സഫയറിൽ നിന്ന് നല്ല തട്ട് തട്ടിയത് കൊണ്ട് എനിക്കും ഒട്ടും വിശപ്പില്ല…..
‘ഉറക്കം വരണുണ്ടോ മോൾക്ക്….. ‘
അമ്മുവിന്റെ കവിളിൽ കൈ ചേർത്ത് പിടിച്ചുകൊണ്ട് ഒരു വാത്സല്യത്തോടെയാണ് അമ്മ ചോദിച്ചത്…..
അതിന് മറുപടി പറയാതെ പയ്യെ കണ്ണ് തുറന്ന് തലയാട്ടികൊണ്ട് അവൾ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു…..
ഞാനതെല്ലാം ഒരു ചിരിയോടെ നോക്കിയിരിക്കയാണ്… ?
അമ്മ അവളെ രണ്ട് കൈകൊണ്ടും ചേർത്ത് പിടിച്ചതും അവൾ ഒന്നുകൂടി അമ്മയുടെ കൈക്കുളളിൽ ഒതുങ്ങി……..കാല് പിന്നെ എന്റെ മടിയിലേക്ക് വെക്കാൻ ആരും പറയണ്ട… അത് താനേ വന്നോളും..?
ഹിഹി… പറഞ്ഞ് തീരുന്നതിനു മുന്നേ കാല് രണ്ടും എനിക്ക് തന്നു ?……..
അമ്മൂസിന്റെ കിടപ്പ് കണ്ടിട്ട് പാവം തോന്നി…..കൈയൊക്കെ ചേർത്ത് പിടിച്ച് കുഞ്ഞിപിളേളർ കിടക്കുന്ന പോലെയാണ് കിടപ്പ്…. പാവം…?
അമ്മടെ മോള് ഉറങ്ങിക്കോന്നും പറഞ്ഞ് അമ്മ അവളെ പയ്യെ തട്ടികൊടുക്കുന്നുണ്ട്….
ഈ അമ്മടെ കാര്യം……
അയ്യാ……ഇളള കുഞ്ഞല്ലേ…..ഉറക്കാൻ എന്ന് ഞാൻ പറഞ്ഞതും
‘നീ പോടായെന്നും’ പറഞ്ഞ് അമ്മ അമ്മൂസിനെ പിന്നെയും പയ്യെ തട്ടികൊടുക്കാൻ തുടങ്ങി……
ഞാൻ പയ്യെ കാലിലെ വിരൽ ഞൊട്ടിയതും പെണ്ണിന് ഒരനക്കവും കാണുന്നില്ല……ഇത്ര വേഗം ഉറങ്ങിയോ…….
ആഹാ…..അമ്മോയ് ദേ ആള് ഉറങ്ങിയെന്ന് ഞാൻ ഇത്തിരി ഒച്ചയിൽ പറഞ്ഞതും അമ്മയുടെ കയ്യിൽ നിന്ന് തലക്കൊരെണ്ണം കിട്ടി… എന്നിട്ട് മിണ്ടാതെ പോയെടായെന്ന് കൈ കൊണ്ടൊരു കാണിക്കലും…..
എന്റ പൊന്നോ…. എന്താണിത്….. മിണ്ടാനും പാടില്ലേ…..?
ഞാൻ അതും പറഞ്ഞ് അമ്മൂസിന്റെ കാല് അനക്കാതെ സോഫയിൽ വെച്ച് മുറിയിലേക്ക് പോയി……
മുറിയിൽ കേറിയതും നല്ല ഫ്രഷ് മണം…… വെറുതെയല്ല….
അമ്മ മുറിയൊക്കെ തുടച്ച് എല്ലാം അടക്കി പെറുക്കി വെച്ചിട്ടുണ്ട്…
ബെഡ് ഷീറ്റ് ഒക്കെ മാറ്റി വിരിച്ചിട്ടുണ്ട്……
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?