?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

….?എന്റെ കൃഷ്ണ 7?….
Ente Krishna Part 7 | Author : AthulanPrevious Parts


വേഗം വണ്ടിയൊതുക്കി  ബജിക്കടയിലേക്ക് നടന്നു…

ചെന്നപ്പോഴുണ്ട് ബജി  എണ്ണയിൽ വറുത്ത്‌ കോരിയിടുന്നു…

ടൗണിൽ ഒരുപാട് പേര് വിശപ്പടക്കാൻ വരുന്നൊരു സ്ഥലമാണിത്, അതിനാൽ ചെറിയ തിരക്കുണ്ട്……

നല്ല ചൂട് മുട്ടബജിയും മുളക് ബജിയും സോസും വാങ്ങി വണ്ടിയെടുത്തു….. ?

 

സമയം  7. 30 ആയിട്ടുളളു…. വണ്ടി ഒതുക്കി പാർക്ക്‌ ചെയ്ത് വീട്ടിലേക്ക് നടന്നു…

അച്ഛനും മുത്തശ്ശനും ഇറയത്തിരുപ്പുണ്ട്….ഇനി കൈയിലെന്താണെന്ന് ചോദിക്കോ ?.

ആഹ് ചോദിച്ച തന്നിപ്പോ എന്താ.. കഴിക്കാൻ വാങ്ങിയതല്ലേ… അതും ആലോചിച്ചു  ഞാൻ ഗേറ്റ് തുറന്ന് കേറിയതും രണ്ടുപേരെയും നോക്കിയൊരു ചിരി പാസ്സാക്കി….

 

‘ആഹ് അച്ചുമോൻ വന്നോ…. ‘

മുത്തശ്ശൻ വാത്സല്യത്തോടെ ചോദിച്ചു….

 

ആഹ് വേഗം എത്തി മുത്തശ്ശാ…? എന്ന് ചിരിയോടെ പറഞ്ഞു നൈസ് ആയിട്ട് അകത്തേക്ക് കേറാമെന്ന് കരുതി നടന്നപ്പോഴുണ്ട്  കറക്ട് ആയിട്ട് മുണ്ട് അഴിഞ്ഞു…

കോപ്പ്.. ?

വേഗം കൈതണ്ട വെച്ച് താങ്ങി പിടിച്ചു ….

കയ്യിൽ വെളളം കുപ്പിയും, ബജിയും ഇരിക്കണോണ്ട് ആകെ പണിയായി…

 

കിടന്ന് സർക്കസ്സ് കാണിക്കാതെ കൈയ്യിലുളളത്‌ ഇങ്ങോട്ട് താടായെന്ന് പറഞ്ഞു അച്ഛൻ വേഗം പൊതിയും കുപ്പിയും വാങ്ങിപ്പിടിച്ചു….

പൊതിയൊന്ന് തിരിച്ചും മറിച്ചും നോക്കി എന്നെയൊരു നോട്ടം…..

 

‘അത് ബജിയാ അച്ഛാ…  വന്ന വഴി  വാങ്ങിയതാ ….. ?’

 

ആഹ് വാങ്ങിയതാണെന്ന്  മനസ്സിലായി… അല്ലാണ്ട് നീ ഇതുണ്ടാക്കാൻ എണ്ണയും ചട്ടിയുമൊന്നും കൊണ്ടോയിട്ടില്ലല്ലോ…..

The Author

670 Comments

Add a Comment
  1. ചെട്ടയിസ്…അപ്പോ നുമ്മ scoot ആയി…gn8 ♥️♥️

  2. Adutha part ini ennayirikum bro
    Ezhuthi thudangiyo

    1. കഴിയുന്ന അത്രയും വേഗം തരാം ബ്രോ…സ്നേഹത്തോടെ ?

  3. ഇവിടത്തെ മുത്തുമണികൾ എല്ലാം എവിടെയാ ?

    1. ഞങ്ങൾ ഇവിടെ ഒക്കെ തന്നെയുണ്ട് അതുലെട്ടാ☺

      1. ആഹാ…. ഒന്ന് അന്വേഷിക്കേണ്ട താമസം…… അപ്പോഴേക്കും എത്തിയല്ലോ ???

    2. ഞാൻ ഇവിടെ ഉണ്ട് ചേട്ടായി…
      കുറച്ചു busy ആണ് free ആകുമ്പോൾ വരാം…

      1. ഞാൻ അനുവിനെയും യധുവിനെയും കാണാൻ ഇല്ലല്ലോ എന്നു വിചാരിചതെയ് ഉള്ളൂ അപ്പോഴേക്കും എത്തി .യദു എവിടെ പോയി

        1. Appo nammale pattula???

          1. നീ പിന്നെ ഇവിടെ തന്നെ ഉണ്ടല്ലോ?

          2. Hi റാംബോ ?…
            നിന്റെ വിശേഷങ്ങൾ ഒക്കെ ചാറ്റിലൂടെ വായിച്ചു കേട്ടോ ?

          3. @Rambo
            നീ നമ്മളെ ചങ്ക് അല്ലെ

        2. യദു ഇവിടെ ഒക്കെ ഉണ്ടാകും

        3. Athonnum paranja pattilla????

        4. മുത്തേ @ബോസ്സ് ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്

      2. വല്ല കുക്കിങ്ങ് ആണോ അനുവേ..
        അല്ല ഇന്ന് ജനിച്ചോസ്സം ആയിട്ട് നിന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞു കേട്ടില്ലട്ടോ ?

        1. Athulettanz…ingal ethu vandya oodikkane?

          1. ഭാരത്ബെൻസിന്റെ ട്രക്ക് ആണ് ബ്രോ ?

          2. Aaha…kiduvee

            Long okke poyeendo chettayii??

        2. കൂകിങ് ഒക്കെ ഇനി നാളെ…
          നാളെ leave ആണ്…

    3. ഋഷി മൂന്നാമൻ

      ഇബടെ തന്നെ ണ്ട് കോയാ ..

      1. ഋഷി ബ്രോ?…ഇവിടെയൊക്കെ തന്നെ ഉണ്ടാവണം…പിന്നെ എന്താണ് വിശേഷം ?

      2. ഋഷി മൂന്നാമൻ

        ഇന്നവധി ആണ് , അപ്പൊ അടുക്കള കയ്യേറി ഒരു മുട്ടൻ ചിക്കൻ ബിരിയാണി വെച്ചു , പിന്നെ പെണ്ണുമ്പിള്ളേനെ സഹായിച്ചു അങ്ങനെ അങ്ങനെ …

  4. തൃശ്ശൂർക്കാരൻ

    ചേട്ടയെ എന്തായി എന്നു ബരും ????

    1. ഒന്നുമായിട്ടില്ലടാ മുത്തേ…ഒരു സർപ്രൈസ് പോലെയേ ഇനി ഉണ്ടാകു.

      1. തൃശ്ശൂർക്കാരൻ

        അടിപൊളി

  5. ഹായ് good evening

    1. Hi good evening

      1. ചായ കുടിച്ചില്ലേ boss

        1. Ooii..evvng???

          1. Ramboo boy??

          2. ഞാൻ B.COM കഴിഞ്ഞു ഇപ്പൊ IGNOU le distant ആയി M.COM ചെയ്യുന്നു.

          3. Woakyy…appo same pich??

          4. Athe athe…?

        2. ചായകുടിയൊകെ എപ്പോഴേ കഴിഞ്ഞു അനു..പിന്നെ പിറന്നാൾ പായസം എങ്ങനെ ഉണ്ടായിരുന്നു.?

          1. Chettayi enna cheyyunna?

          2. ഞാൻ B.COM കഴിഞ്ഞു ഇപ്പൊ IGNOU le distant ആയി M.COM ചെയ്യുന്നു.

  6. മുത്ത് മണികളെ സുഖം അല്ലെ ഞാൻ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ വീട്ടിൽ തന്നെ ആയി. കണ്ണൂർ നഗരത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ കടകൾ ഒന്നും തുറക്കാൻ പാടില്ല എന്ന് അറിയിപ്പ് വന്ന്‌ അതു കൊണ്ട് വീട്ടിൽ ഉണ്ടാകും

    1. യദു ഡാ എന്നാൽ ഈ അവധിക്കാലം ഇവിടെ തന്നെ നമുക്ക് അടിച്ചു പൊളിക്കാം☺.ബ്രോ ഇപ്പൊ നാട്ടിൽ ഉണ്ടല്ലേ ഞാൻ കരുതി അന്ന് പറഞ്ഞപോലെ ഇപ്പോഴും ബാംഗ്ലൂർ ആണെന്ന്.

      1. അല്ലടാ ഇപ്പൊ നാട്ടിൽ തന്നെ ആണ് ജോലി ചെയ്യുന്നത്

    2. News ഇൽ കണ്ടാർന്നു ഞാൻ…അവിടെ dark ആഹ് ല്ലെ

      1. ഇന്നലെ മുതൽ ഡാർക്ക്‌ ആയി

      1. സീൻ ആയി മുത്തേ. എല്ലാം ശെരി ആകും

    3. പാവം വീട്ടിൽ തന്നെ ആയി…
      ഏതായാലും എത്രയും പെട്ടന്ന് ഒക്കെ റെഡി ആകട്ടെ?

      1. എത്രയും പെട്ടന്ന് തന്നെ ശെരി ആകും എന്ന് കരുതുന്നു അനുസെ

  7. അനു പിറന്നാൾ ആയിട്ട് എന്താ പരിപാടി ഓഫീസ് ലീവ് ആക്കിയോ.എല്ലാവരും workil ആയിരികുമല്ലെ എന്നാൽ തിരക്ക് കഴിഞ്ഞ് കാണാം.

    1. ബോസ്സ് മുത്ത് ?…വീടുപണിയൊക്കെ എവിടെവരെയായി…പൈസയൊക്കെ കരുതലോടെ ഉപയോഗിച്ച് വീടുപണി എത്രയും വേഗം തീർക്കുക.
      എല്ലാം നന്നായി നടക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം ?

      1. പണിയൊക്കെ ഏകദേശം തീർന്നു.ഇപ്പൊ tile work ആണ് അതും കൂടെ കഴിഞ്ക്കിട്ടിയാൽ സമാധാന്മായി☺

    2. എന്ത് പരിപാടി…
      ഓഫീസ് leave ഒന്നും ഇല്ല…
      അമ്മയുടെ വൈകീട്ട് പായസം ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്…
      അത്ര മാത്രം

      1. ഈ വർഷതെക്ക് വയസ്സ് എത്രയായി?

        1. കെട്ടുപ്രായം ആയോ അന് ചേട്ടായി???????

          1. ഏയ് അത്രക്കൊന്നും ആയിട്ടില്ല

        2. പിറന്നാൾ ദിനത്തിൽ വയസ്സ് പറയാൻ പാടില്ല? എന്നല്ലേ പ്രമാണം?

          1. അങ്ങനെ ഒകെ ഉണ്ടല്ലേ?

          2. Ca cheyyuvalle..may be 25,26??

          3. ആയുസ്സ് കുറയും എന്ന് വിചാരിച്ചിട്ടാണോ

  8. ഋഷി മൂന്നാമൻ

    @യദുൽ , അനു , ബോസ് & അച്ചൂസ് ..

    ഇത് ഋഷിയാണ് .
    ഇവിടെ ഋഷി എന്ന പേരിൽ ഒരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞപ്പോ പേരൊന്ന് പരിഷ്കരിച്ചു .. ?? വെറുതെ നമ്മളെന്തിനാ അങ്ങേരെ നാറ്റിക്കുന്നെ അല്ലെ ??? ??

    1. അതു നന്നായി മുത്തേ ?✌️✌️

    2. അപ്പൊ സെറ്റ്✌️

    3. അതേതായാലും നന്നായി ഋഷി മൂന്നാമാ ?

      1. ഋഷി മൂന്നാമൻ

        ലോഡും കൊണ്ട് പോയിട്ട് തിരിച്ചെത്തിയോ മച്ചാനെ ?

        1. രാവിലെ തന്നെ എത്തി ബ്രോ..
          ???

  9. അനുവിന് സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു ?
    രണ്ട് ദിവസത്തെ തിരക്കിനൊടുവിൽ എന്റെ പ്രിയപ്പെട്ടവരേ കാണാൻ ഓടി വന്നതാണ്… അപ്പോഴിതാ മനസ്സിൽ ഒരുപാട് സന്തോഷം നിറയ്ക്കുന്ന ഒരു ദിനം ?…

    1. തിരക്ക് കഴിഞ്ഞു വാ മുത്ത് മണിയെ

      1. വൈകിട്ട് വരാം യദുവേ…ഇപ്പോ വില്ലജ് ഓഫീസിൽ വീടിന്റെ കരം അടക്കാൻ ക്യു നിൽക്കുകയാണ് ?

        1. അനുവേ നിന്റെ വിശേഷം ഒക്കെ കേട്ടിട്ടേ ബാക്കി കാര്യമുളളു…. വൈകിട്ട് വരാട്ടോ…

        2. അതു ചേട്ടാ ഇന്ന് ഓട്ടം ഒന്നും ഇല്ലെ.തിരക്കിലാണോ എഴുതാനൊകെ സമയം കിട്ടുന്നുണ്ടോ

          1. ജോലികാര്യം കഴിഞ്ഞാൽ വീട്ടുകാര്യം… അതൊക്കെയാണ് മോനെ നമ്മുടെ ജീവിതം ?…
            എല്ലാത്തിന്റെയും ഇടയിൽ കിട്ടുന്ന എന്റേത് മാത്രമായ കുറച്ചുനേരം ഇവിടെയും ?

    2. Thanks ചേട്ടായി❣️
      ഒരുപാട് വിശേഷം പറയാൻ ഉണ്ട്…
      അതിനെങ്ങനെ ചേട്ടയിയെ ഒന്ന് കണ്ടു കിട്ടണ്ടേ?

      1. അനുവേ നിന്റെ വിശേഷം ഒക്കെ കേട്ടിട്ടേ ബാക്കി കാര്യമുളളു…. വൈകിട്ട് വരാട്ടോ…?

        1. അതുട്ട വരണം വൈകുന്നേരം ??

          1. ഓക്കെ ഡാ മോനെ…വില്ലജ്ഓഫീസിൽ ഇപ്പോഴും കഴിഞ്ഞിട്ടില്ല… വീട്ടിൽ എത്തിയിട്ട് ഒന്ന് ഉറങ്ങണം…അത് കഴിഞ്ഞു വരാടാ മുത്തേ ?

  10. ആകാശ ജാലകത്തിലൂടെ പറന്ന് വന്ന്‌. മഴത്തുള്ളികൾ മണ്ണിനു കുളിരായി പെയ്യും പോലെ അന്ന് ഇതേ സുദിനത്തിൽ നീ ഭൂമിയിൽ പിറന്നു?മനസിൽ സ്നേഹത്തിന്റെയും കുളിര് ആയി പെയ്യുന്ന എന്റെ സുഹൃത്താകാൻ ആയി❤️❤️… ആ നല്ല ദിവസത്തിന്റെ ഓർമയിൽ എന്റെ പ്രിയ സുഹൃത്തിനു അതിൽ ഉപരി എന്റെ ചങ്ക് അനുവിനു ഒരുപാടു സ്നേഹത്തോടെ ഒരായിരം ജന്മദിനാശംസകൾ നേരുന്നു?????❤️❤️❤️????……

    1. Happy birthday anu?? മുഖം കാണാതെ ഇഷ്റ്റപെട്ടുപൊയ കുറച്ചു സുഹൃത്തുക്കലിൽ ഒരാൾ ആയ എന്റെ അനുവിന് സന്തോഷതിന്റെ നല്ലോരു നാൾ നെരുന്നു??
      ഈ ഒരു സന്തോഷ വാർത്ത ഞങ്ങളുമയി ഷെയർ ചെയ്തതിനു യദുവിനു ഒരു സ്പെഷ്യൽ സ്നേഹം ??
      സ്നേഹത്തോടെ
      ബോസ്സ്(അഫി)?

        1. Hbd brroi….

        2. ഋഷി മൂന്നാമൻ

          ???
          ????
          ???????
          Many many happy returns of the Day Anu.. !!!

      1. അതിനല്ലേ മുത്ത് മണിയെ ഞാൻ ഇവിടെ ഇട്ടത്… നിങ്ങൾ എല്ലാവരും അറിയുവാൻ വേണ്ടി

    2. ഇന്ന് ഹാപ്പി bday ആണോ മുത്തുമണിയെ

      @അനു
      സന്തോഷാ ജന്മദിനം കുട്ടിക്ക് ???
      സന്തോഷാ ജന്മദിനം കുട്ടിക്ക് ???
      ???♥️♥️♥️

    3. എല്ലാരോടും നന്ദി മാത്രം…
      പരസ്പരം കാണാതെ എഴുത്തിലൂടെ നമ്മൾ പരിചയപെട്ടു…
      ഒരുപാട് സന്തോഷം തോന്നുന്നു…
      തിരിച്ചു തരാൻ ഈ സ്നേഹം മാത്രം❣️

    4. Bro…
      അടുത്ത പാർട്ട് എപ്പോൾ വരും…???

  11. Aarullyeeeiiiiii….ooiii

    1. ഞാൻ ഉണ്ട്

    2. എല്ലാരും എവിടെപ്പോയി ഉറങ്ങിയോ..

  12. Rambo നീ ഓണ്ലൈനിൽ ഉണ്ടോ

    1. @boss…broi vip onnum alla..padikkuva???

    2. അനു ചേട്ടായി…പറയൂ ന്നെ

      1. @റാംബോ സുഖം അല്ലെ

      2. എന്താ പാട് മുന്നൂസ്
        സുഖം അല്ലെ

        1. ആഹ്…ആയി വരുന്നു??

          1. Xam date വന്ന്… കോപ്പ്

          2. അടിപൊളി enjoy man

    3. നിങ്ങളൊക്കെ ഇവിടെ എല്ലാ സമയവും ആക്റ്റീവ് ആന്ന്ല്ലെ

      1. എല്ലാ സമയം നമ്മൾ ഇപ്പൊ ചങ്ക്‌സ് അല്ലെ

        1. അങ്ങനെ ആണെങ്കിൽ ഞാനും ഉണ്ടാവും ഇവിടെ നിങ്ങളുടെ ഒപ്പം✌️

  13. എല്ലാരും എവിടെ അതുട്ടൻ ഓട്ടം പോയ് എന്ന് പറഞ്ഞു ബാക്കി ഉള്ളതൊക്കെ എവിടെ പോയ്

    1. Present sir??

      Job ഇല്ലെ ഇന്ന്?

      1. ഡ്യൂട്ടിയിൽ ആണ് മുത്തേ ?

      2. ബാക്കി ഉള്ളവരിൽ രണ്ടു പേരും ആയി ഇപ്പൊ നല്ല കോൺടാക്ട് ആയി. ??

        1. അതാരാണാവോ?

          1. ramboo work ഒന്നും ഇല്ലെ..അതൊ VIP ആന്നൊ..?

          2. ഇവിടെ ഉള്ള രണ്ടു പേരും ആയി ഇപ്പൊ നല്ല കോൺടാക്ട് ആയി മുത്തേ അതു പോലെ ഓരോ പേരെ തപ്പി കൊണ്ട് ഇരിക്കുന്നു

          3. ഒന്നു ഞാനാണ്?

        2. ഋഷി മൂന്നാമൻ

          അപ്പൊ നുമ്മ പിന്നേം ഔട്‍സ്റ്റാന്ഡിങ് … ????

          അങ്ങനാണേൽ ഒരു പ്രാവശ്യം കൂടി ഞാൻ കൂട്ടുകൂടാം .. പിന്നേം കൂട്ടില്ലേൽ ഞാൻ മിണ്ടൂല ..??

      3. ഞാനും ഇവിടെ ഒക്കെ ഉണ്ട്

      1. ഹായ് boss…
        നിങ്ങൾ എവിടെ ചെങ്ങായി…

        1. ഹായ് ഫ്രണ്ട്‌സ് ഇന്ന് കുറച്ചു തിരകിലായിരുന്നു☺ വീടുപണി നടന്നു കൊണ്ടിരിക്കാനു.ഇന്ന് tiles നോക്കാൻ പോയതായിരുന്നു അതോണ്ട് ഇങ്ങോട്ട് തിരിഞ്ഞ് നോക്കാൻ പറ്റീട്ടില്ല.എല്ലാർക്കും സുഗമാനെന്നു വിചാരിക്കുന്നു.അതുലൻ ചേട്ടാ എഴുത്ത് നടക്കുന്നില്ലേ..?

      2. മുത്തേ ഇവിടെ ഉണ്ടല്ലേ

        1. ഇവിടെ ഒക്കെ ഉണ്ട്…
          Lunch Break

        2. ഇവിടെണ്ട് ബ്രോ work കഴിഞ്ഞ് വീട്ടിലെത്തിലെ?

      3. @boss…broi vip onnum alla..padikkuva???

        1. നീ നമ്മളെ മുത്തല്ലേ @റാംബോ ?

        2. Ramboo Bro കോളേജ് ലൈഫ് ലെ കുറച്ചുസമയം corona കൊണ്ടു പോയിലെ? നീ last year ആണോ..

          1. Yh..last yr…bt athilum velya dhurantham adich kedakkuva??

          2. Ramboo അതൊക്കെ കോളേജ് ലൈഫ്ന്റെ ഭാഗാനല്ലൊ☺ അടിച്ചു പിരിഞ്ഞോ..?

          3. Pinnee…eppazhee

            Yogam illya amminye..appo paaya angd madakki????

  14. Heloo everybody ☺??

  15. അതുല, കഴിഞ്ഞ പാർട്ട്‌കളെ പറ്റി പറഞ്ഞത് ഒക്കെ തന്നെ ആണ് പറയാൻ ഉള്ളത്, അത്‌ കൊണ്ട് തന്നെ റിപ്പീറ്റ് അടിച്ച് അലമ്പ് ആക്കുന്നില്ല.

    ഇത്രയും ഫീൽ ഗുഡ് ആയിട്ടുള്ള ഒരു കഥ ഞങ്ങൾക്ക് തരുന്നതിനു ഒരുപാട് നന്ദി ഒരുപാട് സ്നേഹം
    Lub you ?

    1. പിന്നെ..ചേട്ടായി..കടുംകെട്ട late ആക്കല്ലെ pls..
      പിന്നെ മറ്റെ കല്യണപിറ്റെന്നും കൂടെ???

      1. ഇല്ലടാ മുത്തേ..
        കല്യാണപിറ്റേന്ന് എഴുത്ത് തുടങ്ങി ഉടനെ പ്രതീക്ഷിക്കാം ?

        1. ആഹാ….wtng machaney

    2. Arrow ബ്രോ ?…കാര്യങ്ങൾ ഒക്കെ എന്തായി…. എല്ലാം ശരിയായോ…

      1. അതുബ്രോ ?
        പറഞ്ഞിട്ടില്ല, 28 ലേക്ക് മാറ്റി വെച്ചിരിക്കുവാ
        എന്ത് ആയി എന്ന് അത്‌ കഴിഞ്ഞു പറയാം

        1. പറഞ്ഞിരിക്കണം. ഒന്നും ഉണ്ടാകില്ല

    3. ഒരു വലിയ സോറി പറഞ്ഞിട്ടുണ്ട് കേട്ടോ ???

  16. അതു ചേട്ടായി..
    സുഖം അല്ലെ…
    ബാക്കിയുള്ളവർ ഒക്കെ എവിടെ…
    ഋഷി rambo അരുൺ aks എല്ലാരും എവിടെ

    1. ഒറ്റക്കിരുന്നു ബോർ അടിക്കുവ…എല്ലാ കഥയിലും കേറി നോക്കുവ… എവിടാണ് chatunne ന്ന് അറിയാൻ??

      1. ഞാൻ ഇവിടെ ഒക്കെ ഉണ്ട്

      2. ഓഫീസിൽ ആണ്…
        On duty…

        1. ???…നുമ്മക് പണി ഒന്നും ഇല്ലതൊണ്ടാന്നെ

          യദു ചേട്ടായി എവിടാണോ ആവോ

          1. യദു ഇവിടെ ഒക്കെ ഉണ്ട്

    2. അനു….ഓട്ടത്തിൽ ആണ്…
      ഞാൻ ഇല്ലേലും എന്റെ മുത്തുമണികൾ ഇവിടെ ഉണ്ടല്ലോ… ദത് മതി ???

      1. ഇവിടെ ഉണ്ടാകും മുത്തേ ..

    3. നമ്മളെ ഒക്കെ ഇപ്പൊ വേണ്ട അല്ലെ ??

      1. ഞാൻ അപ്പോയല്ലേ അനക്ക് personal msg അയച്ചത്

  17. ഞാൻ ഒപ്പിട്ടു ?

  18. Ipravishyavum powlichallo

    Valare nannayittund

    Waiting for next part

    1. Thank you ajay??

  19. ഹായ് ചേട്ടായീസ്…
    ഇന്ന് ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് comment ഇടാൻ പറ്റിയില്ലായിരുന്നു…
    അതാ ഇന്ന് കാണാതിരുന്നത്…
    എല്ലാർക്കും സുഖം അല്ലെ…
    ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്…
    എല്ലാരും free ആകുമ്പോൾ msg അയകൂ✌️

    1. അനുവേ,ഞാൻ ദേ എണീറ്റപ്പോ തന്നെ വന്നിട്ടുണ്ട് ?…ഓരോ ദിവസം കഴിയുംതോറും തിരക്കുകൾ കൂടുകയാണ്…പിന്നെ ഞാൻ ഫോണിൽ നോക്കിയിരിക്കുന്നത് ഒരാൾക്ക് ഇഷ്ട്ടമല്ല…അപ്പോ സമയം കിട്ടുമ്പോ വരാം…

      1. മുത്തേ അതുട്ട സുഖം അല്ലെ ??

        അനു എട്ടിന്റെ പണി കിട്ടി അല്ലെ ??

        1. ഇപ്പൊ എല്ലാം റെഡി ആയി?

        2. യദുവേ…തിരക്കിലാട… നീ ഉണ്ടാവണം ഇവിടെ ?

      2. Assignment എല്ലാം എഴുതിക്കഴിഞ്ഞോ അളിയാ?

        1. ഇല്ല ഋഷി… ഓട്ടത്തിലാണ്..
          എഴുത്ത് ഒക്കെ കെട്ട്യോൾ നോക്കിക്കോളും.

    2. Good morning all?

      1. സുപ്രഭാതം?

  20. ഹായ്…
    ഇന്ന് ആരും ഇല്ലേ…
    നമ്മൾ ഇവിടെ ഒക്കെ ഉണ്ട്

  21. Athuletto e part vayichath innanu.thirakkilano etta.pine blue colorilano pinnil kodungallurkkaran enn sticker ottichirikkunath?.angane anengil Palakkad kuthiranil vech ettante lorry njan kandittund.

    1. അതെ ബ്രോ?…നല്ല ഓർമയാണല്ലോ,എന്നാണ് കണ്ടത്…

      1. Athulettan thannayirunnalle?.
        Crct day orkknila Chetta.pinnil Umma undayathkond speed edukanayila,so athulettane kanann pattiyilla

  22. അപ്പുവിനെ ഇഷ്ട്ടം

    ഇഷ്ടമുള്ള ആളെ കൂട്ടി വൈകിട്ട് ഒരു സ്ഥലത്ത് ഇരിന്ന് ദൂരെ നോക്കി പറഞ്ഞ് കൊടുക്കാവുന്ന തരത്തിലുള്ള ഒരു കഥ അത്രയും ലളിതവും സുന്ദരവുമായ ഒരു കഥ
    സൂപ്പർ ബ്രോ

    1. വളരെ ലളിതമായ മനോഹരമായ ഒരു കമെന്റ് ???thank യു ബ്രോ ?

  23. എല്ലാർക്കും സുഖം അല്ലെ?

  24. മേനെ അതുലെ എന്താ പറയുക അടിപൊളിയായിട്ടുണ്ട് ഇത് ഇതെ ഓളത്തിൽ തന്നെ പോകട്ടെ ഒരു മാറ്റവും വരുത്തണ്ടാ എല്ലാവരും നല്ല കഥാപത്രങ്ങൾ ബാക്കിം കൂടെ വേഗം എഴുതു (എന്ന് വായനപ്രിയൻ)

    1. തീർച്ചയായും ബ്രോ ?
      പറ്റുന്നപോലെ എഴുതിയിരിക്കും ?

  25. എല്ലാരും എവിടെ പോയ് തിരക്കാണോ.എനിക്ക് ലഞ്ച് ബ്രേക്ക്‌ ആണ് അതാണ് ഞാൻ വന്നത്

    1. ആരേം കാണാനില്ല ചേട്ടായി??

        1. ഹായ്.. എന്തായി നിന്റെ പൂച്ചകുട്ടി വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ട് പോയോ ??… നീ അല്ലെ ഇന്ന് അടുക്കള ഭരണം ???

          1. ഇല്ല അത് ഇവിടെ ഒക്കെ ഉണ്ട്?

      1. എല്ലാവരും അവരുടേതായ തിരക്കുകളിൽ ആയിരിക്കും ?…
        മക്കളെ…ഒപ്പിട്ടിട്ടുണ്ട് കേട്ടോ ???

        1. ആരുല്യേ…..kooooi ???

  26. Athuletta..
    Pwoli chettai????nalla feel?????
    Katha vaychapole thanne comments-um vaychu irinnupoy??
    Ellarum enthu support aah,??
    Work okke kazhinj comfort ay bakhi ezhuthu
    Waiting ????

    Sneham…..

    1. Thank you so much bro?
      എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും ഒന്നുകൊണ്ട് മാത്രമാണ് ഇത് part 7 വരെ ആയത്… അല്ലേൽ 3ൽ നിർത്തിയാനെ ???

  27. As usual, അടിപൊളി ????

    1. Thank you bro??

Leave a Reply to Rk Cancel reply

Your email address will not be published. Required fields are marked *