?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1696

 

രാത്രി കുളി പതിവില്ലെങ്കിലും ഇന്നൊന്ന് കുളിക്കാമെന്ന് വെച്ചു….. മൊബൈൽ ചാർജിൽ ഇട്ട് തോർത്തുടുത്ത് നേരെ ബാത്റൂമിലേക്ക് കേറി…..

ഷവർ ഓണാക്കി അങ്ങനെ നിന്നു….. തലയിലൂടെ വെളളം വീഴുമ്പോൾ  ഇടക്ക് ശ്വാസം കിട്ടാതെവരുന്നത് ഇപ്പോഴും എന്തൊപോലെയാണ് ?…

 

വേഗം തോർത്തിയിറങ്ങി മുണ്ട് ഉടുത്തുകൊണ്ടിരുന്നപ്പോഴാണ്  ഹാളിൽ കിച്ചൂസിന്റെ ഒച്ച കേട്ടത്…

വാതിൽ പയ്യെ തുറന്ന് നോക്കിയപ്പോൾ കിച്ചുപെണ്ണ് അമ്മൂസിനെ എണീപ്പിക്കാൻ നോക്കേണ്……അമ്മയെ കാണാൻ ഇല്ലലോ….തലയിണയൊക്കെ വെച്ച് കൊടുത്തിട്ടാണ് അമ്മ എണീറ്റത്…. ഞാൻ പയ്യെ പുറത്തേക്കിറങ്ങി……. അടുക്കളയിൽ  ഒച്ചകേൾക്കുന്നുണ്ട്… അമ്മ പണിയിലായിരിക്കും….

 

‘എണീക്ക് എന്റ അമ്മൂസ്സേ….. എന്ത് ഉറക്കാ ഇത്…… ‘കിച്ചു തട്ടി വിളിക്കുകയാണ്….. അമ്മു എവിടെ എണീക്കാൻ……

 

‘ഡീ അതവിടെക്കിടന്ന് ഉറങ്ങിക്കോട്ടെ’

ഞാൻ അതും പറഞ്ഞ് കിച്ചൂസിന്റെ അടുത്തേക്ക് പോയി…….

 

എന്റെ ഒച്ച കേട്ടപ്പോഴാണ് കിച്ചുപെണ്ണ് അമ്മൂസിനെ തട്ടിവിളിക്കുന്നത് നിർത്തിയത്…..

 

എന്റ അച്ചേട്ടാ, സമയം എന്തായീന്നാ മുത്തശ്ശൻ  അന്വേഷിക്കുന്നുണ്ട്….

ഞാൻ പറഞ്ഞത് കാര്യമാക്കാതെ കിച്ചു പിന്നെയും അവളെ എണീപ്പിക്കാൻ നോക്കുകയാണ്…..

പെട്ടെന്നാണ് കിച്ചു എന്നെ നോക്കിയത്…..

 

‘ഇതെന്തായിത്…… കുളിച്ചെന്ന് തോന്നണു…….’ കിച്ചുപെണ്ണ് കണ്ണുമിഴിച്ചൊരു ചിരിയോടെയാണത്‌ ചോദിച്ചത്……

 

മ്മ്മ്……എന്താടി….. ?

The Author

588 Comments

Add a Comment
  1. എവിടെ ബ്രോ

  2. എന്തായി

    1. വരും വരും ?

      1. Ennann varaaa… ?

      2. Varum varumennu paranjittu masam 2 ayi moodu kallayalle

  3. നായകൻ ജാക്ക് കുരുവി

    എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….

    പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..

    1. ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?

      1. എപ്പോൾ വരും

  4. അതുലൻ ചേട്ടാ ഒരു മാസം ആവാറായി..

    തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.. ♥️♥️♥️

    1. ബ്രോ ഫോണിന്റെ ടച്ച്‌ കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്

  5. നായകൻ ജാക്ക് കുരുവി

    nirthyo?

    1. നോ ?

  6. Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട്‌ ന്ന് വെയ്റ്റിംഗ് ann

    1. ഇന്ന് വരും ബ്രോ ???

  7. അതുലൻ ചേട്ടാ any updates…?

    1. ഇന്ന് അപ്‌ലോഡ് ആക്കിട്ടുണ്ട് ബ്രോ ?

  8. ?സിംഹരാജൻ?

    Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…

    1. ഫോൺ ഇല്ലായിരുന്നു.ടച്ച്‌ കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?

  9. Any update on the next part

    1. യെസ് ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *