?എന്റെ കൃഷ്ണ 08 ? [അതുലൻ ] 1832

….?എന്റെ കൃഷ്ണ 8?….
Ente Krishna Part 8 | Author : AthulanPrevious Parts


രാവിലെയുളള  തണുപ്പിലൂടെ  വണ്ടിയുടെ  ഗ്ലാസ്സ് തുറന്നിട്ട്‌ ഓടിക്കാൻ വല്ലാത്തൊരു സുഖമാണ്….

മെയിൻ റോഡിലേക്ക് കേറിയതും പതിവ് കാഴ്ചകൾ കണ്ടുതുടങ്ങി….

അജയൻ ചേട്ടൻ കട തുറന്ന്  പച്ചക്കറിയൊക്കെ നിരത്തുന്നുണ്ട്….

ബാലൻമാഷ് പ്രഭാതസവാരിക്ക് ഇറങ്ങി…….. അങ്ങേരുടെ  കൈവീശിയുളള വരവ്വ്  കണ്ടാൽ തന്നെ  എതിരെ വരുന്നവർ പേടിച്ചിട്ട്  സൈഡിലോട്ട് മാറിനിക്കും?….

അങ്ങനെയാണ് പുളളിയുടെ നടപ്പ്……കൂടാതെ വായനശാല കൂടി തുറക്കാനുളള പോക്കാണ്…….

കോപ്പറേഷൻ ചേച്ചിമാർ  റോഡ്സൈഡ് ഒക്കെ അടിച്ചു വൃത്തിയാക്കിക്കൊണ്ടൊരിക്കുന്നു….

അങ്ങനെ കാഴ്ചകളൊക്കെ കണ്ട്   കൊടുങ്ങലൂർ ടൗണിൽ എത്തി…. ഒട്ടും തിരക്കില്ലാത്ത സമയമായതു കൊണ്ട് വേഗം വണ്ടി അമ്പലത്തിന്റെ ഗ്രൗണ്ടിലേക്ക് കയറ്റി……..

ആനകൾ ഒരു മൂന്നെണ്ണം പറമ്പിൽ  നിൽപ്പുണ്ട്……

കൊച്ചുമോനെ ആനയെ കാണിക്കാൻ കൊണ്ടുവന്ന അപ്പൂപ്പനും,  അമ്പലത്തിൽ തൊഴുകാൻ വന്നവരും ഒക്കെ ആനയുടെ ചൂരും പിടിച്ചു

നിൽപ്പുണ്ട്……..അത് മലയാളി ആണോ….. ചെണ്ടകൊട്ട് കേട്ടാൽ നോക്കും… ആനയെ കണ്ടാൽ നിൽക്കും…. അത് നമ്മുടെ രക്തത്തിൽ അലിഞ്ഞുപോയ കാര്യമാണ് ?…..

 

ആഹ് അങ്ങനെ വണ്ടി പാർക്ക്‌ ചെയ്തതും,  ഞാനൊഴികെ

അമ്മയും, കിച്ചൂസും, അമ്മുവും  ചെരുപ്പൊക്കെ കാറിൽ തന്നെ ഊരിയിട്ടിട്ട്  നേരെ ക്ഷേത്രനടയിലേക്ക് നടന്നു….. അമ്മയാണ് ആദ്യം നടക്കുന്നത്….   അമ്മൂസ്  ആകട്ടെ  പാട്ടുപാവാട നിലത്തിഴയാതെ  ശ്രദ്ധിച്ചു  പിടിച്ചാണ് നടപ്പ്……..പിന്നാലെ മുടി ഒന്നുകൂടി വിടർത്തിയിട്ട്  എന്റെ കിച്ചുപെണ്ണും……. ?

 

നമ്മൾ പിന്നെ എന്നും അവസാനം ആണല്ലോ…… വണ്ടി ലോക്ക് ചെയ്ത് ഒക്കെ വരുമ്പോ ടൈം എടുക്കും…..

എന്നെ ഒപ്പം കാണാത്തത്  കൊണ്ടാവണം കിച്ചു  തിരിഞ്ഞ്    എന്നെയൊന്ന്  നോക്കി…….?

The Author

424 Comments

Add a Comment
  1. യദുൽ ?NA²?

    ശുഭദിനം ????❤️❤️

    1. ???

  2. യദുൽ ?NA²?

    ശുഭദിനം ചങ്ക്‌സ് ??

    1. ???

  3. എല്ലാ ചങ്കുകൾക്കും???
    സുഖമല്ലേ എല്ലാവർക്കും?
    കുറച്ച് തിരക്കിലായി പോയെട്ടോ,
    ലോക്ക്ഡൗൺ തുടങ്ങിയപ്പോഴുളള സമയം ഇപ്പോൾ ഇല്ല, ഓട്ടം കൂടി…സമാധാനത്തോടെ കുറച്ച്നേരം വീട്ടിൽ ഇരുന്നാലെ എഴുതാൻ പറ്റു…
    വീട്ടിൽ വന്നാലോ വേറെ 100 കാര്യവും..
    വൈഫിന് മൈഗ്രെൻ പ്രശ്നം ഉണ്ട്, ഇന്ന് ഫുൾ അവളെയും കൊണ്ട് സ്കാനിംഗ് ഒക്കെയായി ഹോസ്പിറ്റൽ സന്ദർശനം ആയിരുന്നു… അങ്ങനെ ഓരോ കാര്യങ്ങൾ കൊണ്ട് ഒക്കെയാണ് കഥ വൈകുന്നത്…
    സത്യത്തിൽ ഇവിടെ വരുമ്പോൾ ഒരു സന്തോഷമാണ് ?… സുഖമാണോ, തിരക്കിലാണോ എന്നൊക്കെ നിങ്ങൾ ചോദിക്കുന്നത് കേൾക്കുമ്പോൾ ഉളള എന്നിൽ മാത്രം ഒതുങ്ങുന്ന ചെറിയ വലിയ സന്തോഷം ??

    1. ഏട്ടാ…
      സുഖമല്ലേ ഏട്ടൻ…
      ഞങ്ങൾക്ക് തിരക്ക് ഒന്നും ഇല്ല…
      ഏട്ടൻ സമയമെടുത്ത് ആക്കം പോലെ എയ്‌തിയാൽ മതി…
      ഞങ്ങൾ കാതിരുന്നോള്ളാം

      1. Athul bro…
        Next part eppo varum…?

    2. യദുൽ ?NA²?

      ടാ ഈ മൈഗ്രേൻ പ്രശ്നം നല്ല പോലെ അറിയുന്ന ഒരാൾ ആണ് ഞാൻ. ഇന്നും അതിന്റെ ട്രീറ്റ്‌മെന്റ് നടക്കുന്നുണ്ട് സുഖം ആയി വരുന്നു.. എന്തയാലും നീ പതുക്കെ മതി നമ്മക്ക് എല്ലാവർക്കും സന്തോഷം ഉള്ളു. നിന്റെ കൂടെ നമ്മൾ ഉണ്ട് മുത്തേ

      ഇവിടെ എല്ലാർക്കും സുഖം ആണ് ?❤️❤️❤️

      1. മ്മ്മ്… വല്ലാത്തൊരു പ്രശ്നം തന്നെയാ ഇത്… അതിന്റെ മാറി എനിക്ക് വന്ന മതിയെന്ന് വരെ പറയാറുണ്ട്..

        1. യദുൽ ?NA²?

          ശെരിയാകും

  4. കിച്ചു

    ഹലോ…

    1. ഹലോ ?

    2. ഇത് ശെരിക്കുള്ള കിച്ചു ആണോ മൈ ഗോഡ്

  5. Adutha kadha ezhuthathe nee arude kunna moonjuada thayoli….. Poorimone kunnakadha ezhuthitt pathi vech nirthanane enthina konakkan vanne…

    1. മാന്യമായി സംസാരിക്കുക

      1. ഇവനൊന്നും റിപ്ലൈ പോലും കൊടുക്കരുത്…… വെറും പിതൃശൂന്യൻ ആണെന്ന തോന്നുന്നേ

    2. നീ ഒക്കെ ഏതാടാ…… മരഭൂതമേ…… പിന്നെ കൊടുങ്ങല്ലൂർകാരെ കൊണ്ട് തെറി വിളിപ്പിക്കരുത്….. പിന്നെ നീ താങ്ങൂല

