?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1821

 

വണ്ടി കേറ്റി  പരിചയക്കാരായിട്ടുളള ഡ്രൈവർമാരോടും, അപ്രന്റീസ് ചെയ്യാൻ വന്ന അപ്പുവിനോടും  സംസാരിച്ചു നിന്നപ്പോഴാണ്  ആശാന്റെ വരവ്വ്…….

ആള് അവിടത്തെ മെയിൻ പണിക്കാരനാണ്….. അതോണ്ട് തന്നെ എല്ലാവരും ആശാൻ എന്നെ വിളിക്കാറുളളു…. ‘വെളളാനകളുടെ  നാടെന്ന’ സിനിമയിലെ പപ്പു ചേട്ടന്റെ ചെറിയൊരു പകർപ്പ് ?…

ആശാന്റെ തളള് ഒരു രക്ഷയില്ല… തളളി  തളളി  സ്റ്റാർട്ട്‌ ആവാത്ത വണ്ടി വരെ തളളി നീക്കും…അമ്മാതിരി  ഐറ്റമാണ് ആശാൻ…..

 

ആഹ് അച്ചുവേ…..  നിന്റെ ചെക്കന് എന്താടാ പറ്റ്യേ……പനി പിടിച്ചാ….

ആശാൻ എന്നെ കണ്ടപ്പോ  കളിയാക്കി ചോദിക്കുന്നതാണ്?…

 

ഏയ് ഇല്ലാശാനെ…….ചെറിയൊരു വയറിളക്കം?….. ഒന്ന് നോക്ക്യേ……

കൗണ്ടർ അടിയൊക്കെ അപ്പപ്പോ കൊടുക്കും……….

 

അങ്ങനെ ഡോക്ടർ പരിശോധിക്കാൻ തുടങ്ങി…. എല്ലാം ചെക്ക് ചെയ്യുന്നതിനിടയിൽ ആശാന്റെ തളള് തുടങ്ങി…….

 

‘ഡാ അച്ചുവേ……. ‘വണ്ടിയുടെ അടിയിൽ കിടന്ന് എഞ്ചിൻ സൈഡ് നോക്കികൊണ്ട് ആശാൻ വിളിച്ചു….

 

ആഹ് പറഞ്ഞോ ആശാനേ കേൾക്കുന്നുണ്ട്….ഞാൻ അപ്പ്രെന്റിസ് പിളേളരായി വർത്താനം പറയുന്നതിനിടയിൽ ആശാനോടായി വിളിച്ചു പറഞ്ഞു…….

 

വണ്ടിക്ക് ഒരു കുഴപ്പോം ഇല്ലടാ……എഞ്ചിൻ സൈഡ് ഒരു ബോൾട്ട് പോലും ലൂസ്സായിട്ടില്ല…..

അല്ല നീയിത് അനക്കാറില്ലേഡാ….

 

അത് ഞാൻ സൂക്ഷിക്കണതിന്റെയാണ് ആശാനേ…. പൊന്നുപൊലെയല്ലേ കൊണ്ട്നടക്കണേ……

 

അങ്ങനെ വേണം മോനെ…….. പിന്നെ ഇപ്പോ നല്ല ഹൈവേ  ഒക്കെയല്ലേ…..

അതൊക്കെ  ഞാൻ പണ്ട് തടിലോറി ഓടിച്ചിരുന്നപ്പോ…….. കാട്ടിൽ കൂടിയല്ലേ പെടക്കണേ……

 

ഉഫ്ഫ്ഫ്…….ആശാൻ തളളി തുടങ്ങി…

ഒപ്പം നിന്ന അപ്പു  പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു…

ഡാ അച്ചു നീ കേൾക്കുന്നില്ലേ…….

എന്റെ പ്രതികരണം കിട്ടാത്തോണ്ട് ആശാൻ പിന്നെയും വിളിച്ചു ചോദിച്ചു….

The Author

424 Comments

Add a Comment
  1. Poliiiii
    Cool thug ? father
    Adipoliii enne paranjal kuranjupokum ???‍♂️

  2. കുട്ടേട്ടൻസ് ??

    കുഞ്ഞുവാവേ…. നീ എവിടാണ്.. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി…. ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ…. വിത്ത്‌ love….

    1. എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു

    2. കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??

  3. കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
    അടുത്ത ഭാഗത്തിനായി കാത്തിരുന്നു …എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി …
    എന്തോ വല്ലാതെ ഇഷ്ടായി

    1. Thank you bro?

  4. ഇത്രയും ലേറ്റ് ആകാറില്ലലോ

    1. Nokkiyirunnu maduthu…eppo varum setttaaa

    2. എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?

  5. അതുലേട്ടോ….എവിടാ ഇങ്ങള്.
    ഒരു വിവരോം ഇല്ലല്ലോ???

    1. ഏട്ടൻ വരും

      1. തിരക്കായിരിക്കും ല്ലേ

        1. തിരക്കായിരുന്നു റാംബോ. ?

  6. അതുട്ടാ… കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ….???

    1. വരും…
      ഒരു സർപ്രൈസ് ആയി അതു വരും…
      വരാതിരിക്കില്ല???

      1. അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?

    2. കഥ വന്നിട്ടുണ്ട് aks bro?

  7. ഹായ്

      1. ???

  8. ഋഷി മൂന്നാമൻ

    യദുൽ, ഇവിടെ ഉണ്ടോ ?

    മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?

    1. പറ മുത്തേ….

      1. ഋഷി മൂന്നാമൻ

        സുഖാണോ AKS ?

    2. ???

    3. ഇന്ദ്രജിത്

      Bro എന്താ ഇത്ര വൈകുന്നേ ന്ന് ഞൻ chothikunil
      കാരണം enthuthanulla kazhtapadd thanne ആണ് കാത്തിരിക്കുന്നു

      1. സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?

  9. ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?

  10. അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു

    1. ഇനി അധികം വൈകില്ല ബ്രോ ?

  11. യദുൽ ?NA²?

    ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?‍♂️?‍♂️?‍♂️

    1. തമ്പുരാൻ

      സാഹോ ….

      നമ്മൾ ഇവിടുണ്ട്….
      എവിടെ പോകാൻ….
      ??

      1. Brw kurach aayi wait. Cheyyan thudangiyit… Recent parts ellam weekly vannu ipo valare vaigiya pole thonnu…

        Dk

    2. ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും

    3. ???

  12. ഋഷി മൂന്നാമൻ

    ? അച്ചൂസ്,?

    സുഖല്ലേ?,?
    ഫുൾ ടൈം ഓട്ടത്തിലാണോ? ?

    ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്‌… ?

    അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ?

    ……

    1. യദുൽ ?NA²?

      ട നിനക്ക് സുഖം അല്ലെ

      1. ഋഷി മൂന്നാമൻ

        സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?

    2. ???

    3. വല്ലാത്ത തിരക്കായിപോയി ഋഷി…ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും…?
      പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?…

    4. ഋഷി… സുഖമല്ലേ ?

  13. അനു ?NA²?

    ഏട്ടാ…
    സുഖം അല്ലെ ഏട്ടൻ…
    ഏട്ടനെ തീരെ കാണുന്നില്ലല്ലോ…
    തിരക്കിൽ ആണോ…
    ഓട്ടം ഉണ്ടാകും അല്ലെ…
    കഥ ആക്കം പോലെ ഇട്ടാൽ മതി…
    ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല…
    ഏട്ടാ rest എടുക്കണേ…
    ശരീരം നോക്കണം…
    എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്…
    ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ…
    ഏട്ടൻ ഫ്രീ ആകുമ്പോൾ വാ…

    സ്നേഹപൂർവം അനു

    1. അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി ?…
      നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ…
      പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ… റസ്റ്റ്‌ എടുക്കലും,ശരീരം നോക്കലും…അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?…ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല… ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് …ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.

      1. ???

  14. ബാക്കി എവിടെ ബ്രോ

    1. വരും ബ്രോ ?

  15. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു

    1. ഉടനെ തന്നെ തന്നിരിക്കും ?

  16. തൃശ്ശൂർക്കാരൻ

    Settoi

    1. 08 മുത്തേ ?

      1. തൃശ്ശൂർക്കാരൻ

        ????

  17. Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thank you so much bro?.
      ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???

  18. കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു….

    1. അനു ?NA²?

      ?
      ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?

      1. അവൻ 50 പേജ് ഇടുവായിരിക്കും…

        1. നിന്റെ 50 പേജ് ഒരിക്കൽ ഞാൻ പരിഹരിച്ചിരിക്കും… അത് പോരെ ?

          1. നീ തരാമെന്ന് പറഞ്ഞു പറ്റിക്കും….

  19. Chakkaree athulaaa

    Evideda mone
    Sughale ninaku….
    thirakoke kayinjo??

    Waiting aanu keto..
    Marakkalee

    1. മറന്നിട്ടില്ല മുത്തേ…. അടുത്ത് തന്നെ നടപടിയാക്കാം ???

  20. അതുലേട്ടാ,
    സുഖമല്ലെ
    ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
    ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
    ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
    എന്ന് നോക്കി പോകലാണ് പണി .
    ഇഷ്ടം .

    1. Thank you so much nancy.
      അടുത്ത് തന്നെ ബാക്കി ഇടാം.
      സ്നേഹത്തോടെ ?

Leave a Reply

Your email address will not be published. Required fields are marked *