?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

കുറച്ച് കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞ ഞാൻ ഇങ്ങോട്ട് വന്നത്…….

 

ആഹ വെറുതെയല്ല നാളെ  അമ്മ ബിരിയാണി വെക്കാന്ന് പറഞ്ഞത്‌…? അതും പറഞ്ഞു അമ്മു ‘ഞ്ഞം ഞ്ഞം….  എന്ന് ചുണ്ടുകൊണ്ട് കാണിച്ചതും എനിക്ക് ചിരി വന്നു… ഹിഹി….. എന്റ അമ്മൂസ്സേ…..?

അങ്ങനെ കുറച്ച് നേരം അവളുടെ കൂടെ ടീവിയും കണ്ടിരുന്നു….. അപ്പോഴും ചക്കവറുത്തത് എന്നെ തൊടീച്ചില്ല….. ഇടക്ക് വായിൽ വെച്ച് തരുന്നത് മാത്രം ??……

 

അപ്പോഴാണ് അമ്മ അടുക്കളയിൽ നിന്നും പണിയൊക്കെ ഒതുക്കി വന്നത്….

ഡാ അച്ഛനെവിടെ….?സാരിത്തലപ്പ് കൊണ്ട് കൈയൊക്കെ തുടച്ച് അമ്മൂസിന്റെ അടുത്ത് വന്നിരുന്നാണ് അമ്മയുടെ ചോദ്യം…

 

ആവോ…ഫോൺ വിളിക്കായിരിക്കും.

ആഹ് മുറ്റത്ത്‌ ചിരി കേൾക്കുന്നുണ്ട്… ഞാൻ ടീവിയുടെ സൗണ്ട് കുറച്ച് അച്ഛന്റെ ചിരി കേൾപ്പിച്ച് കൊടുത്തു…….

 

ആഹ് ഇന്ന് ഫോൺ വിളി നേരത്തേ തുടങ്ങിയ….. ഡാ നിന്റെ അച്ഛന് തമിഴ്നാട്ടിൽ വേറെ ഭാര്യയും മക്കളും ഉണ്ടെടാ…. അവരെയാ ഈ വിളിച്ചു കൂട്ടുന്നത്….. ഹിഹി….? അതും പറഞ്ഞ് അമ്മ ചിരി തുടങ്ങി….

 

ഹിഹി… അമ്മ അത് പറഞ്ഞപ്പോൾ അമ്മൂസ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അമ്മയുടെ ചിരി കണ്ടപ്പോഴാണ് അവൾക്ക് തമാശയാണെന്ന് കത്തിയത് ?……..പാവം വെറുതെ അച്ഛനെ സംശയിച്ചു ?……

 

അച്ഛൻ പഴയ കൂട്ടുകാരെയൊക്കെ മാറി മാറി മിക്ക  ദിവസവും വിളിക്കും…. സത്യത്തിൽ സുഹൃത്ത് ബന്ധം ഇങ്ങനെ നിലനിർത്തുക എന്നത് തന്നെ വലിയൊരു കാര്യമാണ്… ഞാനൊക്കെ  പ്ലസ്ടുവിൽ ഒപ്പം പഠിച്ചിരുന്ന കൂട്ടുകാരെ  വരെ മറന്നു….

 

അമ്മ അമ്മൂസിനോട് ചോറെടുക്കട്ടെയെന്ന് ചോദിച്ചതും

മ്മ്മ്ഹ്….വേണ്ടമ്മേ…. ഒട്ടും വിശപ്പില്ലെന്ന് പറഞ്ഞ് ചിണുങ്ങിക്കൊണ്ട്  അമ്മയുടെ തോളിലേക്ക് ചാരി കണ്ണടച്ചു കിടന്നു..

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *