?എന്റെ കൃഷ്ണ 06 ? [അതുലൻ ] 1915

….?എന്റെ കൃഷ്ണ 6?….
Ente Krishna Part 6 | Author : AthulanPrevious Parts


ചെറുതായൊന്ന്  മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്….

 

“ഇതെവിടെയ ഏട്ടാ….”

ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു…

 

എന്താടി……എന്താ കാര്യം….

 

മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്…….

പിന്നെ  കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല ….

ശേ വേണ്ടായിരുന്നു….

 

ഹലോ … കിച്ചുവേ…..

 

മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ…

അവൾക്ക് വിഷമായെന്ന്   സംസാരത്തിൽ അറിയാം……

 

കിചൂസ്സേ……..

 

മ്മ്മ്…..ഏട്ടാ….

 

ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോ…. അതോണ്ടാ പെട്ടെന്ന് അങ്ങനെ….. സോറി കിച്ചുവേ ……….

 

എനിക്ക് സോറിയൊന്നും വേണ്ട…..

അവളുടെ മറുപടി കേട്ടപ്പോ  സമാധാനം…… കിച്ചു  പിണങ്ങിയിട്ടില്ല….?

 

പിന്നെന്താ വേണ്ടേ… ഒരുമ്മ തരട്ടെ ?

 

ഹിഹി….പോ അച്ചേട്ടാ……

എവിടെയാ ഇപ്പോ….

 

റോഡിലുണ്ട് കിചൂസ്സേ ….

അല്ല, ഞാൻ പുറത്തേക്ക് ഇറങ്ങിയത്

അച്ഛൻ കണ്ടതാണല്ലോ  … അച്ഛൻ പറഞ്ഞില്ലേ……

The Author

372 Comments

Add a Comment
  1. രാവിലെ തന്നെ എണീറ്റപ്പോ സാഗർ ബായുടെ ഒരു വക നല്ല സന്തോഷം തന്നു എണീക്കാൻ പോകുമ്പോ അതാണ് കിടക്കുന്നു നമ്മളെ മുത്തിന്റെ പിന്നേ ഒന്നും നോക്കിയില്ല ഒറ്റ ഇരുത്തം വായിച്ചു തീർത്തു കഴിഞ്ഞു ആയിരുന്നു ഇന്ന് ഓഫിസിൽ പോകാൻ ഞാൻ എണീറ്റത് തന്നെ ??

    1. ഡാ എവിടെടാ നിന്റെ ഒന്നര കിലോമീറ്റർ നീളമുളള കമെന്റ് ?..
      കഥയും വായിച്ചു കിടന്ന് വൈകി അവിടത്തെ പണി കളയരുത്. പ്ലീസ് ???

    2. ഇത് എനിക്ക് ഇട്ട comment repeatation വന്നത് അല്ലെ…

      ഞാനും നിന്റെ ഒന്നര കിലോമീറ്റർ നീളമുള്ള comment-ൻ ആണ് wait ചെയ്യുന്നത്…
      അത് വായിക്കാൻ ഒരു രസം ആണ്?

      1. അനുവേ യദുവിന്റെ കമെന്റ് മാത്രം വന്നില്ല ?…
        ഇപ്പോ നോക്കിപ്പോഴ അവൻ രാവിലെ ഇട്ട കമന്റ് കാണുന്നത്…
        സൈറ്റിന്റെ കുഴപ്പം ആയിരിക്കുമോ?
        എനിക്ക് ആകെ വല്ലാതെയായി…
        ?

        1. യദു വരും ചേട്ടായി ചിലപ്പോൾ busy ആകും

  2. ?????muthe pwlichu

    1. Thank you ബ്രോ ??

  3. അമ്പാടി

    വേഗം തീര്‍ന്നു പോയതു പോലെ… രാവിലെ ചുമ്മാ ഒന്നു നോക്കിയിട്ട് പോകാം എന്നുവച്ച് വന്നപ്പോ ഒരുപാട് ഇഷ്ട്ടപെട്ടു വായിക്കുന്ന രണ്ട് കഥകൾ…
    പയ്യെ രണ്ടും വായിച്ചു എങ്കിലും വേഗം തീര്‍ന്ന പോലെ…
    ഒരു കാര്യം കൂടി.., എല്ലാ പാര്‍ട്ടിലും ഗംഭീരം, മനോഹരം, സൂപ്പര്‍ എന്നൊന്നും ഞാന്‍ പറയാറില്ല.. വല്ലപ്പോഴും ഒരു ഭാഗത്ത് ഇങ്ങനെ എന്നെ വല്ലതും പറയും എന്നേ ഉള്ളൂ…
    അടുത്ത ഭാഗത്തിന്‌ വേണ്ടി കാത്തിരിക്കുന്നു…

    1. “ഒരുപാട് ഇഷ്ട്ടപെട്ടു വായിക്കുന്ന “-ഈ വാക്ക് മാത്രം മതി ബ്രോ എനിക്ക് ???

  4. എന്റെ ചോദ്യം ഇതാണ്.. അടുത്ത പാർട്ട്‌ എന്നാണ്…can’t wait..???

    1. Hihii… ?
      പ്രഭോ…കുറച്ചൊന്നു കാത്തിരിക്കണം ???

  5. hai athul
    ee partum manoharamaayirikkunnu.. athulinte prathyekatha enthaannu vechaal aa avatharana reethi thanneyaanu.. vaayikkumpo athilangane layichu pokum.. ottum vechukettillatha thikachum sadaranamaaya sambashana reethi.. orupaad ishtamaanu ente krishna enna ee kadha, pinne thankaleyum..

    ore naattukaranenkilum parasparam ariyillaa.. enthinere parayunne kottappuram kottayil ithuvare njan poyittillaa..

    enthaayaalum vegam adutha bhagavumaayi vaaa..

    1. ആഹാ കൊളളാം… കോട്ടയിൽ പോയിട്ടില്ലെന്നോ…. ദേ ഒരു കാര്യം പറഞ്ഞേക്കാം… അടുത്ത പാർട്ട് വരുന്നതിനു മുന്നേ പോയി വന്നോണം ??

      1. njan kotta kanaan povan vendi adutha part vaikippikkendaa.. ippo qatarilaanu.. naattil varumpo avide poyitte bakki paripaadikal ullooo..

        vegam adutha partumaayi vaaa.. kichuvum ammuvum okke manasil kerippoyi.. achanum polichuttaaa.. orupaad ishhamaayi.. nerathe parayaan vittu poyathaa..

  6. ചേട്ടായി…
    ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്…
    പണി ഒക്കെ ഇപ്പോഴാ കഴിഞ്ഞത്.എന്നിട്ട് സൈറ്റിൽ കയറിയപ്പോൾ ഇതാ കിടക്കുന്നു സാധനം.പിന്നെ ഒന്നും നോക്കിയില്ല അപ്പൊ തന്നെ ഒറ്റ ഇരിപ്പിൽ മൊത്തം വായിച്ചു…
    എന്താ പറയാ…
    ഓരോ വരിയിലും പ്രണയം ഇങ്ങനെ ഒഴുകി നടക്കല്ലേ…
    അതുലേട്ടന്റെ കഥ വായിക്കുമ്പോൾ നമ്മളും കഥയോടപ്പം സഞ്ചരിക്കും…
    ഞാനും അറിയാതെ അമ്മുവിന്റെ സ്കൂളിലും കോട്ടയിലും ഇത്താന്റെ കടയിലും ആഷിഖിന്റെ ബസ്സിലും ഒക്കെ സഞ്ചരിച്ചു…

    പരീക്ഷ ജയിക്കാൻ മാത്രല്ല തോല്ക്കാനും ഉളളതാണെന്നല്ലേ…
    എല്ലാ അച്ചന്മാരും ഇങ്ങനെ തന്നെ ആണല്ലേ…
    അച്ഛന്റെ സ്നേഹം വിവരിച്ച ഭാഗം എനിക്ക് പെരുത്ത് ഇഷ്ട്ടായി…
    കൂടുതൽ പറഞ്ഞു ബോറക്കുന്നില്ല…

    സ്നേഹപൂർവം അനു

    1. അതാണ് അച്ഛന്റെ ആഹ ചോദ്യം ശെരിക്കും പെരുത്ത് ഇഷ്ടം ആയിരുന്നു. എനിക്ക് അതെ ഫീലിംഗ് അവസാനം വരെ ഇന്ന് വായിച്ചു തീരുന്ന വരെ കിട്ടി

      1. റിയൽ ലൈഫ് അച്ഛൻ ?
        പിന്നെ അമ്മ… ചെരുപ്പ് മുതൽ ചൂൽ വരെ കൊണ്ടാണ് എന്നോട് സംസാരിക്കുന്നത് ?

        1. രാജു ഭായ്

          സെയിം അവസ്ഥയാണിവിടെ അച്ഛൻ സൂപ്പറാ അമ്മ ഹൊറിബിൾ പക്ഷെ ഭയങ്കര ഇഷ്ടമാ എന്നെ

    2. ഹിഹി….പിന്നല്ലാതെ അനുവേ…
      അപ്പോ ഇന്നലെ മുൻകൂർ ജാമ്യം എടുത്തത് വെറുതെയായല്ലേ ???..
      പിന്നെ അച്ഛൻ ഇത്തിരി അപ്പ്‌ഗ്രേഡ് ആണ്…അതോണ്ട് മാത്രം തോറ്റു തൊപ്പിയിട്ടപ്പോ ഒരു ആശ്വാസം ???

      1. അത് കൊണ്ട് കുഴപ്പമില്ല…നിന്നെ ഞാൻ ഉണ്ടല്ലോ എനിക്ക് മാത്രം ചെക്കൻ മറുപടി തന്നില്ല ???

        1. ചെന്ന് നോക്കെടാ തൊരപ്പാ…
          കഥ സൈറ്റിൽ കണ്ടാൽ ആദ്യം നോക്കുന്നത് നിന്റെ കമെന്റ് ആണ്… അങ്ങനെയുളള ഞാൻ കമെന്റ് കണ്ടിട്ട് റിപ്ലേ തരാതിരിക്കോ മോനെ ?

          1. മുത്തേ ഞാൻ ഒരു തമാശ പറഞ്ഞല്ലേ നീ എന്റെ ചങ്ക് അല്ലേടാ ??

  7. പ്രിയപ്പെട്ട അതുൽ, ഇന്നലെ ഓർത്തതാ കഥ കണ്ടില്ലല്ലോ എന്ന്. ഇന്ന് കണ്ടു വായിച്ചു. പതിവ്പോലെ സൂപ്പർ. സാഗറിന്റെ കവിനും മഞ്ജുസും പോലെയാണ് അതുലിന്റെ അച്ചുവും കിച്ചുവും. എത്ര വായിച്ചാലും മതിയാകില്ല. അച്ചുവിന്റെയും കിച്ചുവിന്റെയും സ്നേഹം അങ്ങിനെ ഒഴുകട്ടെ. പിന്നെ കോട്ടയിലേക്ക് പോകുമ്പോൾ ഞാൻ ആനാപ്പുഴയിൽ കാണും. Waiting for the next part.
    Thanks and regards.

    1. നാട്ടുകാരോ ???
      കഥ ഇന്നലെ വരേണ്ടതാണ്, എത്തിയപ്പോ വൈകി…അതുകൊണ്ട് രാത്രിയായി എഴുതിതീർത്തു അയച്ചപ്പോ ?

  8. Jango bro പറഞ്ഞത് പോലെ തന്നെ താൻ എത്ര പേജ് കൂട്ടി എഴുതിയായാലും ഞങ്ങൾക്ക് അത് മതിയാവുന്നില്ലലോ ബ്രോ അത്രക്ക് ഇഷ്ട്ടപെട്ടുപോയി തന്റെ എഴുത്, വായിച്ചു തീർന്നതേ അറിഞില്ല, ഇങ്ങന്നെ പ്രേമിച്ചു നടക്കാനൊക്കെ ഒരു ഭാഗ്യം വേണം ബ്രോ, താൻ എഴുതി തകർക്ക്, കൂടെ ഞങ്ങൾ കട്ടയ്ക്ക് ഇണ്ടാവും ???

    1. കൂടെ നിങ്ങൾ ഉണ്ടെന്നുളള ഒറ്റ ഉറപ്പിലാ
      ഈ കഥ പോകുന്നത്…. അതുകൊണ്ട് മാത്രമാണ് സമയം കണ്ടെത്തി എഴുതിത്തീർക്കുന്നത് ???

  9. അതുലെ നീ മുത്താണ് എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടുപോയി അടുത്ത പാർട്ട്‌ ന്നായി iam waiting

    1. Thank you so much bro???

  10. നിങ്ങൾ എത്ര പേജ് എഴുതിയാലും കുറവാണെന്നേ തോന്നൂ, വായിച്ചു തീരുന്നതു അറിയില്ല. കഥ പെട്ടെന്നൊന്നും തീർക്കല്ലേ, അവർ ഇങ്ങനെ പ്രേമിച്ചു നടക്കട്ടെന്നെ.. അതൊക്കെ വായിക്കുമ്പോ നമുക്കും ഒരു മനസുഖം!

    1. പറ്റുന്നിടത്തോളം എഴുതാം ബ്രോ….
      ആ ഉറപ്പ് തരാം??????

  11. ഹോ.. അതുൽഏട്ടാ പൊളിച്ചു…. നല്ല ഫീൽ…. ആ ഒഴുക്കിലൂടെ വായിച്ചുപോയപ്പോ തീർന്നതറിഞ്ഞില്ല….. next page അടിക്കാൻ നോക്കിയപ്പോ page എവിടെ ??…. കിച്ചുവും അച്ചേട്ടൻ ഉം തമ്മിലുള്ള സീൻസ് വായിക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ്…..
    ഇനി അടുത്തതെന്നാണ് ബ്രോ….

    1. ഹിഹി… അത് വിറ്റായിപ്പോയിട്ടാ ?..
      ???

  12. കാത്തിരിക്കുകയായിരുന്നു, എന്തായാലും വന്നല്ലോ. തികച്ചും സാധാരണമായ സംസാര രീതിയാണ് ഇൗ കഥയുടെ പ്രത്യേകത, പ്രണയവും കുസൃതികളും ആയി അവരങ്ങനെ ജീവിക്കട്ടെ.

    1. നമ്മളൊക്കെ സാധാരണക്കാർ അല്ലേ ബ്രോ… സാഹിത്യം ഒക്കെ വായിച്ചാൽ പോലും എനിക്കൊന്നും മനസ്സിലാകില്ല ???

  13. അടിപൊളി, ഒരുപാട് ഇഷ്ടമായി.

    1. സമാധാനമായി ?…
      കാരണം തിരക്കുകൾക്കിടയിൽ നിന്നാണ് എഴുതിയത് ?

  14. തൃശ്ശൂർക്കാരൻ

    ഡാ… നീ പ്ലസ് 2 തോറ്റപ്പോ ഞാനെന്താ പറഞ്ഞെ…

    പരീക്ഷ ജയിക്കാൻ മാത്രല്ല തോല്ക്കാനും ഉളളതാണെന്നല്ലേ…

    അത്രേ ഉളെളടാ കാര്യം…നമുക്ക് നോക്കാട ….???അച്ഛൻ ??ഇഷ്ട്ടായി പെരുത്ത്

    1. പിന്നല്ല പിന്നെ…അച്ഛൻ മുത്തല്ലേ ?????
      08 ബ്രോ ???

      1. തൃശ്ശൂർക്കാരൻ

        ? കാത്തിരിക്കുന്നു….

  15. വടക്കൻ

    വൈകുന്നേരം വെയിൽ മങ്ങി തുടങ്ങുമ്പോൾ പുഴകരയിൽ പോയി ഇരുന്നിട്ട് ഉണ്ടു. ഒരു പ്രത്യേകതയും ഉണ്ടാകില്ല. പുഴ പോലും അധികം ശബ്ദം കേൾപിക്കത്തെ ഒഴുക്കുന്നുണ്ടാകും. അപ്പോ നമ്മളുടെ മനസ്സിന് ഒരു കുളിർമ ഉണ്ടാകും. കാരണം ചോദിച്ചാൽ അറിയില്ല. അതുപോലെ ആണ് ഇൗ കഥയും പ്രത്യേകിച്ച് ഒരു പ്രത്യേകതയും ഇല്ല പക്ഷേ വായിക്കുമ്പോൾ മനസ്സിൽ മഞ്ഞ് വീഴുന്ന ഒരു ഫീൽ ആണ്….

    1. ഹിഹി…. ???….
      എല്ലാവർക്കും ഇഷ്ട്ടമാകുന്നു എന്ന് പറയുമ്പോൾ എനിക്കും ഇടക്ക് തോന്നാറുണ്ട്… വലിയ സാഹിത്യം ഒന്നും ഇല്ലാതെ എങ്ങനെ വായനക്കാർ സ്വീകരിക്കുന്നു എന്ന് ?

  16. പാവം വഴിപോക്കൻ

    സാഹിത്യമൊന്നും തീരെ വശമില്ല, ഒരുപാട് ഇഷ്ടമായി

    1. ഇഷ്ട്ടമായി എന്ന് കേൾക്കുന്നതിലും വലുത് വേറൊന്നുമില്ല ബ്രോ ????

  17. സാധാരണ സംസാരരീതി, അതിൽ തമാശകലർത്തിയുള്ള അവതരണം അതാവണം വായിക്കുമ്പോ പേജ് കഴിയുന്നത് അറിയാത്തത്. പ്രണയത്തിൻ്റെ ഫിൽ നന്നായി ആസ്വദിച്ചു നുകർന്നു. തീർന്നപ്പോ ഒരു സങ്കടം. ബാക്കി എന്നാ മോനെ വരാ…..

    1. എന്റ രാജാവേ…ഒരു കണക്കിനാ ഇന്നലെ എഴുതി അയച്ചത്…
      എന്നിട്ട് രാജാവിന്റെ കാമുകിയും വായിച്ചു ഉറങ്ങിപ്പോയി ?….

      1. അതെന്താടാ കാമുകി വായിക്കുമ്പോ ഉറക്കം തൂങ്ങണുണ്ടോ

  18. അതുലെ
    നല്ല ഒഴുക്കന്നല്ലോ. അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു

    1. Thank you shazz?…
      അടുത്ത ഭാഗം കുറച്ചു വൈകും എന്ന തോന്നണേ ?

  19. നന്ദൻ

    സുന്ദരമായ പ്രണയം അതു അരുവി പോലെ പതഞ്ഞു ഒഴുകട്ടെ ????

    സ്നേഹത്തോടെ
    ♥️നന്ദൻ ♥️

    1. കരകവിഞ്ഞു ഒഴുക്കാം ??…
      Thank you so much bro ???

  20. പെട്ടന്ന് വായിച്ച് തീർന്നത് പോലെ ആയ്‌പോയി എന്നാലും കുഴപ്പമില്ല നമ്മുടെ സാഗർ ബ്രോയെ പോലെ കഥ നല്ലരീതിയിലാണ് മുന്നോട്ട് കൊണ്ട് പോകുന്നത് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    1. Thank you bro ?..
      പിന്നെ അത്യാവശ്യം പേജ് ഇല്ലേ…അത് പെട്ടെന്ന് തീർന്നെന്ന് പറയുമ്പോ എന്ത് സ്പീഡാണ് വായനക്ക് ???

  21. Page വളരെ കുറവാണോ എന്നൊരു സംശയം

    1. അങ്ങനെ തോന്നുന്നുണ്ടോ bro ???

  22. ഈ ഭാഗവും സൂപ്പറാക്കി ബ്രോ… പിന്നെ അമ്മുവിന് ട്രാജഡി ഒന്നും വരുത്തരുത്. നമ്മുക്ക് ഹാപ്പിയായി തന്നെ അവസാനിക്കാം. തീരെ ഗ്യാരണ്ടി ഇല്ലാത്ത ഈ ചെറിയ ലൈഫിൽ ദുഃഖത്തിന് തന്നെ നമ്മൾ പകുതി സമയം കളയുന്നു. പിന്നെ എന്തിനാണ് കഥകളിലും ട്രാജിക്ക്?

    1. പിന്നല്ലാതെ…. എന്റെയും ബ്രോയുടെയും ചിന്തകൾ ഒന്നാണ് ?..
      ട്രാജഡി ഇഷ്ട്ടമല്ല ?
      എനിക്ക് ആ വാക്ക് കേൾക്കുന്നതെ കലിപ്പാണ് ??

  23. Ithavanayum polichu achuvinteyum kichuvinteyum pranaya yathra thudaratte
    Kazhinja part avasanichappo njan cheriya oru prasam enthenkikum undavum enne karuthi but athe angane ozhinju poyi appo oru aswasamayi
    Enna next partil kanam

    1. Thank you so much bro???
      തീർച്ചയായും അടുത്ത പാർട്ടിൽ കാണാം ?

  24. ഇന്ന്‌ ഫുൾ പൊളി ആണല്ലോ ?❤️

    1. ഹിഹി.. ചെറുതായിട്ട് ?

  25. അതുലേ… പൊളിക്കുന്നുണ്ടല്ലോ ഇപ്രാവശ്യവും പൊളിച്ചു. അച്ചുവും കിച്ചുവും അമ്മുവും നല്ലൊരു ലവ് ഫാമിലി സ്റ്റോറി സ്നേഹത്തോടെ MJ

    1. Thank you so much bro….?
      ഈ MJ എന്റെ പ്രിയ എഴുത്തുകാരൻ MJ ആണോ

  26. അതുവേ എന്താടാ ഇത് ഇതാണോ നീ പറഞ്ഞെ കുറഞ്ഞു പോയെന്നെ ഇത് പൊളിച്ചു എന്ന് തന്നെ പറയണം അല്ലോ… അച്ഛൻ കൂടെ തന്നെ ഉണ്ടല്ലോ എന്തായാലും അച്ഛൻ ബാക്കി കാര്യം ഒക്കെ നോക്കി ശെരി ആക്കും പിന്നേ എന്താണ് വേണ്ടത്. അച്ഛൻ എന്നത് ശെരിക്കും നമ്മളെ ഒരു ബലം തന്നെ ആണ് അതു ഒരിക്കലും അങ്ങനെ പോകില്ല മുത്തേ…
    അമ്മുസിന്റെ കുറുമ്പിന് ഒരു കുറവും ഇല്ല കൂടുകയേ ഉള്ളു എന്തായാലും അതു അങ്ങനെ തന്നെ വേണം അല്ലോ. അമ്മയുടെ വേവലാതി ഇന്ന് ശെരിക്കും കണ്ടല്ലോ ഉച്ചക്ക് കഴിക്കണം എന്നൊക്കെ പറഞ്ഞത് ഒരു പെറ്റവയറിനു അറിയൂ അങ്ങനെ ഒക്കെ പറയാൻ….

    ഇടക്ക് പറഞ്ഞില്ലേ കുട്ടിയെ അതൊക്കെ ശെരിക്കും ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യം തന്നെ ആണ് അതു ഇങ്ങനെ കാണിച്ചതിന് ഒരു നന്ദി. അത്രക്കും നല്ല പോലെ ആഹ ഭാഗം അവസാനിപ്പിച്ചതും.
    എന്തായാലും സിഗ് വലിക്കാൻ പോയപ്പോൾ കിട്ടിയതും ഒരു കിസ്സ് മിസ്സ്‌ ആയതും കോമഡി ആയെ… ഏതൊരു പെണ്ണിനും ഇഷ്ടം ഇല്ലാതെ കാര്യം ആണ് അതു അവൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അവനോട് ഉള്ള അളവിൽ കുറയാത്ത സ്നേഹം ആണ് അവളെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നതും ചെയ്യിക്കുന്നതും. അതു എത്രയോ തവണ ഞാൻ അറിഞ്ഞിട്ടുണ്ട് അവൾക് വേണ്ടി ആഹ ദുശീലം ഉപേക്ഷിക്കുക തന്നെ ഞാൻ ചെയ്തിട്ടുണ്ട് മുത്ത് മണിയെ അതൊക്കെ വായിച്ചപ്പോ എന്റെ പെണ്ണിനെ ഓർത്തു പോയ് ?.. എന്തായാലും മനസു നിറഞ്ഞു കേട്ടോ അച്ഛൻ ആയാലും അമ്മ ആയാലും കിച്ചു അച്ചുവിന് വേണ്ടി ചെയ്യുന്ന ഓരോ പ്രവർത്തിയും മനസിൽ തട്ടി കൊണ്ട് തന്നെ ആണ് കണ്ടു രസിക്കുന്നത്. അതൊക്കെ വായിച്ചു അറിയുന്ന സമയം നമ്മളെ മനസിൽ തന്നെ ആണ് തട്ടുന്നത് മുത്തേ ഇതിൽ കുറച്ചു ഒന്നും ആഹ ഭാഗം വിവരിക്കാൻ പറ്റില്ല….
    എന്തായാലും മുത്തശ്ശന്റെ കാര്യം അച്ഛനും അമ്മയും അമ്മുസും ഭംഗി ആയി കൈ കാര്യം ചെയ്യും..അതിൽ ഒരു കുഴപ്പമില്ല… അവസാനം പറഞ്ഞത് കേട്ടില്ലേ ഇപ്പോഴല്ലേ ചോദിക്കാനും പറയാനും ആള് ഉണ്ടായത് അതല്ലെ തിരിച്ചു വരുന്ന സമയം അനിയത്തികുട്ടിയെയും കിച്ചുവിനെ ഓർതത്.

    എന്തായാലും നീ പറഞ്ഞത് പോലെ അല്ല ഈ ഭാഗം ശെരിക്കും ഇഷ്ടം ആയി ശെരിക്കും ഒരു കുടുംബംചിത്രം കാണുന്ന ഫീൽ തരുന്നുണ്ട്… അത് കൊണ്ട് ബേജാർ വേണ്ട മുത്ത് മണിയെ അതി മനോഹരം ആയിട്ടുണ്ട്… കാത്തിരിക്കുന്നു വരുന്ന ഭാഗം അവരെ സ്നേഹം നിമിഷത്തിനു വേണ്ടി ❤️❤️❤️❤️

    എന്ന് സ്നേഹത്തോടെ
    യദു ??

    1. ഡാ യദുവേ… ഈ കമെന്റ് എപ്പോഴാടാ ഇട്ടത്????
      വെറുതെ കമെന്റ് ബോക്സ്‌ ഒന്നുകൂടെ നോക്കിപ്പോ ദേ കിടക്കാണ്… ഇപ്പോഴാഡാ ഇത് വന്നത്…
      ഞാൻ മുകളിൽ നിന്റെ കമെന്റ് എവിടെയെന്നും പറഞ്ഞു നിന്നെ ചീത്ത വിളിച്ചിരുന്നു…. ഐ യാം ദി സോറി അളിയാ ???

      1. മുത്ത് മണിയെ സോറി ഒന്നും വേണ്ട…നമ്മൾ നേരിൽ കണ്ടില്ലെങ്കിലും നീ എന്റെ ചങ്ക് അല്ലേടാ

    2. ഇന്റെ ചെങ്ങായി…
      ഇത്രെയും വലിയ comment ഇങ്ങൾ ഇട്ടിട്ട് ഞാനും ഇപ്പോഴാ കാണുന്നത്…
      ഇത് എന്താ അങ്ങനെ?
      ഇവിടെ ഞാനും അതുലേട്ടനും രാവിലെ മുതൽ നോക്കിയിരിക്കാ നിങ്ങളെ comment-ൻ…
      ഏതായാലും സൂപ്പർ ആയിട്ടുണ്ട്…

      1. രാവിലെ 9:15 കമന്റ് ഇട്ടിട്ട് ഞാൻ ഓഫീസിൽ പോയത് അനു.. അത്രക്കും ഇഷ്ടം ആണ് അതു കൊണ്ട് തന്നെ ഇത് വായിച്ചു കമന്റ്‌ ഇട്ടു എന്നിട്ടേ ഞാൻ രാവിലെ എണീറ്റത് തന്നെ ??

        1. ഇടക്ക് സൈറ്റിൽ comment moderation എന്നെയുതികാണറുണ്ട്..
          ചിലപ്പോൾ ഇങ്ങള് അപ്പോൾ ഇട്ട comment moderation കാരണം ഇപ്പോയാകും display ആയിട്ടുണ്ടാകുക

          1. അതായിരിക്കാം.. എന്തായാലും ഇന്നലെ തിരക്കും ആയിരുന്നു

  27. വന്നാലോ വായിച്ചു പറയാം

    1. വായിച്ചിട്ട് വാ ബ്രോ ???

  28. Muthe adipoly aayittundutto ????

    1. Thanks bro ???

      1. ആരാധകൻ

        രാവിലെ എണീറ്റപ്പോഴേ നോക്കിയപ്പോ കണ്ടത് ഇതാണ് വായിച് കഴിഞ്ഞാണ് ഓഫീസ് ൽ പോയത് അതുകൊണ്ടാണ് കമന്റ് വെറും രണ്ട് വക്കിൽ ചുരുക്കിയതും വളരെ നന്നായിട്ടുണ്ട് പെട്ടെന്ന് നെക്സ്റ്റ് പാർട്ട്‌ ഇടാൻ ശ്രെമിക്കു ബുദ്ധിമുട്ടാണെന്ന് അറിയാം പക്ഷേ കൂടുതൽ ലാക് വന്നാൽ കണ്ടിന്യൂറ്റി നഷ്ടപ്പെടും

  29. ആരാധകൻ

    Pwoli ?

    1. ???hihi

  30. ടാ മുത്തേ വായിക്കട്ടെ

    1. വായിക്കെട യദു മുത്തേ….?

    2. ഇന്റെ മനുഷ്യാ ഇങ്ങൾ ഇവിടേതന്നെയാണോ കിടന്നുറങ്ങുന്നത്?…
      ഞാൻ ഒക്കെ ഒരു കഥക്ക് first comment ഇടാൻ എത്ര നോക്കിയതാ…
      പക്ഷെ നടക്കാറില്ല…
      അത് കൊണ്ട് ചോദിച്ചതാ❤️

      1. രാവിലെ തന്നെ എണീറ്റപ്പോ സാഗർ ബായുടെ ഒരു വക നല്ല സന്തോഷം തന്നു എണീക്കാൻ പോകുമ്പോ അതാണ് കിടക്കുന്നു നമ്മളെ മുത്തിന്റെ പിന്നേ ഒന്നും നോക്കിയില്ല ഒറ്റ ഇരുത്തം വായിച്ചു തീർത്തു കഴിഞ്ഞു ആയിരുന്നു ഇന്ന് ഓഫിസിൽ പോകാൻ ഞാൻ എണീറ്റത് തന്നെ

          1. മുകളിൽ ഒരു കമന്റ്‌ ഇട്ടിരുന്നു

          2. കണ്ടു✌️

          3. പഠിപ്പിൽ ആണോ ??

            അതു അവൻ ഓട്ടം പോയ് കാണും മിക്കവാറും അതാകും

Leave a Reply

Your email address will not be published. Required fields are marked *