?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1683

എന്നാലേ നാളെ എന്റെ മോള്  ചെറുതായിട്ടൊന്ന് ഒരുങ്ങി നിന്നോട്ടാ…..  അച്ഛനും അമ്മയും മാമനും അമ്മായിയും കൂടി അങ്ങോട്ടൊന്ന്  വരും…

ഞാൻ അത് പറഞ്ഞ്തീർന്നതും കിച്ചു തലയുയർത്തി  എന്നെ കണ്ണുമിഴിച്ചൊരു നോട്ടം….

 

‘എന്തിനാ അച്ചേട്ടാ എല്ലാരും കൂടി വരണേ…. ‘ തെല്ലൊരു ആകാംഷയോടെ കിച്ചു ചോദിച്ചത് കേട്ടപ്പോൾ  എനിക്ക് എങ്ങനെയത് പറയണമെന്നൊരു കൺഫ്യൂഷൻ….

 

നിന്നോടാരാ എണീക്കാൻ പറഞ്ഞെ…. കിടക്കെടി അവിടെ ?…… അതും പറഞ്ഞ് ഞാൻ കിച്ചുവിനെ പിന്നെയും എന്റെ തോളിലേക്ക് തല ചായ്ച്ചു കിടത്തി………

 

മ്മ്മ്, അതെയ് നാളെ ഒരുങ്ങി നിക്കാൻ പറഞ്ഞ അങ്ങോട്ട് നിന്ന മതി……. അല്ലാതെ  കോലംകെട്ട് ഒക്കെ  നിന്ന മോന് പെണ്ണ് ആലോചിക്കാൻ വന്നിട്ട് പെണ്ണിനെ  ഇഷ്ടപ്പെടാതെ അവരങ്ങ് പോകും…..

പറഞ്ഞില്ലെന്ന് വേണ്ട….

 

ഓറ്റ ശ്വാസത്തിൽ ഞാനത് പറഞ്ഞതും  കിച്ചുവിന്റെ  ഞെട്ടൽ ഞാനറിഞ്ഞു……പെണ്ണ് ആകെ മരവിച്ച പോലെ…..

 

ഏഹ് ഇതെന്താണ് ഒരു സന്തോഷം ഇല്ലാത്തെ….. ഞാൻ കരുതി കേൾക്കുമ്പോ കുറെ ഉമ്മയൊക്കെ തരുമെന്ന്………

‘ഡി കിച്ചൂസ്സേ…….’

ഞാൻ പറഞ്ഞതൊക്കെ കേട്ടിട്ടും ഒരനക്കവും ഇല്ലാത്തതുകൊണ്ട് ഞാൻ പയ്യെ കിച്ചുവിന്റെ മുഖം കഴുത്തിൽ നിന്നും മാറ്റാൻ നോക്കി…

എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് ഒന്നുകൂടി അവൾ   മുഖം കഴുത്തിലേക്ക്  ചേർത്തുകൊണ്ട് രണ്ടു കൈകൊണ്ടും എന്റെ കഴുത്തിൽ ചുറ്റിപിടിച്ചു……

 

കഴുത്തിൽ നനവ്  പടർന്നപ്പോഴാണ്

എന്നെ നോക്കാത്തതിന്റെ കാര്യം പിടികിട്ടിയത്……..വിതുമ്പൽ അടക്കാൻ പെണ്ണ് വല്ലാണ്ട് കഷ്ട്ടപെടുന്നുണ്ട്…..

 

ഇതെന്താപ്പോ പറ്റ്യേ……..അയ്യേ…

ഡി പെണ്ണെ……..ഇങ്ങോട്ട്  നോക്ക്യേ..

അതിനും മറുപടി ഒന്നൂടെ മുറുക്കെയുളള കെട്ടിപ്പിടിക്കൽ തന്നെ……..

The Author

587 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *