?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1683

ആഹാ……. ദേ എണീറ്റില്ലേൽ എടുത്ത് ഞാൻ കുളത്തിലെറിയുമെന്ന് പറഞ്ഞതും കിച്ചുപെണ്ണിന്റെ ചിരി ഞാൻ കേട്ടു……. ഹിഹി……. എണീക്കെന്റെ കിച്ചുവേ………

 

അത് കേട്ടതും കിച്ചു കണ്ണൊക്കെ തുടച്ച് ഒരു കുഞ്ഞു ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു……

 

എന്തിനാപ്പോ കരഞ്ഞേ…….മ്മ്മ്?

കൺപീലികളിൽ പറ്റിയിരുന്ന നനവ് കൂടെ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചതും കിച്ചു  എന്റെ ചുണ്ടുകളിലേക്ക് അവളുടെ കുഞ്ഞുചുണ്ടുകളെ ചേർത്ത്  നുണഞ്ഞതും ഒരുമിച്ചായിരുന്നു…. ?

പെട്ടെന്നുളള അവളുടെ നീക്കത്തിൽ ആദ്യമൊന്ന് അമ്പരന്നെങ്കിലും പയ്യെ ഞാനും നുണയാൻ തുടങ്ങി…….

 

അപ്പോ  പെണ്ണിനും അറിയാം

ഒക്കെ ?…..മുഖത്ത് നോക്കാതെ കളളച്ചിരിയോടെ പിന്നെയും എന്റെ തോളിലേക്ക് ചാഞ്ഞു…..

എന്റെ ശരീരത്തിലേക്ക് പടരുന്ന പെണ്ണിന്റെ ചൂടിൽ അങ്ങനെയിരിക്കാൻ ഒരു സുഖം…..

 

ഡി ഉറങ്ങിയാ……..കിച്ചൂന്റെ അനക്കം ഇല്ലാത്തത് കൊണ്ട് ഞാൻ പതിയെ തട്ടി വിളിച്ചു…..

 

‘മ്മ്മ്മ്……..ഇങ്ങനെയിരിക്കാൻ നല്ല രസോണ്ട് അച്ചേട്ടാ…….’

തോളിൽ കിടന്നുകൊണ്ട് തന്നെ എന്നെ നോക്കിയത് പറഞ്ഞ കിച്ചുപെണ്ണിനെ ഒരു കൊച്ചുകുട്ടിയോടെന്ന പോലെ വാത്സല്യമാണ് തോന്നിയത്……..

ഞാനും പയ്യെ കണ്ണടച്ചു പെണ്ണിന്റെ മുഖത്തോട് മുഖം ചേർത്തിരുന്നു……

 

‘അച്ചേട്ടാ  ദേ സമയം കുറച്ചായിട്ടാ…. ‘

കിച്ചു അത് പറഞ്ഞപ്പോളാണ് ഞാൻ  കണ്ണ് തുറന്നത്……..

 

‘മ്മ്മ്…….വിടാൻ തോന്നണില്ല പെണ്ണെ……എന്നാലും പോകാം…..’ ഞാൻ അതും പറഞ്ഞ് പയ്യെ കൈ അയച്ചു……. കിച്ചു എണീറ്റ് മുടി വാരിക്കെട്ടിയത് നോക്കിയിരുന്ന എന്നെ കിച്ചു കൈയിൽ പിടിച്ചു വലിച്ച് എണീപ്പിച്ചു……

സമയം 12 ആയി…….കിച്ചുവിനെ ചേർത്ത് പിടിച്ച് വീടിന്റെ പിൻവശത്തേക്ക് പോയി……

The Author

587 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *