?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1697

….?എന്റെ കൃഷ്ണ 9?….
Ente Krishna Part 9 | Author : AthulanPrevious Parts


 

ഹിഹി…..ഇവന്റെയൊരു കാര്യം…. ഡാ ഡാ  എണീക്ക്, മതി…..അതും പറഞ്ഞ്  ഒരു ചിരിയോടെ അച്ഛൻ എണീറ്റു…..

ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത്  അപൂർവമാണ്…

ഞാനും പയ്യെ എണീറ്റ്  അച്ഛന്റെ പുറകെ  നടന്നു……അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന്  മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി…..

 

മനസ്സിൽ വല്ലാത്തൊരു സന്തോഷം….

കാര്യം എങ്ങനെയും കിച്ചുവിനെ അറിയിക്കണം……..അച്ഛന്റെ പിന്നാലെ നടന്നുകൊണ്ടിരിക്കേ  വീടിനകത്തേക്ക് നോക്കി ….. മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുകയാണ്… മുത്തശ്ശൻറെ മുറിയിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്….

അച്ഛൻ കൂടെയുളളത്‌ കൊണ്ട് കിച്ചുപെണ്ണിനെ കണ്ടിട്ട് പോകാനും രക്ഷയില്ല…. ?

 

അതും ആലോചിച്ചു  നടന്ന എന്റെ നടത്തം സ്ലോ ആയത് കണ്ട് അച്ഛൻ എന്നെയൊരു നോട്ടം………?

 

ഡാ, നീ ഇതെന്താ കിടന്ന്  താളം ചവിട്ടുന്നെ…… ?

അത്‌ കേട്ടതും  നമ്മളില്ലേ എന്നപോലെ  ഞാൻ വേഗം  നടന്ന് കിളിവാതിൽ തുറന്ന് പറമ്പിലേക്ക് കേറി……..

 

മനസ്സ് മുഴുവൻ നാളത്തെ കാര്യമാണ്….ഓർക്കുന്തോറും ചുണ്ടിൽ അറിയാതൊരു  ചിരി

വരികയാണ്  ?……വീട്ടിലേക്ക് കേറിയതും അമ്മൂസ് സോഫയിലിരുന്ന് ടീവി കണ്ട്  ചക്കവറുത്തത്‌  തട്ടുകയാണ്….

എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൾ സൂക്ഷിച്ച് നോക്കുന്നുണ്ട്….

എന്തായാലും ആദ്യം എന്റെ കൊച്ചിനോട് തന്നെ പറയാമെന്നു കരുതി അവളുടെ അടുത്ത് പോയിരുന്നു……

 

“ഒന്ന് പോയെ…….. ഇതാകെ ഇത്തിരിയുളളു…… “എന്നും പറഞ്ഞ്  അവൾ ചക്കവറുത്തത് ഒളിപ്പിച്ചു…?

The Author

588 Comments

Add a Comment
  1. അതുലൻbro ഈ പർട്ടും സൂപ്പർ അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? തിരക്കണന്ന് അറിയം എന്നലും അടുത്തഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.

  2. വിരഹ കാമുകൻ????

    ഈ കഥ തീർന്നു എന്ന് ഓർത്തതാണ് ചുമ്മാ നോക്കിയതാ അന്നേരം ഇതാ കഥ കിടക്കുന്നു

    1. സമയക്കുറവ്വ് മൂലമാണ് വൈകിയത് ബ്രോ…???

  3. അതുലൻ ബ്രോക്ക്‌ കുട്ടികൾ ഒന്നുമില്ലേ…

    1. വിവാഹം കഴിഞ്ഞിട്ട് ഇപ്പോ 7 മാസം ആയിട്ടുളളു…?…ഇനിയും ടൈം കിടക്കുകയല്ലേ ?

  4. അച്ചായൻ കണ്ണൂർ

    കാത്തിരിന്നു കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാ പൊളിച്ചു ബ്രോ അടിപൊളി

    1. അച്ചായൻ കണ്ണൂർ

      എല്ലാവരോടും എനിക്കൊരു ആൺകുട്ടി ജനിച്ചു

      1. കാളിദാസൻ

        ദൈവം അനുഗ്രഹിക്കട്ടെ ???

      2. Congratulations

      3. അച്ചായന്റെ ആ കുഞ്ഞു മുത്തുമണിക്ക് നല്ല ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ ???
        അവൻ നല്ലൊരു മകനായി വളരട്ടെ ???

      4. Congrats…
        ദൈവം അനുഗ്രഹിക്കട്ടെ???

      5. തമ്പുരാൻ

        Congrats…???

        ആ പൊന്നോമനക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ…?

  5. Adipoli ithavanayum
    Professor paranja pole thudakam muthal odukkam vare nalla chiriyum kaliyum ayi pokunna oru kidu story
    Penganmare illathathil ellarkum vishamam anennariyam buy ivide onnullathinte vishamam ithuvare mariyittilla engane enikitte pani tharam enne research cheyyunna team ane
    But chilappo pava avale velluvilikuvokke cheyyuvenkilum kanandirunna ammayode parathiparachil okkeya oru vallatha sadhanam
    Athoke potte kichuvinteyum achu inteyum
    Life bakki vayikan ready ayittilla
    Appo waiting for next part

    1. Thank യു ബ്രോ ?
      U r vry lucky?…
      ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഉടായിപ്പ് കാണിക്കാതെ പഠിക്കണം…കേട്ടല്ലോ ?

  6. പ്രൊഫസർ

    കുറച്ചു ലേറ്റ് ആയി എന്നറിയാം, സമയം കിട്ടണ്ടേ ഇപ്പോഴാ വായിക്കാൻ സമയം കിട്ടിയത്

    പിന്നെ കഥയെക്കുറിച്ചു ഇനീപ്പോ ഞാൻ എന്ത് പറയാനാ പറയാനുള്ളതെല്ലാം അവൻ ആ യദു ഒറ്റയ്ക്ക് പറഞ്ഞു തീർത്തു,

    എനിക്കും ആദ്യം മുതൽ ഉണ്ടായിരുന്ന പേടിയായിരുന്നു ഇനി മുത്തശ്ശൻ എങ്ങാനും സമ്മതിക്കാതിരിക്കുവോ എന്ന് എന്തായാലും പുള്ളി സമ്മതിച്ചല്ലോ… തട്ടത്തിൻ മറയത്തിൽ മനോജ്‌ k ജയൻ പറഞ്ഞപോലെ ഈ love story ഒരു happy endi ആണ്… തുടക്കം മുതൽ അവസാനം വരെ ഒരു ചിരിയോടെ വായിക്കുക എന്ന് പറയുന്നതു ഒരു സുഖമാണ്, എന്തായാലും മനസ്സുനിറഞ്ഞു,

    പിന്നെ അമ്മുവിനെ കാണുമ്പോൾ ഒക്കെ സങ്കടം വരും ഇങ്ങനെ ഒരു അനിയത്തി ഇല്ലല്ലോ എന്നോർത്ത്, പക്ഷെ ഇപ്പോ ആ സങ്കടം ഇല്ലാട്ടോ എനിക്കും കിട്ടി ഒരു അനിയത്തിയെ, ഒരു സങ്കടം വന്നാൽ അത് ഷെയർ ചെയ്യാൻ ഒരു സന്തോഷം വന്നാൽ അത് ഷെയർ ചെയ്യാൻ ഒരു അനിയത്തി ഉള്ളത് ഒരു സുഖമാണ് അതെനിക്കിപ്പോ നന്നായി മനസ്സിലാകുന്നുണ്ട്, ഇവിടുന്നു എനിക്ക് കിട്ടിയത് ഒരു അനിയത്തിയെ മാത്രമല്ല 3 സഹോദരന്മാരെയും കിട്ടി കുറെ കൂട്ടുകാരെയും കിട്ടി എല്ലാത്തിനും കാരണമായ എന്റെ വിഷമങ്ങളോട് ഇപ്പൊ ഒരിഷ്ടം ഒക്കെ തോന്നുന്നു…

    കുറച്ചു ഗ്യാപ് ഒക്കെ ഇട്ടെഴുതി യദുനെ തോൽപ്പിക്കാൻ നോക്കീതാ പറ്റിയില്ല അവനെപ്പോലെ അവൻ മാത്രമേയുള്ളു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് സ്നേഹത്തോടെ
    ♥️പ്രൊഫസർ

    1. ???

    2. തമ്പുരാൻ

      അമ്മൂസിനെ പോലെ നമ്മുക്ക് കിട്ടിയ കാന്താരി….. അല്ലെടാ….പിന്നെ ആ 3 സഹോദരങ്ങളിൽ ഒരെണ്ണം ആകാൻ പറ്റിയത് എന്റെ…ഭാഗ്യം…

      ഞങ്ങൾ 4 പേർക്കും കൂടി ഒരു കാന്താരി അനിയത്തികുട്ടി…..

      ഇത് വായിക്കുന്ന ബാക്കി 4 പേർക്കും മനസ്സിലാകും …???

      1. ഏട്ടാ?

        1. തമ്പുരാൻ

          ???

      2. പ്രൊഫസർ

        ????♥️♥️♥️♥️

        1. തമ്പുരാൻ

          ???

      3. യദുൽ ?NA²?

        പിന്നേ മനസിൽ ആകാതെ എവിടെ പോകാൻ ❤️❤️

        1. ???

        2. തമ്പുരാൻ

          ???

    3. ലേറ്റ് ആയി വന്നാലും സ്റ്റൈൽ ഒട്ടും കുറക്കണ്ട ?… കഥകൾ സാങ്കൽപ്പിക സംഭവങ്ങൾ വെച്ച് എഴുതുമ്പോൾ എന്തിനാ sad ആക്കുന്നത്… ഹാപ്പി ആയിത്തന്നെ അങ്ങോട്ട് പെടക്കണം.
      പ്രൊഫസർ സാർ പറഞ്ഞ പോലെ ഒരു അനിയനോ അനിയത്തിയോ ഉളളത്‌ വല്ലാത്തൊരു ഫീൽ ആണ്…എല്ലാവരും പറയും ഒറ്റമോൻ ആയാൽ സുഖം അല്ലേ എന്ന്… പക്ഷെ അങ്ങനെ ആയതിന്റെ വിഷമം കുറച്ചൊന്നുമല്ലന്ന് നമുക്കല്ലേ അറിയൂ… അതുകൊണ്ട് തന്നെ വൈഫിന്റെ അനിയത്തിയെ ഞാൻ പൊന്നുപോലെയാണ് നോക്കുന്നത്…വീട്ടിൽ വരുമ്പോൾ എല്ലാം എന്റെ പിന്നിൽ നിന്ന് മാറില്ല അവൾ.
      സ്നേഹത്തോടെ ???

      1. പ്രൊഫസർ

        അവസാനം പ്രൊഫസർ എന്നെഴുതിയത് ഒരബദ്ധം പറ്റിയതാണ്, എന്റെ പേര് അഖിൽ, അങ്ങനെ വിളിക്കാം,

        1. എനിക്കെന്തോ പ്രൊഫസർ സാറെ എന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ട്ടം…ഞാൻ ഒരു money heist ഫാൻ ആണ് ??

          1. പ്രൊഫസർ

            എന്നാൽ പിന്നെ തന്റെ ഇഷ്ടം പോലെ തന്നെ ആകട്ടെ, ഞാനും ഒരു money heist ഫാൻ ആണ്

      2. ആസ്വാദകൻ

        എവിടെയായിരുന്നു മാഷേ കുറേ ആയല്ലോ കണ്ടിട്ടു.സൈറ്റിൽ കേറി നിങ്ങളുടെ കഥ തപ്പി മടുത്തു. പക്ഷേ ഈ ഭാഗവും ഒരു രക്ഷയുമില്ല പൊളിച്ചു.

        1. Thank you so much bro?.
          പണിക്ക് പോകണം. അതാണ് പാർട്ട്‌ വൈകാൻ കാരണം.

    4. യദുൽ ?NA²?

      അതു സത്യം അഖി നമ്മക്കും കിട്ടിയില്ലേ ഒരു അനിയത്തി ❤️❤️

      1. ???

        1. തമ്പുരാൻ

          ???

      2. തമ്പുരാൻ

        പിന്നല്ലാതെ…. ഒരു കാന്തരികുട്ടി…???

        1. ???

      3. പ്രൊഫസർ

        ♥️♥️♥️♥️

    5. അതാരാണാവോ…. ഈ അനിയത്തി… ?????very very confusion തമ്പുരാൻ….

      1. തമ്പുരാൻ

        അതൊക്കെ കിട്ടി സാഹോ….??

      2. ഞാനല്ലാ എന്നാ എനിക്ക് തോന്നുന്നത്????

        1. തമ്പുരാൻ

          ഒരു കാന്താരി ആണ്….അവൾ ഞങ്ങളെ ഏട്ടാ എന്നാണ് വിളിക്കുന്നെ…???

          1. ??????

        2. പ്രൊഫസർ

          ഏയ്യ് നീയല്ല… ???

          1. തമ്പുരാൻ

            ഹി ഹി ഹി…..???

          2. തമ്പുരാൻ

            അങ്ങനെ വരാൻ വഴി ഇല്ല…???

