ഹിഹി….ഡീ, ഞാൻ അതെടുക്കാൻ വന്നതല്ല…… ശോ… ?
പിന്നെ……? അമ്മൂസ് ചെറുതായി കണ്ണുമിഴിച്ചുകൊണ്ടാണ് ചോദിച്ചത്.
ഡീ അതെയ്…നാളെ ഒരു കാര്യമുണ്ട്..
നാളെ മാമനും അമ്മായിയും ഒക്കെ വരും…….
ആഹ് അതാണോ… അമ്മ പറഞ്ഞല്ലോ…അമ്മു അതും പറഞ്ഞ് പിന്നെയും കൊറിക്കാൻ തുടങ്ങി….
ഏഹ്ഹ്….എന്ത് പറഞ്ഞെന്ന്….. ഞാൻ ഇത്തിരി ആകാംക്ഷയോടെയാണ് ചോദിച്ചത്……
എന്ത് പറയാൻ…. നാളെ അച്ചുച്ചേട്ടന്റെ മാമനും അമ്മായിയും വരുമെന്ന് പറഞ്ഞു ….
അതിനെന്താ….?
അതിനോ… അതിന്…… ആഹ് ഒരു കാര്യമുണ്ട് എന്നൊരു ചിരിയോടെ പറഞ്ഞതും അമ്മൂസിനു ഡൌട്ട് ആയി…
‘അച്ചുച്ചേട്ടാ… എന്താ കാര്യമെന്ന് പറ….’അമ്മൂസ്സ് ചെറിയ ആകാംഷ കാണിച്ചുകൊണ്ടാണ് ചോദിച്ചത്…..
ഡി നാളെ അവർ വെറുതെ വരുന്നതല്ല…മുത്തശ്ശനായിട്ട് കാര്യങ്ങൾ സംസാരിക്കാനാ വരുന്നേ… ഞാൻ അത് പറഞ്ഞതും അവളുടെ കണ്ണൊക്കെ വിടർന്നു….
അച്ചുച്ചേട്ടാ…… സത്യായിട്ടും….?
എന്നിട്ട് കിച്ചേച്ചിയോട് പറഞ്ഞോ കാര്യം…..
ഏയ്യ്…. അവൾ അറിഞ്ഞിട്ടില്ലടാ ……
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?