പയ്യെ മതിലിനടുത്തെത്തിയതും ചുറ്റുമൊന്ന് നോക്കി….. അയൽവക്കത്ത് വേറെ വീട് ഇല്ലെങ്കിലും നിലാവ് ഉളളതുകൊണ്ട് ഒരു പേടി……. ?
അങ്ങനെ മൂന്നാമത്തെ മതില് ചാട്ടവും സംഭവിച്ചു ?……..വേഗം നടന്ന് അടുക്കള വശത്തുളള അലക്ക് കല്ലിൽ പോയിരുന്ന് ഫോൺ എടുത്ത് കിച്ചൂസിനെ വിളിച്ചു……. ആദ്യത്തെ റിങ് മുഴുവനാക്കിയില്ല …..
‘ഹലോ അച്ചേട്ടാ…… എത്ര നേരായിന്നോ നോക്കിയിരിക്കണേ….
ഉറക്കം വന്നിട്ട് കണ്ണടഞ്ഞു പോയി നേരെത്തെ ……. ‘
കിച്ചു ഫോൺ എടുത്തതും പയ്യെ അടക്കി പിടിച്ചുകൊണ്ടാണ് സംസാരിക്കുന്നത് …….
“അച്ചോടാ……….സാരില്ലാട്ടാ ഉമ്മ്മ്മ്മ്മാ ” ??
ഹിഹി….. ഞാൻ കൊഞ്ചുന്ന പോലെ പറഞ്ഞത് കേട്ട് കിച്ചൂസിനും ചെറിയ ചിരി വന്നത് ഞാൻ കേട്ടു…….
‘എന്റ കിച്ചൂസ്സേ എല്ലാരും ഉറങ്ങാൻ കാത്ത് നിന്നതാ….. അമ്മു ഉറങ്ങിയോടി……..? ‘
കൊളളാം…. ഉറങ്ങിയോന്നാ…..അവിടെന്ന് വന്ന് ഡ്രസ്സ് പോലും മാറാതെ കിടന്ന് നല്ല ഉറക്കാ പെണ്ണ്……
ആഹ് അതില്ലേ അച്ചേട്ടാ ഇന്ന് അച്ഛൻ എന്താ കുളത്തിന്റെ അവിടെക്ക് വിളിച്ചോണ്ട് പോയെ…. പെട്ടെന്നാണ് ആ കാര്യം ഓർമ വന്നപോലെ കിച്ചുപെണ്ണ് അത് ചോദിച്ചത്…..
കിച്ചുവിന് അതറിയാതെ സമാധാനം കിട്ടില്ലെന്ന് ഉറപ്പാണ് ?…..
അതവളുടെ ചോദ്യം കേട്ടാൽ തന്നെ അറിയാം……
മ്മ്മ്മ്മ്….. തോന്നി അതന്നെ ആദ്യം ചോദിക്കുമെന്ന്……അതൊക്കെയുണ്ട് എന്റ കിച്ചൂസ്സേ……?
‘എന്തോന്നാ അച്ചേട്ടാ…. എപ്പോഴും ഇങ്ങനെയാ …എന്നോട് ഒന്നും പറയില്ല….. ഞാൻ എന്ന വെക്കാൻ പോവാ…….’
കിച്ചുപെണ്ണ് പിണങ്ങി തുടങ്ങി…. എന്നാലും കാര്യം അറിയാതെ അവൾ ഫോൺ വെക്കില്ലെന്ന് എനിക്കറിയാം…..
ആഹാ വെക്കോ? … എന്ന വെച്ചോ….. വേഗം കിടന്ന് ഉറങ്ങിക്കോട്ട…. ഗുഡ് നൈറ്റ്….. ഞാൻ അതും പറഞ്ഞ് കുറച്ചുനേരം മിണ്ടാതെ നിന്നു……
‘ഹലോ………
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?