      1. ദത് കാര്യം… പിന്നെ തിരിച്ചു തെറി പറഞ്ഞാൽ ഇവനും നമ്മളും തമ്മിൽ എന്താ വ്യത്യാസം… ഇതൊക്കെ മാനസിക വൈകല്യം ആണ്…ഇവനെയൊക്കെ അങ്ങനെയെ കരുതാൻ പറ്റു…

    3. @linustech…. ഏതാണ് ഈ മരവാഴ….

    4. വിഷ്ണു?

      Bed boi aanallo nee?

    5. വിഷ്ണു?

      Thirkkaanu ennu ee kanda aalukalk full reply ittekunnath ninak kandoode..nee vere aare theri paranjalum..vayanakkark ennum first priority kodukkunna aale parayediirunilla mr linus teck..enthelum time kittiyirunel avan bakki ittene..ith ottum pattanjitt alle bro…avarum manushyar aanu..ivde konde katha post cheytha avarkk aarum oru roopa polum konde kodukkilla..pinne ithoke oru santhosham alle…apolun ingne veruppikanda aavsyam ondo…mosham aanu
      Try to understand…?

  6. യദുൽ ?NA²?

    നമ്മളെ അഖിൽ ന്റെ കഥ വന്നിട്ടുണ്ട് എല്ലാവരും വായിക്കണം അഭിപ്രായം പറയണം ??

    1. സമയം പോലെ വായിക്കാം മുത്തേ ?

      1. യദുൽ ?NA²?

        ഇജ്ജ്‌ അങ്ങനെ വായിക്കു മുത്തേ ??

  7. Athulettoo,ingalith evidenu?sugano etta.next part enn varum.
    Thirakkilanalle,alla veruthe irikkana njn vare BC anu.appo chettante okke karyam parayathe thanne ariyam

    1. സുഗമാണെടാ…. കഥ വരുമ്പോൾ മാത്രമേ പറയാൻ പറ്റു വന്നെന്ന്… എപ്പോ കഴിയുമെന്ന് ഒരു പിടിയും ഇല്ല മോനെ ?

  8. വിഷ്ണു?

    Vandiide dp oka italloo
    Aduthath enna tharunne…thirkkaano????

    1. അന്നം തരുന്ന മുതലല്ലേ വണ്ടി ?അതുകൊണ്ട് ഇട്ടതാ… അടുത്ത പാർട്ട്‌ എത്രയും വേഗം തരാൻ ശ്രമിക്കാം

      1. വിഷ്ണു?

        ?

  9. തൃശ്ശൂർക്കാരൻ

    Setto എവിടെയാ

    1. സേട്ടൻ ഇവിടെ വരാതെ ഇരിക്കോ ?… തിരക്കിലായി പോയി ബ്രോ ?

      1. തൃശ്ശൂർക്കാരൻ

        ???????

  10. Next part Enna varua ?

    1. തട്ടി കൂട്ടി എഴുതിയാൽ മോശമായാലോ എന്ന് കരുതിയിട്ട.. അത് നിങ്ങളോട് ചെയ്യുന്ന നന്ദികേട് ആകും. എന്നാലും വേഗം എഴുതി അഴക്കാൻ നോക്കാം ബ്രോ ?

  11. ❤️❤️❤️

    1. ???
      Inn cooking onnullye???

      1. ഇന്ന് ഇല്ല…
        ഇനി അടുത്ത ആഴ്ച

  12. ഞാൻ അദ്യമായാണ് ഒരു കമന്റ്‌ ഇടുന്നത് എല്ലപർട്ടുകളും വായിച്ചു വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thank യു ബ്രോ ???

  13. ♥️♥️♥️ Bijoy ♥️♥️♥️

    Waiting for the next part.

    1. പരമാവധി നേരത്തേ ആക്കാൻ ശ്രമിക്കാം ബ്രോ ?

  14. യദുൽ ?NA²?

    സുഖം എന്ന് കരുതുന്നു എന്റെ ചങ്ക്കൾക്ക്

    1. സുഖം മോനെ..????

      1. ❤️

  15. അതുലേട്ടാ സുഖം അല്ലെ…
    ഓട്ടത്തിൽ ആണോ…
    എനിക്കും യദുവിനും സുഖം ആണ്…
    എല്ലാരും ഇപ്പൊ ഓരോ തിരക്കിൽ ആണ്…
    ഏട്ടൻ ഏതായാലും ഫ്രീ ആകുമ്പോൾ msg അയക്ക്❤️

    1. അനുവേ തിരക്കാണ് കുട്ട്യേ… …ഒരു രണ്ട് ആഴ്ച ആയിട്ട് വീട്ടിൽ കിടന്ന് ഉറങ്ങാൻ പറ്റിയിട്ടില്ല…ഓട്ടം കൂടി….ഇപ്പോ ഒരു ബാലൻസ് ആയിട്ടാണ് പോകുന്നത്… അതുകൊണ്ട് ഒക്കെയാണ് ഇതിലെ വരാൻ പറ്റാത്തത് ?… പിന്നെ സുഖല്ലേ നിനക്ക്

      1. ❤️❤️❤️

  16. ഋഷി മൂന്നാമൻ

    belated happy birthday Yadhu… ??

    1. അടിപൊളി…
      എന്തായി ഏട്ടാ quarantine ജീവിതം ഒക്കെ

      1. ഋഷി മൂന്നാമൻ

        ?? സുഖല്ലേ കുഞ്ഞോളെ?
        ഓഫീസിലെ രണ്ട് പേർക് കോവിഡ് പോസിറ്റീവ് ആയി?, അങ്ങനെ ന്റെ ലീവ് മാറ്റിവെച്ചു വീണ്ടും പണി തുടങ്ങി .. Quarantine ഒക്കെ നന്നായി പോകുന്നു. എല്ലാ ദിവസോം പോലീസ് മാമന്മാർ വന്നു സുഖല്ലേന്നു ചോദിച്ചിട്ടു പോകും , ?

        ബാക്കി ഒക്കെ സേഫ്, പതിവുകൾ എല്ലാം അതേപടി ?

        1. ഏതായാലും safe ആയി ഇരിക്ക്…
          ഇടക്ക് ഒക്കെ ഇവിടെ വാ…
          Take care❤️

    2. യദുൽ ?NA²?

      മുത്തേ താങ്ക്സ് ??

      സുഖം അല്ലെ നാട്ടിൽ

      1. ഋഷി മൂന്നാമൻ

        സുഖം തന്നെ യദു… ഒന്ന് മുറ്റത്തോട്ടിറങ്ങാൻ പറ്റാത്തെന്റെ ഒരു സങ്കടം മാത്രേള്ളൂ ..?

        1. യദുൽ ?NA²?

          കുറച്ചു ദിവസം കഴിഞ്ഞു ശെരി ആകും മുത്തേ ഇനി എത്ര ദിവസം ബാക്കി

  17. അതുലേട്ട അടുത്ത പാർടട്ട് എപ്പോളാ..

    1. കുറച്ച് ദിവസം കഴിയും ബ്രോ ?

  18. അതുലേട്ടാ ഇന്ന് യദുവിന്റെ Birthday ആണ്❤️❤️❤️

    1. യദുൽ ?NA²?

      ,???

    2. Many more happy returns of the day my dear???
      എന്റെ യദുവിന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു…..
      സ്നേഹത്തോടെ ?

      1. അനു ?NA²?

        ❤️

        1. വരും ബ്രോ ?

  19. Rambo എവിടെ?

  20. യദുൽ ?NA²?

    ശുഭദിനം ??

    1. Morning

    2. പ്രൊഫസർ

      നിങ്ങൾ എല്ലാടത്തും കയറി നിരങ്ങുവാല്ലേ, ഞാനും
      ഞാൻ കഴിക്കാൻ ഇറങ്ങീതാ
      Good afternoon ???

      1. Afternoon

  21. ബ്രോ… സൂപ്പർ ആയിട്ടുണ്ട്, വീണ്ടും ഞാൻ വായിക്കാൻ കുറച്ചു ലേറ്റ് ആയി പോയി. വന്നപ്പോൾ 3 പാർട്ട്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, ഒരു cinema കാണുന്ന ഫീലിൽ വായിച്ചു തീർത്തു. ഒരു രക്ഷയുമില്ല അത്രക്കും നന്നായിട്ടുണ്ട്. അടുത്ത പാർട്ടിന് വേണ്ടി വൈറ്റിംഗിലാണ് ഞാൻ….

    1. Thank you ammuz?
      സ്നേഹത്തോടെ ???

  22. യദുൽ ?NA²?

    ഒരു തുടക്ക കാരൻ എന്ന നിലയിൽ അല്ല അതുട്ട നിന്റെ എഴുത്തു വന്നത് അതു കൊണ്ട് തന്നെ നിന്റെ കൃഷ്ണക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ് എല്ലാ ഭാഗവും 1K കടന്നത് തന്നെ അതിൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.. ❤️❤️❤️❤️❤️❤️❤️❤️

    ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയോ മുത്ത് മണിയെ ഉറക്കം ആയിരിക്കും അല്ലെ

    1. ❤️❤️❤️

    2. യദുമുത്തേ…. രണ്ട് ദിവസായി ഒന്ന് ഉറങ്ങിയിട്ട്… ഇന്നലെ അതങ്ങ് പരിഹരിച്ചു ?…

      1. യദുൽ ?NA²?

        നല്ല പോലെ ഉറങ്ങി തീർത്തു അല്ലെ മുത്തേ ?

  23. Morning

    1. Congrats ചേട്ടായി…
      അങ്ങനെ ഈ ഭാഗവും 1K likes✌️

      1. ???

      2. യദുൽ ?NA²?

        ❤️?

  24. പാഞ്ചോ

    അതുലൻ ബ്രോ..
    ഇന്നാണ് വായിക്കാൻ പറ്റിയത്….നല്ല ഒരു പാർട് കൂടി..ഇതിലെ അച്ചുനേ ഒക്കെ ഓർക്കുമ്പോ അസൂയ തോന്നുന്നു..
    ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു..❤❤?

    1. Thak you bro?…
      കഥകൾ പോലെ മനോഹരമായിരുന്നു ജീവിതമെങ്കിൽ എന്ത് രസം ആയിരുന്നല്ലേ ?

  25. Next part ennu kanum broo

    1. ഒരു ഐഡിയയും ഇല്ല ബ്രോ ?

      1. Petttannu idan sremikkuka

  26. ഋഷി മൂന്നാമൻ

    ****************************************************************************
    ??
    ഒരു പേർസണൽ കാര്യം പറയാനാണ് വന്നത് … ?

    നാളെ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പായിരുന്നു. പാക്കിങ് എല്ലാം ഇപ്പൊ കഴിഞ്ഞതെള്ളു . ഇനി ഇപ്പൊ ഉപയോഗിക്കുന്ന നീ പിസി കൂടിയേ പാക്ക് ചെയ്യാൻ ഉള്ളു.
    ഇവിടെ കോവിഡ് പടർന്നു തുടങ്ങിയപ്പോ പെട്ടെന്നു പോകാൻ തീരുമാനിച്ചു. നാളെമുതൽ 14 ദിവസം quarantine ആണ് നാട്ടിൽ.
    തിങ്കൾ മുതൽ പതിനാലു ദിവസം ലീവ് ആണ്, ഓൾടേം കുട്ടീന്റേം കൂടെ തന്നെ ഉണ്ടാവണംന്നു ശട്ടം കേട്ടീട്ടുണ്ട്?, അത് ഞാൻ സമ്മതിക്കുകേം ചെയ്തു .

    പോണ കാര്യം തീരുമാനമായതു കൊണ്ട് രണ്ടു ദിവസം ലീവെടുത്തു, ഇന്നലേം മിനിയാന്നും ഹർഷാപ്പീന്റെ വാളിൽ തന്നെ ആയിരുന്നു

    അപ്പൊ ജൂലൈ12 കഴിഞ്ഞിട്ട് വരാം.

    ഇതിനിടക്ക് ഹർഷാപ്പിന്റേം, അതുന്റേം, MKന്റേം കഥകൾ മിസ് ചെയ്യും.. quarantine കഴിഞ്ഞാൽ ഉടനെ തന്നെ ലൈകും കമന്റും കൊണ്ട് വന്നേക്കാം .. ?

    ****************************************************************************

    1. ധൈര്യമായി പോയി വാ ചേട്ടായി…
      ചേട്ടായിയുടെ നീളൻ കമെന്റ് ഞങ്ങൾ miss ചെയ്യും…
      അപ്പോ 14 ദിവസം കഴിഞ്ഞു കാണാം…
      കാത്തിരിക്കുന്നു

    2. Phone use cheyyan okkille chettayi??

    3. പോയിട്ട് വാ മുത്തേ

    4. Athinentha…. ne poyi vaa muthe… nammalokke ivide thanne kanum

  27. മക്കളെ പിന്നേ ഇന്ന് രാത്രി 09മണിക്ക് അപരാജിതൻ വരുന്നുണ്ട് അപ്പൊ എങ്ങനെയാ

    1. എണ്ണ എടുത്ത് വെച്ചിട്ടുണ്ട് ചേട്ടായി….കാതിരിക്കുവ???

    2. evide

  28. യദുവേ , അനു ?,പണി കൂടി മക്കളെ…ബാക്കി ഉളളവർ എല്ലാം എവിടെപോയി…
    ഋഷി,റാംബോ,aks ഒക്കെ…

    1. ഫ്രീ ആയിട്ട് വാ ഏട്ടാ…
      ഞങ്ങൾ ഇവിടെ ഒക്കെ തന്നെ ഉണ്ടാകും?

    2. ??????

      നമ്മ ഫുൾ ടൈം ഫ്രീ ആണ് ചേട്ടായി????

    3. ഡാ പഹയാ ഞാൻ ഇവിടെ ഉണ്ട്. നിന്റെ മറുപടി ഞാൻ പ്രതീക്ഷിച്ചു പക്ഷെ തന്നില്ലല്ലോ നീ

      നിന്റെ തിരക്ക് കഴിഞ്ഞു വാടാ

    1. Helloo mr.perera??

  29. അടിപൊളി…. ഫാമിലി എന്റടെയിനർ മൂവി കാണുന്ന ഫീൽ.
    കഥ ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ.
    കുടുംബവും പ്രണയവും വിവാഹവും അത് കഴിഞ്ഞുള്ള ജീവിതവും എല്ലാം കാണാൻ കൊതിയാവുന്നു…
    ഇൗ കഥക് തന്റെ ജീവിതവും ആയ് ബന്ധം ഉണ്ടന്നല്ലേ പറഞ്ഞെ…
    അപ്പോ കൃഷ്ണയോ, സങ്കല്പം ആണോ അതോ തന്റെ കൂടെ ഒണ്ടോ.

    1. Thank യു ബ്രോ ?
      ഈ കഥയിൽ ഞാൻ എന്റെ തൊഴിലും, വീട്ടുകാരെയും മാത്രം ഉൾപ്പെടുത്തിയിട്ടുളളു.കഥ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി സംഭവങ്ങൾ എഴുതികൂട്ടുന്നു എന്നെയുളളു…സംഭവങ്ങൾ എല്ലാം സാങ്കൽപ്പികം ആണ് …
      പിന്നെ കഥയിലെ കൃഷ്ണ എന്ന പേര് മാത്രമേ സങ്കൽപ്പം ഉളളു…ജീവിതത്തിൽ ആള് വീട്ടിൽ എന്റെ കെട്ട്യോൾ ആയിട്ട് ഇരിപ്പുണ്ട് ?

      1. ❤️❤️❤️

        1. പാഞ്ചോ

          അതുലൻ ബ്രോ..
          ഇന്നാണ് വായിക്കാൻ പറ്റിയത്….നല്ല ഒരു പാർട് കൂടി..ഇതിലെ അച്ചുനേ ഒക്കെ ഓർക്കുമ്പോ അസൂയ തോന്നുന്നു..
          ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു..❤❤?

Leave a Reply

Your email address will not be published. Required fields are marked *