  7. അച്ചുചേട്ടാ…. ????
    എന്നാ ഫിലാഡാ ഉവ്വേ ??….
    ഇത് വായിക്കുമ്പോ ഉണ്ടാകുന്ന പുഞ്ചിരി സ്റ്റോറി വായിച്ചു തീരുന്ന വരെയും ഉണ്ടാകും….
    പിന്നെ ഇടയ്ക്കിടെ വരുന്ന ഓരോ കോമഡികൾ…. ഹയ്യോ ചിരിച്ചു ഒരു വഴിക്കായി???….
    അച്ചുവും കിച്ചുവും തമ്മിലുള്ള കെമിസ്ട്രി ഒക്കെ വായിക്കുമ്പോ എന്ത് രസം ആണ്…..
    പിന്നെ മ്മളെ അമ്മുസ്ന്റെ ചെയ്തികൾ എല്ലാം വേറെ ലെവൽ ആണ്…. ???…
    ആ ആക്‌സിഡന്റ് കേസ് ഒക്കെ എവിടെയോ കേട്ടുകേൾവി ഉള്ളത് പോലെ ഉണ്ട്….എന്താല്ലേ??….

    പിന്നെ, ഞാൻ ഈ സ്റ്റോറി വായിച്ച് തുടങ്ങിയപ്പോ മുതലുള്ള സംശയമാണ് … ഇത് നിങ്ങളുടെ ജീവിതം തന്നെ ആണോ എഴുതുന്നത്??…
    കിച്ചുസും അമ്മുസും ഒഴികെ ബാക്കി എല്ലാം നിങ്ങളുടെ ജീവിതം ആണ് എന്ന് മനസ്സിലായി…. ഇനി അവർ രണ്ടും സത്യം തന്നെ ആണോ എന്നാണ് സംശയം…. ???

    ഇത്തിരി വൈകിയാലും ഇതേ ഫീലോടെ ഇങ്ങു തന്നേച്ചാ മതി….ദൃതി പിടിച്ചു എഴുതാതെ mind free ആക്കി എഴുതിയാൽ മതി ട്ടൊ ???
    ????????????

    With സ്നേഹം ?????

    1. Thank യു ബ്രോ ?
      ഈ കഥയിലെ സംഭവവികാസങ്ങൾ സാങ്കൽപ്പികം ആണെങ്കിലും കഥാപാത്രങ്ങളിൽ ചിലർ മാത്രമാണ് സാങ്കൽപ്പികം. ഈ കഥയുടെ അവസാനം എന്റെ യഥാർത്ഥ ജീവിതം പറയുന്നതായിരിക്കും ?.
      സ്നേഹത്തോടെ ???

  8. ♥️♥️♥️ Bijoy ♥️♥️♥️

    ?????♥️♥️♥️♥️♥️♥️

    1. ?????

  9. അയ്യോ, പെട്ടന്ന് തീർന്നു പോയി ??…… 15-20 മിനിറ്റ് ഇൽ തീർന്നു….. എനിക്ക് വായിച്ചു മതിയായില്ല…….

    1. ഇത്ര വേഗം വായിച്ചു തീർത്ത ബ്രോ ?.
      ഇനിയൊന്ന് പേജ് കൂട്ടിപിടിക്കാൻ നോക്കാം ???

  10. രാജു ഭായ്

    മോനുട്ടാ പൊളിച്ചെട എന്തോ ട്വിസ്റ്റ്‌ വരാനുള്ള സാധ്യത കാണുന്നുണ്ടല്ലോ. അടിപൊളിയായിട്ടുണ്ട് മുത്തേ അടുത്ത പാർട്ട്‌ വേഗം പോരട്ടെ കേട്ടോ

    1. ഒരു ട്വിസ്റ്റും ഇല്ല ബ്രോ ?…ഇനി വേണ്ടാത്ത ട്വിസ്റ്റ്‌ ഒക്കെ പറഞ്ഞു മനസ്സിൽ തോന്നിച്ചു ട്വിസ്റ്റ്‌ ഇടിയിക്കരുത് ???

      1. ട്വിസ്റ്റ്‌ വേണ്ട ബ്രോ… ഒരു ഇളം തെന്നൽ പോലെ സുഖകരമായി അതുലൻ ബ്രോ വിചാരിച്ച പോലെ തന്നെ അങ്ങോട്ട് ഒഴുകട്ടെ

  11. ഫാൻഫിക്ഷൻ

    കഥകൾ.കോം ആണേൽ ഫ്രണ്ട്‌സ്നു പറയാൻ പറ്റും പോയി വായിക്കാൻ. ഹർഷൻ അങ്ങോട്ട് പോയെ പിന്നെ അവിടെ വായനക്കാർ വന്നു തുടങ്ങി. പിന്നെ ഞാൻ ഇടക്ക് നിന്റെ കമന്റ്‌ ബോക്സ്‌ഇൽ എത്തി നോക്കാറുണ്ട്. കമന്റ്‌ ഇടാറില്ല എന്നെ ഉള്ളു. ഞാൻ പ്രവാസം മതിയാക്കി നാട്ടിൽ വരുകയാ അടുത്ത ആഴ്ച. അപ്പൊ അഞ്ചപ്പാലംത് ഞാൻ ഉണ്ടാകും.

    1. എവിടെ, കൊടുങ്ങല്ലൂർ അഞ്ചപ്പാലം aano??……. എന്റെ വീട് കൊടുങ്ങല്ലൂർ ആണ്……. ഇവിടെ അപ്പൊ കൊടുങ്ങല്ലൂർ കാരൊക്കെ ഉണ്ടടലെ

    2. ആഹ അത്ശെരി… പ്രവാസജീവിതം കഴിഞ്ഞ് വരുമ്പോൾ നമ്മുടെ നാട്ടിൽ ഒരു മാസം ക്വോറന്റീൻ ജീവിതവും.
      നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടികൂടി അല്ലേ ?

  12. പോന്നു ചെങ്ങാതി, ഇത്രേം താമസിക്കല്ലേ! പരാതിയില്ല. തുടർച്ചക്കായി ഏറെ കാത്തിരിക്കാൻ ക്ഷമായില്ലാഞ്ഞിട്ടാ…. ഇത്രേം ആസ്വദിച്ചു വായിക്കുന്ന വേറൊരു കഥ ഉണ്ടെന്ന് തോന്നുന്നില്ല. എവരോടൊപ്പം അവരായിട്ട് ജീവിക്കുന്ന ഒരു ഫീൽ.

    1. Thank you ബാബു ബ്രോ ???
      ഇങ്ങനെയുളള കമെന്റുകൾ കൂടുതൽ കൂടുതൽ ഭംഗിയോടെ എഴുതാൻ എനിക്ക് പ്രചോദനം ആണ് ???

  13. അതുട്ട… ഇപ്പോഴാണ് കണ്ടത്….
    അഭിപ്രായം പുറകെ

    1. ആഹ്ഹ് നിന്നെ കാണാൻ ഇല്ലല്ലോ എന്ന് വിചാരിച്ചതെയുളളു ?

  14. എത്ര ലേറ്റ് ആയാലും ഒരു കൊഴപ്പോമില്ല. വരുമ്പം ഇങ്ങനെ പൊളപ്പൻ സാധനവുമായി എത്തിയാ മതി. എഴുത്തിലെ ആ മാജിക്‌ എപ്പോളും കണ്ടാ മതി. ധൃതി പിടിച്ചു ezhuthiyekkaruthenna ഒറ്റ അപേക്ഷ മാത്രേ ഉള്ളു. ഓരോ വരിയും അത്ര enjoy ചെയ്താണ് vaayikunne. എത്ര നന്ദി പറഞ്ഞാലും തീരില്ല…. ❤️❤️❤️❤️?

    1. ഈ സ്റ്റോറി തീരല്ലെന്നു ആശിച്ചു പോവുന്നു

    2. Thank you കണ്ണാ. ഒരിക്കലും തട്ടിക്കൂട്ടി എഴുതില്ല. അത് ഈ കഥയെ സ്നേഹിക്കുന്നവരോട് കാണിക്കുന്ന നന്ദികേട് ആകും. കിട്ടുന്ന സമയം പോലെ എഴുതാം…. ???

    1. Thank യു നന്ദ ???

  15. ശ്ശോ…തീർന്നത് അറിഞ്ഞില്ല ചേട്ടായി??
    ഈ പച്ചയായ ജീവിതം എന്നും എനിക്ക് ഒരു ലഹരി ആയി മാറിയിട്ടുണ്ട് കേട്ടോ????

    ഇടക് ഇടക് പുട്ടിനു തേങ്ങാ ഇടുന്ന പോലെ ഉള്ള ചെറിയ ചെറിയ പൊടികളില് ചിരിച്ചു ചിരിച്ചു ഒരു വഴി ആയിട്ടുണ്ട്??

    അമ്മുസിന്റെ “ഞ്ഞം ഞ്ഞം” അമ്മായിടെ dialogue ഒക്കെ ഒരു വഴിക്ക് ആക്കി???☺️

    ഇതൊക്കെ വായിച്ചു എനിക്കും ഒന്ന് പ്രേമിക്കാൻ തോന്നുവ ന്നെ…പിന്നെ ആരും ഇല്ലല്ലോ ന്ന് ഓർമ വരുമ്പോ അതങ്ങ് വിടും???

    പിന്നെ ആ accidentine പറ്റി ഒക്കെ കേട്ടിട്ടുണ്ട് ചേട്ടായി…ഇങ്ങള് പറഞ്ഞ പോലെ ഏതേലും വണ്ടിയുടെ കൂടെയോ അല്ലേൽ ലോറി ബസ്‌ ന്റെ ഒക്കെ കൂടെ പോയാലെ രക്ഷ ഉള്ളു ന്ന് ഒക്കെ കേൾക്കുമ്പോ തന്നെ ഒരു പേടി???

    ആഹ്….ഏതായാലും അതികം വൈകിപ്പിക്കായതെ അടുത്ത part ഉം ആയി സസ്പെൻസ് ആയിട്ട് വാ ന്നെ…?????

    1. റാംബോ കുട്ടാ… രാവിലെ ഒന്ന് തല കാണിച്ചു പോയിട്ട് ഇപ്പോഴാ അല്ലേ വരുന്നത്…സുഖമല്ലേ നിനക്ക്….
      ഫുൾ ടൈം ഹാപ്പി ആയിട്ട് ഇരിക്ക് മോനെ…

      1. ഇങ്ങള് അല്ലെ busy ചേട്ടായി…
        നോക്കണേ കൊറോണ പിടിച്ചു വരുന്ന?

    2. മെറിനെ നീ അപ്പൊ divorce ചെയ്തോ?

      1. അവളാണ് റാമ്പോയെ divorce ചെയ്തത് അതിൽ പിന്നെ അബ്നോർമൽ ആയാണ് അവന്റെ പെരുമാറ്റം ഇതുവരെ ലൈൻ ഇല്ലെന്ന് പറഞ്ഞ് എല്ലാ പെണ്ണുങ്ങളോടും ഇഷ്ടമാണ് എന്ന് പറഞ്ഞ് നടക്കുവാ നമ്മുടെ പാവം റാംബോ

        1. ????

          നീയെന്നെ കൊലക് കൊടുക്കുവോടെ??
          Btb @അനു…മേം അത്തരക്കാരൻ നഹി ഹേ???

          1. ??

      2. എല്ലാമേ പോച്????

        1. Be സ്ട്രോങ്ങ്‌ മോനെ…നോക്കി നിക്കാതെ പോയി അടുത്ത ലൈൻ വലിക്ക്?…അല്ല പിന്നെ

          1. ????

            ഇങ്ങള് ഇങ്ങനെ പ്രോത്സാഹിപ്പിക്കല്ലി ട്ടോ???

      3. യദുൽ ?NA²?

        അവൾ ഇവനെ ഇട്ടേച്ചു പോയ് ??

        1. ??

  16. അഭിമന്യു

    Polisanam

    1. ???വെറൈറ്റി കമെന്റ്…..

  17. Well done brooo nxt partinu vendi wait cheyyattoooooo

    1. അടുത്ത ഭാഗം കഴിയുന്നതും നേരത്തേ ആക്കാൻ ശ്രമിക്കാം ബ്രോ ?

      1. അതുലൻ ബ്രോ നേരത്തെ അല്ലെങ്കിലും, ഇവിടെ ആരോ സ്ഥിരം പറയുന്ന പോലെ 50 പേജ് ആയിട്ട് വരണം……. 29 ഒന്നും തീരുന്നത് അറിഞ്ഞത് പോലും ഇല്ല

        1. ആരോ അല്ല 50ന്റെ കണക്ക് പറയുന്നത്. അത് അവനാണ്.. AKS മുത്ത് ??

          1. സോറി ബ്രോ പേര് ഓർമ വന്നില്ല

    1. Thank you bro???

  18. അളിയാ ഒത്തിരി വെയിറ്റ് ചെയ്തിരിക്കുന്നു ഭയങ്കര മടുപ്പ്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടുക. ഒരു ലാളിത്യമുള്ള കഥയാണ്.. അതുകൊണ്ടുതന്നെ കുറച്ചുകൂടി പേജുകൾ ചേർത്താൽ നന്നായിരിക്കും

    1. Thank യു ബ്രോ ???
      അടുത്ത ഭാഗം പെട്ടെന്ന് ഇടാൻ ശ്രമിക്കാം ട്ടാ ???

  19. റസീന അനീസ് പൂലാടൻ

    ഫ്രാൻസിലെ അംബരചുംബികളായ കെട്ടിടത്തിന് പകരം അമേരിക്ക വിക്ഷേപിച്ച റോക്കറ്റ് എന്ന് മാറ്റിപറ ബ്രോ

    1. ഓഹ് ഇപ്പോ സ്പേസ് മിഷൻ ആണല്ലേ കാണിക്കുന്നത്…പക്ഷെ അതിലും ഇഷ്ട്ടം യാത്രകൾ കാണാനാ….?

  20. You just copied rathishalabangal style. But your story hasn’t got proper foundation bro. How a good girl just cry for sympathy in front of total stranger. It doesn’t make any sense. Do you know what make relation it is only time. Time of caring each other make relation. In real life an adult girl make her comfort with in a totally unknown family? May be she is a fool or bitch anyway you have skill bro… come with better writing next time

    1. ഇതിലെവിടെയാണ് രതിശലഭങ്ങൾ കോപ്പി.???ഒന്ന് പറഞ്ഞു തരണം. ബ്രോ രതിശലഭവും വായിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്‌…. ആദ്യം അതൊന്ന് വായിക്കണം… എന്നിട്ട് ഇതും…പിന്നെ ഇത് വെറും കഥയാണ്. ലോജിക് നോക്കാതെ, കഥയെ വെറും കഥയായി കണ്ട് വായിക്കണം.
      സ്നേഹത്തോടെ ???

  21. അവതരണം സൂപ്പർ ആയിട്ടുണ്ട് നല്ല സ്റ്റോറി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Thank you bro?….

  22. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത പെണ്ണുകാണല്‍ ആയിരുന്നൂ എന്‍റേത്. പിള്ളാര് കൃമികള്‍ അടക്കം 47 പേര്. അവര് ബസ്സൊക്കെ എടുത്താ വന്നത്. അമ്മ വീട്ടുകാര്‍ക്ക് താത്പര്യം ഇല്ലായിരുന്നൂ. ഞാനാണെങ്കില്‍ കുവൈറ്റിലും. 5 പെങ്ങമ്മാരാ അച്ഛന് ഒരു ചേട്ടനും രണ്ട് അനിയമ്മാര് വേറേയും. ഫുള്‍ ഫാമിലി ആയിട്ട് അവരൊരു വരവാ, കാലത്ത് തന്നെ. പിന്നെ അമ്മ വീട്ടുകാരേയും സമ്മതിപ്പിച്ച് ഒരു തീരുമാനവും ആയി, ഉച്ചക്ക് ബിരിയാണി ഒക്കെ കേറ്റി വൈകീട്ടാ അവര് പോയത്….

    1. 47 ഓ??????

      സിവനെ

    2. എന്നാ പിന്നെ അതൊരു കല്യാണമായിട്ട് നടത്തായിരുന്നില്ലേ ?…. ഒരുപാട് ആളുകൾ ഉളള ഫാമിലി ആകുമ്പോൾ നല്ല രസം ആയിരിക്കുമല്ലോ ?

      1. പെണ്ണ് SN പുരത്തുള്ളതാ….. ഹിഹിഹി

      2. എല്ലാം 47 ന്റെ ഒരു കളി (kl-47)

        1. അത് ശെരിയാണല്ലോ ???

          1. ഞാനത്രക്ക് കയറി ചിന്തിച്ചില്ല…

  23. Bro pwli adutha part igane late avoo aaakarudhuuu please ?❤?❤❤?❤?

    1. എന്റെ ബ്രോ, ലേറ്റ് ആക്കാതെ ഇടാൻ നോക്കാം എന്നെ പറയാൻ പറ്റു.ലേറ്റ് ആയാൽ തല്ലരുത് ???

  24. Very very good ? ????????????? ????????

    1. ??????????????

  25. 29ാംമത്തെ പേജ് എത്തിയപ്പോൾ ആണ് ഇനി അടിക്കാൻ പേജുകൾ ഇല്ലെന്ന് മനസ്സിലായത്. ബ്രോ ഇത്തവണയും പതിവ് പോലെ പൊളിച്ചു അടുക്കി. Katta waiting for the next part

    1. Thank you so much bro?.

  26. Ennum vann nokkum krishna vannittundo enn….ini ippo adutha part nu ulla kaathiripp aan

    1. Thank you bro. Nxt part തുടങ്ങിയിട്ടില്ല ?

  27. കിച്ചു

    ???ഇത് പോലേ തന്നെ മുന്നോട്ട് പോകു ✌

    1. Thank you കിച്ചു ?

  28. അച്ചുവേട്ടാ ? ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് അവസാന ഭാഗം വന്നിട്ട് 2,3 ആഴ്ച ആയത് കൊണ്ട് വളരെ വിഷമം ഉണ്ടായിരുന്നു പുതിയ ഭാഗം കാണാത്തത് കൊണ്ട്
    അതുകൊണ്ട് ഇന്നലെ രാത്രി ഇരുന്ന് ആദ്യ ഭാഗം മുതൽ എട്ടാം ഭാഗം വരെ ഒറ്റയിരുപ്പിന്‌ വായിച്ചു
    ഇന്ന് വാട്ട്സ്ആപ് നോക്കിയപ്പോ ചങ്കാണ് പറഞ്ഞത് കൃഷ്ണ വന്നിട്ടുണ്ട് എന്ന് അപ്പോ പിന്നെ നോക്കി ഇരിക്കാൻ പറ്റുമോ ഓൺലൈൻ ക്ലാസ് ഉണ്ടായിട്ട് അതിൽ നിന്ന് ചാടിയിട്ട്‌ ഇങ്ങോട്ട് വന്നു അപ്പോ കമന്റ് ചെയ്യാൻ പറ്റിയില്ല
    യഥാർത്ഥ ജീവിതം ചേർത്തത് കൊണ്ട് തന്നെ കഥയ്ക്ക് മറ്റ് കഥകളേക്കാൾ വേറൊരു ഭംഗിയാണ് കിട്ടുന്നത്
    അച്ചുവും കിച്ചുവും അമ്മുവും തന്നെ ആയിരുന്നു ഈ ഭാഗത്തെയും ഹൈലൈറ്റ് എങ്കിലും ചങ്ക് പോലെയുള്ള അച്ഛനും മാമനും അമ്മായിയും ഒക്കെ കഥയിൽ പുതുമുഖം ആവാതെ നിറഞ്ഞ് നിന്നു
    അങ്ങനെ അച്ചു കിചുവിനെ പെണ്ണ്കണ്ടു.അതിന്റെ തലേദിവസം മതിലുചാടിയതും കുളത്തിന്റെ കരയിൽ ഇരുന്ന് പ്രണയിച്ചതും വളരെ നന്നായിട്ടുണ്ട്
    അതിന്റെ ഇടയിൽ സമൂഹത്തിൽ നേരിടാവുന്ന അപകടത്തെ കുറിച്ച് സൂചന തന്നതും ഇഷ്ടമായി
    വായാടിക്കുട്ടി അമ്മുവിനേ തിരക്കി എന്ന് പറയണം പെങ്ങൾ ഇല്ലാത്ത സങ്കടം അമ്മുവിനെ അറിഞ്ഞപ്പോൾ മാറി കഥയിലൂടെ ആണെങ്കിലും ഒരു പാവം പെങ്ങളെ കിട്ടിയത് പോലെ തോന്നുന്നു
    ജോലി തിരക്കും കുടുംബത്തിന്റെ ചുമതലയും ഉണ്ടെന്ന് അറിയാം അതുകൊണ്ട് അടുത്ത ഭാഗം കുറച്ച് വൈകിയാലും കുഴപ്പമില്ല
    ഏതായാലും രണ്ടുപേരുടെയും ജീവിതം മനോഹരമായി മുൻപോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ?
    അച്ചു ❤️ കിച്ചു ഇഷ്ടം ?

    1. യദുൽ ?NA²?

      ,???

      1. ❤️❤️

    2. Thank you Rahul?
      പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി ഇങ്ങോട്ടുളള വരവൊക്കെ…
      പിന്നെ കഥയെ സ്നേഹിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് കേട്ടോ…
      നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

      1. പഠിപ്പ് ഒന്നും കുഴപ്പമില്ല ഏട്ടാ ക്ലാസ്സ് എടുത്താലും എഴുതാനുള്ള നോട്ട് ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇടും അതുകൊണ്ടാണ് ഇത്ര ഫ്രീ ആയിട്ട് നടക്കുന്നത്
        പിന്നെ ചില കഥകൾ വന്നാൽ എനിക്ക് അപ്പോ തന്നെ വായിക്കാൻ തോന്നും അല്ലാതെ സമയം കിട്ടുമ്പോൾ വായിക്കാം എന്ന് കരുതാൻ പറ്റില്ല കാരണം അത്രയ്ക്ക് മനസ്സിന് ഇഷ്ടപ്പെട്ട കഥകൾ ആയിരിക്കും
        എന്റെ കൃഷ്ണ പോലെ കാമുകിയും അതേ പോലെയാണ് ചൂടോടെ തന്നെ വായിച്ചില്ല എങ്കിൽ ഒരു സമാധാനം കിട്ടില്ല കുറച്ച് മുൻപ് കമന്റ് ചെയ്തപ്പോൾ ഞാൻ നോട്ട് എഴുതി തീർന്ന സമയത്ത് ആയിരുന്നു
        ഏട്ടൻ പേടിക്കണ്ട എന്റെ പഠിത്തത്തിന് ഒരു തടസ്സവും ഉണ്ടാവില്ല അതിന്റെ ഇടയിൽ തന്നെ ഞാൻ കഥയും വായിക്കും
        ജീവിതത്തിൽ നേടാൻ ഒരുപാട് ഉണ്ട്
        അതിന്റേതായ ടെൻഷനും ഉണ്ട് അതിന്റെ ഇടയിൽ കുറച്ച് ആശ്വാസം കിട്ടുന്നത് ഇതുപോലെ ഉള്ള കഥകൾ ആണ്

Leave a Reply

Your email address will not be published. Required fields are marked *