….?എന്റെ കൃഷ്ണ 6?….
Ente Krishna Part 6 | Author : Athulan | Previous Parts
ചെറുതായൊന്ന് മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്….
“ഇതെവിടെയ ഏട്ടാ….”
ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു…
എന്താടി……എന്താ കാര്യം….
മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്…….
പിന്നെ കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല ….
ശേ വേണ്ടായിരുന്നു….
ഹലോ … കിച്ചുവേ…..
മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ…
അവൾക്ക് വിഷമായെന്ന് സംസാരത്തിൽ അറിയാം……
കിചൂസ്സേ……..
മ്മ്മ്…..ഏട്ടാ….
ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോ…. അതോണ്ടാ പെട്ടെന്ന് അങ്ങനെ….. സോറി കിച്ചുവേ ……….
എനിക്ക് സോറിയൊന്നും വേണ്ട…..
അവളുടെ മറുപടി കേട്ടപ്പോ സമാധാനം…… കിച്ചു പിണങ്ങിയിട്ടില്ല….?
പിന്നെന്താ വേണ്ടേ… ഒരുമ്മ തരട്ടെ ?
ഹിഹി….പോ അച്ചേട്ടാ……
എവിടെയാ ഇപ്പോ….
റോഡിലുണ്ട് കിചൂസ്സേ ….
അല്ല, ഞാൻ പുറത്തേക്ക് ഇറങ്ങിയത്
അച്ഛൻ കണ്ടതാണല്ലോ … അച്ഛൻ പറഞ്ഞില്ലേ……
ബ്രോയുടെ മുഖത്തൊരു ചിരി വരുത്താൻ കഴിഞ്ഞെന്ന് കേട്ടപ്പോ എനിക്കും ചിരി വന്നു ?
പിന്നെ സംഭവങ്ങൾ സാങ്കൽപ്പികം ആണ് ബ്രോ…ആ ബസ്സിലെ സംഭവം ശെരിക്കും നടന്നിട്ടുളളതാണ്….
പണ്ട് എറണാകുളത്തു വെച്ച് ഒരു പെൺകുട്ടിക്ക് ഉണ്ടായ അനുഭവം ആണത്…
Kl 47 Benz lorry kaanumbo ellaam jst drivere nokki poovum?
ഞാൻ ഇന്റർസ്റ്റേറ്റ് ആണ് ബ്രോ ഓട്ടം പോകുന്നത്..ഇപ്പോ ലോക്കഡോൺ കാരണമാണ് കേരളത്തിൽ കിടന്ന് ഓടുന്നേ.. അതിനാൽ ഇപ്പോ കണ്ടാൽ കണ്ടു ?
Sajeesh sekhar എന്ന സുഹൃത്തിനു കൊടുത്ത കമെന്റ് ആണിത്… അറിയാതെ പോസ്റ്റ് ആയിപ്പോയി ?
ബ്രോ നന്നായിട്ടുണ്ട്
കുറച്ചുകൂടി പേജ് കൂട്ടാമോ……?
ബ്രോ, 29 പേജ് ഇല്ലേ.. ചെറുതായി അഡ്ജസ്റ്റ് ചെയ്യാമോ ?… എന്തായാലും ഞാൻ ശ്രമിക്കാം ബ്രോ ?
Poli oru mattan athu nallathanu…..eee…enakkurivikale pirikkaruthe….ammukutty umma????……
പിന്നല്ലാതെ ??… മാറണമല്ലോ ?
Athulaa…ravile kadha vaayichirunnu….abirayam parayam tym kittiyilla…
Oru thari polum madupp thonnathe adyathe page muthal avasanam vere vaayanakkarane ore mood il vaayippikkan saadhikkunnath thante vijayamaanu….keep going?
Ith Sheriakum nadanath anno Chetta
Anganea ano ennu vicharichu poyyi
ഹിഹി.. യഥാർത്ഥ പ്രണയത്തിൽ വലുതായി എഴുതാൻ ഒന്നുമുണ്ടാകില്ല.. അതുകൊണ്ട് സങ്കൽപ്പം ചേർത്ത് കാച്ചിയതാ ?
രാജാമണികത്തിൽ മമ്മൂക്ക പറയുന്ന പോലെ.. “ഇല്ലോളം വൈകിയാണേലും പറഞ്ഞല്ലോ “?…
ഹിഹി…. ദത് മതി ??????
Walker bro ???രാജാമണികത്തിൽ മമ്മൂക്ക പറയുന്ന പോലെ.. “ഇല്ലോളം വൈകിയാണേലും പറഞ്ഞല്ലോ “?…
ഹിഹി…. ദത് മതി ??????
ശോ പെട്ടന്ന് തീർന്ന പോലെ അമ്മുസിനെ ഈ പാർട്ടിൽ കുറച്ചൊ വേറെ ഒന്നും ഇല്ല കിച്ചു പറയുവനെൽ സ്മോക്കിങ് ഇസ് ഇഞ്ചുറിയസ് to ഹെൽത്ത് സമാധാനത്തിന്റെ വെള്ളകൊടി? കൊള്ളാല്ലോ കിച്ചു ഒരു ട്യൂബിലൈറ് ആയതും പിന്നെ അമ്മുവിന്റെ കുറുമ്പും കൂടി ചേരുമ്പോൾ കഥ വായിക്കുന്ന മുഖത്തും അറിയാതേ ഒരു ചിരി വിടരും.
സ്നേഹപൂർവം
അനു
അമ്മൂനെ ക്ലാസ്സിൽ ആക്കിയത് കൊണ്ടാണ് റോൾ കുറഞ്ഞത് ?…
കുറച്ച് നേരമെങ്കിലും അച്ചുവും കിച്ചുവും ഒന്നിച്ചിരിക്കട്ടേന്ന് കരുതി ????
ഞാൻ ഹാജർ ❤️❤️❤️ വായിച്ചു ഇഷ്ട്ടപെട്ടു ❤️❤️❤️
ഹിഹി…. ഇന്ന് പക്ഷെ ഹാജരെടുക്കാൻ ഞാൻ ലേറ്റ് ആയിപ്പോയി മുത്തേ… ?
എത്ര serious വിഷയമായാലും എത്ര romantic mood ആയാലും തമാശ പറഞ്ഞു നല്ലൊരു ഓളത്തിന് കൊണ്ടോവും… നല്ല രസാ അതോണ്ട് വായിച് ഇരിക്കാൻ…അടുത്തുള്ള കൂട്ടുകാരൻ കഥപറയണ പോലെയാ തോന്ന… ന്തായാലും നന്നായിട്ടുണ്ട്… ഇങ്ങനെ തന്നെ അടിപൊളിയായി പോട്ടെ. പിന്നെ ഞാനും ഒരു കൊടുങ്ങല്ലൂർക്കാരനാ.. അതോണ്ട് സ്ഥലങ്ങളൊക്കെ നന്നായി കണ്ടോണ്ട് ആസ്വദിച്ചു വായിക്കാം…വൈകിലാന്ന് വിചാരിച് കൊണ്ട്
Waiting for next part..
Keep going
കാര്യം ചിരിച്ചോണ്ട് സംസാരിക്കില്ല , ഫോൺ വിളിച്ചു സുഖവിവരം അന്വേഷിക്കില്ല…. പക്ഷെ നമ്മൾക്ക് ഒരു വിഷമം വന്നാൽ അങ്ങോട്ട് മാറി നിക്കെടാ… ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് മുന്നിൽ നിൽക്കും… അങ്ങനെ നിർവചിക്കാൻ കഴിയാത്ത ഒന്നാണ് അച്ഛൻ……… എല്ലാ വരികളും ഇഷ്ടപ്പെട്ടെങ്കിലും ഈ മുകളിൽ പറഞ്ഞ വരികൾ ശരിക്കും മനസ്സിലേക്ക് ഇറങ്ങിച്ചെന്നു… ഒരു നല്ല കലാകാരൻ അദ്ദേഹത്തിന്റെ മനോഹരമായകലാസൃഷ്ടി. പെരുത്തിഷ്ടപ്പെട്ടു ഈ കഥ അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
ഈ വരികൾ ഒന്നും അച്ഛൻ എന്ന വാക്കിനു പകരമാകില്ല…
ബ്രോയുടെ നല്ല മനസാണ്…അച്ഛനെ ഒരുപാട് ഇഷ്ടവും ആയിരിക്കും… അതുകൊണ്ടാകും ഈ വരികൾ ബ്രോയുടെ മനസ്സിൽ കേറിയത് ?
Vegam vegam Adutha part poratte
ശ്രമിക്കാം ബ്രോ ?????
Pwoli mwone❤️
Ante kadha vayicha theeranadh ariyilla?
Athrakk interesting aan
Enna feel aado
Vayikkumbo oru prethyekha sugaan?
ഹിഹി… മച്ചാന്റെ ആ പ്രത്യേക സുഖത്തിനു വേണ്ടിയല്ലേ എന്റെ ഉറക്ക സുഖം വരെ കളഞ്ഞു എഴുതുന്നെ ???
Athulan bro mwuth❤️?
വർണിക്കാൻ വാക്കുകൾ ഇല്ല ഇതും പൊളിച്ചു അടുത്ത ഭാഗം എത്രയും വേഗം പ്രതീഷിക്കുന്നു
ഒരു വർണനയും വേണ്ട…?
ഇഷ്ട്ടയെന്നു പറഞ്ഞ മതി ബ്രോ ?
ഇതും കിടുക്കി..?
അടുത്തത് പോരട്ടെ…..?
???
അടുത്തത് വിടാനുളള ആലോചനയിലാണ് ?
കൊള്ളാം super next part vegam പോരട്ടെ
Thank you ചങ്കേ ???
????poliye
Ammunte റോൾ കുരഞ്ഞുപോയി.. അല്ലാണ്ട് ഒരു കുറവുമില്ല… kidukkachi
അവളെ ക്ലാസ്സിൽ കൊണ്ടാക്കിയില്ലേ ബ്രോ … ???
അടുത്തതിൽ തകർക്കാം ?
Keep going brooohhhh
Ningal poliyanu
On the way bro ????
അതുലൻ ബ്രോ,എന്തുപറഞ്ഞാലും അതുകുറഞ്ഞുപോകും അത്രക്കും മനോഹരം
ഈ പാർട്ടും.സൂപ്പർ
Thank you ബ്രോ ??????
എല്ലാരും പറയുന്നതുപോലെ തീർന്നു പോയല്ലോ എന്നാണ് അവസാനം തോന്നുകാ അതിനി എത്ര പേജായാലും അങ്ങനെ തന്നെ അത്രക്കും ഇഷ്ടമായി നിങ്ങളുടെ എഴുത്തും അവതരണവും അടുത്ത ഭാഗം വൈകിക്കില്ലാ എന്ന് പ്രതീക്ഷിക്കുന്നു
Thank you bro…. ???
അടുത്ത ഭാഗം മനപ്പൂർവം ഒരിക്കലും വൈകിക്കില്ല…. പക്ഷെ തൊഴിൽ പരമായ കുറച്ച് പ്രശ്നങ്ങൾ ഉളളതുകൊണ്ട് ആണൊരു പേടി…
???
ഇത്ര പെട്ടന്ന് 29 പേജ് കഴിഞ്ഞോ… വായിച്ചതും തീർന്നതും അറിഞ്ഞില്ല… വാക്കുകൾ കൊണ്ട് മാജിക് കാട്ടുന്ന മാന്ത്രികന് എത്ര അനുമോദിച്ചാലും മതിയാവില്ല… അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.
♥️പ്രൊഫസർ
എപ്പോഴത്തെയും പോലെ പ്രൊഫെസ്സർ സാർ ഇഷ്ട്ടം ???
Machanee kidukkii?????
Thank you മച്ചാനെ ???
Pwoli bro, Kore divasam ayi kathirikkunnu..
Ee partum ella part pole thanne nannayirunnu. ???
Next partinu vendi waiting ❤️❤️❤️
Thank you so much bro???
Oree polii???
hihi?
എന്താ മുത്തെ എപ്പോ പറയുക.പറയാൻ തന്നെ വാക്കുകൾ കിട്ടുന്നില്ല.തരാൻ സ്നേഹം മാത്രം.❤️❤️❤️
സ്നേഹത്തേക്കാൾ വലുത് വേറൊന്നുമില്ല ???.. അത് തന്നല്ലോ… അത്രയും മതി ??
ഈ പാർട്ടും നന്നായിട്ടുണ്ട് ? ? ?
Thanku kichu???
Yes machaaan
???
അതുല മോനോ പൊളിച്ചു എപ്പോഴും ഇങ്ങനെ പുകഴ്ത്തുന്നത് കൊണ്ട് cheethayavalle
ഹിഹി… എനിക്ക് കഥ ഇഷ്ട്ടായീന്ന് ഒരു വാക്ക് കേട്ട മതി ?
ഭായി ഇത് വായിക്കുമ്പോൾ , അറിയാതെ ഒരു ചിരി എന്റെ മുഖത്ത് ഉണ്ടാവും. അത് എന്തുകൊണ്ട് എന്ന് അറില്ല.
Lub u ???
? Kuttusan
ദത് കേട്ട മതി കുട്ടൂസ… ??
പിന്നെ lub you too???
Athulaaa
Innale pretheekshichuto….
Pinne ennatheyum pole sambavam adipoli aayrirunu…
Oro aalukale introduce cheyumboyum athilude oru cheriya kadhakula scope kandethunathu nannavunundu. Kidnapping incident aanu udheshicheto..
Pettenu theerthu kalayale kadha…
Pinne ipo adhika storiesilum kanuna trend aaya acidentum vendato. Matula ezhuthukare vimarshichathum allato. Oru aswadhakande abhiprayam mathramanu ketoo. Athulande swathadryathil idapeduyala.
Enthayalum nannavunundu athula..
Keep going…
Snehathode
Nithin
നമുക്ക് ഹാപ്പിയായി തന്നെ പെടക്കാന്നെ.
അല്ലാതെ സ്ഥിരം ക്ലീഷേ ഒന്നും നമുക്ക് വേണ്ട….. ?
ജീവിതത്തിൽ ഒരുപാട് സങ്കടം അനുഭവിക്കുന്ന ഒരുപാട് പേരുണ്ടിവിടെ,
അവർക്ക് കഥയിലും എങ്ങനെയാ സങ്കടം കൊടുക്കുക
Enta Mowna oru rakshyoum ennum site kayari nokkum vannit undoo ennitt negala rand theri paranju erangum page kootuka vayikan ullla mood konda
ഹിഹി ?….
എന്ത് ചെയ്യാനാ ബ്രോ… വേഗം എഴുതണമെന്നൊക്കെ ഉണ്ട്… ബട്ട് സമയം ആണ് വില്ലൻ ?
❤️Vaayikkunna samayath vere mood aanu☺️ .mugath oru chiri illaathe vaayich theerkkaan pattaarilla .
(Bro ith sarikkum ulla kadha aano ?
Kl 47 Benz lorry kaanumbo ellaam jst drivere nokki poovum)
❤️Adutha bhagathinu katta waiting
ബ്രോയുടെ മുഖത്തൊരു ചിരി വരുത്താൻ കഴിഞ്ഞെന്ന് കേട്ടപ്പോ എനിക്കും ചിരി വന്നു ?
പിന്നെ സംഭവങ്ങൾ സാങ്കൽപ്പികം ആണ് ബ്രോ…ആ ബസ്സിലെ സംഭവം ശെരിക്കും നടന്നിട്ടുളളതാണ്….
പണ്ട് എറണാകുളത്തു വെച്ച് ഒരു പെൺകുട്ടിക്ക് ഉണ്ടായ അനുഭവം ആണത്…
Kl 47 Benz lorry kaanumbo ellaam jst drivere nokki poovum?
ഞാൻ ഇന്റർസ്റ്റേറ്റ് ആണ് ബ്രോ ഓട്ടം പോകുന്നത്..ഇപ്പോ ലോക്കഡോൺ കാരണമാണ് കേരളത്തിൽ കിടന്ന് ഓടുന്നേ.. അതിനാൽ ഇപ്പോ കണ്ടാൽ കണ്ടു ?
ശൊ..പെട്ടന്ന് തീർന്നു..അതുലൻ ബ്രോ എന്നാ പറയാനാ..ഒരിക്കലും തീരരുത് എന്നു തോന്നിപോകുവാ..എന്നായാലും അടിപൊളി..നിങ്ങൾ എന്നെ ആരാധകനാക്കി..Love you bro?♥
താങ്ക്യൂ സൊ mach bro?…
ആരാധകനല്ല….കൂട്ടുകാരൻ..
അത് മതി ??
കിക്കിടു..
സാഗർ അണ്ണന്റെ കഥയും ഇതും ഒരുമിച്ച്.. ഏതാദ്യം വായിക്കും എന്നൊരു കോണ്ഫ്യൂഷൻ മാത്രേ ഉണ്ടായുള്ളൂ..
അടിപൊളി ആയി ബ്രോ ഈ പാർട്ടും..
അതെക്കെ എന്ത് ഡൌട്ട് മച്ചാനെ … സാഗർ സാറിന്റെ വായിക്കണം…
ഇത്തിരി വൈകിയാണേലും ഇതും ???
ഹി ഹി..രണ്ടും വായിക്കും അല്ല വായിച്ചു മച്ചാനെ..ഇതങ്ങനെ വൈകാൻ പറ്റുലല്ലോ അച്ചുവും കിച്ചുവും ഒക്കെ എന്റെയും വകെയിലെ കുടുംബക്കരയിപോയില്ലേ?