‘ഏയ്യ്…. ഒന്നുല്ല……ദേ തലയിലെ വെളളമൊക്കെ അങ്ങനെ തന്നെയിരിപ്പുണ്ട്……… ‘
ബീച്ചിൽ പോയപ്പോഴിട്ട ഡ്രെസ്സൊക്കെ മാറ്റി വീട്ടിലിടുന്ന ചുരിദാറാണ് കിച്ചൂസിന്റെ വേഷം…. അമ്മ പറയുന്നത് കറക്റ്റാണ്…. എന്തിട്ടാലും പ്രേത്യേക ഭംഗിയാണ് പെണ്ണിന്……?
ഞാൻ പയ്യെ അടുത്തേക്ക് നീങ്ങി നിന്നതും പെണ്ണിനൊരു വെപ്രാളം….?എന്റെ നോട്ടം ശെരിയല്ലെന്ന് തോന്നിയിട്ടാകും പുരികമുയർത്തി എന്തായെന്നർത്ഥത്തിൽ ചെറിയ ചിരിയോടെ ഒരു നോട്ടം?…..
പെട്ടെന്നാണ് അച്ഛൻ മുറ്റത്ത് നിന്ന് ഫോൺ വിളിച്ചുകൊണ്ടു കേറി വന്നത്……..കിച്ചു വേഗം ഇത്തിരി ഗ്യാപ്പിട്ട് നിന്നു…….ഭാഗ്യം അവളെ തോണ്ടുകയും പിടിക്കുകയും ഒന്നും ചെയ്യാഞ്ഞത് ?….അല്ല അതിനുളള ടൈം കിട്ടിയില്ല… അതന്നെ കാര്യം ?.
അച്ഛൻ ആരോടോ സംസാരിച്ചുകൊണ്ട് തന്നെ സോഫയിൽ വന്നിരുന്നു……അച്ഛന്റെ ഒച്ച കേട്ടത് കൊണ്ടാകും അമ്മ അടുക്കളയിൽ നിന്നും വന്നത്….. ഞാൻ പിന്നെയവിടെ ചുറ്റിപറ്റി നിന്നില്ല…. വേഗം മുറിയിലേക്ക് പോയി …..ഫോൺ എടുത്ത് കട്ടിലിലേക്ക് കിടന്നു …
എന്തായാലും കിച്ചുപെണ്ണിനെ വിളിക്കാൻ കുറച്ച് കഴിയണം……
കുറച്ചുനേരം അമ്മു മാളിൽ വെച്ച് എടുത്ത എന്റെയും കിച്ചൂസിന്റെയും ഫോട്ടോ നോക്കിയിരുന്നു…..പെണ്ണിനെ കാണുമ്പോ വല്ലാത്തൊരു കൊതി ഉളളിൽ തോന്നുകയാണ്……ഇന്ന് വിളിക്കുന്നതിന് പകരം പോയി കണ്ടാലോ എന്നൊരു ചിന്ത പെട്ടന്നാണ് മനസ്സിൽ വന്നത്…….. ?
പണി പാളി …… ഉളളിൽ തോന്നിയാൽ പിന്നെ പ്രശ്നമാണ്….ഇന്ന് ഇനി എന്തായാലും കണ്ടേ അവസാനിക്കു??……
ഫോണിന്റെ ഡിസ്പ്ലേ മാറ്റാറായി….
പൊട്ടിയ ഡിസ്പ്ലേയിൽ കിച്ചുപെണ്ണിന്റെ മുഖം കണ്ടിട്ട് ഒരു രസുല്ല…. കുറച്ച് നേരം യൂട്യൂബിൽ കേറി സഫാരി ചാനലും കണ്ട് കിടന്നു…..
കുറച്ച് കഴിഞ്ഞപ്പോഴാണ് അമ്മ മുറിയിലേക്ക് വന്നത്……
‘ഡാ നീ ചോറ് കഴിക്കുന്നില്ലേ ….. ‘
തലവേദന എടുത്തിട്ട് വയ്യ… എങ്ങനെയെങ്കിലുമൊന്ന് കിടന്ന മതി….
‘ഏയ്യ് എനിക്ക് ഒന്നും വേണ്ട…. എല്ലാം എടുത്ത് വെച്ചോ …..’ ഫോണിൽ നിന്നും കണ്ണെടുക്കാതെ ഞാൻ അമ്മയോടായി പറഞ്ഞു….. കേൾക്കേണ്ട താമസം ആള് വാതിലടച്ചു സ്ഥലം വിട്ടു……?
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?