പോകുന്ന വഴി “അമ്മേ ദേ വയറു മൂളണ ഒച്ച കേട്ടാ ?” എന്ന് അമ്മൂസ് പറഞ്ഞത് കേട്ട് ഞങ്ങൾ ചിരിച്ചൊരു വഴിയായി?…
വീട്ടിൽ എത്തട്ടെ എന്റെ മോളെ… അമ്മ പുട്ടും കടലയും പപ്പടോം ഒക്കെയുണ്ടാക്കി വെച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞതും അമ്മുവിനൊരു സമാധാനം…
മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുളള റോഡിലേക്ക് തിരിഞ്ഞതും അച്ഛനും മുത്തശ്ശനും എന്റെ ലോറിയുടെ മുന്നിൽ നിൽക്കുന്നത് കണ്ടു…… വെറുതെ നടക്കാൻ ഇറങ്ങിയതാകും…….
രണ്ടും പിന്നെ പറ്റിയ കൂട്ടാണെന്ന് പറയണ്ടല്ലോ…..?
വീട്ടിൽ എത്തിയതും
അമ്മയും കിച്ചുവും നേരെ അടുക്കളയിലേക്ക് കേറി…….അപ്പോഴേക്കും ഞാനും അമ്മുവും വേഗം കൈകഴുകി ഇരിപ്പായി….ഇനി കഴിച്ചിട്ടേ ബാക്കി കാര്യമുളളു……..
ഫുഡ് എത്തിയതും പിന്നൊന്നും നോക്കിയില്ല…. നല്ല താങ്ങു താങ്ങി….
അമ്മ കിച്ചുവിനെയും പിടിച്ചിരുത്തി വിളമ്പി തുടങ്ങി…….. അച്ഛനും മുത്തശ്ശനും വന്നിട്ടേ അമ്മ കഴിക്കു….
അമ്മയുടെ അച്ഛൻ മരിച്ചിട്ട് കുറച്ചു വര്ഷങ്ങളായി….. എന്നാലും അമ്മ ഇടക്ക് അപ്പുപ്പനെയോർത്ത് കരയുന്നത് കാണാം…..സ്വന്തം അച്ഛനോടെന്ന പോലെ സ്നേഹത്തോടെയാണ് അമ്മ കിച്ചുവിന്റെ മുത്തശ്ശനെ ഇപ്പോ കാണുന്നത്……. അത് അമ്മയുടെ ‘അച്ഛാ’ എന്നുളള വിളി കേട്ടാൽ തന്നെ മനസ്സിലാകും….
ഞാൻ വേഗം കഴിച്ചെണീറ്റ് കൈകഴുകി മുറിയിൽ കേറി…. ടോയ്ലെറ്റിൽ പോയൊന്നു ഫ്രഷായി കാക്കിഷർട്ടിട്ട് പുറത്തേക്ക് വന്നു…
അപ്പോഴും അമ്മു എണീറ്റിട്ടില്ല…. അമ്മയാണെങ്കിൽ അവളെ അടുത്തിരുത്തി കഴിപ്പിക്കുകയാണ്…..
കിച്ചുവിനെ കാണുന്നില്ലല്ലോ…..
അപ്പോഴാണ് അടുക്കളയിൽ പാത്രത്തിന്റെ ഒച്ചപ്പാട് കേട്ടത്….. അത് പാവം പാത്രം കഴുകുന്ന പണിയിലാകും…….
കിച്ചുപെണ്ണ് അടുക്കളയിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലായതും എന്റെയുളളിലെ കളളത്തരം ഉണർന്നു……. ?
ശോ, ഇപ്പോ എങ്ങനെയാ ഒന്ന് അടുക്കളയിലേക്ക് പോകാ ?…
അങ്ങനെ ആലോചിച്ച് നിന്നപ്പോളാണ് ടേബിളിൽ വെച്ചിരുന്ന വെളളം ജഗ്ഗ് കാലിയായിരിക്കുന്നത് കണ്ടത്…..
എന്നിലെ കുരുട്ട്ബുദ്ധി ചെറുതായിട്ട് പ്രവർത്തിച്ചു….
Poliiiii
Cool thug ? father
Adipoliii enne paranjal kuranjupokum ???♂️
കുഞ്ഞുവാവേ…. നീ എവിടാണ്.. ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ചു ഇരുന്നു മൂട്ടിൽ ആലു കിളിക്കാറായി…. ആ പോയ വണ്ടി ഉടനെ എങ്ങാനും തിരിച്ചു വരുമോടെ…. വിത്ത് love….
എവിടെ കുട്ടേട്ടാ ആലത്തൂരിൻ്റെ ബാക്കി, ഒരു പാട് കാലം ഇങ്ങനെ വെയ്റ്റിംഗ് ചെയ്യിപ്പിക്കുന്നു
കറങ്ങിതിരിഞ്ഞു എത്തിയിട്ടുണ്ട് ??
കൂട്ടുകാരൊക്കെ വളയിട്ട കൈയിൽ കൈ കോർത്തു പിടിച്ചു നടന്നിരുന്നപ്പോ, ഞാൻ കൈ കോർത്തു പിടിച്ചത് വളയത്തിൽ ആണെ….അപ്പോ ഓരോ നിമിഷവും എനിക്ക് മനസ്സിൽ വല്ലാത്തൊരു ഫീൽ ആണ് നൽകുന്നത്… ?
അടുത്ത ഭാഗത്തിനായി കാത്തിരുന്നു …എല്ലാ ഭാഗങ്ങളും repeat അടിച്ചു മനഃപാഠം ആയി …
എന്തോ വല്ലാതെ ഇഷ്ടായി
Thank you bro?
ഇത്രയും ലേറ്റ് ആകാറില്ലലോ
Nokkiyirunnu maduthu…eppo varum setttaaa
എഴുതാനുളള സമയം തീരെ കുറവാണ്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരുന്നപ്പോൾ കിട്ടിയ സമയത്താണ് വേഗം എഴുതി അയച്ചിരുന്നത് ?
അതുലേട്ടോ….എവിടാ ഇങ്ങള്.
ഒരു വിവരോം ഇല്ലല്ലോ???
ഏട്ടൻ വരും
തിരക്കായിരിക്കും ല്ലേ
തിരക്കായിരുന്നു റാംബോ. ?
അതുട്ടാ… കൃഷ്ണ ഭഗവതി പ്രസാദിക്കാൻ സമയമായോ….???
വരും…
ഒരു സർപ്രൈസ് ആയി അതു വരും…
വരാതിരിക്കില്ല???
അനുവേ സർപ്രൈസ് ആയിട്ട് തന്നെ ഇട്ടിട്ടുണ്ട് ?
കഥ വന്നിട്ടുണ്ട് aks bro?
ഹായ്
Halo
???
യദുൽ, ഇവിടെ ഉണ്ടോ ?
മിണ്ടീയിം പറഞ്ഞും ഇരിക്കാൻ ആരേലും ഉണ്ടോ ? ?
പറ മുത്തേ….
സുഖാണോ AKS ?
സുഖം
???
Bro എന്താ ഇത്ര വൈകുന്നേ ന്ന് ഞൻ chothikunil
കാരണം enthuthanulla kazhtapadd thanne ആണ് കാത്തിരിക്കുന്നു
സമയം ഇല്ലാത്തതാണ് ബ്രോ പ്രശ്നം ?
ബ്രോ കഥ വളരെ നന്നായിട്ടുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
അടുത്ത ഭാഗം ഉടനെ ഇടാൻ ശ്രമിക്കാം ബ്രോ ?
അച്ചുവേട്ട അടുത്ത ഭാഗം ഉടനെ വരുമോ കാത്തിരുന്നു
ഇനി അധികം വൈകില്ല ബ്രോ ?
ഒന്നിനെയും കാണുന്നില്ലല്ലോ ഇവിടെ എല്ലാരും എവിടെ പോയ് ?♂️?♂️?♂️
സാഹോ ….
നമ്മൾ ഇവിടുണ്ട്….
എവിടെ പോകാൻ….
??
Brw kurach aayi wait. Cheyyan thudangiyit… Recent parts ellam weekly vannu ipo valare vaigiya pole thonnu…
Dk
ഇവിടെ തന്നെയുണ്ട് മുത്തേ ഇടയ്ക്ക് വന്ന് നോക്കും
???
? അച്ചൂസ്,?
സുഖല്ലേ?,?
ഫുൾ ടൈം ഓട്ടത്തിലാണോ? ?
ഞാൻ ഇടക്കിടെ വന്നു നോക്കും, എന്തേലും സർപ്രൈസ് ഉണ്ടോന്ന്… ?
അടുത്ത ഭാഗം വരുന്ന വരെ ഞാൻ വീണ്ടും വീണ്ടും വന്നോണ്ടിരിക്കും, ചെലപ്പോ വെർതേ എത്തിയ നോക്കി അങ്ങനെ തന്നെ തിരിച്ചു പോകും?, ചെലപ്പോ കുറച്ചു നേരം നിന്നിട്ട് പോകും?, ചിലപ്പോ ഒന്നൂടെ വായിച്ചിട്ടു പോകും ?
……
ട നിനക്ക് സുഖം അല്ലെ
സുഖം, പരമസുഖം. അവിടുത്തെ ലോക്ക് ഡൌൺ തീർന്നോ യദു?
???
വല്ലാത്ത തിരക്കായിപോയി ഋഷി…ഓടാതെ പറ്റില്ല, എന്റെ ഓട്ടം നിന്നാൽ ആകെ ബാലൻസ് തെറ്റും…?
പിന്നെ ഒരു സർപ്രൈസ് പോലെ അടുത്ത ഭാഗം തരാൻ നോക്കാം ?…
ഋഷി… സുഖമല്ലേ ?
ഏട്ടാ…
സുഖം അല്ലെ ഏട്ടൻ…
ഏട്ടനെ തീരെ കാണുന്നില്ലല്ലോ…
തിരക്കിൽ ആണോ…
ഓട്ടം ഉണ്ടാകും അല്ലെ…
കഥ ആക്കം പോലെ ഇട്ടാൽ മതി…
ഞങ്ങൾക്ക് ഒരു തിരക്കും ഇല്ല…
ഏട്ടാ rest എടുക്കണേ…
ശരീരം നോക്കണം…
എനിക്കും യദുവിനും രാജക്കും ഒക്കെ സുഖം ആണ്…
ചേച്ചിയുടെ മൈഗ്രൈൻ കുറവ് ഉണ്ടോ…
ഏട്ടൻ ഫ്രീ ആകുമ്പോൾ വാ…
സ്നേഹപൂർവം അനു
അനുവേ ഏട്ടൻ പിന്നെയും ഓട്ടത്തിൽ ആയിപോയി ?…
നിങ്ങൾ സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ ഞാനും ഹാപ്പിയ കേട്ടല്ലോ…
പിന്നെ നീ പറഞ്ഞ രണ്ട് കാര്യവും ഒരു രക്ഷയും ഇല്ല കുട്ട്യേ… റസ്റ്റ് എടുക്കലും,ശരീരം നോക്കലും…അത് ഡ്രൈവർമാർക്ക് പറഞ്ഞിട്ടുളളതല്ല ?…ചേച്ചിക്ക് ഇപ്പോൾ കുഴപ്പമില്ല… ഇടക്ക് തലയുടെ പിന്നിൽ വേദന വരും, ട്രീറ്റ്മെന്റ് നടക്കുന്നുണ്ട് …ഞാൻ അടുത്ത് ഉളളപ്പോൾ ആണെങ്കിൽ അവൾക്ക് അത്രയും സമാധാനം.
???
ബാക്കി എവിടെ ബ്രോ
വരും ബ്രോ ?
അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു
ഉടനെ തന്നെ തന്നിരിക്കും ?
Settoi
08 മുത്തേ ?
????
Bro തിരക്കാണന്ന് അറിയാം എന്നലും അടുത്ത ഭാഗം ഉടൻ പ്രതിഷിക്കുന്നു.ഈകഥയും കഥപത്രങ്ങളും എനിക്ക് അത്രമെൽ പ്രയപ്പെട്ടതാണ്.സാഗർ bro യുടെ മഞ്ജുസും കെവിനുംപോലെ കണ്ണനും അനുപമയും പോലെ അതുലന്റെ ക്യഷ്ണയും വളരെ ഇഷ്ടമായി അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Thank you so much bro?.
ഒരുപാട് സന്തോഷം . അടുത്ത ഭാഗം ഉടനെ അയക്കാം ???
കഥ ഇടാൻ വൈകിയതിന് പരിഹാരമായി ശ്രീ. അതുലൻ 50 പേജ് ഉള്ള അടുത്ത ഭാഗവുമായി വരേണ്ടതാണെന്ന് കമ്മിറ്റി അറിയിക്കുന്നു….
?
ഏട്ടന്റെ 50 page പ്രശ്നം ഇപ്പോഴും തീർന്നില്ലേ?
അവൻ 50 പേജ് ഇടുവായിരിക്കും…
നിന്റെ 50 പേജ് ഒരിക്കൽ ഞാൻ പരിഹരിച്ചിരിക്കും… അത് പോരെ ?
നീ തരാമെന്ന് പറഞ്ഞു പറ്റിക്കും….
Chakkaree athulaaa
Evideda mone
Sughale ninaku….
thirakoke kayinjo??
Waiting aanu keto..
Marakkalee
മറന്നിട്ടില്ല മുത്തേ…. അടുത്ത് തന്നെ നടപടിയാക്കാം ???
അതുലേട്ടാ,
സുഖമല്ലെ
ബാക്കി പെട്ടെന്ന് എഴുതി പോസ്റ്റണെ ,
ഞാൻ ഈ സൈറ്റിൽ വായിക്കുന്ന ഏക കഥ
ഇതാണ് . രൊഴ്ചയായിട്ട് എന്നും ബാക്കി വന്നോ
എന്ന് നോക്കി പോകലാണ് പണി .
ഇഷ്ടം .
Thank you so much nancy.
അടുത്ത് തന്നെ ബാക്കി ഇടാം.
സ്നേഹത്തോടെ ?