?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1683

 

അമ്മ അടുക്കളയിൽ തകർക്കുന്ന സൗണ്ട് ഹാളിൽ കേൾക്കാം……..

 

അമ്മോയ്യ് ദേ ‘ മീമി ആൻഡ്  ചിക്കു റെഡി….. ‘ഞാൻ അതും പറഞ്ഞ് അടുക്കളയിലേക്ക് ചെന്നതും അമ്മയുടെ വായീന്ന് ചെറുതായിട്ട് കേട്ടു….. മീൻ വാങ്ങിയാൽ പുറത്തേക്കൂടെ കൊണ്ടുവന്നോണം എന്ന് പറഞ്ഞാൽ കേൾക്കില്ലന്നെ ഞാൻ…….. ഓർക്കാതെ  ഉളളിലൂടെ

കേറിപ്പോകും ??……

 

ഇറയത്ത് ഫോണും നോക്കിയിരുന്നപ്പോഴാണ് അച്ഛൻ വന്നത്…… മാമനൊക്കെ എപ്പോ വരുമെന്ന് ചോദിക്കണമെന്ന് ഉളളിൽ തോന്നിയെങ്കിലും ചോദിച്ചില്ല ?….

അച്ഛനെ മൈൻഡ് ചെയ്യാതെ വാട്ട്സ്ആപ്പ് നോക്കിയിരുന്നു…..

കൊടുങ്ങലൂരുളള ഹെവി ഡ്രൈവേഴ്സിന്റെ ഒരു ഗ്രൂപ്പ്‌ ഉണ്ട്…. “അധോലോകം ഡ്രൈവേഴ്സ് “……

പേര് കേൾക്കുമ്പോൾ തന്നെ  തറ ഗ്രൂപ്പ്‌ ആണെന്ന് തോന്നുന്നുവെങ്കിൽ അത് നഗ്നമായ  സത്യം മാത്രം ?….

ഇതിൽ വരാത്ത തുണ്ടുകൾ ഇല്ലെന്ന് തന്നെ പറയാം…… ?

അത്രക്കും മഹനീയമാണ് ഗ്രൂപ്പ്‌ ?…

പക്ഷെ കാര്യം എന്തൊക്കെ പറഞ്ഞാലും റോഡിൽ എവിടൊക്കെയാണ്

ഹൈവേ പോലീസ് ചെക്കിങ്, എവിടൊക്കെയാണ് വെഹിക്കിൾ ഇൻസ്‌പെക്ടർ കിടക്കുന്നത്,

ഇന്റർസെപ്റ്റർ സ്‌ക്വാഡ്  കിടക്കുന്നത് ഏത് ഭാഗത്താണ്….. ഇതൊക്കെ അറിയാൻ ഗ്രൂപ്പ് നോക്കിയാൽ മതി……

പിളേളര്  ഒക്കെ ചെക്കിങ് കാണുമ്പോൾ തന്നെ  കറക്ട് ആയിട്ട്  ഇട്ടിട്ടുണ്ടാകും …..അത്കൊണ്ട് തന്നെ കുറെ ഫൈൻ ഒഴിഞ്ഞു പൊക്കോളും..

 

‘ഡാ നീ അവരെയൊന്ന് വിളിച്ച് നോക്ക്യേ…ആവശ്യമുളള കാര്യങ്ങൾക്ക് കൃത്യമായി വൈകി വരാൻ നിന്റെ മാമനെ കഴിഞ്ഞിട്ടേ വേറെ ആളുളളു……’

അച്ഛൻ ഹാളിൽ നിന്നത് വിളിച്ച് പറഞ്ഞത് കേട്ടപ്പോൾ മാമന്റെ സ്വഭാവം  ഒരു നിമിഷം മനസ്സിലേക്ക് ഓടിയെത്തി….. ?

 

മാമൻ KSRTC ഡ്രൈവറാണ്‌ …..

The Author

587 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *