?എന്റെ കൃഷ്ണ 05 ? [അതുലൻ ] 1936

….?എന്റെ കൃഷ്ണ 5?….
Ente Krishna Part 5 | Author : Athulan | Previous Parts


 

ദേ രണ്ടും ഞാൻ പറയുമ്പോ മുഖത്തോട് മുഖം നോക്കുന്ന പോലെ,  ചെറുതായി തല ചരിച്ചു  നോക്കി ചിരിക്കണം…. കേട്ടല്ലോ…

സ്റ്റാറ്റസ് ഇടനാ?…. എന്നും

പറഞ്ഞ് അമ്മു ഫോൺ എടുത്തു…

 

അമ്മു ആകെയൊരു  സന്തോഷത്തിലാണ് ?…..

ഓക്കേ ഡാ അമ്മൂസ്സേ…. ഞാൻ ഡ്രൈവിങ്ങിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു…

 

എന്ത് ഓക്കേ….. ദേ അച്ചേട്ടാ വണ്ടി ഓടിക്കുമ്പോ കളിക്കല്ലേ ട്ടോ … ഡി അമ്മു… അടങ്ങി ഇരുന്നേ…. ഏട്ടൻ  വണ്ടി ഓടിക്കുമ്പോളാ ഫോട്ടോയെടുക്കൽ…കിട്ടും നിനക്ക്…. കിച്ചു ഞങ്ങൾ  രണ്ടുപേർക്കും തന്നു…ഹിഹി… ഒരാൾക്കു മാത്രം കിച്ചൂന്റെ വഴക്ക് കേട്ടെന്ന് വേണ്ട ?

 

അച്ചുച്ചേട്ടാ….കിച്ചേച്ചി വെറുതെ വഴക്ക് പറയണ കേട്ടോ ….. നമുക്ക് ഇതിനെ കൊണ്ടോകണ്ട  എന്നും പറഞ്ഞ് അമ്മു ചിണുങ്ങി…അമ്മു  തമാശക്ക് പറയണതാണെട്ടോ…

 

പിന്നെ  നീ പറഞ്ഞ എന്റെ അച്ചേട്ടൻ എന്നെ കൊണ്ടൊകില്ല……. കിച്ചു പെട്ടെന്നാണ് ഒരു ഗമയിൽ അത് പറഞ്ഞത്…. ?

 

അത് കേട്ട് അമ്മൂന്റെ കണ്ണ് വിടർന്നു… പുരികമുയർത്തി അമ്മു…  എന്തോ…. ആരുടെ അച്ചേട്ടൻ…? ഒന്നൂടെ പറഞ്ഞെ കേട്ടില്ല…..അതെയ് അച്ചുചേട്ടൻ എന്റെയാ……

ഹും… അമ്മുവും ഇത്തിരി ഗമയിൽ തന്നെ പറഞ്ഞു….

 

ഇതെല്ലാം കേട്ട് ഒരു ചിരിയോടെ ഞാൻ വണ്ടിയോടിക്കയാണ്…

 

ഓഹ് പിന്നെ പിന്നെ…. കിച്ചുവും വിട്ട് കൊടുത്തില്ല….

പെട്ടെന്നാണ് അമ്മു….അച്ചുച്ചേട്ടാ…. അച്ചുച്ചേട്ടൻ എന്റെയല്ലേ…. അത് ഈ കിച്ചേച്ചിയോട് പറ…വേഗം പറ എന്നും പറഞ്ഞു എന്നെ തോണ്ടിക്കൊണ്ടിരുന്നു…..

 

കിച്ചുവാകട്ടെ ഞാൻ അത് പറയോ  എന്നാലോചിച്ചു എന്നെ നോക്കുന്നു….അടിപൊളി… ?

നമ്മുടെ ഹരിശ്രീ അശോകൻ പറയുന്ന പോലെ…ഹായ് എന്തായാലും മരണം ഉറപ്പായി.. ???

The Author

384 Comments

Add a Comment
  1. സൂപ്പർ

  2. Broo nthaa pattye.. idikatta waiting

    1. എന്ത് പറ്റാൻ ബ്രോ ?

      1. Bro story kazhijo

  3. മച്ചാനെ സത്യം പറയാല്ലോ കാത്തിരിക്കാൻ പറ്റുന്നില്ല മച്ചാൻ തിരക്കാണ് എന്ന് അറിയാം ബട്ട് മച്ചാന്റെ സ്റ്റോറി ഓർക്കുമ്പോൾ എന്തോ കുറെ month ആകുന്നപോലെ ആണ് ഫീലിംഗ്… ഒന്നും തോന്നല്ലേ എന്ന് ഉണ്ടാവും അടുത്ത പാർട്ട്‌….. അത്രയും സ്റ്റോറി ഇഷ്ടം ആയോണ്ടാ എങനെ ചോതിക്കുന്നെ..

    1. ??????????

  4. തൃശ്ശൂർക്കാരൻ

    ????നാളെ

  5. ചേട്ടായി…
    തിരക്കിൽ ആണ് എന്നറിയാം…
    ബുദ്ധിമുട്ടിക്കുന്നില്ല…
    കാത്തിരിക്കുകയാണ്….
    എത്രെയും പെട്ടന്ന് ഞങ്ങൾക്ക് ഉള്ള സമ്മാനവുമായി വരും എന്ന വിശ്വസ്തതയോടെ…
    അനു

    1. അനുവേ നീയെങ്കിലും ഇങ്ങനെ പറഞ്ഞല്ലോ ?…അവസ്ഥ അത്രയും മോശമായിരുന്നു…കഴിഞ്ഞ 3 ദിവസമായിട്ട് ആകെ തിരക്ക് പിടിച്ചു ഓട്ടമായിരുന്നു….
      ഇന്ന് കംപ്ലീറ്റ് ആക്കി അയച്ചിട്ടുണ്ട്….നാളെ വരുമായിരിക്കും…
      പിന്നെ ഒട്ടും സമാധാനമായി അല്ല എഴുതിയത്.. അതുകൊണ്ട് നേരത്തേ തന്നെ ഒരു മുൻകൂർ ജാമ്യം എടുക്കുകയാണ്?…..
      എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ തല്ലരുത്??

      1. ചേട്ടായി അല്ലെ എഴുതിയത് അപ്പൊ സൂപ്പർ ആകും…
        ഏതായാലും കാത്തിരിക്കുന്നു❣️

      2. ടാ നിന്നെ എങ്ങനെ കുറ്റം ഒന്നും പറയില്ല… ഈ തിരക്ക് കൊണ്ടും നീ ഇങ്ങനെ തന്നിട്ട് ഉണ്ടെങ്കിൽ അതിമനോഹരം ആകും അതിൽ ഒരു സംശയം ഇല്ല.. അതു കുറവ് എന്നൊരു തോന്നൽ ഉണ്ടാകില്ല മുത്ത് മണിയെ

        1. യദു മുത്തേ ???????

      3. ഞാനും ആകെ ഫുൾ തിരക്കിൽ ആണ് മുത്തേ എന്താണ് പറയുക… സുഖം അല്ലെ രണ്ടു പേർക്കും ഒരാൾ ഫുൾ പഠിപ്പിൽ ആണല്ലോ അല്ലെ അനു..
        ടാ അതു ലോങ്ങ് ഓട്ടം ആണല്ലേ ഇപ്പൊ മുഴുവൻ.. മഴ ഉണ്ടോ അവിടെ ഒക്കെ

        1. Full time പഠിപ്പ് ഒക്കെ മുമ്പായിരുന്നു…
          ഇപ്പൊ എന്നും കുറച് നേരം എടുത്ത് നോക്കും എന്ന് മാത്രം…
          എടുത്ത് നോക്കിയില്ലെങ്കിൽ ചിലപ്പോൾ ആ ടച്ച് വിട്ട് പോകും…
          CA ആണ് മോനൂസെ കുറച് പാടാണ്…

  6. Bro സുഖമാണോ?….
    അടുത്ത പാർട്ട്‌ കഴിഞ്ഞോ??…. കഴിഞ്ഞാൽ പെട്ടന്ന് തന്നെ തരണേ ??

    1. സുഖമാണ് ബ്രോ….തിരക്കിലായിപോയി….
      അടുത്ത പാർട്ട് അയച്ചിട്ടുണ്ട് കേട്ടോ ???

  7. അടുത്ത പാർട്ട്‌ കംപ്ലീറ്റ് ആയോ….
    Eppo update aakum…?

Leave a Reply

Your email address will not be published. Required fields are marked *