. പൊതുവെ പഠിക്കാൻ മടിയായിരുന്ന എന്നെ പഠിപ്പിച്ചതും അവൾ തന്നെ ആയിരുന്നു. SSLC പരീക്ഷയിൽ എനിക്ക് 6 A+ കിട്ടിയപ്പോൾ 9 A+ വാങ്ങി അവൾ ഞങ്ങളെ വീണ്ടും ഞെട്ടിച്ചു. പക്ഷെ ഞങ്ങളുടെ സന്തോഷം കെടുത്തിയത് ആ vacation ആയിരുന്നു.
    അവൾ തല കറങ്ങി വീണതും ഹോസ്പിറ്റലിൽ കൊണ്ടു പോയപ്പോൾ brain tumor ആണ് എന്ന വാർത്തയാണ് ഞങ്ങളെ വരവേറ്റത്. പക്ഷെ ഞങ്ങൾ തളർന്നില്ല. നീണ്ട 2 വർഷത്തെ ചികിത്സക്ക് ശേഷം തിരുവനന്തപുരം RCC അവൾക്ക് രോഗം പൂർണമായും മാറി എന്ന് ഉറപ്പ് തന്നു. പിന്നെയും ഞങ്ങളുടെ സന്തോഷത്തിന്റെ 3 വർഷങ്ങൾ. അവൾ +2 Complete ചെയ്യുകയും ഞാൻ CA പഠിക്കാൻ ഇറങ്ങി തിരിക്കുകയും ചെയ്തു. ഒരു ദിവസം അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി. ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ Chest-ന്റെ ഭാഗത്ത് EX-RAY എടുത്ത് നോക്കിയപ്പോൾ ഒരു പുകമറ പോലെ. ആന്തരിക അവയവങ്ങൾ ഒന്നും കാണുന്നില്ല. പിന്നെയാണ് Cancer ഇത്രെയും ഭയാനകം ആണ് എന്ന് ഞാൻ മനസ്സിലാക്കിയത്. അവളുടെ chest-ന്റെ ഭാഗം മൊത്തം Cancer കവർന്ന് കഴിഞ്ഞിരുന്നു. പലപ്പോഴും അവൾ വേദന കൊണ്ട് പുളയുമ്പോൾ ഒരു നോക്കു കുത്തി പോലെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. അടുത്ത ആറാം ദിവസം ഞങ്ങൾ എല്ലാം നോക്കി നിൽക്കെ അവളുടെ അമ്മയുടെ മടിയിൽ വെച്ച് അവൾ ഞങ്ങളോട് വിട പറഞ്ഞു. സത്യം പറഞ്ഞാൽ ഒരു മരവിപ്പ് ആയിരുന്നു. ഞാൻ ബോധം കെട്ടുവീണു. പിന്നീടുള്ള 4 മാസം ഞാൻ വേറെ ഏതോ ലോകത്തായിരുന്നു. എനിക്ക് തന്നെ ഓർമ്മയില്ല എനിക്ക് എന്താ സംഭവിച്ചത് എന്ന്. മാനസികമായി തളർന്ന എന്നെ പല ഡോക്ടർമാരും ചികിൽസിച്ചു. അവസാനം ഞാൻ perfect ആയപ്പോൾ എനിക്ക് മാറ്റം അനിവാര്യം ആണ് എന്ന് തിരിച്ചറിഞ്ഞ പാപ്പാ എന്നെയും അമ്മയെയും ഒമാനിൽ കൊണ്ട് വന്നു. ഇന്ന് എനിക്ക് ഒരു ചിന്തയെ ഒള്ളു. എന്റെ അഭിക്ക് നേടാൻ പറ്റാത്തത് എനിക്ക് നേടണം. ഞാൻ ഒരു chartered accountant ആകണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അവൾ ആയിരുന്നു. ഇന്നിപ്പോൾ inter pass ആയി article + ഫൈനലിന് പഠിക്കുകയാണ് ഞാൻ.
    ചെറിയ രീതിയിൽ പപ്പയെ സഹായിക്കുന്നുമുണ്ട്.
    ഇന്നും അവൾ എനിക്ക് തന്ന നല്ല ഓർമ്മകളുമായി ജീവിക്കുമ്പോഴും ഞാൻ തോറ്റു പോകുന്ന സാഹചര്യത്തിൽ എന്നും എന്നെ വിജയിപ്പിക്കാൻ അവൾ എന്റെ കൂടെ തന്നെയുണ്ട്.

    1. അനുവേ…മറ്റുളളവരുടെ കണ്ണിൽ നമുക്ക് നഷ്ട്ടപെട്ടത് ഒന്നുമല്ലായിരിക്കും… പക്ഷെ നമുക്ക് അല്ലേ നഷ്ട്ടപെട്ടത് സ്വന്തം ജീവനേക്കാൾ വലുതായിരുന്നു എന്ന് അറിയു….
      ദൈവം എന്ന് എല്ലാവരും വിളിക്കുന്ന ഒരാളില്ലെ…. അങ്ങേരു എന്നോട് വന്നു ചോദിക്കുകയാണ്, “അതുലെ നിന്റെ ജീവൻ അല്ലെങ്കിൽ നിന്റെ പെണ്ണിന്റെ ജീവൻ ഞാൻ എടുക്കും, അത് ആരുടെ ആണെന്ന് നിനക്ക് തീരുമാനിക്കാം..”
      ഒരു നിമിഷം പോലും വേണ്ട എനിക്കതിനു മറുപടി പറയാൻ….
      ആ നിമിഷം മരിച്ചുകൊടുക്കാൻ ഞാൻ തയ്യാറാകും….

      1. അതാണ് ആത്മർത്ത സ്നേഹം മുത്തേ

        1. അതുലേട്ടൻ പറഞ്ഞ പോലെ ദൈവം വിളിച്ചാൽ പോകേണ്ടവർക്ക് അങ്ങു പോയാ മതി.അവരെ ഓർമ്മയും പേറി ജീവിക്കേണ്ട അവസ്ഥ അവർക്ക് അറിയില്ലലോ

    2. വെടി രാജ

      അനു ഇണക്കുരുവികളുടെ ഫസ്റ്റ് ക്ലൈമാക്സ് കഴിഞ്ഞിട്ട് മുപടി തരാം

    3. Achieve your goals anu. All the best?

      1. Thanks❤️
        പലതും നേടിയെടുക്കാനുള്ള യാത്രയിൽ ആണ്. നേടിയെടുക്കുക തന്നെ ചെയ്യും.

        1. അനു ഡാ നിനക്ക് ഞാൻ ഇപ്പൊ മറുപടി തരാം ഫുഡ്‌ കഴിക്കണം എന്നിട്ട് വരാം

    4. അനു എന്താണ് എനിക്ക് നിന്നോട് പറയേണ്ടത് എന്ന് അറിയില്ല എന്നാലും ഞാൻ എന്റെ കാര്യം പറയാം

      എന്റെ അച്ഛന്റെ ഏട്ടന്റെ മോളെ കല്യാണ നിശ്ചയം. അന്ന് ആയിരുന്നു ഞാൻ അവളെ ആദ്യം ആയി കണ്ടത്. ഞാൻ പറഞ്ഞില്ലേ എന്റെ കൂടെ നിന്നെ ചേച്ചി മാര് അതിൽ മൂത്ത ചേച്ചിയുടെ ആണ്. അങ്ങനെ അവളെ കണ്ടത് സമയം ഞാൻ ഡിഗ്രി 2nd ഇയർ ആയിരുന്നു. ചേച്ചിയെ വിവാഹം ചെയ്യാൻ പോകുന്ന ചേട്ടന്റെ റിലേഷൻ ആണ് അവൾ അങ്ങനെ കണ്ടപ്പോ തന്നെ ഒന്നും നോക്കിയില്ല ചേച്ചിപെണ്ണിനോട് കാര്യം പറഞ്ഞു അവളും ഏട്ടനും കൂടി അങ്ങനെ എന്നെ സഹായിച്ചത്.. അവളെ പേര് അനുപ്രിയ അങ്ങനെ ഞാൻ കാര്യം പറഞ്ഞു ആദ്യം ഒക്കെ ഒന്നും പറഞ്ഞില്ല പിന്നേ അങ്ങ് ഉത്തരം നൽകി അങ്ങനെ 3 അര കൊല്ലാത്തെ പ്രണയം വീട്ടുകാർക്ക് ഇഷ്ടം ആയി എനിക്ക് നല്ല ജോലിയും അങ്ങനെ എല്ലാർക്കും നമ്മളെ കാര്യത്തിൽ ഒക്കെ കൂടാതെ ചേച്ചിയുടെ അച്ഛന്റെ അനിയന്റെ മകൻ എന്നതും.എല്ലാം നല്ല രീതിയിൽ പോകുന്ന സമയം ആയിരുന്നു രാജ പറഞ്ഞത് പോലെ വിധി എന്നത് വരുന്നത്.വൈകുന്നേരം കുളി കഴിഞ്ഞു ഇറങ്ങി വരുന്ന ഇടയിൽ സ്റ്റയർ കേസിൽ നിന്നും കാല് വഴുതി തല അടിച്ചു വീഴുക ആയിരുന്നു അങ്ങനെ അവൾക്ക് തലയുടെ ബാക്കിൽ പൊട്ടൽ ഉണ്ടായത് കുറച്ചു ക്രിടിക്കൽ ആകുകയും ചെയ്തു അങ്ങനെ ഹോസ്പിറ്റലിൽ 4 ദിവസത്തിന് ശേഷം അവള് മറ്റൊരു ലോകത്തിലേക്ക് എന്നെ കൂട്ടതെ പോയ് ഈ വരുന്ന ആഗസ്റ്റ് 22നു ആകുമ്പോൾ 3 കൊല്ലം ആകും. അവസാനം ആയിട്ട് അവളെ കണ്ടു കൊണ്ടായിരുന്നു ഞാൻ ജോലിക്കും പോയത് ഉച്ചക്ക് മുന്നേ തന്നെ പാവം പോകുകയും ചെയ്തു. ഒരു പാട് കൊതിച്ചിരുന്നു പാവം എന്റെ കൂടെ ജീവിക്കാൻ ??? അതൊക്കെ കേട്ട സമയം ഇപ്പൊ അനു പറഞ്ഞത് പോലെ തന്നെ ആണ് എന്റെ കാര്യവും ഞാൻ ഇല്ലാതെ ആയി പോയ് നോർമലി ഞാൻ ആകെ പോയ് ഇന്ന് ഇങ്ങനെ ഒരു ആള് ആക്കി മാറ്റിയത് എന്റെ ചേച്ചിമാരും അനിയത്തിയും കൂടെ ആണ് മെന്റലി ഞാൻ ഫുൾ പോയിരുന്നു… ഒരു മാറ്റം വേണ്ടി ആണ് എന്നെ മാമന്റെ കൂടെ ബാംഗ്ലൂർ വിട്ടതും. എന്നാലും ഞാൻ ചില സമയം ഒറ്റക് ആയ സമയം ഒക്കെ അവളെ ഓർക്കും. എന്തോ എനിക്ക് പറ്റുന്നില്ല മറക്കാൻ അറിയില്ല എങ്ങനെ എന്ന്…

      അനു,രാജ, അതു എന്റെ ഉള്ളിൽ ഉണ്ടായ വിഷമം നിങ്ങളോട് പറഞ്ഞത് ആണ് എന്നെ ഉള്ളു… നേരിൽ കണ്ടില്ലെങ്കിലും നിങ്ങൾ ഓരോ പേരും എന്റെ ചങ്ക് ആണ്.. ഇന്നലെ അതാണ് അവൻ അങ്ങനെ പറഞ്ഞ സമയം ഞാൻ ദേഷ്യം പ്രകടിപ്പിക്കാൻ നിന്നത്

      1. ജീവിതം എന്നും ഇങ്ങനെയാണ്.പലപ്പോഴും നാം വിചാരിക്കാത്തത് ആണ് സംഭവിക്കുക.നാം വിചാരിക്കുന്ന പോലെയാണ് സംഭവിക്കുന്നത് എങ്കിൽ അതിനെ ജീവിതം എന്ന് വിളിക്കാൻ പറ്റില്ലലോ.

        പലപ്പോഴും ഈ ഒറ്റക്കിരിക്കുന്നത് ആണ് എനിക്കും പ്രശ്നം.അതില്ലാതാകാൻ വേണ്ടി മാത്രം ആണ് ഞാൻ പലപ്പോഴും ഇത് പോലെയുള്ള virtual world തേടി വരുന്നത്.

        1. ഒറ്റക്ക് ഇരുന്നാൽ ശെരി ആവില്ല

          1. This is life. We must move on

          2. @Fanfiction
            അതെ ?

        2. നിങ്ങളുടെ കമന്റ്‌ വായിച്ചു കണ്ണ് niranju?

      2. Aaa oru avastha think cheyyan polumpolum pattunilla bro?. Annalum life le nalla movements santhosham kandethan sremikuoo❤

        1. അത് വിട്ടേക്ക് ?

  22. വേട്ടക്കാരൻ

    അതുലാ മോനെ….ഈപാർട്ടും തകർത്തു.മറ്റൊന്നും പറയാനില്ല.ഇതു വായിക്കുമ്പോൾ ഹൃദയംനിറഞ്ഞ ഒരു ഫീലാണ്
    സൂപ്പർ….

    1. Thank you bro???????

  23. ബ്രോ ഇപ്പോൾ ഉണ്ടാവും അടുത്ത പാർട്ട്‌ ഞങൾ കട്ട കാത്തിരുപ്പു ആണ് കേട്ടോ……. പിന്നെ ബ്രോ അച്ചോനെയും കിച്ചൂന്സ്നെയും കരായിക്കരുത്… എന്നാ പറഞ്ഞാലും മച്ചാനെ നിന്റെ സ്റ്റോറി സൂപ്പർ ആണ് ആദിയം ആയിട്ടാണ് ഞാൻ കമ്മെന്റ് ഇടുന്നത് തന്നെ അതുപോലെ സ്റ്റോറി ഇഷ്ടം ആയോണ്ടാണ് ബ്രോ….

    1. Thank you so much my jerin bro???
      ഒരുപാട് സന്തോഷമുണ്ട് ബ്രോ ?
      ബ്രോയുടെ ഫസ്റ്റ് കമെന്റ് എനിക്ക് തന്നെ കിട്ടിയതിൽ???

  24. Bro avar premikatte aduthonum ithilek kali kondu vararuth pinne saadharana kadhakalile poole oppam prngale pidich kalikana erpadonum ithil venda storyde range poovum

    ❤️❤️❤️❤️

    1. പേടിക്കണ്ട…ബ്രോ പറഞ്ഞതുപോലെ ഒന്നും ഞാൻ ഒരിക്കലും ചിന്തിക്കില്ല?

  25. ആദ്യമായിട്ടാ ഒരു കമന്റ്‌ ഇടുന്നെ.. നല്ല കഥക്ക് മാത്രേ കമന്റ് ഇടൂ എന്ന് വിചാരിച്ചിരിക്കയാരുന്നു… ഒരുപാട് ഇഷ്ടായെടോ… അമ്മുനേം.. കിച്ചൂനേം..
    അമ്മുനെ പോലൊരു പെങ്ങളെ കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു… ❣️ നന്ദി ഈ കഥ എഴുതിയതിന്.. ഇനിയും എഴുതുക.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. Thank u, thank u so much bro ???തുടർന്നും എഴുതും….
      സമയം പോലെ വായിച്ചു അഭിപ്രായം പറയുക ?

      1. ഇന്ന് ഒന്നും കൂടി വായിച്ചു.. മതിവരുന്നില്ല… ഇനിയെന്റെ ചെക്കനെ കരയിക്കല്ലേ…

  26. ഈ കഥ വായിക്കുമ്പോൾ എന്റെ ജീവിതവും ആയിട്ട് സാമ്യം ഉള്ളപോലെ ഒരു feel ആണ് ഈ കഥ

    1. അറിയാതെയാണെങ്കിലും ഒരാളുടെ ജീവിതവുമായി സാമ്യം ഉളള കഥ എഴുതാൻ പറ്റിയതിൽ എനിക്കും സന്തോഷം ബ്രോ ???

  27. എനിക്ക് കിച്ചുവിനെക്കാൾ ഇഷ്ടം അമ്മുവിനെ ആടോ..ഒറ്റമോൻ ആയോണ്ട് ആകും ഒരു കൊച്ചു പെങ്ങളെ വേണം എന്ന് കുറെ ആഗ്രഹിച്ചിരുന്നെടോ…

    1. ഒരുവിധം എല്ലാ ഒറ്റമക്കളുടെയും ആഗ്രഹം ഒരു അനിയനോ അനിയത്തിയോ വേണമെന്നാണ് ബ്രോ ?…
      അത് ഇല്ലാത്തതിന്റെ വിഷമം ഇല്ലാത്തവനെ അറിയൂ… ?

      1. സത്യം?

      2. അത് ശെരിയാടോ

  28. ടാ… അതുലെ…. എന്നാ ഫീൽ ആടാ ഉവ്വേ….love at first sight നീ എത്ര മനോഹരമായാണ് നീ എഴുതിയത്…. അമ്മുവിന്റെ കുസൃതിയും കിച്ചുവിന്റെയും അച്ചുവിന്റെയും പരിഭവവും പ്രണയവും…കിച്ചൂസിന്റെ ചില സംഭാഷണങ്ങൾ വളരെ കുട്ടിത്തം നിറഞ്ഞതാണ്… പ്രത്യേകിച്ച് അച്ഛൻറെയും അമ്മയുടെയും ഓർമ വന്നപ്പോൾ…പക്ഷേ അവസാനം നീ എന്റെ ചെക്കനെ കരയിപ്പിച്ചു… അതിനു നിനക്ക് മാപ്പില്ല…???എത്രയും പെട്ടെന്ന് അടുത്ത ഭാഗവുമായി വാടാ ഉവ്വേ….

    1. ഹിഹി…ഒരു കൈയബദ്ധം ???…
      AKS ബ്രോ, കാര്യം 25 വയസ്സിനെക്കാൾ പക്ക്വത ഉണ്ടെങ്കിലും ചെറിയ കാര്യം മതി സന്തോഷിക്കാനും, സങ്കടപെടാനും ???

  29. അടുത്ത ഭാഗത്തിനായുള്ള പരിപാടി തുടങ്ങിയോ സഹോ????

    1. തുടങ്ങി ബ്രോ… സമയം കിട്ടുമ്പോ ഇത്തിരി ആയിട്ട് എഴുതുകയാണ് ???

      1. ❤️

  30. Ee kadhakku ithrayum support kittunnathu kanumpol albudhamavunnu. Thangalude ezhuthu vayikkan nalla rasamanu paksheee oru logicumillatha oru kadhyanithu. Pranayam anubavichavanu mathramee pranayam ezhuthan pattullu. Pettennoru dhivasam kanukaka oru manikkoor kondu pennu thante vishamathakal parannu karayuka serious ayittezhuthiyathanenkilum nalla comedy aayittundu.. Pinne ithente mathram abhipraayamaanu ellavarkum ente opposite abiprayamaythukondanu eee kadhakku ithrayum support kittunnathu. Ennalum bro pothuve kaamuki kamukanmarkidayil varunna sistersine arum aduppikkarilla irritationayirikkum. Girl friendinte cheriya pengalude munpil okke ella samayathum romance kalikkunnathu boranu real ayittu onnu chinthicchu nokku nammude pengalude munpil pinneyum poyennu vekkam…..

    1. പ്രണവേ പ്രണയം എന്നു പറഞ്ഞാൽ തന്നെ ലോജിക്ക് ഇല്ലാത്തതാണ്. നീ ഒരു പെണ്ണിനെ കാണുമ്പോ തോന്നുന്നില്ലെ അവളെ സ്വന്തമാക്കണം എന്ന് അതിൽ എവിടെയാ ലോജിക്ക്, അവളെ കുറിച്ച് ഒന്നും അറിയാതെ പ്രേമിക്കാൻ തുടങ്ങുമ്പോ ലോജിക്ക് നോക്കാത്തവർ കഥയിൽ ലോജിക്ക് നോക്കരുത്. ഏട്ടൻമാർക്ക് കൂട്ടി സെറ്റാക്കാൻ സഹായിക്കുന്ന പെങ്ങമാരുള്ള കാലത്ത് ഊള വർത്തമാനം പറയല്ലേ…. പിന്നെ പെങ്ങളുടെ മുന്നിൽ റൊമാൻസ് അത്ര സിൻ ആക്കാനില്ല. അങ്ങനാണെ പെങ്ങളെ കൂട്ടി സിനിമക്ക് പോവാൻ പറ്റോ ഇന്നത്തെ പടത്തിലെ സീനുകൾ പെങ്ങളെ ഒപ്പം കാണാൻ മടിയില്ലാത്ത കാലത്ത് കഥയിലെ കാര്യത്തിന് ഇത്ര വിഷമിക്കണോ

      1. Vedi raja ningalude kadhakal ellam vayikkunnayalanu njan puthiya kadha kattakkalippante kanthari ezhuthiyathu vare superanu varum bagangalil oru pratheekshayum undu. Pinne ivduthe vishyam athu oru kadkakaranum ayalude vayanakkaranumayulla vishyamanu athil ningalkarkum idapedenda karyamilla. Pinne pranayaathinu kannum mookkum onnumillenkilum sense venamennoru kazhachappadukarananu njan. Eee kadhayil palayidathum aaa sens illennulla karyathil njanippozhum urachu nilkkunnu. Ezhuthukarante kuttangalum thettukalum eduthu parayunnathum ayalodulla snehamanu njanadyamee parayunnundu ningaliloru nalla ezhuthukaranundennu kurachu thettukal mariyal superakum. Bro girl friendinte little sisterude munpil vechu romance kalikkunna karyam athente abiprayamanu enikkathu cheapanu. Bro parayunnathu swantham pengale kurichanenkil enikkum OK anu. But girl friendinte little sisterude munpil okke chilappol ente swabavam moshamayathu kondakam. Pinne ishtappettoru kadhakrithu aythinalanu njanee reply thannathu

        1. പ്രണവേ…. തൻ്റെ അഭിപ്രായം പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു. നീ എഴുത്തുകാരന് നിനക്ക് തെറ്റായത് പറഞ്ഞു. അതിൽ നി ചെയ്തത് തെറ്റെന്നു ഞാനും പരാമർശിച്ചില്ല. ലോജിക്ക് പ്രണയത്തിൽ നോക്കരുത് ഇത്തരം കഥകൾ ആസ്വാദനത്തിനായി പലപ്പോഴും ലോജിക്കുകൾ ഒഴിവാക്കും. പിന്നെ ഇവിടെ അമ്മു അവളെ അവൻ അതായത് കഥയിലെ നായകൻ സ്വന്തം പെങ്ങളായി കാണുന്നു. അതും മനസിൽ വെക്കണം. ബ്രോ ജീവിതത്തിൽ നടക്കുന്നതും, ഒരിക്കലും നടക്കാൻ ഇടയില്ലാത്തതും കഥയിൽ വരാം, ഞാൻ അതുലനും തനിക്കും ഇടയിൽ വന്നതല്ല. തൻ്റെ ചിന്തകൾക്കാ ഞാൻ മറുപടി തരാൻ നോക്കിയത്. അതു സ്വീകരിക്കാൻ കഴിയുന്നവ എടുക്കാം അല്ലെങ്കിൽ തിരസ്കരിക്കാം. സൗഹൃദമായി പറഞ്ഞതാണ്. മുകളിൽ അതു അങ്ങനെ തന്നെ എടുക്കുക

    2. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന മുവി കാണുന്നത് നന്നായിരിക്കും അച്ഛൻ അമ്മമാരുടെ റൊമാൻസ് മക്കൾ കണ്ടു വളരണം എന്നു പറഞ്ഞത് ഇരു കൈ നീട്ടിയാ മുത്തേ മലയാളികൾ സ്വീകരിച്ചത്

      1. രാജ വിവരം ഉള്ളവരെ അടുത്ത് അല്ലെ പറഞ്ഞിട്ട് കാര്യം ഉള്ളു അവനൊന്നും ഒരു വിവരം എന്നത് ഇല്ല

        1. യദുലെ അവൻ വിവരമില്ലാത്തവനല്ല, അവൻ കഥയെ കഥയുടെ സ്പിരിറ്റിൽ എടുക്കാതെ ജീവിതവുമായി താരതമ്യം ചെയ്തതാണ്. നല്ലൊരു വായനക്കാരൻ തന്നെയാണ് പ്രണവ്, തൻ്റെ എഴുത്തുക്കാരനോട് തനിക്കു തോന്നിയ ലോജിക്കിലെ കുറവുകൾ പരിഹരിക്കാമോ എന്നവൻ ചോദിച്ചത് അതുലനോടുള്ള ഇഷ്ടം കൊണ്ടാണ്. അതിനു ഞാൻ മറുപടി കൊടുക്കാൻ പ്രധാന കാരണം ആദ്യ കമൻ്റിൽ ഒരു പരിഹാസ ചുവ ഉണ്ടായതിനാലാണ്.

          1. ആഹ എനിക്കും അതാണ് പെട്ടന്ന് അങ്ങ് ദേഷ്യം ആയത്. ഒരു പരിഹാസം വന്നത് കൊണ്ട് രാജ പറഞ്ഞത് പോലെ ലൈഫ് ആയി കൂട്ടി കിഴിച്ചു എന്തിനാണ് എന്ന് മനസിൽ ആവാതെ നിന്നത് പോട്ടെ സാരമില്ല അവന്റെ ആഹ കാര്യം കേട്ടപ്പോ ആണ് എല്ലാം കയ്യിൽ നിന്നും പോയത്

        2. കാര്യമായിട്ട് എഴുതിയതാണെങ്കിലും കോമഡിയായി. അതെനിക്കിഷ്ടമായില്ല

    3. പ്രണവ് എന്ന സഹോദരാ…
      പ്രണയം എന്നും logic ഇല്ലാത്തത് ആണ്…
      പ്രണയം എന്നും പൈങ്കിളിയും ആണ്…
      ചേട്ടൻ പറയുന്ന പോലെ നോക്കിയാൽ ഇന്ന് നമ്മൾ കണ്ടു വരുന്ന പല പ്രണയ സിനിമകളും താങ്കൾക്ക് logic ഇല്ലാതെ തന്നെ തോന്നും…

      അനിയത്തിയുടെ മുന്നിൽ വെച്ച് പ്രണയിച്ചുകൂടാ എന്നൊന്നും ഇല്ലാലോ. ഇത് 21-ം നൂറ്റാണ്ട് ആണ്. ഏട്ടന്റെ പ്രണയം സഫലീകരിക്കാൻ ചങ്ക് പറിച്ചു കൂട്ടിൻ നിൽക്കുന്ന അനിയത്തിമാരുടെ കാലം.

      പിന്നെ ഇത് ഇഷ്ടപെട്ടത് കൊണ്ടാണ് ഞാൻ
      അടക്കമുള്ള എല്ലാരും ഇതിനെ support ചെയ്യുന്നതും ഇത് വായിച്ചു അഭിപ്രായം പറയുന്നതും. തങ്ങൾക്ക് ഇത് ഇഷ്ടപെട്ടില്ല എന്നുണ്ടെങ്കിൽ ദയവ് ചെയ്ത് തുടർന്ന് വായിക്കാതെ ഇരിക്കുക. ഇവിടെ വായിക്കാനും കഥയെ സ്നേഹിക്കാനും അറിയാവുന്ന കുറെ പേർ ഉണ്ട്…

      പിന്നെ ഇതിനേക്കാൾ നന്നായി താങ്കൾ പ്രണയം അനുഭവിച്ചറിഞ്ഞത് ആണ് എന്ന് താങ്കളുടെ കമന്റിൽ കണ്ടു.
      യഥാർത്ഥ പ്രണയം ഞങ്ങൾക്ക് കാണിച്ചു തരാൻ കഴിവുള്ള ആളായത് കൊണ്ട് പറയുകയാ…
      താങ്കൾ ഇത് പോലെ അല്ലെങ്കിൽ ഇതിനേക്കാൾ നല്ല ഒരു കഥയുമായി വാ. എന്നിട്ട് സംസാരിക്കൂ. അല്ലാതെ ഒരു വരി പോലും എഴുതാതെ എഴുതുന്നവരെ കുറ്റപ്പെടുത്താൻ വേണ്ടി മാത്രം comment ഇടല്ലേ…

      പിന്നെ അതുലേട്ട ഇത് പോലെയുള്ള പല negative comments-ഉം വരും ഒരിക്കൽ പോലും ഇതിൽ ഒന്നും തളരരുത്…
      ചേട്ടായിയെയും ചേട്ടായിയുടെ കഥയെയും സ്നേഹിക്കുന്ന കുറെ പേർ ഇവിടെ ഉണ്ട്…

      1. @അനു നീ പറഞ്ഞത് സത്യം

        അതന്നെ പറ്റുമെങ്കിൽ നീ ഒരു കഥ എഴുതി കൊണ്ട് അവിടെ നിനക്ക് പറ്റുന്ന വിധത്തിൽ നീ പ്രണയം ഉണ്ടാക്കി വാ അവിടെ ഇത് പോലെ ലോജിക് ഇല്ല എന്ന് ഡയലോഗ് വരുമ്പോൾ നിന്റെ അവസ്ഥ എന്താണ്. വാജലം അടിക്കാതെ എഴുതിയിട്ട് കാര്യം പറയാൻ നോക്ക് അവന്റെ കോപ്പിലെ ലോജിക്

    4. പ്രണവ് ബ്രോ,ഞാൻ ആദ്യമായി എഴുതിയതാണ്… കഥയെ വെറും കഥയായി കാണുക…കഥ മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ശ്രമിക്കുമ്പോ ലോജിക് ഒക്കെ നോക്കാൻ ബുദ്ധിമുട്ട് ഉണ്ട്..അങ്ങനെ എല്ലാം പക്കയായി എഴുതാനുളള ബുദ്ധിയൊന്നും ഇല്ലാട്ടോ ?.. എഴുതി സബ്മിറ്റ് ചെയുമ്പോളാകും പല തെറ്റും മനസ്സിലാകുന്നത്….
      സ്നേഹത്തോടെ ????

      1. Bro aaa comment ezhuthumpol thanne enikkethire oru pottittheri njan pratheekshichathanu. Aadhyathe randu part vayichappozhe ezhuthnamennu vijarichathanu but vendannu vijarichu pinne vayichppol nalla ezhuthanulla kazhivaundennum manassilayi.allenkil Ithra pettennu ithrayum support kittillallo. Athu kondu parannathanu. Parannathu thettanennu thonniyittonnumilla ente abiprayam njan parannu ennee ullu. Njan pratheekshaicha pole oru manyamaya replyum kitti. Eee reply kittiyillarunnenkil njanadutha kadha vayikkillarnnu ithu kittiyathondu theerchayayum puthiya kuttangalumayi adutha partinte wallil kanam

        1. കാണണം.. പറ്റുമെങ്കിൽ നീ ഒരു കഥ കൂടെ എഴുതി ഇവിടെ ഒന്ന് ഇടാൻ നോക്ക്

    5. സഹോ ഒരു ലോജിക് വെച്ച് ആർക്കെങ്കിലും പ്രണയിക്കാൻ പറ്റുമോ. സഹോ അങ്ങനെ ഒന്നും ഇല്ല രാജ പറഞ്ഞത് പോലെ അനിയത്തി കുട്ടിയുടെ മുന്നിൽ വെച്ച് സ്നേഹിക്കാൻ പാടുള്ളതല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല ഇങ്ങനെ ഒക്കെ പറയേണ്ട ഒരു ആവിശ്യം ഇല്ല. താൻ ഒരു കഥ വായിക്കാൻ ആണ് ഇവിടെ വന്നത് അല്ലാതെ പ്രണയം എന്നതിന് ഒരു ലോജിക് ഇല്ല എന്ന് പറയാൻ അല്ല വായിച്ചു കഴിഞ്ഞാൽ അതിന്റെ രീതിയിൽ എടുക്കുക. കൂടാതെ ഇഷ്ടം ഇല്ലെങ്കിലും അതിനു നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനു കമന്റ്‌ ഇടാതെ നീക്കുക.

      പ്രണയം എന്നത് ഒരു നിമിഷം കൊണ്ട് വരാം അല്ലാതെ അതിനെ പറ്റി വളച്ചു ഓടിക്കുക ഒന്നും വേണ്ട മുത്തേ.

    6. @പ്രണവ്
      നീ പറഞ്ഞു റിയൽ ആയിട്ട് അനിയത്തിയുടെ മുന്നിൽ കൂടി റൊമാൻസ് പറ്റില്ല എന്ന്… ഒന്ന് ചോദിക്കട്ടെ ഒന്നുകിൽ തനിക്ക് അങ്ങനെ ഒരു ഭാഗ്യം ഇല്ല കിട്ടിയില്ല എന്ന് എനിക്ക് ആഹ ഭാഗ്യം ഉണ്ടായിട്ടുണ്ട് ഒരു അനിയത്തിയും 2 ചേച്ചിമാരും എനിക്ക് കട്ട സപ്പോർട്ട് ആയി അമ്മുസിനെ പോലെ തന്നെ കൂടെ ഉണ്ടായിരുന്നു… അതൊക്കെ അറിയണം എങ്കിൽ കളങ്കം ഇല്ലാതെ സ്നേഹിക്കണം അല്ലതെ കാമത്തിന് വേണ്ടി മാത്രം ആകരുത്. എനിക്ക് കിട്ടിയത് ആണ് ആഹ അനുഭവം.. ഇന്ന് പക്ഷെ ഞാൻ സ്നേഹിച്ച കുട്ടി ഇല്ല അവൾ മരണപ്പെട്ടു അല്ലെങ്കിൽ നിനക്ക് അവളെ കൊണ്ട് ഞാൻ മറുപടി പറഞ്ഞു തരും ആയിരുന്നു…അവള് പോയപ്പഴും എന്റെ കൂടെ എന്റെ പെങ്ങള് മാര് ഉണ്ടായത് അവര് കാരണം ഞാൻ ഇന്ന് ഇങ്ങനെ മാറിയതും. അതേടോ ഒരു നേരം കൊണ്ട് തന്നെ പ്രണയം പൊട്ടി മുളക്കില്ല എന്ന് ഏതെങ്കിലും പുസ്തകത്തിൽ എഴുതിയിട്ടുണ്ടോ രണ്ടു മനസു തമ്മിൽ ഏതു നിമിഷം വേണം എങ്കിലും ഒന്നാകും അതിനു 1 മണിക്കൂർ വേണം എന്നില്ല. അതൊക്കെ മനസിലാക്കി കൊണ്ട് ഇവിടെ കമന്റ്‌ ഇടാൻ വാ എല്ലാ ചേട്ടൻ മാരും ഇവിടെ ഉണ്ടാകും…

      അതികം പറയാൻ നിക്കരുത്

        1. എന്റെ കൂടെ ജീവിക്കാൻ കൊതിച്ചത് ആണ് അവൾ പക്ഷെ പാവം വേഗം പോവേണ്ടി വന്നു

          1. യദുവേ എന്താ ഈ കേട്ടത്…

          2. അതെ മുത്തേ അതല്ലേ നിങ്ങളോട് ഞാൻ പറഞ്ഞെ ഞാൻ എന്റെ ലൈഫ് തന്നെ എഴുതിയാൽ നിങ്ങളൊക്കെ വേദനിക്കും ?…. ഇന്ന് ഞാൻ ഇങ്ങനെ ഉണ്ടെങ്കിൽ അത് എന്റെ കൂടപ്പിറപ്പ്കൾ ആണ്. അതാണ് അവൻ അങ്ങനെ പറഞ്ഞപ്പോ തീരെ പിടിക്കാതെ നിന്നത്

      1. യദുലെ നീ പറഞ്ഞതിലും കഷ്ടമായിരുന്നു എൻ്റെ അവസ്ഥ സ്വന്തം പെങ്ങളെ അറിയിച്ചില്ലെങ്കിലും കസിൻസും അവളുടെ അനിയത്തിയും വിചാരിച്ചാൽ മാത്രമായിരുന്നു കോളേജിനു ശേഷം ഞങ്ങൾക്കൊന്നു കണ്ടു മുട്ടാന്നും കിന്നരിക്കാനും കഴിഞ്ഞിരുന്നത്. അവളുടെ അനിയത്തി കുരുപ്പ് എന്നെ നന്നായി പിഴിഞ്ഞതും അതിൻ്റെ പേരിലാ ഒറ്റയ്ക്കാക്കണെ അവൾക്ക് ട്രീറ്റ് അല്ലെ അവിടിരിക്കും ,

        1. വിഷമിക്കണ്ട. എന്റെയും അവളെയും കാര്യം വീട്ടുകാർക്ക് ഇഷ്ടം ആയിരുന്നു എന്തോ വിധി എന്ന് അതിനെ വിളിക്കാം ഇനി വരുന്ന ആഗസ്ത് 3 കൊല്ലം ആകും പോയിട്ട് എല്ലാം തകർന്നു വീണത് കണ്ടു ഞാൻ സൈഡ് ആയി അങ്ങനെ ആണ് എന്റെ കൂടെ എന്തിനും നിക്കുന്ന എന്റെ സ്വന്തം അനിയത്തിയും കസിൻ ചേച്ചി മാരും കൂടെ എന്നെ ഇങ്ങനെ മാറ്റി എടുത്തത് അവരാണ് രാജ ഇപ്പൊ വിഷമം ഇല്ല എന്ന് പറയുന്നില്ല പക്ഷെ എന്തോ ഇടയ്ക്കു എന്തോ പോലെ ആകും രാജ

          1. എനിക്ക് നിന്നോട് ഒന്നും പറയാൻ പറ്റുന്നില്ല…
            ഇതെഴുതുമ്പോൾ മനസ്സ് ഒരുപാട് വിഷമിക്കുന്നുണ്ട്…
            ഓർമകളിൽ ജീവിക്കുന്നതാടാ നല്ലത്…

          2. നീ എഴുതിക്കോ മുത്തേ എത്ര ദിവസം വേണം എങ്കിലും കാത്തിരിക്കും… വെയ്റ്റിങ് മുത്തേ

            പിന്നേ ഇഷ്ടം അല്ലാത്തവരോട് നിർബന്ധിച്ചു വായിപ്പിച്ചിട്ടില്ല ഇഷ്ടം ഇല്ലെങ്കിലും നിങ്ങൾ ആരും വായിക്കണം എന്നില്ല കൂടാതെ കമന്റ്‌. ഇഷ്ടം ഉള്ളവർ വായിക്കും അതിനു ഇഷ്ടം ഇല്ലാതെ കമന്റ്‌ കണ്ടാൽ റിപ്ലൈ നല്ല പോലെ ആവില്ല

          3. വെടി രാജ

            വിധി ഒരു വല്ലാത്ത സാധനമാ… എൻ്റെ ആൾ പിന്നെ കാണാമറയത്താ…. എന്തോ ഈശ്വരന് അവളെ അങ്ങ് ഇഷ്ടമായി പോയി. അതും എൻ്റെ മടിയിൽ കിടന്ന്. അവസാന നിമിഷം അവൾ വിളിച്ചത് കണ്ണാ…. എന്നു മാത്രം

          4. അത് സത്യം ആണ് വിധി എന്നത് ഒരു സംഭവം ആണ് ?

    7. @pranav nammude chinthakl orupole aaythkondavum enikum ithe abhiprayam anu.athkondu thane anu njn ee katha 2 part vayich pinne nirthiyathum.enkilum orupad per e katha kathirikunund. Pranav verum padmarajan cinema kand pranayathe vilayirutharuth. Omar luluvum, santosh panditum kanikkunathum pranayam thanne anu. Alukal kurach masala ula cinemak kerum.athe ivideyum ullu.
      Pinne oral abhiprayam paranjal oru katha ezhuthikond vanit abhipraym para ennu parayan aarkum avkasam illa.ivide ezhuthukar mathram alla, vayanakkarum und.vayanakaranu ezhuthkaranod abhiprayam parayan avakasham und nalath ayalum cheetha ayalum. Apozhekum katha ezhuthiyt para ennu parayunath oru tharam asahishnutha anu.njan ivide ake oru kathake abhiprayam paranjitullu, athum parayathe irikan enik pattathth kond.haricharitham enanu katha.ann njan paranjirunu a kathak abhiprayam parayathe chila painkili kathak like adikunavar enu.pakshe ath readerinte ishtm anenu a bro paranju manasilaki thanu enik.
      Njan veruthe onnu keri vayichunokkam enu karuthi keriyapol kandathanu e comment.athil ente abhiprayam paranjenu mathram.

      1. Bro eee maruboomiyil mazha peyyunnathu kandittundo? Athe poleyanu ningalude comment enikku. Njanivide supporto ethirpo pratheekshichalla comment ittathu ente orabhiprayam ittu. Ithrayum ethirpinidayil ente chinthakl mattoralum koodi chinthichirunnennarinnathil orupadu santhosham undu. Pinne eni ingottu adhikam keranda ethu samayathum oru attack pratheekshikam. Ithe pole ethenkilum oru kadhakku veendum commentumayi kandu muttam..

Leave a Reply

Your email address will not be published. Required fields are marked *