?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1683

ഞാനും മാമനും ഒടുക്കത്തെ കമ്പനിയാണ്……..

പിന്നെ നമ്മുടെ KSRTC ബസ്സ്‌ പോലെ ആവശ്യമുളളപ്പോൾ  കൃത്യമായി വൈകി വരുന്ന സ്വഭാവം, അത് കിറുകൃത്യമായി മാമൻ ഇന്നും പാലിക്കുന്നുണ്ട് ??..

അതാണ് അച്ഛൻ അങ്ങനെ പറഞ്ഞത്…

 

പക്ഷെ ഒന്നുണ്ട്……….

ഒരാപത്ത് വന്നാൽ……….

പണ്ട് പ്രളയത്തിൽ KSRTC  ഓടിയെത്തിയത് പോലെ,…… എൻജിന്റെ അവസാന തുടിപ്പ് നിൽക്കും വരെ കൂടെയുണ്ടാകും.

അങ്ങനൊരു മൈൻഡ് ആണ് പുളളിയും……

പിന്നെ മാമനും അമ്മായിക്കും  മക്കളില്ലട്ടാ…… എന്ന് വെച്ച് അതിന്റെ വിഷമമൊന്നും അവർക്കില്ല……. രണ്ടും ഫുൾ ഹാപ്പിയാണ്…..?

“ലൈഫ് ബിഗിൻസ്സ് 40 ” എന്നാണ് പുളളിയുടെ  കാഴ്ചപ്പാട്…

കല്യാണം കഴിഞ്ഞ് 15 വർഷം ആയെങ്കിലും രണ്ടും ഇപ്പോ കല്യാണം കഴിഞ്ഞ പോലെയാണ് നടപ്പ്…. അല്ല, അതിനും മാത്രം പ്രായവും ഇല്ല… മാമന് 42ഉം, അമ്മായിക്ക് 35ഉം ഉളളു….

 

ഞാൻ ഫോണെടുത്ത് വിളിച്ചതും

ഒന്ന് രണ്ട് റിങ് കഴിഞ്ഞപ്പോൾ തന്നെ  അമ്മായി ഫോൺ  എടുത്തു ……..

 

‘ആഹ് ഹലോ….. ഡാ അച്ചു…… ‘

 

“എന്റ ദൈവമേ…. നിങ്ങളിത്‌ വരെ  പുറപ്പെട്ടില്ലേ………. ”

 

“ഹിഹി…. ഞങ്ങൾ അരമണിക്കൂർ മുന്നേ പുറപ്പെട്ടു……… വേണേൽ ഒരു മണിക്കൂർ മുന്നേ പുറപ്പെടാം…. ?”

 

ഹിഹി…. ഞാനും അമ്മായിയും പണ്ടേ ഇങ്ങനെയാണ്‌….. തമ്മിൽ ഒടുക്കത്തെ കെമിസ്ട്രിയാണ്……

എപ്പോഴും ഇങ്ങനെ എതെങ്കിലും  സിനിമ ഡയലോഗ് പറയലും  കൗണ്ടർ അടിയും ഒക്കെയാണ് ?….

 

‘അമ്മായീ…. എപ്പോഴാ  എത്തണെ..? ‘

The Author

587 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *