?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1683

അച്ഛൻ ഇരിക്കുന്നത് കൊണ്ട് മാമന് എന്നോട് കാര്യങ്ങൾ ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥയാണ് ?….

അമ്മയും അമ്മായിയും വാതിൽ ചാരി ഇറങ്ങിയതോടെ അമ്മൂസ് എന്റെ കൈയിൽ തൂങ്ങി നിന്നു….

 

അച്ഛൻ ആദ്യം മുണ്ടും മടക്കികുത്തി  നടന്നു… മുൻവശത്തെ റോഡിലൂടെ ശെരിക്കുമുളള വഴിയിലൂടെയാണ് അവിടേക്ക് പോയത്….മാമനും അമ്മായിയും അമ്മയും കൂടി എന്തൊക്കെയോ പറഞ്ഞ് ചിരിയോടെയാണ് നടപ്പ്…. പിന്നാലെ  ഞാനും അമ്മൂസും കൂടി നടന്നു……

 

അവിടേക്ക് എത്തിയതും മുത്തശ്ശൻ വെളള മുണ്ടും ഷർട്ടും ഒക്കെയിട്ട് കസ്സേരയിൽ ചാരിയിരിപ്പുണ്ട്….

ഞങ്ങളെ കണ്ടതും ഒരു ചിരിയോടെ ഊന്നുവടി താങ്ങി എണീക്കാൻ നോക്കിയതും അമ്മ വേഗം ചെന്ന് പിടിച്ചു…..

 

“അച്ഛനിതെന്താ കാണിക്കണേ….. അവിടെയിരുന്നെ …. പിന്നെ എണീറ്റ് സ്വീകരിക്കാൻ  ഞങ്ങൾ  അന്യരാണല്ലോ…… “അമ്മയുടെ വഴക്ക് കേട്ടതും  ഒരു ചിരിയായിരുന്നു ആള്…..

 

ഇറയത്ത് ഇട്ടിരുന്ന കസ്സേരയിലും അരമതിലിലും ഒക്കെയായാണ് എല്ലാവരും ഇരുന്നത്……

അകത്തിരിക്കാൻ മാത്രം സൗകര്യവുമില്ല……..അച്ഛൻ മാമനെയും അമ്മായിയേയും ഒക്കെ പരിചയപ്പെടുത്തികൊടുക്കുകയാണ്..

അപ്പോഴും എന്റെ കണ്ണ് അകത്തേക്കാണ്….. കിച്ചുപെണ്ണിത്‌ എന്തെടുക്കാന്നാവോ…..

ആലോചിച്ച് കഴിഞ്ഞില്ല…… ട്രേയിൽ ചായയും കൊണ്ട് ആളെത്തി……..

 

റോസ് ചുരിദാറിട്ട് ഒരു ചിരിയോടെ ഇറയത്തേക്ക് വന്ന അവളെ കണ്ടതും എല്ലാവരുടെയും മുഖത്തൊരു ചിരി ഞാൻ കണ്ടു….

പ്രേത്യേകിച്ച് അമ്മായിക്ക്…. എന്റെ പെണ്ണിനെ കണ്ടിട്ട്  ആളുടെ കണ്ണ് വിടരുന്നത് ഞാൻ ശ്രെദ്ധിച്ചു… ?

 

അമ്മായി ഓരോന്ന് ചോദിക്കുന്നതിനൊക്കെ കിച്ചു ചിരിയോടെ മറുപടി പറയുന്നതിനൊപ്പം എന്നെയും ഇടക്ക് കളളകണ്ണിട്ട് നോക്കുന്നുണ്ട്……

 

അച്ഛൻ സംസാരിച്ച് പയ്യെ കാര്യത്തിലേക്ക് വന്നതും പതിയെ  എല്ലാവരും നിശബ്ദരായി….

The Author

587 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *