….?എന്റെ കൃഷ്ണ 6?….
Ente Krishna Part 6 | Author : Athulan | Previous Parts
ചെറുതായൊന്ന് മയങ്ങി പോയി…..കിച്ചുവിന്റെ ഫോൺ വന്നപ്പോളാണ് ഉണർന്നത്….
“ഇതെവിടെയ ഏട്ടാ….”
ഫോൺ എടുത്തതും ചെറിയൊരു പിണക്കത്തോടെ കിച്ചു ചോദിച്ചു…
എന്താടി……എന്താ കാര്യം….
മനസ്സിലെ സങ്കടം കൊണ്ടാവും, ഇത്തിരി ദേഷ്യപ്പെട്ടുകൊണ്ടാണ് ഞാൻ ചോദിച്ചത്…….
പിന്നെ കിച്ചുവിന്റെ മറുപടി ഒന്നും കേൾക്കുന്നില്ല ….
ശേ വേണ്ടായിരുന്നു….
ഹലോ … കിച്ചുവേ…..
മ്മ്മ്….വിളിച്ചത് ഇഷ്ട്ടായില്ലേ ഏട്ടാ…
അവൾക്ക് വിഷമായെന്ന് സംസാരത്തിൽ അറിയാം……
കിചൂസ്സേ……..
മ്മ്മ്…..ഏട്ടാ….
ഞാൻ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോ…. അതോണ്ടാ പെട്ടെന്ന് അങ്ങനെ….. സോറി കിച്ചുവേ ……….
എനിക്ക് സോറിയൊന്നും വേണ്ട…..
അവളുടെ മറുപടി കേട്ടപ്പോ സമാധാനം…… കിച്ചു പിണങ്ങിയിട്ടില്ല….?
പിന്നെന്താ വേണ്ടേ… ഒരുമ്മ തരട്ടെ ?
ഹിഹി….പോ അച്ചേട്ടാ……
എവിടെയാ ഇപ്പോ….
റോഡിലുണ്ട് കിചൂസ്സേ ….
അല്ല, ഞാൻ പുറത്തേക്ക് ഇറങ്ങിയത്
അച്ഛൻ കണ്ടതാണല്ലോ … അച്ഛൻ പറഞ്ഞില്ലേ……
സൺഡേ ആയിട്ട് എന്താണ് പരിവാടി
അതു നീ വീട്ടിൽ തന്നെ ആണോ അതോ ഓട്ടം പോയോ…അനു നിന്നോട് പിന്നേ ചോദിക്കണ്ടല്ലോ വീട്ടിൽ തന്നെ അല്ലെ ???
(ഞാനും ഒരു വർണ പട്ടമായിരുന്നു)
ഇവിടെ ലോക്ക്ഡൗൻ ആയത് കൊണ്ടാ ഇല്ലെങ്കിൽ എനിക്കും ഓഫീസും വർക്കും ഒക്കെ ഉണ്ടാകുമായിരുന്നു?
ഓഫീസിൽ പോയാൽ വർക്ക് അല്ലെ… ഇവിടെ എനിക്ക് ഓഫീസിൽ എത്തിയാൽ ഒരു ലോഡ് ജോലി ഉണ്ടായിരുന്നു ഇന്നലെ കൊണ്ട് അതിനു കുറച്ചു കുറവ് ഉണ്ടായിരുന്നു
Mm…
അതുലേട്ടൻ അടുത്ത ഓട്ടം പോയി എന്നാ തോന്നുന്നത് കാണാൻ ഇല്ല…
ചിലപ്പോ ഓട്ടം പോയി വന്നിട്ട് ഉറക്കം ആയിരിക്കും അവൻ
യദുമോനെ..അനുമോളെ…ഇന്ന് ജനത കർഫ്യൂ ആയതോണ്ട് പുറത്തേക്കിറങ്ങിയിട്ടില്ല പറമ്പ് വൃത്തിയാക്കി, വണ്ടി കഴുകി, പെണ്ണിന്റെ വക ബിരിയാണി പരീക്ഷണം ഉണ്ടായിരുന്നു..അതും കഴിച്ചു നല്ല ഉറക്കവും കഴിഞ്ഞ് ഇപ്പോഴാ എണീറ്റെ ?
അടിപൊളി
ഒറ്റക്ക് അടിച്ചു വീശി അല്ലെ ?? അനു നമ്മളെ വിളിച്ചില്ല ??
ഇന്നെവിടെയായിരുന്നു.
ആരെയും n8 കണ്ടില്ലലോ
Comment box il ellarkkum angottum ingottum ariyam ennu thonnunnu.!!
Aarem ariyatha oru aparichithan aanu njaan buhahaha. Chetta story super duper aayittind. The whole story is supercool loved it.
Thank you bro???
പിന്നെ കമെന്റ് ബോക്സ് കണ്ടാൽ തോന്നും തമ്മിൽ നേരിട്ട് അറിയാമെന്ന്… പക്ഷെ പരസ്പ്പരം കണ്ടുളള സുഹൃത്ത് ബന്ധത്തേക്കാൾ സ്നേഹം ഇവിടെയുണ്ട് ??….
❣️
മുത്തേ ഇവിടെ വന്ന് അപരിചിതർ ആയിരുന്നു എല്ലാവരും ഈ പഹയൻ കാരണം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു പർവതം പോലെ ഉള്ള സൗഹൃദം ഇവിടെ നിന്ന് തന്നെ ഓരോ പേരും പടുത്തു ഉയർത്തി…ആരും ആരെയും അറിയുന്നില്ല അങ്ങോട്ട് ചെന്ന് മിണ്ടിയാൽ മനസിൽ ആകും ഇത്രക്കും വലിയ ചങ്ക്‌സ് ആണോ ഇവിടെ ഉള്ളത് എന്ന്…. ?
നിങ്ങളുടെ പേര് പോലെ തന്നെ എല്ലാരും strangers ആണ്…
ആർക്കും ആരെയും നേരിൽ കണ്ടാൽ അറിയില്ല എങ്കിലും ഇവിടെ ഉള്ള സുഹൃത്ത് ബന്ധങ്ങൾ വേറെ ലെവൽ ആണ്…
പരസ്പരം കഥകളിലൂടെയും കമെന്റിലൂടെയും ആണ് ഇവിടെ സംസാരിക്കുന്നത്
അതെ അതാണ് സത്യം. നമ്മൾ മനസു കൊണ്ട് കമന്റിലൂടെ നേരിട്ട് കണ്ടത് പോലെ ആണ്
Bro s3x part eppam varum????kore Aayi kaathirikkun..ithin oru reply pratheekshikunu.
Bro എല്ലാപ്രവ്യശ്യത്തെ പോലെ കലക്കി കഴിഞ്ഞ പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ കമന്റ് ഇട്ടിരുന്നു പക്ഷെ ലോഡ് ആയിക്കാനില്ല എത്രയായാലും നിന്റെ ഈ കഥയുടെ ഒരു ഫാൻ ആണ് ഞാൻ ഇത് വായിക്കുമ്പോൾ നമ്മുടെ lifestyle ആയിട്ട് ഒത്തു പോകുന്നുണ്ട് പിന്നെ ഒരു കൊടുങ്ങല്ലൂർ കാരനായത് കാരണം സ്ഥലങ്ങൾ എല്ലാം കറക്റ്റ് ആയി sync ആകുന്നുണ്ട് നമ്മുടെ കൊടുങ്ങല്ലൂർ പോലെ വേറെ സ്വർഗം ഈ ലോകത്തില്ല❤️
നമ്മുടെ വിജയ് അണ്ണൻ പറയുന്നത് പോലെ അടുത്ത പാർട്ടിന് “I am waiting?”
“നമ്മുടെ കൊടുങ്ങല്ലൂർ പോലെ വേറെ സ്വർഗം ഈ ലോകത്തില്ല❤️”??????????????????????????
ബ്രോ… നമുക്ക് നമ്മുടെ നാടും വീടും അല്ലേ എല്ലാം ??????
ബ്രോയുടെ വീട് കൊടുങ്ങല്ലൂരിൽ എവിടയാ
ഹായ് യദു,അതു…
സുഖം അല്ലെ 2 പേർക്കും…
തിരക്കിൽ ആണോ…
2 പേരെയും കാണാൻ കിട്ടുന്നില്ലലോ…
ഇന്ന് ഞാനും കുറച് തിരക്കിൽ ആയിരുന്നു…
ഏതായാലും free ആകുമ്പോൾ reply അയക്കൂ…
ഫ്രീ ആയെന്നല്ല ശരിക്കും പറയേണ്ടത്…
സമാധാനത്തോടെ ഒന്ന് കിടക്കാൻ ഇപ്പോഴാ പറ്റിയത് എന്ന് വേണം പറയാൻ ?….യദുവിന് ഓഫീസ് കഴിഞ്ഞോ എന്നാവോ…അവൻ വരും… വരാതിരിക്കില്ല ?…
പിന്നെ നിനക്ക് എന്താണ് ഇന്നിത്ര തിരക്ക്
ഇന്ന് രാവിലെ അടുക്കള പണി…
ഉച്ചക്ക് വെറുതെ പഠിക്കാനുള്ള പുസ്തകം വായിച്ചിരുന്നു…
വൈകീട്ട് ചായ ഒക്കെ കുടിച്ചു തൊട്ടടുത്ത building-ൽ എന്റെ കൂട്ടുകാരി കണ്ണൂർകാരി ഉണ്ട്…
അവളുടെ ഫാമിലിയും ഞങ്ങളുടെ ഫാമിലിയും ഒരു പോലെ ആണ്…
So അവിടെ പോയി കുറെ നേരം വെറുതെ കത്തിയടിച്ചു ഇരുന്നു…
അവിടുന്ന് തന്നെ അവളുടെ ഒപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചു
ഇപ്പൊ തിരിച് വീട്ടിൽ എത്തി എന്നിട്ടാണ് രാജയുടെ കാമുകിയുടെ പുതിയ ഭാഗം വായിച്ചത്…
ഇനി ഇപ്പൊ ഇവിടെ 10:15 ആയി…
കിടന്നുറങ്ങണം…
ഇത് ഒക്കെ തന്നെ പണി?
കണ്ണൂർ എവിടെ ആണ് അനു അവർ …?
ഞാൻ കണ്ണൂർ ആണ് ?.
അതു മോനെ ഞാൻ ഇവിടെ തന്നെ ഉണ്ട്.. എവിടെയൊക്കെയോ ഇങ്ങനെ ഓടി നടക്കുന്നു. ഓഫീസിൽ തിരക്ക് ഉണ്ടായിരുന്നു എന്നാലും ഫ്രീ അല്ല എന്ന് വേണം എങ്കിൽ പറയാം.
മാഹി…
നിങ്ങൾ കണ്ണൂർ എവിടെയാ
അഴീക്കൽ
എന്റെ നാട് കണ്ണൂർ ടൗണിൽ നിന്നും 15 km ഉള്ളിൽ ആണ്
മാഹി എനിക്ക് 45 km ഉണ്ട് ഇവിടെ നിന്നും
Mm best…
അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
എന്നാലും കുഴപ്പം ഇല്ല മാഹി ഒക്കെ നല്ല പോലെ അറിയാം.അവിടെ ഉള്ള സ്ഥലവും ??
അവർ മാഹിക്കടുത്ത് ഒളവിലം എന്ന സ്ഥലത്ത് ആണ്…
ഹൈവ അറിയാല്ലോ. അതിന്റെ അടുത്ത് ത്രിക്കന്ന പുരം ശ്രീ കൃഷ്ണ ക്ഷേത്രം ഉണ്ട് അതിന്റെ അടുത്ത് ആണോ എന്ന് ചോദിക്കണേ എന്നാൽ
അവിടെ ഉള്ള ഏതോ സ്കൂളിന്റെ പിറകിൽ ആണ് എന്നാ പറഞ്ഞത്…
അവർ മൊത്തം ഫാമിലി ഇവിടെ ഉണ്ട്…
അവർ ചെറുപ്പം തൊട്ടേ ഇവിടെ ആണ് വളർന്നത്.
പിന്നെ എനിക്ക് നിങ്ങളെ ഏരിയ അത്ര പരിചയം ഇല്ല…
അവൾ ഇങ്ങനെ ആണ് പറഞ്ഞത്
Athulan bro
Orupad ishtapetta kadhakalil onnanu ippo ithum
Nalla ozhukkode Ulla ezhuth orupad ishtapettu thudarnnum ithupole continue cheyyukka
Athulinteyum krishnayudeyum pranaya nimishangal iniyum sammanikuka
Avasanam kichuvine konnekkaruth
Adutha partinu aanu ini waiting
By
Ajay
“Avasanam kichuvine konnekkaruth”
ഈ ഡയലോഗ് കേട്ട് ഞാൻ ചിരിച്ചുപോയിട്ട ???…
സിനിമകളിൽ സ്ഥിരം കണ്ടുവരുന്ന വേറൊരു ഐറ്റം ഉണ്ട്…വഴക്കിട്ടു നിൽക്കുന്ന അച്ഛനും മകനും സ്നേഹത്തിലാകുമ്പോൾ അച്ഛനെ കൊല്ലാൻ കാത്തുനിൽക്കുന്ന ടിപ്പർ ലോറി ???
സ്നേഹത്തോടെ ???
Cinemayil lorry aanengil ee lokath
Accident, delivery problem okke aanu
Atha angane paranje ???
Bro.. സൂപ്പർ ആയിട്ടുണ്ട്, കുറച്ചു ബിസി ആയി പോയി ലാസ്റ്റ് ഉള്ള 5 പാർട്ടും ഒരുമിച്ച വായിച്ചേ, ഒരു രക്ഷയുമില്ല, പൊളിച്ചു. അമ്മുവും അച്ചുവും തമ്മിലുള്ള ബന്ധം കണ്ടാൽ രക്ത ബന്ധം തോറ്റു പോവും. പിന്നെ കിച്ചുവും അച്ചുവും സൂപ്പർ ജോഡികളാണ്. വീട്ടുകാരേം ഒത്തിരി ഇഷ്‌ടമായി…
തിരക്കെല്ലാം കഴിഞ്ഞ് വായിച്ചല്ലോ… അത് മതി അമ്മു…
ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ… ???
അതുല, കഥ ഞാൻ നേരത്തെ കണ്ടതാണ്, പക്ഷെ വായിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല, ഇപ്പോഴും അല്ലായിരുന്നു, ഒരിക്കൽ ഒരു മുറിവ് ഉണക്കിയവൾ അടുത്ത മുറിവ് ആവുമോ എന്ന പേടിയിൽ ആണ്.
സത്യം പറയാല്ലോ ഈ കഥ വായിച്ചപ്പോൾ ഒരിത്തിരി റിലാക്സ് ആയി. അമ്മുന്റെ കുറുമ്പും കുസൃതിയും അച്ചുന്റേം കിച്ചുന്റേം പ്രണയവും എല്ലാം ഒരുപാട് ഇഷ്ടം ആവുന്നുണ്ട്
Thanks for this fine art ?
എന്ത് പറ്റി ബ്രോ…മുറിവുണ്ടാകാതെ എല്ലാം സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കു…. ഒക്കെ ശരിയാകും…
വാക്കുകളാണ് ഒരു പ്രശ്നം ഉണ്ടാകാനും, പരിഹരിക്കാനും പറ്റിയ മരുന്ന്…ആത്മാർത്ഥമായി ശ്രമിക്കുക ?
വാക്കുകൾ തന്നെ ആണ് പ്രശ്നം,
വാക്കുകൾ കൊണ്ട് മുറിവ് ഉണ്ടാവുന്നതിലും നല്ലത് മൗനം കൊണ്ട് ഉള്ള നീറ്റൽ അല്ലേ എന്ന ചിന്തയിൽ ആണ്.
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, എന്റെ ജീവിതത്തിൽ അവൾക്ക് അറിയാത്തതായി എനിക്ക് ഇപ്പൊ എനിക്ക് അവളോട് തോന്നുന്ന ഫീലിംഗ്സ് മാത്രമേ ഉള്ളു, ഇനി ഒരു എക്സാം കൂടി കഴിഞ്ഞാൽ ഞങ്ങളെ ഒരുമിപ്പിച്ചിരുന്ന കോളേജ് ലൈഫ് കഴിയും അതിന് മുന്നേ അവളോട് മനസ്സ് തുറക്കണോ, വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആണ്. പറഞ്ഞാൽ അവൾ സൗഹൃദം പോലും വേണ്ടാന്ന് വെച്ചാലോ എന്ന പേടി ആണ്.
കഴിഞ്ഞ ദിവസം വരെ പ്രൊജക്റ്റ്‌ന്റെ പുറകെ ഉള്ള ഓട്ടത്തിൽ ആയിരുന്നു ഇപ്പൊ അവളെ നഷ്ടമാവുമോ എന്ന പേടി. ഞാൻ എഴുതി കൊണ്ട് ഇരിക്കുന്ന കഥ പോലും തീർക്കാൻ ആവുന്നില്ല മൊത്തത്തിൽ ഭ്രാന്ത് പിടിക്കുവാ. ബ്രോയും നന്ദനും, കാമുകനും രാജയും ഒക്കെ എഴുതി പിടിപ്പിക്കുന്ന പ്രണയം ഒക്കെ വായിക്കുമ്പോ ഴാണ് അവളോട് അത് പറയാൻ ഒരു ത്വര തോന്നുന്നത് ??
Alla bro ningalokke ezhuthunna kathayil thanks ethra kathapathrangal unde souhridavum nashtapettupovumo enna bayathal thuranne parayathe irikunnvar
At last avarellarum onnikille athepole ingalum onnikkum
Propose cheyyunnathe thanne nalla variety ayittu ishtamulla reethiyil cheyye
ഞാൻ എഴുതുന്ന കഥ പോലെ ആവുമോ എന്നതാണ് എന്റെ പേടി ?
ബ്രോയുടെ വായിൽ നിന്നും അവളത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലോ… ബ്രോ ചിന്തിക്കുന്നത് പോലെ തന്നെ പറഞ്ഞാൽ സൗഹൃദം നഷ്ടപ്പെടുമോ എന്നുളള പേടി അവൾക്കും ഉണ്ടെങ്കിലോ…അങ്ങനെയൊന്ന് പോസിറ്റീവ് ആയി ആലോചിച്ചൂടെ….
ബ്രോയുടെ ഒരു സുഹൃത്ത് എന്ന നിലയിൽ നിന്നാണ് ഞാനിത് പറയുന്നത്….
ഉളളിലുളളത് തുറന്ന് പറഞ്ഞെന്ന് കരുതി ഒന്നും നഷ്ടപ്പെടില്ല…ഒന്നില്ലേൽ ഒരുമിച്ചൊരു ജീവിതം… അല്ലേൽ ഇപ്പോ ഉളളതിനേക്കാൾ ദൃഢമായ ഒരു സുഹൃത്ത്ബന്ധം…
നമുക്ക് പോസിറ്റീവ് ആയി ചിന്തിക്കാന്നേ…. ?
ധൈര്യമായി തുറന്ന് പറയൂ bro…
ഞങ്ങൾ പെണ്കുട്ടികളുടെ മനശ്ശാസ്ത്രം പരസ്പരം ഇഷ്ട്ടമാണെങ്കിൽ ആദ്യം ചെക്കൻ ഇഷ്ട്ടം തുറന്ന് പറയട്ടെ എന്നാകും ചിന്തിക്കുക…
ഞങ്ങൾ പൊതുവെ ഇഷ്ട്ടം തുറന്ന് പറയില്ല…
ഒപ്പം ആരെങ്കിലും ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഇഷ്ട്ടമാണ് എങ്കിലും വെറുതെ അവരെ ഒന്ന് ചിറ്റിക്കും. ചുമ്മാ ഒരു രസത്തിന്…
Bro ധൈര്യമായി ഉള്ളിൽ ഉള്ള ഇഷ്ട്ടം തുറന്ന് പറ…
അവളും തന്നിൽ നിന്ന് ഇത് കേൾക്കാൻ വേണ്ടി കാത്തിരിക്കുകയാകും…
All the best bro…
NB:അവൾക്ക് ഇഷ്ട്ടമുള്ള രീതിയിൽ ആയിക്കോട്ടെ proposal…
അല്ലെങ്കിൽ അവൾക്ക് ഇഷ്ട്ടമുള്ള സ്ഥലത്തു വെച്ചോ അവൾക്ക് ഇഷ്ട്ടമുള്ള സാധനം gift ആയി കൊടുത്തോ അങ്ങനെ ഒക്കെ…
പിന്നെ proposal ചെയ്യാൻ പോകുമ്പോൾ അവളുടെ ഇഷ്ട്ട കളർ dress കൂടി ധരിച്ചാൽ കെങ്കേമം…
അപ്പൊ വീണ്ടും ALL THE BEST
(എന്നെ ഒന്നും ഇങ്ങനെ ആത്മാർത്ഥമായി ആരും സ്നേഹിക്കുന്നില്ലലോ???)
എന്റെ മുത്തേ തുറന്ന് പറഞ്ഞില്ലെങ്കിൽ ആണ് നിനക്ക് അവളെ നഷ്ടം ആകുന്നത്. നിന്റെ അതെ മനോഭാവം തന്നെ ആയിരിക്കും അവളിലും ഉണ്ടാകുന്നത്. ചിലപ്പോൾ അവളും നിന്നെ സ്നേഹിക്കുന്നുണ്ടാകും ഞാൻ തുറന്ന് പറഞ്ഞാൽ സൗഹൃദം നഷ്ടം ആകുമോ എന്ന പേടിയും. ബ്രോ എന്തായാലും മനസ്സ് തുറന്ന് അവളോട് കാര്യമായി സംസാരിക്കു. തുറന്ന് പറയുന്നതിൽ നിങ്ങൾ തമ്മിൽ ഉള്ള അകലം വേണം എങ്കിൽ കുറഞ്ഞു വരും. പേടിക്കാതെ മുന്നോട്ട് പോകു സഹോ കുറച്ചു കാലം അല്ലെ ഇനി ഉള്ളു അതിനു ഉള്ളിൽ തന്നെ കാര്യം അവതരിപ്പിക്ക് എല്ലാം നല്ല രീതിയിൽ തന്നെ അവസാക്കട്ടെ എന്ന പ്രാത്ഥന കൂടെ ഉണ്ട്
@അതു, @joker, @അനു @യദു
Thanks for these words?
എനിക്ക് പേടി ആടോ, ഒരുത്തി ഇവിടുന്ന് പോയപ്പോ അതിന് കാരണക്കാരൻ ഞാൻ ആണെന്ന് ഓർത്ത് ഡിപ്രെഷനും സൂയിസൈഡ് ടെന്റെൻസി ഒക്കെ ആയിരുന്ന ഞാൻ തിരിച്ചു വരാൻ മെയിൻ കാരണം അവൾ ആയിരുന്നു. ഇനി ഇവളെ കൂടി നഷ്ടമായാൽ…
എന്തായാലും ഞാൻ പറയാൻ തന്നെ തീരുമാനിച്ചു.
അനു, അവൾക്ക് അക്‌സെസ്സറിസ് ഭയങ്കര ഇഷ്ടം ആണ്, മാലേം കമ്മലും ഒക്കെ വെറുതെ വാങ്ങികൂട്ടും അപ്പൊ അങ്ങനെ വല്ലതും വാങ്ങിയാൽ മതിയോ, പിന്നെ ഞങ്ങൾ കോളേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിലവിട്ടിരിക്കുന്നത് തിയേറ്ററിൽ ആണ്, അവളും എന്നെ പോലെ ഒരു സിനിമ ഭ്രാന്തി ആ.
അഡ്വൈസ്ന് നന്ദി lub?
എന്തായി എന്ന് പറഞ്ഞിട്ട് പറയാം
ഇങ്ങള് അവൾക്ക് ഇഷ്ട്ടമുള്ള എന്തെങ്കിലും വാങ്ങിയാൽ മതി…
പിന്നെ ധൈര്യമായി മനസിൽ ഉള്ളത് തുറന്ന് പറയൂ…
ഒക്കെ ശെരിയാകും
Naan paranjal negative aavum engilum parayuva adutha muriv akandengil ullil ullath nishkalangamayi ang paranjo, ithinte peril friendship nashtapedaruth enn condition kudi vacho munjamyam
Manass Thurann parayuva, expectations ozhuvakuva,
Ishtam thurann paranj pinne shalyam cheyyaruthu, ullil ullathu Paranja shesham valare normal aayi aadhyam engane aano athupole behave cheyyuva
Over swathanthriyavum edukaruth, pranayaparavashanaya nottam touching onnum venda complete normal mathram
Ini thirich adhava friendship only enn paranjal aa nimisham manasine paranj padipikuva verum friend aanenn
By
.Ajay
അതുവും അനുവും പറഞ്ഞത് ശെരി ആണ് ??
നീ തുറന്ന് പറഞ്ഞോ ഒന്നും പേടിക്കണ്ട
?
സാധാരണ പ്ലോട്ടിൽ തുടങ്ങിയ കഥ… പക്ഷേ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കി തരുന്നു… അച്ഛനും അമ്മയും പെങ്ങളും ഒക്കെ എന്തായിരുന്നു എന്ന് ഓർപ്പിക്കുന്ന്… യഥാർത്ഥ ജീവിതത്തോട് ചേർന്ന് പോകുന്ന കഥ… ഇത് പോലെ തന്നെ അഞ്ച് ഒഴുകി പോട്ടെ…. ???????
Thank you so much bro?…
കുടുംബം അല്ലേ ഈ ലോകത്ത് മറ്റെന്തിനേക്കാളും വലുത്…. അതിന്റെ വില ഒന്നിനും സമമാകില്ല
അവസാനത്തെ വാക്ക് മനസിൽ ഒരു പാട് ഓർമകൾ ഉണ്ടാക്കി
ഓർമകളിൽ ജീവിക്കുന്നത് മറ്റൊരു ലോകമാണ്… എന്തെന്നാൽ ആ ഓർമകൾ ആർക്കും നമ്മളിൽ നിന്ന് പറിച്ചുമാറ്റാൻ കഴിയില്ല…
ഓർമകൾ മരണം വരെയും കൂടെയുണ്ടാകും ???
എന്റെ പൊന്നു അതുലൻ ബ്രോ,
കഴിഞ്ഞ ഭാഗത്തിലെ താങ്കളുടെ റീപ്ലേ ഞാൻ കണ്ടിരുന്നു, മറുപടി തരാത്തത് വേറെ ഒന്നും കൊണ്ടല്ല, ജോലി തിരക്ക് ആയതു കൊണ്ടാണ്, അതിവിടെ തീർക്കാം എന്ന് കരുതി.??
പിന്നെ അങ്ങ് കത്തി കേറുകയാണല്ലോ.. ??പൊളിച്ചു മുത്തേ.??? എന്തായാലും ചെറിയ ഒരു പ്ലോട്ടിൽ നിന്ന് ഇത്ര വരെ എത്തിയില്ലേ? ഗംഭീരം എന്ന് പറഞ്ഞാൽ പോർ അതി ഗംഭീരം????????. ഇങ്ങനെ ഒരു കുട്ടി കുറുമ്പതി അനിയത്തി കുട്ടി ഉണ്ടായിരുന്നേൽ എന്ന് ഞാൻ ആശിച്ചു പോവുക ആണ് ബ്രോ. ??അത്രക്കും സൂപ്പർ ആയി എഴുതുന്നുണ്ട്. എന്തോ ഒരു ഫീൽ കിട്ടുന്നുണ്ട് ഭായ്, ഒരു വീട്ടിൽ നിക്കുന്ന പോലെ തന്നെ…???☺️☺️☺️
അച്ഛൻ പൊളിച്ചു മുത്തേ..?? എന്തായാലും ഇങ്ങനത്തെ അച്ഛനും അമ്മയും അനിയത്തിനേം ഒരു പെണ്ണിനേം കിട്ടിയാൽ ജീവിതം അടിപൊളി ആയിരിക്കും അല്ലെ ഭായ്.???? പിന്നെ ഒരു suggestion ഉണ്ടായിരുന്നു, കിച്ചുവും ആയി ഒരു വഴക്കിട്ടു അവള് അച്ഛനോടും അമ്മയോടും അവരുടെ കഥ പറയണം, എങ്ങനെ ആണ് അവരുടെ അച്ഛനും അമ്മയും പോയതെന്ന് , പിന്നീട് ജീവിതത്തിനോട് എങ്ങനെ പടവെട്ടി ഇവിടെ വരെ എത്തി എന്നുള്ളത്, ഇത് കേട്ട് നമ്മുടെ നായകന് ഫീൽ ആകണം ഇതിനെ ആണല്ലോ ഞാൻ വേദനിപ്പിച്ചത് എന്ന്?? (സ്വല്പം അല്ല ആവശ്യത്തിന് ക്ളീഷേ ആണ് എന്നാലും കുഴപ്പമില്ല, പ്രണയം എന്നും പൈങ്കിളി ആണ് അതോണ്ട് ആ ഫീൽ വന്നോളും). ??????
എനിക്ക് താങ്കളുടെ കഥയുടെ ഒരു ഭാഗം എടുത്തു വിശദീകരിച്ചു എഴുതണം എന്നുണ്ട് പക്ഷെ, അത് എന്താണെന്നാണ് കൺഫ്യൂഷൻ.?? എന്തോ ഏതു ഭാഗം എടുത്താലും അതിനേക്കാൾ മറ്റേതു സൂപ്പർ അല്ലേൽ അതാണ് സൂപ്പർ എന്നൊക്കെ ഞാൻ എന്നോട് തന്നു പറഞ്ഞു പോകുന്നു. അതുകൊണ്ടു ഓരോഭാഗത്തിനെയും ഞാൻ കീറി മുറിക്കുന്നില്ല…
അടുത്ത ഭാഗവും നന്നായി അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ കാത്തിരിക്കുന്നു.
എന്ന് താങ്കളുടെ സുഹൃത്ത്
അരുൺ R❤️
എന്റ പൊന്നു അരുൺ ബ്രോ ? ഇങ്ങളിത് കമെന്റ് ഇട്ട് എന്റെ മനസ്സ് നിറയ്ക്കുവാണല്ലോ ?…..
ഇതിനു ഞാൻ എന്താ റിപ്ലേ തരണ്ടേ ?..കഴിഞ്ഞ ഭാഗത്തിന് തരാത്ത റിപ്ലേയുടെ ക്ഷീണം ഇപ്പോ അങ്ങോട്ട് മാറി, തിരുപ്പതിയായി???
എന്തായാലും നന്ദി പറഞ്ഞു ഞാൻ അലമ്പാക്കുന്നില്ല…
ഒരുപാട് സന്തോഷം ഉണ്ടെട്ടോ ???
❤️❤️❤️
അതാണ് ഏതു ഭാഗം ആണ് നമ്മൾ വിവരിക്കാൻ നിന്നാൽ അതു നമ്മക്ക് തന്നെ ഒരു കൺഫ്യൂഷൻ ഉണ്ടാകും എങ്ങനെ അതു പറയണം എന്ന്.ഒരു ചെറിയ ഡയഗ്രം പോലെ ഇന്ന് ഇത് കുതിച്ചു ഉയരാൻ കാരണം തന്നെ അത്രക്കും ആത്മാർത്ഥയോടെ ഉള്ള അതുവിന്റെ ഈ എഴുത്തു തന്നെ ആണ് അതാണ് അത്രമേൽ ഇത് വിജയം കൊണ്ടതും ഓരോ വായനക്കാരുടെ മനസിൽ തങ്ങി നിൽക്കുന്നതും. എന്തൊക്കെ എങ്ങനെ ഒക്കെ പറഞ്ഞാലും അതു കുറഞ്ഞു പോകും എന്ന ഒരു തോന്നൽ എനിക്ക് എന്നും ഉണ്ട്.. സന്തോഷം വാരിക്കോരി തരികയാണ് ഇവൻ അവൻ തരുന്നത് ഇരു കയ്യും നീട്ടി സ്വീകരിച്ചു അവൻ തരുന്നതിന്റെ സ്നേഹം പതിൽ മടങ്ങായി തിരിച്ചു കൊടുക്കുകയല്ലേ ❤️❤️❤️❤️
“അവൻ തരുന്നതിന്റെ സ്നേഹം പതിൽ മടങ്ങായി തിരിച്ചു കൊടുക്കുകയല്ലേ ❤️❤️❤️❤️”
സത്യമായ വാക്കുകളാട ?
നിന്റെ കൂടെ ഒക്കെ നിന്നില്ലെങ്കിൽ പിന്നേ ആരെ കൂടെ നിക്കാൻ ആണ് ?
നീ എന്റെ മുത്തല്ലേടാ…
നിന്നോടും അനുവിനോടും ഒരു താങ്ക്സ് പോലും എനിക്കിപ്പോ പറയാൻ തോന്നാറില്ല… കാരണം ചങ്കുകളോട് ആരെങ്കിലും താങ്ക്സ് പറയോ ?
???❤️❤️❤️❤️
???
100 ദിവസത്തിൽ ഒരിക്കൽ കയരികൊണ്ടിരുന്ന ഇൗ സൈറ്റിൽ ഇപ്പൊൾ ഒരുദിവസം 100 തവണ കയറുന്നു….
താങ്കളെപ്പോലെയുള്ള എഴുത്തുകാർ കാരണം ♥️♥️♥️♥️
ഒരു അപേക്ഷയുണ്ട്,കിച്ചുനെ അച്ചുന് കൊടുത്തെക്ക്…
ദിവസത്തിൽ പറ്റുമ്പോഴെല്ലാം ഞാനും ഇപ്പോൾ സൈറ്റിൽ കയറും….എന്റെ കൂട്ടുകാർക്ക് റിപ്ലേ തരാൻ വേണ്ടി ?..
Thank you appu?
സോറി അതുലെ.. ഇപ്പോഴാണ് കഥ വായിക്കുന്നത്.. എല്ലാതവണത്തേയും പോലെ ഈ ഭാഗവും മനോഹരമായിരിക്കുന്നു… നിന്റെ കഥ മനസ്സിന് നൽകുന്ന ഒരു ഫീൽ ഉണ്ടല്ലോ… അത് സൂപ്പറാ… ❣️ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു… ഇനി ഭാഗത്തിനും കമന്റ് ഇടാം കേട്ടോ… ❣️❣️❣️
സമയം പോലെ വായിക്ക് ബ്രോ ?
തുടർന്നും എഴുതുവാൻ നിങ്ങളുടെയെല്ലാം
വാക്കുകൾ തന്നെ ധാരാളം ???
Bro
Innanu Katha vayichathu adipoli e oru feel thudarnnum undakum ennu pratheekshikkunnu…..
തുടർന്നും ഉണ്ടാകും ബ്രോ ?…
Thank you for your support???
5ഉം 6ഉം ഭാഗങ്ങൾ ഇന്നാണ് വായിച്ചത്, എന്താ പറയാ ഒരു ഫീൽ ഗുഡ് മൂവി കാണുന്ന അതെ ഫീൽ ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ
സിംപിൾ ബട്ട് പവർഫുൾ?
വിത്ത് ലവ്
ഹൈദർ മരക്കാർ❤️❤️❤️
Thank you so much bro?
വായിക്കുന്നവർക്ക് ഗുഡ് ഫീൽ കിട്ടുന്നു എന്നറിയുന്നത് എനിക്കും ഗുഡ് ഫീൽ ആണ് ?
Adipoli ❤️. Achan scn akkummo ennu vicharichu pakshe katta support ayyi marri. Kurachu busy ayyathu konda vannappol thanne vayikkan pattiyilla. Enthayllum eee kadha vayikumbol oru prathekka feel annu.
സമയം ഇല്ലാത്തതാണ് ബ്രോ നമ്മുടെയെല്ലാം പ്രശ്നം…
എന്തായാലും വായിച്ചല്ലോ.. അത് മതി ?
പറയാൻ വാക്കുകൾ തികയില്ല ഒരു പനിനീർ പൂവിനെ പോലെ മൃതുവായ ഒരു പ്രണയ സാക്ഷാത്കാരം അത്യുഗ്രൻ ?☺️????????????????????♥️♥️❤️?
സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ ?..
Thank u my frnd???
നിങ്ങളുടെ എല്ലാവരുടെയും വാക്കുകൾ ഉള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുകയായിരുന്നു അത് അതിന്റെ ഒരു പ്രതിഭവമാണ് എന്റെ വാക്കുകൾ??☺️☺️?
Super bro ? ?? ?
Thank you nisar bro?
മോനെ അതുട്ട, അനു ഞാൻ ഇവിടെ തന്നെ ഉണ്ട്.. ?? അങ്ങനെ ഇട്ടിട്ട് പോകാൻ പറ്റൂല്ല മുത്തുമണിയെ അതു ❤️
?
നീ എവിടെയും പോകില്ലെന്ന് അറിയാം.. പക്ഷെ ഇന്നലെ ഞാൻ വന്നപ്പോ നിന്നെ കാണുന്നില്ല…?
ഞാൻ ബിസി ആയതാണ് അല്ലെങ്കിൽ അപരാജിതൻ വായിച്ചിരുന്നു കാണും
അപരാജിതൻ വന്നാ രാത്രി ഒട്ടുമിക്ക ആളും ബിസിയാണ്
സത്യം മുത്തേ. ഞാൻ ഇന്നലെ വായിച്ചു കഴിയുംമ്പോ തന്നെ 2 അടുത്തിരുന്നു. പിന്നേ അതും കഴിഞ്ഞു കിടന്ന് ഉറങ്ങി ?
ഇനി നിന്നോട് ഒന്നേ പറയാനുള്ളൂ, അടുത്ത പാർട്ട് വൈകിപ്പിക്കരുത്?
ഹിഹി ?. മനഃപൂർവം വൈകിപ്പിക്കുന്നത് അല്ല ബ്രോ…??
നിന്റെ തിരക്ക് കഴിഞ്ഞു എഴുതിയാൽ മതി…പതുക്കെ എഴുതിയാൽ നല്ല പോലെ കിട്ടും സ്പീടിൽ വേണ്ടന്നെ ?
രാവിലെ 5 നു വച്ച അലാറം വൈകുന്നേരം ആണ് അടിച്ചത് എന്നുള്ള ആ ഭാഗം താങ്കൾ എത്ര മാത്രം ശ്രദ്ധിക്കുന്നു എന്നുള്ളതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രം. ആരും ശ്രദ്ധിക്കാതെ പോകുന്ന ആ ഒരു ഭാഗത്തു നിങ്ങൾ നൽകിയ കരുതൽ ഉണ്ടല്ലോ ?
പിന്നെ അധികം കാത്ത് നില്കാൻ ആകുന്നില്ല ബ്രോ എന്നാ ഒരു ഫീൽ ആണെന്നോ ?❤️?❤️?
????????????????????????????????????????????
Keep going to love ?
ഹിഹി ?… നിത്യജീവിതത്തിലെ ഒരേട് പറഞ്ഞു എന്നുളളു ?…
Thank you so much for your support?
എന്റെ മോനെ എത്തും പെട്ടന്ന് വായിച്ചു കഴിഞ്ഞല്ലോ നല്ല ഫീൽ ഉള്ളത് കൊണ്ട് ലേട്ടന്നു കഴിയുന്നു എന്നൊരു തോന്നൽ അല്ല തോന്നൽ അല്ല പെട്ടന്ന് കഴിഞ്ഞു ഒന്നു കൂടെ പേജ് കൂട്ടി എഴുതി ബ്രോ അടുത്ത പാര്ടിനായി വൈറ്റ് ചെയ്യുന്നു
HELLBOY
പലരും ഒരു പരാതി പോലെ ഈ കാര്യം പറഞ്ഞു..?.. ഞാൻ ശ്രമിക്കാം ബ്രോ ?
കിച്ചുവിനേയും അച്ചുനെയും ഒരുപാട് ഇഷ്ടമാണ് കൂടെ കുറുമ്പിയായ അമ്മുവും കൂടി ആകുമ്പോൾ ഒന്നൊന്നര കഥ ആകും ഒരു അപേക്ഷ ഉണ്ട് ഇൗ കഥയിൽ പ്രണയം മാത്രം മതി ഒരിക്കലും അടിയോ വഴക്കോ വരരുത് വില്ലന്മാരും ഉണ്ടാകരുത് കാരണം അങ്ങനെ ഉണ്ടായാൽ അതൊക്കെ നോർമൽ പ്രണയകഥ പോലെയാകും ഞങ്ങൾക്ക് അവരെ പരമാവധി പ്രണയിച്ച് കൊണ്ടുപോകാൻ ആണ് ആഗ്രഹം അതുലൻ ബ്രോയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ഒരു സാധാരണ ജീവിതം പോലെ കൊണ്ടുപോകും ബ്രോ ???…
സ്ഥിരം ക്ലീഷേ ഒന്നും മനസ്സിലില്ലാ ??..
മുത്തേ…. ??
ഗംഭീരം…
കാത്തിരിക്കാൻ കിച്ചൂസിനെ പോലെ ഒരാൾ ഉണ്ടെങ്കിൽ ജീവിതം എന്ത് രസമാ അല്ലെ ❤️❤️❤️
കലക്കി ട്ടോ
അവരെ എങ്ങനേലും ഒന്നിപ്പിക്കണം ??
ചങ്ക് ബ്രോ ?…കാത്തിരിക്കാൻ അവളെ പോലൊരു പെണ്ണ് മതി… ലൈഫ് പിന്നെ ഫുൾ കളറാണ് ??
ഓരോ പാർട്ടിനും വേണ്ടി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു, അത്രക്കും ഇഷ്ടം, കണ്ണന്റെ അനുപമ തീർന്നെങ്കിലും കാത്തിരിക്കാൻ എന്റെ കൃഷ്ണ ഉണ്ടല്ലോ എന്നതാണ് വലിയൊരു ആശ്വാസം, എന്നും എന്റെ favourite സ്റ്റോറികളിൽ ഒന്ന്പ, ഇതിനൊക്കെ പകരം തരാൻ ?????
ഒരുപാട് സന്തോഷം ബ്രോ….
ഈ കഥയെ അത്രയേറെ ഇഷ്ട്ടപെടുന്നു എന്ന് കേൾക്കുമ്പോൾ മനസ്സ് നിറയും ????
മച്ചാനെ അടിപൊളി ആയിട്ടുണ്ട് ????????
മുത്തൂട്ടി ?എവിടെയായിരുന്നു ഇത് …
തിരക്കിലാണോ ?
വല്ലാതെ മനസിന്റെ അഴത്തിൽ പതിഞ്ഞ കഥ അടിപൊളി
Thank you bro???
ഡാ യദുവേ… നീ എവിടെപ്പോയി കിടക്കേണ്?
ഒന്ന് വേഗം വാടാ ?
യാധുവിന്റെ comment മാത്രം ഇല്ല…
ഇന്ന് ആദ്യം കഥ വായിക്കട്ടെ എന്നും പറഞ്ഞു പോയ ആൾ ആണ്.
ചെക്കൻ busy ആകും…
വരും വരാതിരിക്കില്ല
ആഹ് അതും ശരിയാ…
അവൻ ബിസി ആയിരിക്കും… അല്ല നിനക്ക് അവിടെ ജോലി ഇല്ലെങ്കിലും വീട്ടിൽ ഒരു പണിയുമില്ലേ ?
അത് ഒക്കെ രാവിലെ തീരും പിന്നെ അങ്ങോട്ട് free…
പിന്നെ പുസ്തകം വായിക്കും ഓണ്ലൈനിൽ ludo കളിക്കും ഇടക്ക് പഠിക്കും അങ്ങനെ പോണ്
സുഖ ജീവിതം അല്ലേ ?
യദുവിന്റെ ആദ്യ പേജിലെ വലിയ comment ഞാനും ഇപ്പോഴാ കാണുന്നത്
മുത്തേ ഞാൻ ഇവിടെ ഉണ്ട് ഇന്നലെ തിരക്കായിരുന്നു രാത്രി വന്ന സമയം നോക്കുമ്പോ ഹർഷപ്പിയുടെ അപരാജിതൻ അതു വായിച്ചു കഴിഞ്ഞപ്പോ സമയം ഒരുപാട് ആകുകയും പെട്ടന്ന് കിടന്ന് ഉറങ്ങി പോയ് ??
അനു ഇവിടെ തന്നെ ഉണ്ട്
രണ്ടു പേർക്കും സുഖം അല്ലെ
Nalla rasamaanu kadha vaayikkan,
First time ane oru coment idunnath.athrayum ishttamayathkondanu.
Thaangalkk Thangalude vandi Jeevan analle.athu kadha vayikumbo manasilaakunnund.
Thank you for ur coment?…
ജീവന്റെ പാതിയായാണ് വണ്ടി കൊണ്ടുനടക്കുന്നത് ?
എത്ര serious വിഷയമായാലും എത്ര romantic mood ആയാലും തമാശ പറഞ്ഞു നല്ലൊരു ഓളത്തിന് കൊണ്ടോവും… നല്ല രസാ അതോണ്ട് വായിച് ഇരിക്കാൻ…അടുത്തുള്ള കൂട്ടുകാരൻ കഥപറയണ പോലെയാ തോന്ന… ന്തായാലും നന്നായിട്ടുണ്ട്… ഇങ്ങനെ തന്നെ അടിപൊളിയായി പോട്ടെ. പിന്നെ ഞാനും ഒരു കൊടുങ്ങല്ലൂർക്കാരനാ.. അതോണ്ട് സ്ഥലങ്ങളൊക്കെ നന്നായി കണ്ടോണ്ട് ആസ്വദിച്ചു വായിക്കാം…വൈകിലാന്ന് വിചാരിച് കൊണ്ട്
Waiting for next part..
Keep going
Albatross
Thank you so much bro?…
നിങ്ങളെയെല്ലാം സ്വന്തം കൂട്ടുകാരെ പോലെ കണ്ടാണ് കഥ എഴുതുന്നത് ?
പ്രിയപ്പെട്ട എന്റെ നാട്ടുകാരന് സ്നേഹത്തോടെ ?
Nannayittund
Thank you Aadam bro???
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.. ❤️