….?എന്റെ കൃഷ്ണ 8?….
Ente Krishna Part 8 | Author : Athulan | Previous Parts
രാവിലെയുളള തണുപ്പിലൂടെ വണ്ടിയുടെ ഗ്ലാസ്സ് തുറന്നിട്ട് ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്….
മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി….
അജയൻ ചേട്ടൻ കട തുറന്ന് പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്….
ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ കൈവീശിയുളള വരവ്വ് കണ്ടാൽ തന്നെ എതിരെ വരുന്നവർ പേടിച്ചിട്ട് സൈഡിലോട്ട് മാറിനിക്കും?….
അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്…….
കോപ്പറേഷൻ ചേച്ചിമാർ റോഡ്സൈഡ് ഒക്കെ അടിച്ചു വൃത്തിയാക്കിക്കൊണ്ടൊരിക്കുന്നു….
അങ്ങനെ കാഴ്ചകളൊക്കെ കണ്ട് കൊടുങ്ങലൂർ ടൗണിൽ എത്തി…. ഒട്ടും തിരക്കില്ലാത്ത സമയമായതു കൊണ്ട് വേഗം വണ്ടി അമ്പലത്തിന്റെ ഗ്രൗണ്ടിലേക്ക് കയറ്റി……..
ആനകൾ ഒരു മൂന്നെണ്ണം പറമ്പിൽ നിൽപ്പുണ്ട്……
കൊച്ചുമോനെ ആനയെ കാണിക്കാൻ കൊണ്ടുവന്ന അപ്പൂപ്പനും, അമ്പലത്തിൽ തൊഴുകാൻ വന്നവരും ഒക്കെ ആനയുടെ ചൂരും പിടിച്ചു
നിൽപ്പുണ്ട്……..അത് മലയാളി ആണോ….. ചെണ്ടകൊട്ട് കേട്ടാൽ നോക്കും… ആനയെ കണ്ടാൽ നിൽക്കും…. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് ?…..
ആഹ് അങ്ങനെ വണ്ടി പാർക്ക് ചെയ്തതും, ഞാനൊഴികെ
അമ്മയും, കിച്ചൂസും, അമ്മുവും ചെരുപ്പൊക്കെ കാറിൽ തന്നെ ഊരിയിട്ടിട്ട് നേരെ ക്ഷേത്രനടയിലേക്ക് നടന്നു….. അമ്മയാണ് ആദ്യം നടക്കുന്നത്…. അമ്മൂസ് ആകട്ടെ പാട്ടുപാവാട നിലത്തിഴയാതെ ശ്രദ്ധിച്ചു പിടിച്ചാണ് നടപ്പ്……..പിന്നാലെ മുടി ഒന്നുകൂടി വിടർത്തിയിട്ട് എന്റെ കിച്ചുപെണ്ണും……. ?
നമ്മൾ പിന്നെ എന്നും അവസാനം ആണല്ലോ…… വണ്ടി ലോക്ക് ചെയ്ത് ഒക്കെ വരുമ്പോ ടൈം എടുക്കും…..
എന്നെ ഒപ്പം കാണാത്തത് കൊണ്ടാവണം കിച്ചു തിരിഞ്ഞ് എന്നെയൊന്ന് നോക്കി…….?
Ntha paraya…. nannayirinu..kidu??nammude pillerude kalliyanam koodi kandittu venam enikk onnu kannadakkan??????
ഹിഹി ?അത് പൊളിച്ചേട്ടാ….
Absolutely mesmerizing…
Brother, keep up the good work…
Thank യു gopinath bro???
ഈ പാർട്ടിലെ ഏറ്റവും വലിയ കോമഡി എന്നുപറഞ്ഞാൽ അത് ഫെബിയുടെ തന്നെയാണ്.അമ്മ കീശയിൽ നിന്ന് സിഗരറ്റ് പൊക്കിയപ്പോൾ കടക്കാരൻ ബാക്കി ഇല്ലാത്തത് കൊണ്ട് തന്നതാണെന്നു പറഞ്ഞ ചങ്ങായി ആണ്.
ഇജ്ജാതി തഗ്
???…എന്ത് പറയാൻ ആണല്ലേ ബ്രോ ?
മക്കളെ എല്ലാ ചങ്ക്‌സ് എവിടെ
ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ട്❤️
Me too
വേറെ എവിടെ പോവാൻ ആണ് ചേട്ടായി??
ഞാൻ പോകുവാ എനിക്ക് ഷിഫ്റ്റ് കേറണം…
✌️
ഞാൻ ഉണ്ടേ .. ഹർഷാപ്പീൻറെ വാളിൽ പൊങ്കാല ഇടുവായിരുന്നു … ?
നാളെ 9 pm വരുമല്ലോ ല്ലെ
വരുമായിരിക്കും
Varum enn urapp paranjittund????
ഇന്ന് അപ്പൊ രാത്രി അപരാജിതൻ ❤️❤️❤️
♥️
കൂടുതൽ ആയി എനിക്ക് ഒന്നും തന്നെ പറയാൻ ഇല്ല, എഴുതി bore ആകുന്നതുമില്ല, മുകളിലെ സിംബൽ പറയും ബാക്കി എല്ലാം.. തുടരുക… തുടർന്നുകൊണ്ടേയിരിക്കുക…
???????
Thank you bro?
പറ്റുന്ന അത്രയും എഴുതും ?
സൂപ്പർ……. ?????
മലയാളി ആണോ….. ചെണ്ടകൊട്ട് കേട്ടാൽ നോക്കും… ആനയെ കണ്ടാൽ നിൽക്കും…. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് ?
അതൊക്കെ നമ്മുടെ പരസ്സ്യമായ അഹങ്കാരം അല്ലേ bro???
മച്ചാനെ ഇതിപ്പോ എന്താ പറയാ…. എന്ത് പറഞ്ഞാലും കുറഞ്ഞു പോകും…..
ഇതിലെ ഓരോ വരികളും വായിക്കുമ്പോ കിട്ടുന്ന അനുഭൂതി ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റൂല……… അജ്ജാതി എഴുത്താണ് ഇങ്ങടെത്….
നർമ്മവും പ്രണയവും എല്ലാം കൂട്ടി കുഴച്ചൊരു ഒന്നൊന്നര ഐറ്റം ആണിത്….
വായിച്ചു വായിച്ചു കൊതി തീരുന്നില്ല…..25 പേജുകൾ തീർന്നത് അറിഞ്ഞുപോലുമില്ല….
എന്തായാലും അടുത്ത ഭാഗത്തിൽ കുറേക്കൂടി പേജുകൾ ഉൾപ്പെടുത്തണമെന്നും വേഗം അയക്കണമെന്നും മാത്രേ ഇപ്പോ പറയുന്നുള്ളു…..
Thank you my bro???
പേജുകൾ ഇനിയും കൂട്ടണമെന്ന് ആഗ്രഹമൊക്കെ ഉണ്ട്… എന്നാൽ പ്രായോഗിക ബുദ്ധിമുട്ട് കുറച്ചുണ്ട്…
Morning…
Gud noon ??
?
പൊളിച്ചു ന്താ ബ്രോ ഈ പാർട് വൈകിയത് അടുത്ത പാർട് പെട്ടന്നു ഇടനേ
HELLBOY
പണിയുണ്ട് ബ്രോ ?അത് കഴിഞ്ഞിട്ടേ ബാക്കി കാര്യമുളളു ?
ലിപ് ലോക് അടിപൊളി..ഇനിയും ഇതുപോലെ അവരുടെ പ്രണയ നിമിഷങ്ങൾ കാണാൻ കൊതിയാവുന്നു..അവർ നന്നായി പ്രണയിക്കട്ടെ, വേഗം അടുത്ത പാർട്ട് തരണേ..
കഥ വെറും സിംപിൾ ആണ്. അതാണ് എല്ലാർക്കും ഇഷ്ടമായത്.മാത്രമല്ല അവതരണവും അസാധ്യം.മികച്ച എഴുത്ത്. എല്ലാം കൺമുന്നിൽ കാണുന്നത് പോലെ.അല്ലെങ്കിൽ കഥാപാത്രം ആയ് മാറുന്നത് പോലെ.
കിച്ചുപെണ് അടിപൊളി ആണ്. വൈകിക്കാതെ അവളെ അച്ചുവിന് കൊടുത്തെക്.
അവർ നന്നായി സ്നേഹിക്കട്ടെ.എഴുതി കമ്പി ഓവർ ആക്കരുത്.
?????
ജീവിതാവസാനം വരെ അവർ പ്രണയിക്കും ?പ്രണയത്തിന് അവസാനമില്ലലോ… ???
Oru rasathil vannathayirunnu park kazhinath arinjilla.
Adutha part irakan etram petonn
Thank യു ബ്രോ ?
പേജ് കുറച്ച് കുറവായിരുന്നു
Super kidiloski ishtaayi peruthishtaayi, ithiri thamasichaalum ithrayk santhosham thannathin orupaad orupaad nandi. Jst onn vann nokkiyathaarun. Appola kandath. Aa timil kittiya santhosham………. greattt broo?????❤️❤️❤️
Thank you so much bro???
സന്തോഷത്തോടെ തന്നെ വായിക്കുക ?
Orupad orupad ishtapettu
Enthano entho ividithe chila storys vayichu ippo ee kadha vayikumbhoyum oru tension aanu
Aadhyam amma scene aakuvonnu tension pinne muthashan ishtapedathirikuvo enn tension
Iniyippo ethelum villain character entry iduvonnu tension ,
Ethayalum waiting for next part
By
Ajay
അതുൽ bro എല്ലാ പ്രവ്യശ്യത്തെ പോലെയും പൊളിച്ചു എടേ ഈ പാർട്ട് ഇറങ്ങാൻ വൈയ്കിയല്ലോ ബാഡ് ഹാപ്പെൻഡ്?
ബ്രോ കഥയുടെ പോക്ക്കണ്ടട്ട് തീരാറായി എന്ന് തോന്നണു എത്രയായാലും എന്റെ ഫുൾ സപ്പോർട്ട് ഇണ്ടാവും?
അടുത്ത പാർട്ട് വൈകരുത് plzz✌️✌️
ഫ്രം യുവർ unknown KL 47 ഫ്രണ്ട് ? SJ
By thu by broyude veed കൊടുങ്ങല്ലൂരിൽ എവിടാണ്?
Thank യു sJ ബ്രോ ?…
സമാധാനമായി എഴുതാനുളള ഒരു സമയമില്ല… അതാണ് വൈകിയത്.
അതുകൊണ്ടാണ് കാര്യങ്ങൾ ഇത്തിരി ഫാസ്റ്റ് ആക്കിയത് ?
പതുക്കെ സമയമെടുത്തു വായിച്ചു അടിപൊളി ബ്രോ
ദത് മതി ബ്രോ ?
Orupad orupad ishtapettu
Enthano entho ividithe chila storys vayichu ippo ee kadha vayikumbhoyum oru tension aanu
Aadhyam amma scene aakuvonnu tension pinne muthashan ishtapedathirikuvo enn tension
Iniyippo ethelum villain character entry iduvonnu tension
Ethayalum waiting for next part
By
Ajay
ടെൻഷൻ ഒന്നും വേണ്ട ബ്രോ ?…
ജീവിതത്തിൽ ഒന്നാമത്തെ ടെൻഷൻ ആണ്… അപ്പോ കഥയിൽ എങ്കിലും കൂൾ ആകട്ടെ???
Super bro… ????
Thank you vishnu ബ്രോ ?
Athuletta..
Super chettai… ???
40 minutes (korach slow anh njnan?)sherikkum enjoy cheythu ???
Late ayttanallo ee part vannathu enthu patti busy aypoyo??
Waiting…..
Sneham….
അച്ചൂട്ടാ?thank you so much?
ഓട്ടത്തിരക്ക് ആയിരുന്നു ?
മുത്തേ…… ❤️❤️❤️
ഇഷ്ടായി… പെരുത്ത് ഇഷ്ടായി…
ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ ട്ടോ ???
നുമ്മ സപ്പോർട്ട് ഉണ്ടാകും ????
കിച്ചൂസ് ഇസ്‌തം ????
ചങ്ക് ബ്രോ ?…
ഇങ്ങനെ തന്നെ തട്ടിക്കൂട്ടി പോകാം ?
സൂപ്പർ bro
നല്ല റിയൽസ്റ്റിക്കായ കഥ
മനോഹരവും ലളിതവുമായ എഴുത്ത്
Thank you bro?
Katta waiting for next part
Thank you bro?
@യദുൽ , @അനു , @aks , @റാംബോ
ഇന്നിവിടെ പൊങ്കാല ഇല്ലേ ?
ഞാൻ ഇവിടെ ഉണ്ട്❣️
നമ്മുടെ അതുലേട്ടൻ ഇത്ര മനോഹരം ആയി എഴുതുമ്പോൾ എന്തിനാ മോനൂസെ പൊങ്കാല?
Oooi…???
ഇപ്പ അങ്ങനെ ആയോ ? ?
ആ അങ്ങനെ ആയി?
Reportung sir
ഞാൻ ഇവിടെ ഉണ്ട് ഇന്ന് മുതൽ ഡ്യൂട്ടി ഉണ്ട് മുത്തേ
✌️
ഇവരുടെയൊക്കെ സ്നേഹം വായിക്കുമ്പോൾ മനസ്സിൽ വല്ലാതെ സന്തോഷമാണ്, tnq സൊ much ??
ബ്രോയുടെ ആ സന്തോഷമാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ സമ്മാനം ???
??????
???????
അതുലേ… കിച്ചൂൻ്റെയും അച്ചൂൻ്റെയും അമ്മൂൻ്റെയും കോമ്പിനേഷൻ സൂപ്പറാട്ടോ…. വല്ലാത്തൊരിഷ്ടമാണീ സ്റ്റോറിയോട്. സൂപ്പർ മച്ചാനേ സൂപ്പർ..
Thank you MJ?????
എന്നെ കഥ സബ്മിറ്റ് ചെയ്യാൻ പഠിപ്പിച്ച മൈക്കിൾ ജാക്ക്സ്സാ ?…കുടുംബ ബന്ധങ്ങളുടെ എഴുത്തുകാരൻ ???
My fav currently running story.
Ee partum adipoli ayirunnu, simple ayitt olla kadha, njan ith ella partinum comment idunna same dialogue anu, but ethra paranjalum mathivarilla..
Punjabi house reference scene vayichu chirichu chathu ?♥️♥️♥️
Kichu’s and Achu’s love story is simple but purely and heavenly.Athrakk ishttam anu enikk randinem.
Adutha partinu vendi waiting, vere onnum parayan illa, typical athulan thanne anu ee partilum, very well done ♥️♥️
With love,
Rahul
ഒരുപാട് സന്തോഷം ബ്രോ ?….
പഞ്ചാബി ഹൌസ് എന്ന് ഓർത്താൽ തന്നെ ചിരി വരും ???….
ആത്മാർത്ഥ പ്രണയം എന്നും സ്വർഗ്ഗതുല്ല്യമാണ് ???
സ്നേഹത്തോടെ ?
അടിപൊളി
Thank you sumesh bro??
?❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Thank you ammu?
മുത്തേ
കൊള്ളാം…എല്ലാം അടിപൊളി
ഒത്തിരി ഇഷ്ടമായി
????
ഒരു ചിരിയോടെ ആണ് വായിച്ച് നിർത്തിയത്..??
Thank you my ബ്രോ ?… ഒരു ചിരിയോടെ തന്നെയാണ് ഞാനും എഴുതി നിർത്തിയത് ???