?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1821

….?എന്റെ കൃഷ്ണ 8?….
Ente Krishna Part 8 | Author : AthulanPrevious Parts


രാവിലെയുളള  തണുപ്പിലൂടെ  വണ്ടിയുടെ  ഗ്ലാസ്സ് തുറന്നിട്ട്‌ ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്….

മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി….

അജയൻ ചേട്ടൻ കട തുറന്ന്  പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്….

ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ  കൈവീശിയുളള വരവ്വ്  കണ്ടാൽ തന്നെ  എതിരെ വരുന്നവർ പേടിച്ചിട്ട്  സൈഡിലോട്ട് മാറിനിക്കും?….

അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്…….

കോപ്പറേഷൻ ചേച്ചിമാർ  റോഡ്സൈഡ് ഒക്കെ അടിച്ചു വൃത്തിയാക്കിക്കൊണ്ടൊരിക്കുന്നു….

അങ്ങനെ കാഴ്ചകളൊക്കെ കണ്ട്   കൊടുങ്ങലൂർ ടൗണിൽ എത്തി…. ഒട്ടും തിരക്കില്ലാത്ത സമയമായതു കൊണ്ട് വേഗം വണ്ടി അമ്പലത്തിന്റെ ഗ്രൗണ്ടിലേക്ക് കയറ്റി……..

ആനകൾ ഒരു മൂന്നെണ്ണം പറമ്പിൽ  നിൽപ്പുണ്ട്……

കൊച്ചുമോനെ ആനയെ കാണിക്കാൻ കൊണ്ടുവന്ന അപ്പൂപ്പനും,  അമ്പലത്തിൽ തൊഴുകാൻ വന്നവരും ഒക്കെ ആനയുടെ ചൂരും പിടിച്ചു

നിൽപ്പുണ്ട്……..അത് മലയാളി ആണോ….. ചെണ്ടകൊട്ട് കേട്ടാൽ നോക്കും… ആനയെ കണ്ടാൽ നിൽക്കും…. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് ?…..

 

ആഹ് അങ്ങനെ വണ്ടി പാർക്ക്‌ ചെയ്തതും,  ഞാനൊഴികെ

അമ്മയും, കിച്ചൂസും, അമ്മുവും  ചെരുപ്പൊക്കെ കാറിൽ തന്നെ ഊരിയിട്ടിട്ട്  നേരെ ക്ഷേത്രനടയിലേക്ക് നടന്നു….. അമ്മയാണ് ആദ്യം നടക്കുന്നത്….   അമ്മൂസ്  ആകട്ടെ  പാട്ടുപാവാട നിലത്തിഴയാതെ  ശ്രദ്ധിച്ചു  പിടിച്ചാണ് നടപ്പ്……..പിന്നാലെ മുടി ഒന്നുകൂടി വിടർത്തിയിട്ട്  എന്റെ കിച്ചുപെണ്ണും……. ?

 

നമ്മൾ പിന്നെ എന്നും അവസാനം ആണല്ലോ…… വണ്ടി ലോക്ക് ചെയ്ത് ഒക്കെ വരുമ്പോ ടൈം എടുക്കും…..

എന്നെ ഒപ്പം കാണാത്തത്  കൊണ്ടാവണം കിച്ചു  തിരിഞ്ഞ്    എന്നെയൊന്ന്  നോക്കി…….?

The Author

424 Comments

Add a Comment
  1. Good evening all❣️

    1. ആഹാ ഇവിടെ രാത്രി ആണ് അനുവേ ?… അപ്പോഴാണോ അനക്ക് ഈവനിംഗ് ??

      1. കമെന്റ് ഇട്ടപ്പോൾ എനിക്ക് ഇവിടെ evening ആയിരുന്നു ചേട്ടായി…
        ഇപ്പൊ ഇവിടെ ഒരു 7:14 ആയി?

  2. മോനെ നമ്മുടെ തൊട്ടടുത്ത അഴിക്കോട് ബീച് ഉള്ളപ്പോ ചെറായി വരെ പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ? ഇത് ആകു അല്ലേ പണ്ട് ഉള്ളവർ പറഞ്ഞത് മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന്.

    1. 100%???… ഇജ്ജ് പറഞ്ഞത് കറകറക്ക്റ്റ്……. എന്തോ അടുത്ത് ഉളളതിനെ ആരും കാണില്ല ?

  3. Romantic Feel Good Story. Ee Story Vaayikkumbol Thanne Mind okke Onn Fresh Aaya Oru Feel Aanu….

    Waiting For The Next Part Bro

    1. Thank you so much bro?…
      നെക്സ്റ്റ് പാർട്ട്‌ ഇത്തിരി വൈകും ട്ടാ

  4. Bro polichutto ennum 4/5 nokkum vanno ennu
    അടുത്തത് എങ്കിലും ഇത്രേം ലെട് ആക്കരുത്❤️

    1. 4/5 റേറ്റിംഗ് ആണോ ബ്രോ ?…
      ലേറ്റ് ആക്കുന്നത് മനഃപൂർവം അല്ലാട്ടോ ?

  5. Athulettoo,orupad orupad ishttamayi.e kadhaye enth paranj varnikkanam ennariyila Chetta.athrayum adipoli.
    Ene coment idan prerippicha story ithan?.e kadhakk mathraman njan coment ittittullath

    1. Thank you my bro….
      സ്നേഹത്തോടെ ???

  6. അതുൽ ഏട്ടാ…. ??
    നിങ്ങളെ കഥ വായിക്കുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ…. ഹോ…. അത് ഒരു ലഹരി ആണ്….
    പിന്നെ,അച്ഛന്റെ ആ ചിരി മനസ്സ് നിറഞ്ഞു…. ??മിക്കവാറും അച്ചന്മാരും ഇങ്ങനെ തന്നെ ആണ് ല്ലേ…. ഗൗരവക്കാരനായ എന്നാൽ, മനസ്സിൽ ഒരുപാട് സ്നേഹമുള്ളവർ……
    U r a legent ??????
    സ്നേഹം ??

    1. അച്ഛൻമാരുടെ സ്നേഹം അതൊരു…. അത് പറയാൻ അറിയില്ല ബ്രോ…. എങ്ങനെ പറഞ്ഞാലും ആ സ്നേഹത്തെ വരച്ചുകാട്ടാൻ ആവില്ല… നാളെ ഞാൻ പാലക്കാട്‌ ഓട്ടം പോകുകയാണ്… അത് അറിഞ്ഞപ്പോൾ തൊട്ട് വണ്ടിയിൽ നിന്ന് വെറുതെ എവിടെയും ഇറങ്ങരുത്, കൈയിൽ സാനിറ്റൈസർ കരുതണം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ?

  7. വളരെ സിംപി ളും ഫീൽ ഗുഡ് ഉം ആയ മനോഹരമായ കഥ.. ??

    കാത്തിരിക്കുന്നു..

    1. Thank you ബ്രോ ?
      സ്നേഹത്തോടെ ???

  8. അപ്പൂട്ടൻ

    അടിപൊളി. ഈ ഭാഗം വളരെയധികം സന്തോഷം നൽകുന്ന ഒരു ഭാഗമായിമാറി. എന്തു പറയണം എങ്ങനെ പറയണം എന്നൊന്നും അറിയില്ല പക്ഷേ ഒന്നു പറയാം താങ്കളുടെ രചനാശൈലി ഞങ്ങളുടെ മനസ്സിലെ ഉള്ളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. കിച്ചുവും അച്ചുവും എല്ലാം ഞങ്ങളുടെ മനസ്സിന്റെ ഉള്ളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ പ്രാവശ്യം ലേറ്റ് ആയത് പോലെ ഇനി ലേറ്റ് ആകാൻ ശ്രമിക്കരുത് എത്രയും പെട്ടെന്ന് എത്തിക്കുവാൻ നോക്കുക അടുത്തഭാഗം. എല്ലാവിധ ആശംസകളും.സ്നേഹത്തോടെ അപ്പൂട്ടൻ

    1. ഈ പ്രാവശ്യം ലേറ്റ് ആയതു പോലെയല്ല… ലേറ്റ് ആയി ?…
      ജീവിതനൗക തുഴഞ്ഞു തുഴഞ്ഞു അങ്ങനെ പോകുകയാണ്…. അതിന്റെ ചലനം ഇല്ലെങ്കിൽ അന്നം മുട്ടും ???

