….?എന്റെ കൃഷ്ണ 7?….
Ente Krishna Part 7 | Author : Athulan | Previous Parts
വേഗം വണ്ടിയൊതുക്കി ബജിക്കടയിലേക്ക് നടന്നു…
ചെന്നപ്പോഴുണ്ട് ബജി എണ്ണയിൽ വറുത്ത് കോരിയിടുന്നു…
ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്……
നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ?
സമയം 7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക് ചെയ്ത് വീട്ടിലേക്ക് നടന്നു…
അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് ചോദിക്കോ ?.
ആഹ് ചോദിച്ച തന്നിപ്പോ എന്താ.. കഴിക്കാൻ വാങ്ങിയതല്ലേ… അതും ആലോചിച്ചു ഞാൻ ഗേറ്റ് തുറന്ന് കേറിയതും രണ്ടുപേരെയും നോക്കിയൊരു ചിരി പാസ്സാക്കി….
‘ആഹ് അച്ചുമോൻ വന്നോ…. ‘
മുത്തശ്ശൻ വാത്സല്യത്തോടെ ചോദിച്ചു….
ആഹ് വേഗം എത്തി മുത്തശ്ശാ…? എന്ന് ചിരിയോടെ പറഞ്ഞു നൈസ് ആയിട്ട് അകത്തേക്ക് കേറാമെന്ന് കരുതി നടന്നപ്പോഴുണ്ട് കറക്ട് ആയിട്ട് മുണ്ട് അഴിഞ്ഞു…
കോപ്പ്.. ?
വേഗം കൈതണ്ട വെച്ച് താങ്ങി പിടിച്ചു ….
കയ്യിൽ വെളളം കുപ്പിയും, ബജിയും ഇരിക്കണോണ്ട് ആകെ പണിയായി…
കിടന്ന് സർക്കസ്സ് കാണിക്കാതെ കൈയ്യിലുളളത് ഇങ്ങോട്ട് താടായെന്ന് പറഞ്ഞു അച്ഛൻ വേഗം പൊതിയും കുപ്പിയും വാങ്ങിപ്പിടിച്ചു….
പൊതിയൊന്ന് തിരിച്ചും മറിച്ചും നോക്കി എന്നെയൊരു നോട്ടം…..
‘അത് ബജിയാ അച്ഛാ… വന്ന വഴി വാങ്ങിയതാ ….. ?’
ആഹ് വാങ്ങിയതാണെന്ന് മനസ്സിലായി… അല്ലാണ്ട് നീ ഇതുണ്ടാക്കാൻ എണ്ണയും ചട്ടിയുമൊന്നും കൊണ്ടോയിട്ടില്ലല്ലോ…..
പെട്ടന്ന് വായിച്ച് തീർന്നത് പോലെ ??? ഒരു രക്ഷയും ഇല്ലാ. ഒരു കുറ്റവും കുറവും അഭിപ്രായവും പറയണ്ട ആവശ്യം വരുന്നില്ല അത്രക്കും കേമ മായിട്ടല്ലെ ബ്രോ കഥ അവതരിപ്പിച്ചിരിക്കുന്നത് അതു കൊണ്ട് വേറേ ഒന്നും പറയാൻ ഇല്ലാ ??????????????????????????????????????????????
ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️????❤️????❤️❤️❤️❤️❤️❤️???????????❤️❤️❤️❤️❤️???????????❤️❤️❤️❤️❤️❤️??????????❤️❤️❤️❤️❤️❤️❤️????????❤️❤️❤️❤️❤️❤️❤️❤️❤️??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കമെന്റ് നല്ല കളർഫുൾ ആയിട്ടുണ്ട് ബ്രോ ???
കാണുമ്പോ തന്നെ കണ്ണിനൊരു കുളിർമ???
സ്നേഹത്തോടെ ?
ശേ പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇട് ബ്രോ
രാജാവിന്റെ മകനായത് കൊണ്ട് ഞനൊന്നും പറയുന്നില്ല ?
Thank you bro?
ശ്…ശോ പെട്ടന്ന് തീർന്നുപോയി.മച്ചാനെ ഒന്നും
പറയാനില്ല.സൂപ്പർ
വായിച്ചു തീർത്തിട്ട് പെട്ടെന്ന് തീർന്നെന്നോ ?… thank you bro?
അടിപൊളി മച്ചാ….. ഇത് വായിക്കുമ്പോ എപ്പോഴും ഒരു ചിരി ഉണ്ടാവും….. ആ പട്ടിയുടെ മുന്നിൽ പെട്ടപ്പോ “ജാങ്കോ നീ അറിഞ്ഞ ഞാൻ പെട്ടു ” അതാ ഓർമ വന്നത്…..
നല്ല ഫീലോടെ വായിച്ചു….
അടുത്ത പാർട്ട് സമയം പോലെ മതി….
ഹിഹി… എഴുതിയപ്പോൾ എന്റെയും മനസ്സിൽ ആ സീൻ തന്നെയായിരുന്നു ???
Brrooo ഇപ്രാവശ്യവും അടിപൊളിയായി
keep going
Thank you my ഡ്രാഗൺബോയ് ???
Bro Oru Rakshayum Illa.
Njaan Ithu Vare Vaayichathil Vechu The Best Ever Realistic Love Story Ithaanu!
Waiting For The Next Part!!!!!!
Bro Oru Rakshayum Illa.
Njaan Ithu Vare Vaayichathil Vechu The Best Ever Realistic Love Story Ithaanu!
Waiting For The Next Part!!!!!!
ഒരുപാട് സന്തോഷം ഉണ്ട് ബ്രോ …
Thank you so much ???
സ്നേഹത്തോടെ ?
ചേട്ടായി….
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്✌️
ഇന്ന് വരും എന്ന് ഒരു മുന്നറിയിപ്പ് പോലും തന്നില്ല…
അതാ ഞാൻ വായിക്കാൻ late ആയത്…
ഞാൻ പണിയൊക്കെ ഒന്ന് ഒതുങ്ങി വെറുതെ ഈ വഴി വന്നപ്പോൾ ദേ കിടക്കുന്നു സാധനം…
അപ്പൊ തന്നെ full വായിച്ചു…
അങ്ങനെ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്…
എനിക്ക് പെരുത്ത് ഇഷ്ട്ടായി…
പിന്നെ എന്തൊക്കെ…
സുഖം അല്ലെ…
Assignment ഒക്കെ എഴുതുന്ന തിരക്കിൽ ആണല്ലേ ഒപ്പം ജോലി കൂടിയായാൽ ശുഭം അല്ലെ…
എന്തായാലും നടക്കട്ടെ…
സ്നേഹപൂർവം അനു
അനുവേ…ഡോക്ടർ സാറിനു ഇന്നലെ അയച്ചതാണ്…അദ്ദേഹത്തിന്റെ തിരക്കുകൾ കരണമായിരിക്കും വൈകിയത്…പിന്നെ നീ ഫ്രീയാണെന്ന് പറഞ്ഞതുകൊണ്ട് നിന്റെ കമെന്റ് ഞാൻ ആദ്യം പ്രതീക്ഷിച്ചു…
യദു വരാൻ ചിലപ്പോ വൈകും… അവന്റെ കമെന്റ് മോഡറേഷൻ എന്നൊക്കെ കാണിച്ചു അന്നത്തെപോലെ ഞാൻ കാണാതിരുന്നാൽ നീ റിപ്ലൈ കൊടുക്കണം കേട്ടല്ലോ ?
ഞാൻ രാവിലെ ചില പണിയുണ്ടായിരുന്നു അതാ കാണാതിരുന്നത്…
ഇല്ലെങ്കിൽ first comment എന്റേത് ആയേനെ
എനിക്കും അതു തന്നെ ആണ്. ഇവൻ ഒരു സർപ്രൈസ് തരും എന്ന് പറഞ്ഞത് ഓർമ്മ ഉണ്ട് അതു ഇത്രയും ഭംഗി ഉള്ള ഒന്ന് തരും എന്ന് ഞാൻ കരുതിയില്ല.. ഓഫീസിൽ വെറുതെ ഇരുന്ന സമയം ഒന്നും കേറി നോക്കിയത് ആണ് പിന്നേ ഒന്നും നോക്കിയില്ല ജോലി അവിടെ കുറച്ചു സമയം മാറ്റി വെച്ച് മുഴുവനും വായിച്ചു തീർത്തു കമന്റ് ഇട്ടിട്ട് മാത്രം ആണ് ബാക്കി ജോലി ചെയ്യുന്നത്… നമ്മളെ മുത്ത്മണിയുടെ വന്നാൽ പിന്നേ വായിക്കാതെ ഇരിക്കാൻ പറ്റുമോ
മുത്തേ അതു നന്ദി ഇന്ന് ഇങ്ങനെ ഒരു സർപ്രൈസ് തന്നതിന്
അടുത്തത് നിന്റെ പഠിപ്പു കഴിഞ്ഞു മതി ??
?
കഥ കണ്ടപ്പൊഴുണ്ടായ പുഞ്ചിരി അവസാനം വരെ ഉണ്ടാരുന്നു… പിടിച്ചിരുത്തുന്ന ഒഴുക്കുള്ള പ്രണയ ഗാഥ
ആ പുഞ്ചിരിയാണ് കഥയുടെ വിജയം, ???
Athulaa vayichilla , kurachu thirakilaa , vayichitt abhiprayam parayattooo…
തിരക്കുകൾ കഴിഞ്ഞിട്ട് വാ ബ്രോ ?
ഈ ഭാഗവും സൂപ്പർ ? നന്നായി തന്നെ എഴുതി ?. സഹോ കഥയ്ക്കു തീരെ ഒഴുക്കില്ലാത്തത് പോലെ. കുറച്ചു കൂടി സ്പീഡ് കൂട്ടാൻ ശ്രമിക്കുന്നത് വളരെ നന്നായിരിക്കും ??
Thank you my സപ്പോർട്ടർ ബ്രോ ???
പിന്നെ കഥയ്ക്ക് ഒഴുക്കില്ലെന്നു പറഞ്ഞത് എന്താണ്?എനിക്ക് ഇതിലെ പോരായ്‌മ മനസ്സിലായില്ലട്ടോ…അതുകൊണ്ടാണ് ചോദിച്ചത്… എന്താണെന്ന് പറഞ്ഞാൽ പരിഹരിക്കാം ബ്രോ….
സ്നേഹത്തോടെ ?
അടിപൊളി ആയിരുന്നു ഇ ഭാഗവും, പെട്ടന്ന് തരണം എന്ന് പറയുന്നില്ല നിനക്ക് പഠിക്കാൻ ഉണ്ടല്ലോ. പിന്നെ ജോലിയും. സമയം പോലെ എഴുതുക.
ഫ്ലിക്ഷൻ ബ്രോ ?
ജോലി മുഖ്യം ബിഗിലെ ???
എന്ത് പറയാന്‍ ആണ്. കലക്കിയിട്ടുണ്ട് ??❤
ഹിഹി… താങ്കു താങ്കു ???
Machane endh rasama vayikkan❤️
Oru chiriyod koodiyalland ee kadha vayikkan pattilla??
Avrde romancokke endh feelann pnne edakkilla comedyum pwoli❤️
Pnne parayendath machante ezhuthhan oru variety ezhuthan thantedh vayichal athil angd layichupovum?
Edakkilla aa emoji okke nice aan ?❤️
Nxt partin katta waiting?
എന്നിലും സന്തോഷം നൽകുന്ന ഒരു കമെന്റ് ആണിത് ???
സ്നേഹത്തോടെ
സഹോ…..
എന്താ പറയുക…….. മികച്ച ഒരു പ്രണയഗാഥ…..
അടുത്ത പാർട് വേഗം അയക്കണം…
Thank you saho?
ഇൗ ഭാഗവും മനോഹരം.
Thank you appu?
നീ എന്നെ mention ചെയ്തില്ല….
എന്തിനാടാ മുത്ത്മണിയെ നിന്നെയൊക്കെ പ്രത്യേകം എടുത്ത് പറയുന്നത്?…എല്ലാവരും എന്റെ പ്രിയപ്പെട്ടവർ അല്ലേടാ…
ക്ഷമിക്ക് എന്റെ aks ബ്രോ ???
Amma marana mass analla oru reksha ellatha marupadikal, ee family poli anu ketta nic…..nxt part ayi katta waiting…..???
റിയൽ ലൈഫ് അമ്മയെ വെച്ച് നോക്കിയാൽ കഥയിലെ അമ്മ ഒന്നുമല്ല ?
Bro ഒരു രക്ഷയുമില്ല? ഒരുപാടു ഇഷ്ട്ടായി???????
ന്റ ഗഡി ???അന്നെ പെരുത്തിഷ്ടം ?
പിന്നെ തൃശൂർ കൊറോണ പടരുകയാണല്ലേ…
പണിക്ക് പോകുന്നില്ലേൽ വീട്ടിൽ തന്നെ അടങ്ങി ഇരുന്നോട്ടാ
Vtl iruppa?
Nattil road full close akki⛔️
എന്ന പറയാനാണ് ചേട്ടായി…ചുമ്മാ. പൊളി ആയിട്ടുണ്ട്???????
വിത്ത്♥️rambo
വേറൊന്നും പറയണ്ട ബ്രോ ???
സ്നേഹത്തോടെ ?
Kidu.kidu.kidu…parayaan vakkukal illa.adipoli
ഈ വാക്കുകൾ തന്നെ ധാരാളം ???
Entho oru vallatha feel ane e katha okke ayikumbo pranayam niranje angane ozhukuvane athinte koode thanne cheriya narmavum oru rakshayum Ulla
Waiting for next part
Thank you so much ബ്രോ…
നർമ്മത്തിൽ കഥയെഴുതണം എന്ന് എനിക്കും നിർബന്ധമാണ്… ???
Dear Athul, എന്തൊക്കെയുണ്ട് വിശേഷം. സുഖം തന്നെയല്ലേ. കഥ സൂപ്പർ ആയിപോകുന്നു. പ്രത്ത്യേകിച്ചു ഒന്നും പറയണ്ട അച്ചു കിച്ചു അമ്മു എല്ലാം അടിപൊളി. കാവിലമ്മയെ തൊഴുതു വരുമ്പോൾ തിരുവഞ്ചിക്കുളത്തു കയറുമല്ലോ. അവിടെവച്ചു കാണാം. Waiting for the next part.
Regards.
സുഖം തന്നെ ഹരിദാസ് ബ്രോ ?
കമെന്റ് കണ്ടതിൽ സന്തോഷം ?
ചേരമാൻ പളളിയിൽ കൂടി പോണം നേർച്ചയിടാൻ ???
Ok കുഴപ്പമില്ല.
ഇതും അടിപൊളി ആയിട്ടുണ്ട്?
മതിൽ ചാടണ സീൻ വായിച്ച് ചിരിച്ചു ഒരു വഴി ആയി??
പിന്നെ ബജജി കൊണ്ടുവരുന്നത് ?
അമ്മയും അച്ഛനും രാവിലെ തന്നെ pling ആക്കി കളഞ്ഞതും?
ഇഷ്ടായി…ഇഷ്ടായി..ഒരുപാട് ഇഷ്ടായി…???
അടുത്തത് പെട്ടെന്ന് തന്നെ പോരട്ടെ?
വിഷ്ണു ബ്രോ ???
കഥയിലെ ഒരു ഭാഗം എടുത്ത് പറഞ്ഞതിൽ സന്തോഷമുണ്ട്…
സ്നേഹത്തോടെ
Vallatha feel anu bhaii.. ethepoly pokateee .. ❤️
തീർച്ചയായും ബ്രോ ???
അണ്ണന്റെ ലൈഫ് സ്റ്റോറി ആണെന്ന് ഈയിടയ്ക്ക് ഒരു കമന്റിൽ കണ്ടു അപ്പോ അച്ചുവിന് കിച്ചുവിനെ കിട്ടുമെന്ന് ഉറപ്പായി കാത്തിരിക്കുന്നു അവരുടെ ജീവിത പ്രണയനിമിഷങ്ങൾക്കായി
അങ്ങനെയൊന്നുമില്ല ബ്രോ, എന്റെ ലൈഫ് ചെറുതായിട്ട് ചേർത്തിട്ടുണ്ട്..
കഥാപാത്രങ്ങൾ ചിലർ ഉളളതാണെങ്കിലും
സംഭവവികാസങ്ങൾ സാങ്കൽപ്പികം മാത്രമാണ്…. നിങ്ങളെയൊക്കെ ചിരിപ്പിക്കാനും, സന്തോഷിപ്പിക്കാനും എഴുതിക്കൂട്ടുന്നു എന്നെയുളളു ???
Vannu lle??
വരുമല്ലോ ????
2nd
???
First?,vaayichitte abiprayam parayam(abiprayam parayanda aavishyam varilla ennariya ennalum)
First?,vaayichitte abiprayam parayam(abiprayam parayanda aavishyam varilla ennariya ennalum)
വായിച്ചിട്ട് അഭിപ്രായം പറയണേ ബ്രോ ?