?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1697

….?എന്റെ കൃഷ്ണ 9?….
Ente Krishna Part 9 | Author : AthulanPrevious Parts


 

ഹിഹി…..ഇവന്റെയൊരു കാര്യം…. ഡാ ഡാ  എണീക്ക്, മതി…..അതും പറഞ്ഞ്  ഒരു ചിരിയോടെ അച്ഛൻ എണീറ്റു…..

ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത്  അപൂർവമാണ്…

ഞാനും പയ്യെ എണീറ്റ്  അച്ഛന്റെ പുറകെ  നടന്നു……അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന്  മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി…..

 

മനസ്സിൽ വല്ലാത്തൊരു സന്തോഷം….

കാര്യം എങ്ങനെയും കിച്ചുവിനെ അറിയിക്കണം……..അച്ഛന്റെ പിന്നാലെ നടന്നുകൊണ്ടിരിക്കേ  വീടിനകത്തേക്ക് നോക്കി ….. മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുകയാണ്… മുത്തശ്ശൻറെ മുറിയിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്….

അച്ഛൻ കൂടെയുളളത്‌ കൊണ്ട് കിച്ചുപെണ്ണിനെ കണ്ടിട്ട് പോകാനും രക്ഷയില്ല…. ?

 

അതും ആലോചിച്ചു  നടന്ന എന്റെ നടത്തം സ്ലോ ആയത് കണ്ട് അച്ഛൻ എന്നെയൊരു നോട്ടം………?

 

ഡാ, നീ ഇതെന്താ കിടന്ന്  താളം ചവിട്ടുന്നെ…… ?

അത്‌ കേട്ടതും  നമ്മളില്ലേ എന്നപോലെ  ഞാൻ വേഗം  നടന്ന് കിളിവാതിൽ തുറന്ന് പറമ്പിലേക്ക് കേറി……..

 

മനസ്സ് മുഴുവൻ നാളത്തെ കാര്യമാണ്….ഓർക്കുന്തോറും ചുണ്ടിൽ അറിയാതൊരു  ചിരി

വരികയാണ്  ?……വീട്ടിലേക്ക് കേറിയതും അമ്മൂസ് സോഫയിലിരുന്ന് ടീവി കണ്ട്  ചക്കവറുത്തത്‌  തട്ടുകയാണ്….

എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൾ സൂക്ഷിച്ച് നോക്കുന്നുണ്ട്….

എന്തായാലും ആദ്യം എന്റെ കൊച്ചിനോട് തന്നെ പറയാമെന്നു കരുതി അവളുടെ അടുത്ത് പോയിരുന്നു……

 

“ഒന്ന് പോയെ…….. ഇതാകെ ഇത്തിരിയുളളു…… “എന്നും പറഞ്ഞ്  അവൾ ചക്കവറുത്തത് ഒളിപ്പിച്ചു…?

The Author

588 Comments

Add a Comment
  1. ഒരു ദിവസം ഏട്ടൻ ഇത് വൈഫിനും ഫ്രണ്ട്സിനും വായിക്കാൻ കൊടുക്കണം.
    എന്താ അഭിപ്രായം എന്ന് നോക്കാം

    1. എന്റ Abhi…എന്നിട്ട് വേണം ആരാ ഈ’കൃഷ്ണ’എന്നും ചോദിച്ച് എന്നെ കൊല്ലാൻ ?…
      വെറുതെ പറഞ്ഞതാ?…
      എന്നെങ്കിലും ഒരിക്കൽ വായിക്കാൻ കൊടുക്കാം ?

  2. Hyder Marakkar

    എന്റെ അതുലൻ ബ്രോ??? ആദ്യമേ വലിയൊരു നന്ദി അറിയിക്കുന്നു, ഈ കഥ എഴുതുന്നതിന്… ജോലി തിരക്ക് കാരണം ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലാണ്, അതിനിടയിൽ മൈൻഡ് ഫ്രഷ് ആക്കാൻ സഹായിക്കുന്ന കഥ, അത് എഴുതുന്ന നിങ്ങളോട് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും?
    Be safe
    Continue spreading happiness through your writing?

    1. Thank you bro?…
      ഈ വാക്കുകൾ എനിക്ക് വളരെ സന്തോഷം നൽകുന്നു. കുറച്ച് നേരമെങ്കിലും ഒരാളെ സന്തോഷിപ്പിക്കാൻ പറ്റിയല്ലോ ?…
      സ്നേഹത്തോടെ ???

  3. കത്തിരിക്കുകയായിരുന്നു അതുലൻ broയുടെ ക്യഷ്ണക്കായി വളരെ സന്തോഷം അടുത്തഭാഗം ഉടൻ പ്രതിക്ഷിക്കുന്നു

    1. Thank യു sree?…
      സ്നേഹത്തോടെ ???

  4. സൂപ്പർ ,
    കഥ പെട്ടെന്ന് തീർക്കല്ലെ , ഒരു 50 part എങ്കിലും
    പോട്ടെ അതുലേട്ടാ …
    അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ ,
    സ്നേഹം,
    ഇഷ്ടം .

    1. ഹിഹി….. 50 പാർട്ടാ ???
      നോക്കാം Nancy…
      Thank you ?

  5. അടുത്ത ഭാഗങ്ങളിൽ ഒരു ട്രാജഡി നടക്കുമോ എന്ന് ഒരു സംശയം.

    1. ട്രാജഡി ഒന്നും നമ്മുടെ നിഘണ്ടുവിൽ ഇല്ല ബ്രോ ??

  6. പ്രണയരാജ

    Polichu mone polichu adipoli oru twist njan pradheeshikkunnu. May be.. athundavum ennu thonnunnu

    1. ???

    2. രാജാവേ ?….
      രണ്ടാഴ്ച എങ്കിലും ആയിട്ടുണ്ടാകും അല്ലേ കണ്ടിട്ട്?… ട്വിസ്റ്റ്‌ ഒന്നും ഇല്ല രാജാവേ. എന്തായാലും അടുത്തത് തുടങ്ങി. അല്ലേൽ ഇതുപോലെ വൈകും.

    3. യദുൽ ?NA²?

      ട്വിസ്റ്റ്‌ ഒന്നും ഇല്ലട… നീ അല്ലെ ട്വിസ്റ്റ്‌ രാജ ??

  7. കിടിലൻ കഥ മുഴുവൻ ഭാഗവും ഒറ്റ ഇരുപ്പിന് വായിച്ചു ?
    ഒരു ഫാമിലി ഫിലിം കണ്ട പ്രതീതി ഉണ്ട്.എല്ലാ ചേരുവകളും അടങ്ങിയ ഒരു കഥ. അടുത്ത ഭാഗം വേഗം ഇടണെ??

    1. മുഴുവൻ ഭാഗവും ഒറ്റയിരുപ്പിൽ വായിച്ച ??… thank you?.

  8. ഇന്ദ്രജിത്

    Muthe nee kalaki tta katha ethra pettanna vayichu kazhinjath athrakk adipoli ayirunnu

    1. Thank you bro?…
      സ്നേഹത്തോടെ ???

  9. അതുട്ട… പതിവുപോലെ കഥ ഗംഭീരം ആയിട്ടുണ്ട്…. ഒരു ഫീൽഗുഡ് സിനിമ കാണുന്നപോലെ… ഒരു ഫീൽഗുഡ് സ്റ്റോറി….കാരണം എഴുതുന്നത് നീ ആയതു കൊണ്ട് സ്റ്റോറി ഫീൽഗുഡ് ആകണം, ആകണമല്ലോ…കുളത്തിന്റെ അവിടെയുള്ള രംഗം ഒക്കെ ഉഷാറായിരുന്നു…. എന്തായാലും നമ്മുടെ favourite കിച്ചൂസ് തന്നെയാണ് ട്ടോ… കിച്ചൂസ് ആണ് ഈ കഥയുടെ highlight… അതുകൊണ്ടാണല്ലോ കഥക്ക് എന്റെ കൃഷ്ണ എന്ന പേര്… പിന്നെ അമ്മൂസ് ഒരു കാന്താരി ആണല്ലോ… എല്ലാ കുടുംബത്തിലും ഇതുപോലെ ഒരു കാന്താരി… അതു നിർബന്ധം ആണ്…നമുക്കും ഉണ്ട് ഒരെണ്ണം… വാടി എന്ന് പറഞ്ഞാൽ നീ പോടാ എന്ന് പറയുന്ന ടീം ആണ്… അതും ഒരു രസം… അച്ചുവാണെങ്കിൽ നിന്നെ പോലെ തന്നെ…. പിന്നെ അമ്മയും അച്ഛനും… അതുലാ… നീ ഭാഗ്യവാൻ ആണ്… കിച്ചൂസിനെ പോലെ ഒരു പെൺകുട്ടിയെ കെട്ടിയില്ലേ… അതും പ്രണയം…
    ഹാ… ഇനി എന്നാണാവോ നമുക്കും കിച്ചൂസിനെ പോലെ ഒരെണ്ണത്തിനെ കിട്ടുന്നത്….

    1. ???

    2. കഥ എന്നും ഫീൽ ഗുഡ് ആയിരിക്കും?.
      കഥയിൽ അച്ചുവിനെയും ഹൈലൈറ്റ് ആക്കാൻ കൂടി നോക്കുന്നുണ്ട്.
      പിന്നെ പ്രേമിച്ച് കെട്ടിയതൊക്കെ ശെരി തന്നെ. പക്ഷെ കഥയിലെ നായികയുടെ പാവം സ്വഭാവം ഒന്നുമല്ല യഥാർത്ഥ നായികക്ക്?.

      1. ?
        അടുത്ത പ്രവ്യശ്യം നമ്മുടെ 50 പേജ് സെറ്റ് ആക്കണേ?

        1. @anu അതെന്താ 50പേജ് കിട്ടിയാൽ നീ വായിക്കില്ലേ… ഞാൻ എങ്ങനെയെങ്കിലും അവനെക്കൊണ്ട് 50പേജ് എഴുതിക്കാൻ നോക്കുമ്പോൾ നീ എന്നെയാണ് സപ്പോർട്ട് ചെയ്യേണ്ടത്….
          NB:- പിന്നെ എഴുതുന്നതിന്റെ ബുദ്ധിമുട്ട് നമുക്ക് അറിയാം എന്നുള്ളത് കൊണ്ട് വെറുതെ വിടുന്നു….

          1. ?

      2. അതു നിന്റെ വിധി…. ?????

  10. അതുലൻ ചേട്ടായി…
    പോളിസാധനം

    1. ആഹാ വെറൈറ്റി കമെന്റ് ???
      Thank you ബ്രോ ?

      1. അടിപൊളി ബാക്കി കഴിവതും വേഗം തരണം

  11. എന്റെ അതിൽ അളിയാ നിങ്ങള് ഒരു സംഭവമാണ് ട്ടോ. സുപ്പർ ആയിട്ടുണ്ട്. അടിപൊളി ലൈഫ്. അച്ഛനും അമ്മയും അമ്മാവനും പിന്നെ അച്ചു വും അമ്മിസും പോളിയല്ലെ.ഇനി കല്ല്യാണം അടിച്ചു പൊളിക്കാം.

    1. Thank you ഷാനു ???
      സ്നേഹത്തോടെ ?

  12. അസൂയ തോന്നുന്നു ആ ജീവിതത്തോട്…

    അതുലൻ ബ്രോ… സ്നേഹം മാത്രം… ???❤️❤️❤️

    1. കഥകൾ പോലെയാണ് ജീവിതമെങ്കിൽ സന്തോഷവും സമാധാനവും മാത്രം?.

      സ്നേഹം മാത്രം മതി?

  13. ഋഷി മൂന്നാമൻ

    അതുലളിയാ ??

    ഇന്നലെ തന്നെ വായിച്ചു, പക്ഷെ ഒന്നും എഴുതാനുള്ള ഒരു മാനസികാവസ്ഥ ആയിരുന്നില്ല …??

    നിന്നോടുള്ള എന്റെ അസൂയ ദിവസങ്ങൾ പോകും തോറും കൂട്ടുന്നെ ഉള്ളു… നീ മനുഷ്യനെ ഒരുമാതിരി ഫീലാക്കി കൊല്ലുവല്ലേ …???

    “””ഞാൻ പിന്നെയവിടെ ചുറ്റിപറ്റി നിന്നില്ല…. വേഗം മുറിയിലേക്ക് പോയി”””
    നന്നായി, ഇല്ലേൽ അപ്പ തന്നെ പിടിച്ചു കെട്ടിച്ചേനെ, അച്ഛനാരാ മോൻ .. ??

    “””ഉളളിൽ തോന്നിയാൽ പിന്നെ പ്രശ്നമാണ്”””

    അതൊരു ഭൂലോക സത്യമാണ്. സാധനം തലയ്ക്കു പിടിച്ചാൽ പിന്നെ അങ്ങനെ ഒരു വല്യ പ്രശ്നമുണ്ട്. ഇടയ്ക്കിടയ്ക് കാണണമെന്ന് തോന്നും , തോന്ന്യാ പിന്നെ ഒരു രക്ഷയുമില്ല കണ്ടോണ് മുട്ടിയുരുമ്മിയാലേ ആ പരവേശം ഒന്നടങ്ങു …???

    നിന്നിലെ ആ കള്ളക്കാമുകൻ ഇപ്പോഴും നല്ല ആക്ടിവാ, എന്നെപ്പോലെ തന്നെ .. ????

    “””അങ്ങനെ മൂന്നാമത്തെ മതില് ചാട്ടവും സംഭവിച്ചു”””
    ഒരു മാർജ്ജാരനെക്കാൾ വിദഗ്‌ധമായി മതില് ചാടുന്നത് കള്ളകാമുകന്മാർ മാത്രമായിരിക്കും, ചാടിയതും അപ്പുറത്തു ലാൻഡ് ചെയ്തതും ഒന്നും മണ്ണ് പോലും അറിയില്ല, എല്ലാം അത്ര കിറു കൃത്യം … ???

    പിന്നെ ഇതൊക്കെ ആരേലും എണ്ണാൻ നിക്കോ. അങ്ങനെ എണ്ണാൻ നിന്നാൽ പിന്നെ നമ്മടെ വിദ്യാഭ്യാസ നിലവാരം വല്ലാതെ ഉയർത്തേണ്ടി വരും .. ???

    “””ന്റ അച്ചേട്ടാ ഒരു ഷർട്ട് ഇട്ടൂടെ”””
    കുപ്പായടാണ്ടെ മതില് ചാടില്ലേ കള്ള ഹിമാറെ!!! , ഇടാൻ സമയം കിട്ടിക്കാണില്ല, മുട്ടി നിക്കല്ലേ .. ???

    “””മടിയിൽ കണ്ണുമിഴിച്ചിരിക്കുന്ന കിച്ചൂസ് “””
    ന്റെ പൊന്നോ .. ഫീൽ ന്ന് പറഞ്ഞാ ഒടുക്കത്തെ ഫീൽ… ചങ്കങ്ങനെ പടാപടാ ന്നു അടിക്കും ???
    അങ്ങനെ വെറുതെ കണ്ണിൽ നോക്കി നിക്കാൻ തന്നെ ഒന്നൊന്നര ഫീലാ ..??
    അപ്പളാ മടീൽ കെടന്ന് അങ്ങനെ കണ്ണ് കൊണ്ട് കിന്നരിക്കണത് …??

    ഇനിം എന്തൊക്കെയോ പറയാൻ ണ്ട് …
    പണി അതിലും കൂടുതൽ കാത്തു നിക്കുന്നോണ്ട് തല്ക്കാലം ഇവിടെ നിര്ത്തുന്നു ..

    കാത്തിരിപ്പിന്റെ സുഖവും നുകര്ന്നു, വീണ്ടും ഇവിടെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയുടെ പുറത്ത് …??

    സ്നേഹത്തോടെ ..??
    ഋഷി …

    1. നിന്നെ ഇന്നു കണ്ടില്ലെങ്കിൽ ചാത്തന്മാരോട് പറഞ്ഞു വരാൻ നിർത്തിയിരിക്കുകയായിരുന്നു… എന്തായാലും നീ വന്നല്ല….

      1. ഇപ്രാവശ്യവും അതു ഏട്ടന്റെ 50 പേജ് പറ്റിഗണിച്ചില്ലല്ലേ?
        സാരമില്ല…
        നമ്മുക്ക് അടുത്ത പ്രവ്യശ്യം സെറ്റ് ആക്കാം…

      2. ഋഷി മൂന്നാമൻ

        തിരക്കായി പോയി മച്ചാനെ,
        ക്വാറന്റൈനെ സൺ‌ഡേ കഴിഞ്ഞു ..
        ഇപ്പൊ ഒബ്സെർവഷൻ ആണ് …

        1. Mm
          ഏതായാലും safe ആയി ഇരിക്ക്?

        2. @ഋഷി…
          ഇതൊന്നും ഇപ്പോ അത്ര വലിയ സംഭവം ആയി ആൾക്കാർ എടുക്കുന്നില്ല… അതാണ് ഇപ്പോൾ പ്രശ്നം…stay safe….

    2. ഋഷി നീ ഇത് എവിടെയായിരുന്നു…
      നിന്റെ ഈ വലിയ കമെന്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു?

      1. ഋഷി മൂന്നാമൻ

        ഇവിടെ പോകാൻ , ഇവിടൊക്കെ തന്നെ
        ആ ഹര്ഷന്റെ ചുമരിൽ തന്നെ ഫുൾ ടൈം ..

        കുറെ ഉണ്ടായിരുന്നു മനസ്സിൽ ..
        അപ്പോഴേക്ക് കുറച്ചു പണി വന്നു
        അടുത്ത ഭാഗത്തു അത് കൂടെ നികത്താം … ??

    3. സുഖമല്ലേ ഋഷി…സമയം പോലെ നല്ല മനസ്സോടെ കമെന്റ് തന്നല്ലോ. അത് മതി ?…പിന്നെ അവിടെ കോറോണയുടെ ശല്യം എങ്ങനെയുണ്ട്…സേഫ് ആയിരിക്കുക …
      സ്നേഹത്തോടെ ???

      1. ഋഷി മൂന്നാമൻ

        സുഖം തന്നെ അതു ..

        കൊറോണ ഇവിടൊക്കെ കറങ്ങി നടപ്പുണ്ട് .. നമ്മൾ ഇത് വരെ പിടി കൊടുത്തിട്ടില്ല ..
        ഇപ്പൊ നാട്ടിലാ , കോഴിക്കോട് ..?
        ഒരു ചെറിയ വിശേഷം ഉണ്ടായി , അതാ പെട്ടെന്നിങ്ങോട്ടു പൊന്നേ ..????
        എല്ലാം ഒന്ന് സെറ്റാകട്ടെ , എന്നിട്ട് വഴിയേ പറയാം … ??

    4. യദുൽ ?NA²?

      മുത്തേ സുഖം അല്ലെ ഇപ്പൊ p

  14. പിന്നെ കല്യാണമൊക്കെ പതുക്കെ മതി കേട്ടോ, ഇഷ്ടം പോലെ സമായണ്ട്. രതിശലഭങ്ങളിലേത് പോലെ നിശ്ചയവും മറ്റു പരിപാടികളും അവരുടെ പ്രേമവും എല്ലാം വിശാലമാക്കി എഴുതിക്കൂടെ. അത്രക്ക് ഇഷ്ടായതോണ്ടാണ് ???. പെട്ടന്നൊന്നും ഈ കഥ തീർക്കരുത്.ഒരുപാട് സ്നേഹങ്ങൾ മാത്രം ??????

    1. അങ്ങനെ ശ്രമിക്കാം ബ്രോ ?.എങ്കിലും അധികം വലിച്ചു നീട്ടില്ല. അത് ബോറടിക്കില്ലേ?
      സ്നേഹത്തോടെ ???

  15. കാളിദാസൻ

    നന്നായിട്ടുണ്ട് ബ്രോ…
    പിന്നെ അച്ചുന്റെയും കിച്ചുവിന്റെയും കല്യാണം പെട്ടെന്ന് അങ്ങട് നടത്തി കളയരുതേ…
    നിച്ഛയവും, കല്യാണം വിളിയും ഒക്കെ വേണം.
    അതൊക്കെ പറയാതെ തന്നെ ബ്രോ ഇടും എന്ന് അറിയാം. എന്നാലും നമ്മുടെ ഉള്ളിലെ ആഗ്രഹം പറഞ്ഞതാ.. ????

    1. അതൊക്കെ ശെരിയാക്കാം ബ്രോ. പിന്നെ വലിച്ചു നീട്ടിയാൽ ബോറടിച്ചാലോ . ഒരു നോർമൽ സ്പീഡിൽ പോകാം. അല്ലേ ???

      1. കാളിദാസൻ

        അത് മതി..
        ഇങ്ങടെ ഇഷ്ടം എന്താ… അതാ… നമ്മുടെ ഇഷ്ടവും ?????

  16. തമ്പുരാൻ

    സുഹൃത്തുക്കളെ സുപ്രഭാതം….

    സ്വപ്നങ്ങള്ക്ക് പൂക്കാനും, കായ്ക്കാനും പറ്റിയ ഇടമാണ് പ്രഭാത മുറ്റം. ഒലീവും, മുന്തിരിയും, അത്തിയും, മാതളവും കായ്ച്ചു നില്ക്കുന്ന ഈ മുറ്റത്തിന് കാവല് നില്ക്കുകയാണ് ഞാനും ദേവതാരുവും, ഞാവലും. കാറ്റിന് മുന്തിരിയുടെ ലഹരിയും, അത്തിയുടെ മധുരവും, മാതളത്തിന്റെ ശോഭയും,,,,

    ആകാശത്തിന്റെ ചുവപ്പും……

    മനോഹരം ഈ പ്രഭാതം….

    എല്ലാവര്ക്കും ഇന്നൊരു നല്ല ദിവസമാകട്ടെ…

    ശുഭദിനം…??

    1. മോർണിംഗ്

    2. സുപ്രഭാതം ഉച്ചക്കായൽ കുഴപ്പമുണ്ടോ ?… ??

      1. തമ്പുരാൻ

        അതൂട്ടാ…

        അതു നമുക്ക് നാളത്തേക്ക് വരവ് വെക്കാം…??

  17. യദുൽ ?NA²?

    ഒരു തൂവൽ നഷ്ട്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും ആകാശം തൊടാതിരുന്നിട്ടില്ല… അത് പോലെ ഒരു വേദനകൊണ്ടൊന്നും നമ്മളെ തളർത്താൻ ആർക്കും കഴിയില്ല??????…

    ?❤️☕️ശുഭദിനം ചങ്ക്‌സ്☕️❤️?

    1. തമ്പുരാൻ

      Good day…saaho….

    2. മോർണിംഗ്

      1. അനു, നീ എപ്പോഴും ഇവിടെ തന്നെയാണല്ലോ…???

    3. യദു ?ഇജ്ജാതി മോട്ടിവേഷൻ ??…

  18. അടിപൊളി കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു എന്ന് തോന്നുന്നു❣️❣️

    1. ഒരിക്കലുമില്ല ബ്രോ. അതൊരു കരുതലിന് വേണ്ടി പറഞ്ഞതാണ് ???

  19. അടിപൊളി……ഈ സൈറ്റിലെ മറ്റുകഥകൾക് ഇല്ലാത്ത ഒരു ഫീൽ ഇതിനുണ്ട്..
    ആദ്യ പാർട്ട് മുതൽ മുടങ്ങാതെ വായിക്കുന്നു..

    ബ്രോ എഴുത്തുകാരൻ ആണന്നു റിയൽ ലൈഫ് കൃഷ്ണക്ക്‌ അറിയുമോ…♥️♥️

    1. Thank യു ബ്രോ?… ആദ്യം തൊട്ടേ വായിക്കുന്നു എന്നതിൽ അതിയായ സന്തോഷം. ഞാൻ ഇങ്ങനെയൊരു സാഹസം കാണിച്ചത് എനിക്കല്ലാതെ വേറൊരു മനുഷ്യനും അറിയില്ല?.

  20. You just copied rathishalabangal style. But your story hasn’t got proper foundation bro. How a good girl just cry for sympathy in front of total stranger. It doesn’t make any sense. Do you know what make relation it is only time. Time of caring each other make relation. In real life an adult girl make her comfort with in a totally unknown family? May be she is a fool or bitch anyway you have skill bro… come with better writing next time good luck

    1. എവിടെയാണ് ഇതിൽ രതിശലഭങ്ങൾ കോപ്പി വന്നത്???ഒന്ന് പറഞ്ഞ് തരണം.
      Thank you bro?

    2. യദുൽ ?NA²?

      ട ട മോനെ നിനക്ക് അങ്ങനെ തോന്നിയെങ്കിൽ അതു നിന്റെ മനസിലെ തെറ്റ്… അവൻ ഇറങ്ങിയിരിക്കുന്നു ട മോനെ SK അത് വേറെ രീതിയിൽ തുടക്കം മുതൽ വായിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് പറയാൻ പറ്റും അതു എങ്ങനെ നമ്മടെ ചങ്കിന്റെ കൃഷ്ണ എങ്ങനെ എന്ന്…. കൂടുതൽ കിളിന്താൻ നിക്കാതെ പൊന്നു മോൻ പോട് ഇല്ല എങ്കിൽ നീ വിവരം അറിയും

      ബാക്കി നല്ല കാര്യം പറഞ്ഞത് കൊണ്ടാണ് മാന്യമായി സംസാരിക്കാൻ നിന്നത്

      1. തമ്പുരാൻ

        ചീള് കേസ് വിട്ടുകള യദു…

        1. Helsenberg അളിയോ, ചെകുത്താനും കടലിനുമിടയില്‍ പെട്ട് ഏത് മരണം വേണം എന്ന് കണ്‍ഫ്യൂഷന്‍ അടിച്ച് നിക്കണ പെണ്ണിനോട് ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ടുണ്ടോ? എത്ര ഊച്ചാളി ആണെങ്കിലും അലന്നവന്‍ ആണെങ്കിലും, അതെല്ലാം നമ്മള്‍ മറന്ന് നമ്മളോട് തന്നെ ”WOW you are great” എന്ന് നമ്മള് തന്നെ പറയും. അതുലന്‍ ഈ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ പോയിട്ടുണ്ട്. ആ രസം ആവോളം നുകര്‍ന്നിട്ടും ഉണ്ട്.

          പക്ഷെ എനിക്കൊരു പണി കിട്ടി. No ആണെങ്കിലോ എന്ന് പേടിച്ച് ഗള്‍ഫില്‍ പോകുന്നതിന്‍റെ തലേന്നാ ഞാന്‍ പോയി പറഞ്ഞേ.

  21. ബ്രോ കലക്കി അടിപൊളി ആയിരുന്നു
    അടുത്ത പാട്ടിനു വേണ്ടി wait ചെയ്യുന്നു
    HELLBOY

    1. Thank you ബ്രോ ????

  22. Broi ee prravashyam story orupaad vayki adutha part ethrayum veegam pratheeshikkunnu

    1. സമയം കിട്ടുന്ന പോലെ എഴുതി വേഗം അയക്കാം ബ്രോ ????

  23. Mutheii ee part um pwolichu???????….

    1. Thank you ഹരി ബ്രോ ???

  24. Ithrem kaalam evade aayirnu muth maniyee❤️❤️❤️

    1. ഹിഹി…ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു. ????

  25. എന്ന് വായിച്ചാലും കണ്ണ് നിറയണ്ടേ ഇരുന്നിട്ടില്ല

    1. ഇത്രയൊക്കെ ഹാപ്പിയായിട്ടും നിറഞ്ഞോ ?.. thank you bro??

  26. bro അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? എന്തുതന്നെ ആയലും അച്ചുനും അച്ചുന്റെ കിച്ചുനും വെണ്ടി കാത്തിരിക്കുന്നു

    1. ഏറെക്കുറെ കാണും ബ്രോ…നമ്മുക്ക് നോക്കാം ?????

  27. അതുലൻbro അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? എന്തുതന്നെ ആയലും അച്ചുനും അച്ചുന്റെ കിച്ചുനും വെണ്ടി കാത്തിരിക്കുന്നു

  28. എന്‍റെ അതുട്ടാാാ..
    കഥ രാവിലെ വായിച്ചെങ്കിലും അപ്പൊ കമന്‍റ് ഇടാന്‍ സമയം കിട്ടിയില്ല. ഇപ്പൊഴാ ഫ്രീയായത്. കഥയെകുറിച്ച് കൂചുതലൊന്നും പറയാനില്ല എല്ലാ പ്രാവശ്യത്തെയും പോലെ ഈപ്രാവശ്യവും അതി മനോഹരമായിതന്നെയാണ് താങ്കള്‍ ഒരോ കാര്യങ്ങളും അവതരിപ്പിച്ചിട്ടുള്ളത്. അതിനെ കുറിച്ചൊക്കെ പറയാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. അമ്മൂസ് ചക്കവറുത്തത് മാറ്റി വെച്ചതും കിച്ചൂസിനേം കൊണ്ട് കുളക്കടവില്‍ പോയിരുന്നതും അങ്ങനെ ഒരുപാട്.

    ഇപ്പൊ എന്തെങ്കിലും വിഷമം വന്നാല്‍ ഞാന്‍ കൃഷ്ണ വായിക്കുകയാ ചെയ്യാറുള്ളത്. ഇത് ഇങ്ങനെ വായിച്ചിരിക്കുമ്പോ എല്ലാ വിഷമങ്ങളും മറന്ന് അതിലങ്ങനെ ലയിച്ചിരിക്കും. താങ്കളുടെ കഥ വായിക്കുമ്പോ എന്താ അറിയില്ല ഒരു പ്രത്യേക ഫീല്‍ ആണ്. ഞാന്‍ മുമ്പ് പറഞ്ഞട്ടുള്ള പോലെ നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഈ കഥ വായിക്കാന്‍ കഴിയില്ല. താങ്കളുടെ അവതരണ രീതി തന്നെയാണ് ഇതില്‍ എടുത്തു പറയേണ്ടുന്നത്.

    ഇനിയും എന്തൊക്കെയേ പറയണം എന്നൊക്കെയുണ്ട്. പക്ഷെ ഒന്നും പറയാന്‍ കിട്ടുന്നില്ല. സന്തോഷം മാത്രം.. ഒരുപാട് നന്ദിയുണ്ട് അതുല്‍ ഇങ്ങനെയൊരു കഥയുമായി വന്നതിന്.

    സ്നേഹത്തോടെ
    ജിന്ന്.

    1. എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് ഈ കമെന്റ്….. thank യു so much bro???
      സ്നേഹത്തോടെ ???

  29. അതുലൻbro അടുത്ത ഭാഗത്ത് അച്ചുന്റെ കിച്ചുന്റെ കല്യാണം കാണുമൊ? തിരക്കണന്ന് അറിയം എന്നലും അടുത്തഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.

  30. Mwuthe ndha paraya ejjadhi feel❤️?
    Aa kulakadavil vechilla romance scenes okke sherikkm munnil kannunna pole athrakk realistic ayirunnu?
    Ee story vayichal endha ennariyilla mind okke happy mood aayindavm?
    Last aayappo kurch thrilling aayind story vere trackil ethiya pole
    Adtha partin vendi kathirikkunu
    Vykippikkalle tta macha?

    1. ബെർലിൻ ബ്രോ? ഇതെവിടെയായിരുന്നു…കുറെ നാളായല്ലോ ബ്രോയുടെ കമെന്റ് കണ്ടിട്ട്.

      പിന്നെ കഥയുടെ ലാസ്റ്റ് ത്രിൽ അടിപ്പിക്കാൻ വേണ്ടി എഴുതിയത് അല്ല ബ്രോ….ചെറിയൊരു ബോധവൽക്കരണം പോലെ എഴുതിയതാണ്…
      സ്നേഹത്തോടെ???

Leave a Reply

Your email address will not be published. Required fields are marked *