  9. ബ്രോ കമന്റ് ഇത്തിരി എഴുതണം അതോണ്ട് കമന്റ്‌ വൈകിട്ട് ഇപ്പോൾ ലൈക്ക്…☺

    1. ഹിഹി…. സമയം പോലെ ഇങ്ങള് വന്ന മതി ???

  10. രാജു ഭായ്

    അതുലാ മോനെ കുറച്ചായല്ലോ കണ്ടിട്ട് ഞാൻ വിചാരിച്ചു ഞങ്ങളെ ഒക്കെ മറന്നു കാണുമെന്ന്. ഏതായാലും വന്നല്ലോ

    1. ഓട്ടത്തിൽ ആയിരുന്നു ബ്രോ… ഞാൻ പഴയ തിരക്കുകളിലേക്ക് തന്നെ മടങ്ങി ?

  11. ആരേലും ഉണ്ടോ…kooi ??

    1. ഋഷി മൂന്നാമൻ

      ?

    2. ഋഷി മൂന്നാമൻ

      എന്താ റാംബോ പരിപാടി ? ?

      1. Enthoon..chumma kedakkunn

        Chettayi oo?

        1. ഋഷി മൂന്നാമൻ

          വെറുതെ ഇരിക്കുന്നു. ഇന്നും നാളേം ലീവെടുത്തു… ?

          1. ഋഷി കുട്ടൻ എന്ന ചെയ്യുവ??

          2. ഋഷി മൂന്നാമൻ

            വീടെവിടെയാ?

          3. ഋഷി മൂന്നാമൻ

            ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്നു. ഒരു MNC ,

          4. Njan malappuram…ചേട്ടായി married അല്ലേ

          5. ഋഷി മൂന്നാമൻ

            അതേ , ഒരു കുട്ടിയുണ്ട്

  12. Aiwa polichallooo masheee

    1. Thank you my ഡ്രാഗൺ ബോയ്… ?

  13. Athul etta super…agane nanma niranja randu hridhayagal onnikkan pokunnu….??? janaki ye koodi kurachu divasam konduvaru evidekku ammu,jessi,and janaki adikudatte achu chettanu vendi…..????…katta waiting 4 nxt part….

    1. Taniya ബ്രോ ???… പിന്നല്ലാതെ അവർ അല്ലേ ഒന്നിക്കേണ്ടത്…. അവരെ എങ്ങാനും പിരിച്ചാൽ നിങ്ങളെന്നെ ജീവനോടെ വെക്കില്ലല്ലോ ?..
      പിന്നെ ജാനകിയെ ഇഷ്ട്ടമായെന്ന് തോന്നുന്നു ???

  14. അതുലൻ അണ്ണാ..എനിക്കൊന്നും പറയാൻ ഇല്ല..ഞാൻ പറയണെന്നും വിചാരിച്ചു വന്നതൊക്കെ ആ ഋഷി പറഞ്ഞുകളഞ്ഞെന്നെ..?

    നീല ചുരിദാർ? ഒരു നീല റഫറൻസ് എവടേലൊക്കെ ഉണ്ടാവുല്ലോ..നിങ്ങ പൊളിയാണ്..
    കൊടുങ്ങല്ലൂർ സഫയർ തൃശ്ശൂർ സഫയർക്കാരുടെ ആണോ..

    കടലിലെ മഴ നനഞ്ഞിട്ടില്ല.. കണ്ടിട്ട് പോലും ഇല്ല..എന്നായാലും ഇങ്ങൾ പറഞ്ഞ കേട്ടിട്ട് നനയാൻ കൊതിതോന്നുന്നു.. മലയിൽ ഇതുപോലെ ദൂരേന്ന് മഴ വരുന്നെ കണ്ടിട്ടുണ്ട് കടലിലും അതുപോലാ അല്ലെ..ഇനി ഒരു അവസരം കിട്ടിയാൽ കടലിലെ മഴ നനയണം..

    സർവീസ് സെന്ററിലെ ഉടായിപ്പുകൾ..? സത്യം..പ്രത്യേകിച്ചും ഓയിൽ മാറ്റുന്നത്..എല്ലാ വണ്ടിക്കും കണക്കാ..
    ആശാന്റെ തള്ളുകൾ കൊള്ളാമായിരുന്നു..
    ലാസ്റ്റിലെ ആ ഡയലോഗ്?? വട്ടത്തിൽ പുക വിടുന്നത്..എനിക്കും അറിയത്തില്ല..!!

    എനിക്കൊരു അഭിപ്രായ വ്യത്യാസം ഉണ്ട് പക്ഷെ..?
    സ്നേഹതീരം അല്ലെ മാസ്സ് ബീച്ച്..സദാചാരം പോയിട്ട് ആചാരം പോലും ഇല്ലല്ലോ.. കാണാനും സെറ്റപ്പല്ലേ..ചെറുതാന്നൊരു പ്രേശ്നവേ ഒള്ളു..what do you say mr.athulan!!

    1. ഋഷി മൂന്നാമൻ

      ?
      മാപ്പാക്കണം നീൽ ബ്രോ. ഒരു കൈയബദ്ധം പറ്റിപ്പോയി… ??

      1. തലൈവരേ നീങ്കളാ..?
        നിങ്ങടെ കമെന്റ് സൂപ്പർ ആയിരുന്നു ബ്രോ..!

        1. ഋഷി മൂന്നാമൻ

          അങ്ങനെയൊക്കെ പറഞ്ഞെന്നെന്നെ കളിയാക്കരുത്?.

          എനിക്കിനീം ജീവിക്കണം ??

    2. നീലയെ പറ്റി പറയാതെയിരിക്കില്ലല്ലോ ബ്രോ ?…..
      പിന്നെ കൊടുങ്ങല്ലൂർ സഫയർ ഇല്ലാട്ടോ… അത് മ്മടെ തൃശ്ശൂർ സഫയർ മനസ്സിൽ വെച്ച് പറഞ്ഞതാണ് ?….
      എന്റെയും വൈഫിന്റെയും സ്ഥിരം മീറ്റിംഗ് പ്ലെയ്സ് ആയിരുന്നു അത് ?..
      കടലിലെ മഴ ഒരു വല്ലാത്ത ഫീൽ ആണ് ..അതുകൊണ്ടാണ് അത് പ്രത്യേകം എടുത്ത് പറഞ്ഞത്…..
      ലോക കളളൻമാരാണ് ബ്രോ ഷോറൂം തെണ്ടികൾ… വണ്ടി എടുക്കാൻ പോകുമ്പോഴുളള ചിരിയും ഒക്കെയേ അവറ്റകൾക്ക് ഉളളു…..
      പാവം ബൈക്ക്കാരെയും, കാറുകാരെയും ഒക്കെയാണ് അവർ ശരിക്കും മുതലാക്കുന്നത്…
      പിന്നെ കാണാൻ ഭംഗി സ്നേഹതീരം തന്നെയാണ്.. അതിൽ ഒരു തർക്കവുമില്ല…എങ്കിലും എനിക്ക് ചെറായി ആണ് കൂടുതൽ ഇഷ്ട്ടം…
      അവിടെയാണ് പണ്ട് മുതലേ കറങ്ങാൻ പോയിരുന്നത് ????

  15. Ithinne kadha ennonnum vilikkan pattilla. Kanninte munnil nadakkunna polleya vayikumbol thonnanne. Athul etta ningal verum oru ezhuthukaran alla magician annu ❤️. Athrakku originality feel cheyunnu. Enthayallum eee part adipoli. Appo eee aduthu thanne avarude kalayanam orapikkal indavum le?.

    1. ഒരു സാധാരണ കുടുംബജീവിതം നയിക്കുന്നത് കൊണ്ട് ഒരു സാധാരണക്കാരന്റെ മനസ്സാണ് ?.. അതുകൊണ്ട് തന്നെ സാധാരണരീതിയിലെ സംസാരിക്കാൻ അറിയൂ ?

  16. അച്ചുവും കിച്ചുവും പ്രേമിച്ച് തകർക്കട്ടെ അത് ഇമ്പം തന്നെ ആണ് ,ഇവരുടെ കഥ വായിച്ച് തീരുന്നത് അറിയില്ല,ഓരോ പ്രാവശ്യം വായിക്കുന്തോറും ഉണ്ടാകുന്ന ഒരു കുളിർമ അത് പറഞ്ഞറിയിക്കാൻ കഴിയില്ല ഇത് ഒരിക്കലും തീരരുത് എന്ന് ആഗ്രഹിച്ചു പോകുന്നു,നന്ദി ഒരു വാക്കിനും കാത്തിരിക്കുന്നു?????????????????????????????♥️?♥️??♥️♥️????❣️♥️?☺️

    1. ഒരുപാട് സന്തോഷം ബ്രോ ?…
      എഴുതാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ… എങ്കിലും സമയം പോലെ അടുത്തതും തരാം ?

  17. ഒത്തിരി ഇഷ്ടം

  18. അഭിമന്യു

    Aha super adipoli kidu kinnam kachi poli.

    Than oru romantic psycho thanna??

    1. ഹിഹി ?…എന്തൊക്കെ വിശേഷണം ആണ് ബ്രോ ??????

    2. Da aliya priyamanasam evadeda..ippa theram ippa therannum paranj mungiya ninne ippola kandukitunne?

  19. ട അതുട്ട അയച്ചത് മെസ്സേജ് ഒരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു

    1. Msg ഒന്നും വന്നില്ലല്ലോ യദുവേ… ?
      രാവിലെ ഹാങ്ങ്‌ ആയിട്ട് ഇപ്പോഴാണ് ഒന്ന് ശരിയായത് ?

      1. മെയിൽ നോക്ക്

        1. യദുവേ…മെയിൽ ഒന്നും വന്നിട്ടില്ല

  20. ചെറായി ബീച്, കപട സദാചാരവാദികൾ ഇല്ലാത്ത സ്ഥലം ആഹ്ഹ് അന്തസ്സ് ??

    1. ചെറായി ബീച്ച് പൊളിയാണ്….
      മാന്യമായി ഇരുന്നാൽ ഒരു പ്രശ്നവും ഇല്ല ?…..അവിടേക്ക് വരുന്നവരുടെ കാർ ഒന്ന് പഞ്ചർ ആയാമതി…ചെറായിക്കാരുടെ സ്നേഹം അപ്പോൾ അറിയാം…ആരെങ്കിലും വന്ന് സഹായിച്ചു തന്നിരിക്കും ???
      പിന്നെ ഇതൊക്കെ ശരിയാണെങ്കിലും തല്ലുപിടിക്കാൻ പോകണമെങ്കിൽ ചെറായിയിൽ തന്നെ പോണം…. നല്ല ഇടിയും തന്ന് നല്ല കളളും കരിമീനും കഴിപ്പിച്ചിട്ടേ അവർ വിടു ???

      1. Athu nammade swantham place, njan cheraikaran aanu….

  21. Athulaaa
    Namovagham…

    Innale part 7il oru comment ittirunu ninde oru vivaravum illanjitu..

    Hmmmm enthayalum kadhayil balance cheythathu kondu theri parayunila…?

    Achanum makanum thammilula oru bond.. athu nannayi kanichitundu in this part… Njan oru achan snehi aane?… so achanumayula scenes vayikumbol oru feel kittum…

    Apo adutha partil namude kichunum achunum mothiram maaral pretheekshikam ale…. ☺️☺️

    Nee gear maati accelerator nannayi amarthi chavittiko mone nammal undu katta support aayitu…??

    Katta fanz of achu and kichu

    With love
    Nithi

    1. നിതി മോനെ?…കുറച്ച് തിരക്കിലായിപ്പോയി…. ഇന്നലെ കഥ അയച്ചത് കൊണ്ടാണ് ഇപ്പോ ഇങ്ങനെ വന്നത് …..
      ക്ലച് ചവിട്ടി ഗിയർ ഇട്ട് ആക്സിലേറ്റർ ചവിട്ടി മുന്നോട്ട് മുന്നോട്ട് പായുമ്പോൾ ഒരു സഡ്ഡൻ ബ്രേക്ക് എപ്പോളും മുന്നിൽ കണ്ടാണ് പോക്ക്… ഹിഹി ???

  22. World famous lover

    ????????❤❤❤❤❤????????❤❤❤❤❤????????❤❤❤❤❤

    1. ആഹാ എന്തൊക്കെയാ ഇത് ?
      മലപ്പുറം കത്തി മുതൽ അമ്പും വില്ലും വരെയുണ്ടല്ലോ ?
      സ്നേഹത്തോടെ ?

  23. Muthee ushaar aayii…. nalla feel ??

    1. ഉഷാറാക്കണം ????

  24. പ്രൊഫസർ

    തുടങ്ങി ഇത്ര നാൾ ആയിട്ടും ഫീൽ ഗുഡ് ആയി തന്നെ പോകുന്ന ഒരു നല്ല കഥ…. അച്ചുന്റേം കിച്ചൂന്റേം ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ,
    എനിക്ക് ഇവിടെ ചില കഥാകാരന്മാരെ കണ്ടപ്പോൾ തോന്നിയിട്ടുണ്ട് ഇവർക്ക് എങ്ങനെ സാധിക്കുന്നു ഇങ്ങനെ കഥകൾ എഴുതാൻ എന്ന് അതിൽ ഒരാൾ താനും ആണ്
    പിന്നെ കൊടുങ്ങല്ലൂരിനോട് ഒരു പ്രിത്യേക ഇഷ്ടം ഉണ്ട് പറയുമ്പോ എന്റെ ഒരു ഫ്രണ്ട് ആണെങ്കിലും ഒരു ചേട്ടന്റെ സ്നേഹം തന്ന അനീജേട്ടന്റെ, മകന്റെ കൂട്ടുകാരനോട് മകന്റെ സ്നേഹം തന്ന അമ്മയുടെ നാട്, 2മക്കളുള്ള അമ്മ എന്നെ 3ആമത്തെ മകനാണെന്ന് പറഞ്ഞപ്പോൾ ഉള്ള സന്തോഷം…. അമ്മ വയ്ക്കുന്ന മീൻകറി. എന്റെ സാറേ…
    താങ്കളുടെ വിവരണത്തിൽ വീണ്ടും അങ്ങെത്തിയ പോലെ തോന്നും
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്
    ♥️പ്രൊഫെസർ

    1. പ്രൊഫസ്സർ സാറെ ???
      ഓരോ ആളുകളുടെയും വാക്കുകൾ വല്ലാത്തൊരു സന്തോഷമാണ് എനിക്ക് നൽകുന്നത്…
      സ്നേഹത്തോടെ ???

  25. എന്‍റെ സമയത്ത് സഹമുറിയന്‍ ബാത്രൂം കയ്യടക്കിയത് കൊണ്ടാണ് ഇന്ന് രാവിലെതന്നെ ഇവിടെ കേറി നോക്കിയത്. അപ്പോ ഇതേ കൃഷ്ണ വന്ന് കിടക്കുന്നു. വേഗം കഥ വായിക്കാന്‍ തുടങ്ങി, അവനോടുള്ള ദേഷ്യമൊക്കെ എവിടെയാ പോയെ എന്നറിഞ്ഞില്ല. ഇവരുടെ കളിയും ചിരിയും തമാശയുമൊക്കെ വായിച്ചിരുന്നാല്‍ മറ്റെല്ലാം മറന്ന് ഇതിലങ്ങ് ലയിച്ചുപോകും.. ഇതില്‍ കൂടുതല്‍ എന്താ ഞാന്‍ പറയാ?
    ചെറായി ബീച്ചിലെ രംഗങ്ങളൊക്കെ വായിച്ചപ്പോ ശരിക്കും അവിടെ പോയ ഒരു ഫീലിങ്ങായിരുന്നു. കെട്ട്യോളേം ചേര്‍ത്ത് പിടിച്ച് ആ മണലില്‍ കാലും നീട്ടി ഇരുന്നതോക്കെ ഓര്‍മ്മ വന്നു. അതുകൊണ്ടൊക്കെ തന്നെ ഇന്നത്തെ ദിവസം ഒരു പ്രത്യേക സന്തോഷവും ഉന്മേഷവുമൊക്കെയുണ്ട്. വായിച്ചു വഴിഞ്ഞപ്പൊ കമന്‍റ് ചെയ്യാന്‍ പറ്റിയില്ല സമയം വൈകിയത് കൊണ്ട് വേഗം കുളിച്ച് ജോലിക്ക് പോന്നു. ഇപ്പൊ ഫ്രീ ടൈം കിട്ടിയപ്പോ കമന്‍റിട്ടതാണ്. ഒരുപാട് നന്ദിയുണ്ട് അതുല്‍. എന്‍റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.. ആ അച്ചനെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. അച്ചന്‍ വട്ടത്തില്‍ പുക വിടുന്നതൊക്കെ വായിച്ച് ചിരിച്ചു കൂടെ കുറച്ച് സങ്കടവും.. കൂടുതല്‍ പറഞ്ഞ് ബോറടിപ്പിക്കുന്നില്ല, ഇഷ്ടപ്പെട്ടു ഈ ഭാഗവും.. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പാണ്.. അമ്മായി ഒക്കെ വന്ന് കല്ല്യാണക്കാര്യം പറയുമ്പോഴുള്ള കാര്യങ്ങളൊക്കെ അറിയാന്‍ കാത്തിരിക്കുന്നു..

    ഒത്തിരി സന്തേഷത്തോടെ, അതിലേറെ സ്നേഹത്തോടെ
    ജിന്ന്.

    1. ഒരുപാട് സന്തോഷമുണ്ട് ബ്രോ… ഈ കഥ വായിച്ചിട്ട് നിങ്ങൾക്കൊക്കെ നല്ലൊരു ദിവസം തരാൻ സാധിച്ചു എന്നറിയുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം എത്രമാത്രം ആണെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ…..
      സ്നേഹത്തോടെ ???

  26. രാജാവിന്റെ മകൻ

    മുത്തേ പൊളിച്ചു അടുത്ത പാർട്ട്‌ പെട്ടന്ന് ആയ്യികോട്ടെ ?♥️?

    1. ശ്രമിക്കാം ബ്രോ…. എന്നാലും ഇത്തിരി വൈകും ട്ടാ ?

  27. Kaathirunn kasthirunnn?

  28. Mutheee polichu. Oru nala rangam adutha part pradeeshikkunnu.love you daa

    1. അടുത്ത പാർട്ട്‌ ഒന്നും ആലോചിച്ചിട്ട് പോലുമില്ല രാജാവേ… സമയം കിട്ടുന്നതിന് അനുസരിച് എഴുതാം എന്നാണ് വിചാരിക്കുന്നത്

      1. സമയം പോലെ എഴുതിക്കോ… ഞാൻ വേഗം പ്രതീക്ഷിക്കുന്നു.

  29. Superb??

    1. Thank യു bro???

  30. കിച്ചു

    ഈ പാർട്ടും പൊളിച്ചു ? ? ? ?

    1. Thank you kichu?

Leave a Reply

Your email address will not be published. Required fields are marked *