….?എന്റെ കൃഷ്ണ 9?….
Ente Krishna Part 9 | Author : Athulan | Previous Parts
ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത് അപൂർവമാണ്…
ഞാനും പയ്യെ എണീറ്റ് അച്ഛന്റെ പുറകെ നടന്നു……അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന് മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി…..
മനസ്സിൽ വല്ലാത്തൊരു സന്തോഷം….
കാര്യം എങ്ങനെയും കിച്ചുവിനെ അറിയിക്കണം……..അച്ഛന്റെ പിന്നാലെ നടന്നുകൊണ്ടിരിക്കേ വീടിനകത്തേക്ക് നോക്കി ….. മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുകയാണ്… മുത്തശ്ശൻറെ മുറിയിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്….
അച്ഛൻ കൂടെയുളളത് കൊണ്ട് കിച്ചുപെണ്ണിനെ കണ്ടിട്ട് പോകാനും രക്ഷയില്ല…. ?
അതും ആലോചിച്ചു നടന്ന എന്റെ നടത്തം സ്ലോ ആയത് കണ്ട് അച്ഛൻ എന്നെയൊരു നോട്ടം………?
ഡാ, നീ ഇതെന്താ കിടന്ന് താളം ചവിട്ടുന്നെ…… ?
അത് കേട്ടതും നമ്മളില്ലേ എന്നപോലെ ഞാൻ വേഗം നടന്ന് കിളിവാതിൽ തുറന്ന് പറമ്പിലേക്ക് കേറി……..
മനസ്സ് മുഴുവൻ നാളത്തെ കാര്യമാണ്….ഓർക്കുന്തോറും ചുണ്ടിൽ അറിയാതൊരു ചിരി
വരികയാണ് ?……വീട്ടിലേക്ക് കേറിയതും അമ്മൂസ് സോഫയിലിരുന്ന് ടീവി കണ്ട് ചക്കവറുത്തത് തട്ടുകയാണ്….
എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൾ സൂക്ഷിച്ച് നോക്കുന്നുണ്ട്….
എന്തായാലും ആദ്യം എന്റെ കൊച്ചിനോട് തന്നെ പറയാമെന്നു കരുതി അവളുടെ അടുത്ത് പോയിരുന്നു……
“ഒന്ന് പോയെ…….. ഇതാകെ ഇത്തിരിയുളളു…… “എന്നും പറഞ്ഞ് അവൾ ചക്കവറുത്തത് ഒളിപ്പിച്ചു…?
കമന്റ് ഇടാനോ സന്തോഷം അറിയിക്കാനോ പറ്റിയ മൈൻഡിൽ ആയിരുന്നില്ല അതാണ് ഇത്രയും വൈകിത് സോറി
കഥ ഒരുപാട് നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്
കെട്ടിക്കഴിഞ്ഞു വഴക്കിടും എന്നൊരു സൈലന്റ് മുന്നറിയിപ്പ് ആയിരുന്നില്ലേ അത്
മിണ്ടാപ്പൂച്ച കാലം ഉടയ്ക്കുവോ, എന്തായാലും സ്വന്തം എന്ന് തോന്നുന്നതിനോട് നമ്മൾ ദേഷ്യപ്പെടും, പിണങ്ങും, ജാഡ ഇടും അപ്പൊ കിച്ചു ഇനി ട്രാക്ക് മാറ്റിപിടിക്കും
അപ്പൊ എല്ലാരും മാര്യേജ് ഒക്കെ സമ്മതിച്ചു ഇനിയിപ്പോ ലൈസൻസ് ആയില്ലേ അച്ചേട്ടൻ പൊളിക്കും
അന്ന് മതിലിന്നു ചാടിയ ഫ്രണ്ട് മാര്യേജ് കഴിക്കുവോ അതോ തല്ല് കൊണ്ട് സൈഡ് ആവുവോ
പുതിയ സ്കൂൾ ഒക്കെ പോയി പെങ്ങൾ ലൈൻ വലി വല്ലോം ഒപ്പിക്കുവോ, തല്ലി സൈഡ് ആക്കണം അപ്പൊ
കഥ നന്നായിട്ട് നല്ല ഫീൽ ഗുഡ് ആയിട്ട് പോകട്ടെ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Thank യു ബ്രോ ???
Thanks for your support
?എന്തൊക്കെ കുറവുകളും പിഴവുകളും ഉണ്ടെങ്കിലും വിനയമെന്ന സ്വഭാവഗുണം നമ്മിലുണ്ടെങ്കിൽ അവയെല്ലാം മറികടക്കാനും ഏതു ലക്ഷ്യം നേടുവാനും നമ്മെ പ്രാപ്തരാക്കും.?
?☕ശുഭദിനം☕?
അകലെ ആയാലും
അടുത്തായാലും…
സ്നേഹം ജീവിക്കുന്നത് ഹൃദയത്തിൽ ആണ്…??
?☕ശുഭദിനം☕?
മോർണിംഗ് ബ്രോ
എന്റെ വക 3 റിപ്പോർട്ട് അവനു. കൂടാതെ അവൻ ഇന്ന് വരെ കേൾക്കാതെ ഉള്ള തെറികൾ ??
ഞാൻ കണ്ടപ്പോ തന്നെ അവന്റെ പ്രൊഫൈൽ സ്ക്രീൻ ഷോർട് എടുത്ത് വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടു കൂടാതെ KK സൗഹൃദം ഗ്രൂപ്പിൽ കൂടെ പിന്നേ പറയണ്ട എല്ലാം സെറ്റ് ആയി….. അവന്റെ നിച്ചു പോലെ വലിച്ചു എടുത്തു ??
കളിച്ചത് KK സൗഹൃദം ടീമിനോട് ആണ്.. ഇനി ഒരുത്തനും ഇത് പോലെ തോന്നാതിരിക്കട്ടെ
എന്നെ കൊണ്ട് ഇത്രയേ പറ്റു #AKS നന്ദി. നിങ്ങൾ ആണ് കാണിച്ചു തനത് ബാക്കി പിന്നേ ഞാൻ അറിയിക്കേണ്ടത് പോലെ അറിയിച്ചു
അങ്ങനെ അതു റിമോവ് ആക്കി
?❤️❤️
അമ്പോ…. എന്തുവാടെ ഇവിടെ വായനക്ക് വരുന്നവർക്ക് whatsapp ഗ്രൂപ്പ് ഉണ്ടോ…???
യദു ആണ് അഡ്മിൻ…
ഒപ്പം പ്രൊഫെസ്സറും ഉണ്ട്…
പിന്നെ ഇവിടെ ഉള്ള എല്ലാരും ഉണ്ട്…
Kk സൗഹൃദം ആണ് പേര്…
ചേരാൻ താൽപ്പര്യം ഉണ്ടെങ്കിൽ യദുവിന് pl or fb msg അയക്ക്…
Pl name ന്താ
Enthan Pl bro?
How?
ഞാനില്ല എന്നെ koottavo?
യെസ് മുത്തേ അതാണ് സൗഹൃദം ❤️❤️
Enikk groupil cheranam njn entha cheyyande muthe
എനിക്ക് പി ൽ നിന്നും മെസ്സേജ് അയക്കു ?
Endha ചെയ്യാ… grp il കയറാൻ
ബ്രോ pl ഇൽ എന്താ പേര്?
യദുൽ ബ്രോ… pl-ൽ ചുമ്മാ ഒന്ന് തിരഞ്ഞു നോക്കിയതാ… അപ്പോഴാണ് ഈ കഥ “എന്റെ മാത്രം കൃഷ്ണ “എന്ന പേരിൽ കണ്ടത്…. ഇവിടെ ആകെ ഒമ്പതു പാർട്ട് അല്ലേ ആയുള്ളൂ…. അവിടെ 28 പാർട്ട് ആക്കി ആണ് മഹാൻ കൊടുത്തത്…ചിലപ്പോൾ അവൻ ആ കഥ ഡ്രാഫ്റ്റിലേക്ക് ആയിരിക്കും മാറ്റിയിരിക്കുന്നത്… pl-ന്റെ ഏറ്റവും വലിയ ഗുണം ആണ് അത്… എന്നിട്ട് നമുക്ക് വീണ്ടും എപ്പോൾ വേണമെങ്കിലും റീ പബ്ലിഷ് ചെയ്യാം…. ഓരോ ഉഡായിപ്പുകൾ …
ഇന്നിവിടെ ആരുമില്ലേ….
adutha part varuvolam vaayikkan oru katha suggest cheyyaamo….
ഞാൻ മതിയോ….
ബ്രോ.. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്, അവരുടെ കല്യാണം കാണാൻ ആയി വൈറ്റിംഗിൽ ആണ് ഞാൻ. എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടാൻ നോക്കണേ…
Thank you ammu?
അധികം വൈകാതെ ഇടാൻ ശ്രമിക്കാം ?
@Aks ബ്രോ, പ്രതിലിപിയിൽ ഞാൻ നോക്കി. കണ്ടു ?.
നിച്ചൂസ് എന്ന പേരിൽ ഒരു തൊരപ്പൻ ഇട്ടിരിക്കുന്നത്…ഉളുപ്പ് ഇല്ലാത്ത ഏതോ ഒരുത്തൻ ?
അതല്ലേ ഞാനും പറഞ്ഞത്…. ശ്ശെടാ .. എന്നാലും അത് നീയാണ് എന്ന് വിചാരിച്ചതാ…എന്റെ അന്വേഷണം പരാജയമായതുകൊണ്ട് ഞാൻ CBIയിൽ നിന്നും രാജി വച്ചെന്ന് പറഞ്ഞേര്…..
എന്താണ് പ്രശ്നം…?
അവന്റെ കാര്യം പോക്കാണ് ഇനി അവിടെ ഇനി അവൻ ആഹ കഥ ഇടില്ല ??
ആഹ് നീ അറിഞ്ഞില്ലേടാ… വേറെ ആരോ plൽ ഈ കഥ ഇട്ടിരിക്കുന്നു..aks ബ്രോ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്.?
അങ്ങനെ, pl ൽ നിന്നും ആ കഥ റിമോവ് ആയ വിവരം സന്തോഷപൂർവം അറിയിക്കുന്നു ???
പ്രൊഫെസ്സർ സാറെ,റിമോവ് ആയി എന്നല്ല, ആക്കി എന്ന് പറ ? അത് നിങ്ങൾ എല്ലാവരും കൊടുത്ത പണി അല്ലേ ???
ഹല്ല പിന്നെ….
തെണ്ടിത്തരം അല്ലെ അവൻ കാട്ടിയത്….
പിന്നെ പണി കൊടുക്കാണ്ടിരിക്കുമോ…
???
അതിൽ ഞാൻ ഇല്ല ബ്രോ, നമ്മുടെ പിള്ളേരാ, ഞാൻ വന്നപ്പോഴേക്കും അവന്മാർ അത് റിമോവ് ആക്കി
ചെറ്റത്തരം ഞാൻ പൊറുക്കില്ല
എട്ടായീസ്… ?
അതുലൻ ബ്രോ…
താങ്കൾ കഥയുടെ തുടർഭാഗങ്ങൾ പബ്ലിഷ് എത്രയും വേഗം ചെയ്യൂ
ഇനിയും കാത്തിരിക്കാൻ വയ്യ…..
കുറച്ചു നേരം മുമ്പ് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു…. അതാണെങ്കിൽ മോഡറേഷനിൽ പോയി…. പിന്നെ view ആയില്ല….
@AKS എന്നെ കണ്ടു പിടിക്കാൻ എളുപ്പമാകും…
But യദുവിനെ കിട്ടാൻ ബുദ്ധിമുട്ട് ആകും
അവനെ (യദുൽ) സിബിഐ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞേരെ…??
നെപോട്ടിസത്തിനെതിരെ ഞാനൊരു കേസ് കൊടുത്തിരുന്നു ..??
അവനാ ഒന്നൊന്ന പ്രതി ..??
വിട്ടില്ല ഞാൻ … ??
Nepotism നീതി പാലിക്കുക
വീണ്ടും ഒരു hashtag….
#JUSTICEFORRISHIKUTTAN
ആണോ കുഞ്ഞേ ??
മോനെ ഈ ടാഗ് മറക്കണ്ട…
#justiceforrishi
#ഋഷിക്ക്നീതിലഭിക്കുക
#केलिएन्यायऋषि
#ريشيالعدالة
#ஜஸ்டிஸ்போர்ரிஷி
ബംഗാളികൾ വരെ ഉണ്ട് അവന്റെ ടീമിൽ…
നീ സൂക്ഷിച്ചോ?
എല്ലാവരെയും കിട്ടി സഹോദരി….
Fb ആണോ…
എന്നാൽ msg അയക്ക്…
നോക്കാലോ
Fbyil അല്ല പെങ്ങളൂട്ടി….
പറഞ്ഞ സ്ഥിതിക്ക് fbyil നോക്കാം…
പിന്നെ എവിടെയാ
അപ്പൊ നിങ്ങൾക്ക് എന്നെ കിട്ടിയിട്ടില്ല…
Pl ആവും അല്ലെ…
പിന്നെ fb-യിൽ അല്ലെങ്കിൽ ഇനി നോക്കി കണ്ടു പിടിക്കണം എന്നില്ല
@അനു yes…PL-ൽ കണ്ടു…. കുറച്ചു ദിവസമായി… പറയാനുള്ള സാഹചര്യം ഇപ്പോഴാണ് കിട്ടിയത്….
@anu
Uppum mulakum fan girl….
ഏതായാലും pl msg അയക്ക്
??????
എന്താണ് സൗഹൃദത്തിന്റെ ഇൻവെസ്റ്റ്മെന്റ്…..?????
.
.
.
.
.
.
.
.
.
.
.
ഇമ്മിണി ബല്യ സ്നേഹം…..
ശുഭദിനം നേർന്നു കൊണ്ട് എൻറെ വക ഒരു കിടുക്കാച്ചി സുപ്രഭാതം…
മോർണിംഗ് ഏട്ടാ???
Good Afternoon Anu….
സമയവും കലർപ്പില്ലാത്ത സ്നേഹവും മാത്രമാണ് ഒരു നല്ല സൗഹൃദത്തിന് ആകെ വേണ്ട ഇൻവെസ്റ്റ്മെന്റ് .. ???
@ഋഷി
നീ ഭയങ്കര സാഹിത്യം ആണല്ലോടാ ഉവ്വേ….
പലരും പറയുന്നുണ്ട്, ഇന്നലെ എന്റെ കോഴിക്കുഞ്ഞുങ്ങളും പറഞ്ഞു ..
എന്തോ എനിക്കത്ര വല്യ കാര്യമായി തോന്നിയില്ല
പക്ഷെ ഇപ്പൊ നീയും … ???
@ഋഷി നീ എന്നെ കരയിച്ചു കളഞ്ഞല്ലോടാ കുട്ടാ…. എന്തായാലും എന്നെ നീ കരയിപ്പിച്ചു വിട്ടത് ശരിയായില്ല…. ????
ഒരേയൊരു തവണത്തേക്കു നീ ക്ഷമിക്കെടാ..??
ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഞാൻ ശ്രമിക്കാം .. ??
ഋഷി….
നീ കള്ളം പറയുന്നതാണ്… നീ ഇതുപോലെ പിന്നെയും കരയിപ്പിക്കും…
ഋഷി ബ്രോ സൂപ്പർ ആയിട്ടുണ്ട്?
എല്ലാവർക്കും കുറ്റങ്ങളും കുറവുകളും ഒക്കെ ഉണ്ടാകും.. നമ്മുക്കില്ലാത്ത ചില സ്വഭാവങ്ങളും ഉണ്ടാകാം.. പക്ഷെ അവർ വേറൊരു വ്യക്തിയാണെന്ന് മനസ്സിലാക്കി സ്‌നേഹിക്കുമ്പോഴാണ് ഒരു നല്ല സൗഹൃദം ജനിക്കുന്നത്..
??☕️ശുഭദിനം മുത്ത്മണീസ്☕️??
മോർണിംഗ് ഏട്ടാ
അതുലൻ ചേട്ടാ പൊളിച്ചു.. ???
ഇത്രേം ഹാർട്ട് ഫെൽട് ആയ ഒരു കഥ ഇതു വരെ വായിച്ചിട്ടില്ല…???. അടിപൊളി ആയിട്ടുണ്ട്…???. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്… ??
Thank you so much bro?
അടുത്ത പാർട്ടിന് വേണ്ടിയുളള കാത്തിരിപ്പുകൾ എഴുത്തിന്റെ വേഗതയും കൂട്ടും ?
Next part ee wk publish cheyyum ennu karuthunnu…..
Athulan bro…. തന്നെ ഈ ലോകത്തിനു പുറത്ത് യാഥാർത്ഥത്തിൽ എങ്ങനെയാണ് തിരയുക….???
ഏട്ടനെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ട് ആണ്…
ഞാനും യദുവും രാജയും കൂടി കിണഞ്ഞു പരിശ്രമിച്ചിട്ട് നടക്കാത്ത കാര്യം…
99% ഞങ്ങൾ അതിൽ വിജയിച്ചു…
എന്നാലും ആ ഉദ്യമത്തിൽ അവസാനം ഞങ്ങൾ പരാജയപ്പെട്ടു…
ഇന്നും ഏട്ടൻ വേണ്ടിയുള്ള വാതിൽ അവിടെ തുറന്നു കിടക്കുന്നുണ്ട്…
ഞങ്ങൾക്ക് ഏട്ടനെ അറിയില്ലെങ്കിലും ഏട്ടൻ ഞങ്ങളെ നേരിട്ടറിയാം…
ഇന്നും ഏട്ടന്റെ ആ മെസ്സേജിന് വേണ്ടി കാത്തിരിക്കുകയാണ്…
ഇന്നും ആ 4 ഫോട്ടോ കൊള്ളുന്ന ആ കോളേഷിൽ അവസാന ഫോട്ടോയുടെ സ്ഥാനം ശൂന്യം ആണ്…
എന്നെങ്കിലും ആ കോളം നിറയും എന്ന പ്രതീക്ഷയിൽ ഇന്നും ഞങ്ങൾ ഏട്ടൻ വേണ്ടി കാത്തിരിക്കുന്നു❣️
അതെ അവനു വേണ്ടി പരമാവധി nammal. ശ്രെമിച്ചു അനു പറഞ്ഞത് പോലെ 99% വിജയം കണ്ടു.. എല്ലാം കൊണ്ടും അവന്റെ ആഹ മറുപടി വന്ന്… അവന്റെ ഇഷ്ടം ഉള്ളപ്പോ വരാൻ വേണ്ടി ഇന്നും നമ്മൾ കാത്തിരിക്കൂന്നു ആഹ ഒഴിഞ്ഞ സീറ്റ് അവൻ ഉള്ളത് ആണ് എന്ന് മനസിൽ ആക്കി അവൻ വരുന്നോ അന്ന് ആഹ 4മൻ ഫുൾ ആകും ❤️❤️
അനുവേ…രാജ ആരാണ്….
അപ്പു (പ്രണയ രാജ)
(കാമുകി author)
അപ്പു എന്ന് വിളിക്കാൻ ആണ് ഇഷ്ട്ടം…
പിന്നെ മനസ്സിലായില്ലെങ്കിലോ എന്ന് കരുതി രാജാ എന്ന് പറഞ്ഞത് ആണ്?
ആളെ എനിക്കറിയാം…. അയാളുടെ കാമുകി ഞാൻ വായിച്ചു തുടങ്ങിയിട്ടില്ല…. അത് ഞാൻ മാറ്റി വച്ചിരിക്കുകയാണ് അനു… എനിക്ക് കഥകൾ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്…. അതുകൊണ്ട് ഞാൻ കഥകൾ വായിക്കാവുന്ന മിക്ക പ്ലാറ്റുഫോമുകളിലും ഉണ്ട്…. പിന്നെ ഇവിടെ വരുന്നത് എത്തരത്തിലുള്ള കഥ വായിക്കാനാണ് വരുന്നത് എന്ന് എല്ലാവർക്കും അറിയാം… അതല്ലേ എല്ലാവരും പൊയ്മുഖങ്ങളിലൂടെ സംവദിക്കുന്നത്….പക്ഷേ ഇപ്പോൾ അതിനൊരു ചെറിയ മാറ്റം വരുന്നുണ്ട്…. ഇവിടെ ഇപ്പോൾ പ്രണയകഥകൾ പബ്ലിഷ് ആകുന്നതിനുള്ള കാരണങ്ങൾ അതിനു കിട്ടുന്ന റീച് ആണ്….
@അനു
@യദുൽ
എനിക്ക് നിങ്ങളെ അറിയാം…. ഒരു curiosity, അതിന്റെ പുറത്ത് നിങ്ങളെ ഒന്നു അന്വേഷിച്ചു നോക്കിയതാ… ശ്രമം വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്… അതുപോലെ അതുലനെ കണ്ടെത്താനുള്ള എന്റെ പരിശ്രമവും പരാജയപെട്ടപ്പോഴാണ്, ഇവിടെ വന്നു ചോദിച്ചത്…
?
കാര്യം പറഞ്ഞതാ….
Aks bro, എന്തിനാ അങ്ങനെയൊരു തിരച്ചിൽ. ഞാൻ ഈ ലോകത്ത് വന്നത് ഒരു ലോക്ക്ഡൗൺ കാലത്താ…അത് പോലെ തന്നെ ഒരിക്കൽ തിരികെ പോകും?അതുകൊണ്ടാണ് ആരുമായും പേർസണൽ ആയി ബന്ധമില്ലാത്തത്… വിരലിൽ എണ്ണാവുന്ന കഥകളെ ഞാൻ ഇവിടെ വായിച്ചിട്ടുളളു…
തമ്മിൽ കാണാതെ നിങ്ങൾക്ക് എന്നോടും, എനിക്ക് നിങ്ങളോടും തോന്നുന്ന സ്നേഹവും ഒക്കെ നേരിൽ പരിചയമുളളവർ കാണിക്കുന്നതിലും എത്രയോ പടി മുകളിലാണ്…
അത് നിലനിർത്തികൊണ്ട് പോകാൻ വേണ്ടിയും കൂടെ ആണ് ഈ കഥ എഴുത്ത്. അത് എന്നും അങ്ങനെ നിലനിൽക്കട്ടെ.
സ്നേഹത്തോടെ ???
നിന്നെ ഞാൻ വേറെ ഒരു പ്ലാറ്റഫോമിൽ തപ്പി നോക്കി…. കഥ കണ്ടു…. പക്ഷേ നിന്നെ കണ്ടില്ല….
കഥ ഇവിടെയല്ലാതെ മറ്റൊരിടത്തും ഇട്ടിട്ടില്ല ബ്രോ?
അപ്പോൾ പിന്നെ നിന്റെ കഥ അടിച്ചു മാറ്റി ഇട്ടതാണോ….??? അവിടെ നീ ഇപ്പോൾ ഇട്ട ഭാഗം വന്നിട്ടില്ല… പക്ഷേ അവിടെ 27 പാർട്ട് ഉണ്ട്
സഹോ…. pl-ൽ എന്റെ മാത്രം കൃഷ്ണ എന്ന പേരിലാണ് ഈ കഥ വരുന്നത്….
????
???❤️
അപ്പോൾ ഏതോ തൊരപ്പൻ അടിച്ചു മാറ്റി ഇട്ടതാണ്. ഞാൻ വേറെ എവിടെയും ഇട്ടിട്ടില്ല.
?
ഇവിടെ വന്നതിനു ശേഷമാണു അവിടെ പബ്ലിഷിംഗ്…. അവിടെ നച്ചൂസ് നച്ചൂസ് എന്ന idyil നിന്നാണ് പബ്ലിഷിംഗ്….
അവനു പണി കൊടുക്കുന്നുണ്ട് ഞാൻ
അതുലൻ ചേട്ടാ..
കഥ ഇന്നാണ് ഫുള്ളായിട്ട് വായിച്ചു കഴിഞ്ഞത്.
വളരെ ഇഷ്ടപ്പെട്ടു. അച്ചുവും കിച്ചുവും അമ്മുവും ഒക്കെ മനസ്സില് ഉണ്ട്. കുറച്ച് നല്ല നിമിഷങ്ങൾ മുന്നിൽ കാണാൻ സാധിച്ചു.
കൂടുതൽ പറയാൻ ഒന്നും എനിക്ക് അറിയില്ല
♥️♥️♥️ മാത്രം. അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു….
കഥയെ ഇഷ്ട്ടപെടുന്നതിൽ ഒരുപാട് സന്തോഷമുണ്ട് ?thank you bro?
@ഋഷി
അണ്ണോ ഇങ്ങള് ബ്ടെ ണ്ടേയ്നോ..
അഹം ബ്രഹ്മാസ്മി…
എന്ന് വെച്ചാൽ നോം ബ്രമ്മി കുടിക്കുന്നുണ്ടെന്നു …
ഇവിടെ നല്ല ബ്രഹ്മി കിട്ടും എന്നറിഞ്ഞു വന്നതാ …
ഇങ്ങള് ഇങ്ങനെ എല്ലോട്തന്നും ഇങ്ങനെ
ബ്രമ്മി കുടിച്ചാലോ
..??
ഹാ!!! ഒരു ഭൃഗു
സാരാംശങ്ങൾ കാച്ചിക്കുറുക്കി ഞാൻ അക്കമിട്ടു നിരത്തി …
അത് വായിച്ച പെങ്ങളുട്ടി ഒരു എസ്സേ തന്നെ അങ്ങട് കാച്ചി..
ഞാൻ തോറ്റു ..
പെങ്ങളുട്ടി റാങ്കോടെ പാസായി…
#Nepotism
#JusticeForRishi
?
എന്റെ പൊന്നേ…
ഞാൻ എനിക്ക് തോന്നിയത് പറഞ്ഞതാണ് മാഷേ…
ഋഷി നീ സൂപ്പർ അല്ലെ…
ഞാൻ എന്റെ കാര്യം പറഞ്ഞത് ആണ്…
അല്ലാതെ ആരെയും തോൽപ്പിക്കാൻ പറഞ്ഞതല്ല??♀️
ഞാൻ നിർത്തി…
ഇങ്ങനാൻണേൽ ഞാൻ ഇല്ല ഇനി ഈ കളിക്ക്?
എന്നാലും ഈ കളിക്ക് നീ ഇല്ലാതെ രസം ഇല്ല ??
നിർത്താനോ????, എങ്ങാനും നിർത്തിയാൽ നിർത്തിപ്പോരിക്കും ഞാൻ ??
നിര്ത്തുന്നു ഞാൻ എന്റെ ഈ നിർത്തൽ സമരം ..??
ഇന്നത്തോടെ നിർത്തിക്കോണം ഈ നിർത്താനുള്ള നിൽക്കൽ … ??
?
നമ്മക്ക് സമരം ചെയ്യാം എന്നാൽ എന്താണ് സഹോ??
വേണം ..?
ഒറ്റക്ക് സമരം ചെയ്യാൻ ഒരു ഇതില്ലാ …??
ഞാൻ ഒരു നൂറുപേരെ കിട്ടുമോന്നു നോക്കട്ടെ .. ??
നോക്കിയിട്ട് വേഗം വാ ?
നോക്കിയിട്ട് പെട്ടന്ന് വാ…
നിനക്കുള്ള hashtag ഞാൻ ചുവടെ കൊടുത്തിട്ടുണ്ട്?
എവിടെ ആ ഹാഷ് ടാഗ് എവിടെ?
#justiceforrishi
#ഋഷിക്ക്നീതിലഭിക്കുക
#केलिएन्यायऋषि
#ريشيالعدالة
#ஜஸ்டிஸ்போர்ரிஷி
ഇതിന്റെ അർത്ഥം ഒന്നും എന്നോട് ചോദിക്കരുത്??
എവിടെ ആ ഹാഷ് ടാഗ് എവിടെ
#justiceforrishi
#ഋഷിക്ക്നീതിലഭിക്കുക
#केलिएन्यायऋषि
#ريشيالعدالة
#ஜஸ்டிஸ்போர்ரிஷி
ഞാനും എന്നാൽ വേഗം വാ എല്ലാരും ഹാഷ് ടാഗ് ഉപയോഗം തുടങ്ങിക്കോ. ഋഷിക്ക് നീതി വേണം ✌️✌️
????
ഡിങ്കാ,
സമരത്തിന് ബംഗാളികളും ഉത്തരേന്ത്യക്കാരും വേണോ ?.??
സമരം നമുക്ക് ദക്ഷിണേന്ത്യയിൽ മാത്രമായി ഒതുക്കണം ..?
അഖിലേന്ത്യാ തലത്തിൽ ചെലവ് കൂടുതലാ …??
ചുമ്മാ കിടന്നോട്ടെ…
ബംഗാളികൾ ആവുമ്പോൾ വല്ല പത്തോ ന്നൂറോ കൊടുത്തതാൽ മതി…
നല്ല പണിയെടുക്കും…
നമ്മൾ മലയാളികൾ മടിയന്മാരാ കുട്ടാ…
നമ്മുക്ക് ബംഗാളും ബീഹാറും ആണ് നല്ലത്?
പാവം ഞാൻ?
സ്നേഹം മാത്രം???
????
@ഋഷി എന്ത് പറ്റിയെടാ കുട്ടാ…. എന്തിനാ തല്ലുപിടിക്കുന്നെ…. ????
മുജേ നീതി ചാഹിയെ ???
ഏതു തരം നീതി ആണ് വേണ്ടേ….
??♀️?
എന്നാലും അനു ഋഷിയെ കളിയാക്കിയത് ശരിയായില്ല….അവനെ കളിയാക്കിയ നിന്നെ പൂച്ച മാന്തും… നോക്കിക്കോ…
പാവം ഞാൻ
47bro
08bro?
പ്രിയപ്പെട്ട AKSൻ
എന്തോ ഇവർ ഒക്കെ പറഞ്ഞ പോലെ തന്നെ…
അതുലേട്ടന്റെ ഈ ഭാഷാ ശൈലി അതാണ് ഇതിനെ hit ആക്കിയത്…
വായിക്കുമ്പോൾ സന്തോഷം മാത്രം തരുന്ന ഒരു ചെറിയ വലിയ കഥ…
എപ്പോഴും പുഞ്ചിരിയോടെ അല്ലാതെ അതുവിന്റെ ഈ കഥ വായിച്ചു തീർക്കാൻ പറ്റില്ല…
ഇവിടെ എന്നെ പോലെ ഉള്ളിൽ നിറയെ സങ്കടം ഉള്ളവർ ആണ് കൂടുതലും…
അവരെ കുറച്ചു നേരം എങ്കിലും എല്ലാം മറന്ന് സന്തോഷിപ്പിക്കുവാനും ചിരിപ്പിക്കുവാനും അതുലേട്ടൻ സാധിക്കുന്നുണ്ട്…
പിന്നെ പലപ്പോയും ഈ കഥ സന്ദർഭങ്ങൾ നമ്മുക്കും സുപരിചിതമാണ്…
നമ്മുടെ ലൈഫിൽ നടക്കുന്ന ചിലതുമായി എപ്പോഴും സാമ്യം തോന്നും…
പല നല്ല ഓർമ്മകളിലേക്കും നമ്മളെ ഈ കഥ കൊണ്ട് പോകും…
പിന്നെ ഈ കഥ എന്നിൽ പല മാറ്റവും വരുത്തി…
എനിക്ക് കുറെ നല്ല കൂട്ടുകാരെ തന്നു…
നല്ല 2 ഏട്ടന്മാരെ തന്നു…
അവരോട് ആദ്യം സംസാരിച്ചത് ഇവിടെ വെച്ചാണ്…
പരസ്പരം സങ്കടം പറഞ്ഞു തീർത്തതും ഇവിടെ വെച്ചാണ്…
ഈ കഥയുടെ പല ഭാഗങ്ങളിലെ കമെന്റ് ബോക്സിലും ഞങ്ങൾ പരസ്പരം സ്നേഹം കൈമാറി…
ഇവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം…
എന്റെ ലൈഫിൽ എന്നെ സ്വതീനിച്ച ഒരു കഥ എന്ന് നിസ്സംശയം പറയാൻ പറ്റും…
ജീവിതത്തിൽ ഒറ്റക്കായപ്പോൾ ഇവിടെ നിന്ന് കിട്ടിയ ഈ സൗഹൃദം എന്നും ഓപ്പമുണ്ടായി…
മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ തന്നു….
ഇത് കൊണ്ട് ഒക്കെയാണ് ഈ കഥ എനിക്ക് പ്രിയപ്പെട്ടത് ആയത്…
ഇത് പോലെ തന്നെയാണ് മറ്റുള്ളവർക്കും…
നമ്മുടെ ലാലേട്ടൻ പണ്ട് പറഞ്ഞ പോലെ എന്തോ ഇഷ്ട്ടമാണ് ഈ അച്ചു കിച്ചുവിനോട്…
അതിലേക്കാൾ ഒത്തിരി ഇഷ്ട്ടം ആണ് അമ്മൂസിനോട്…
❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️❤️❣️
❤️❤️❤️ പറഞ്ഞത് സത്യം ആണ് ??
അന്റെ പെങ്ങള് പറഞ്ഞതൊക്കെ സത്യം ..??
ഞാൻ പറഞ്ഞതെല്ലാം അപ്പൊ പൊള്ളാനോ കള്ളത്തിരുമാലീ… ??
അത് അവിടുന്നും പോയി???♀️
@ഋഷി
കുരുപ്പേ ?♂️?♂️
പണി മേലെ ഉണ്ട്, ചെന്ന് നോക്ക് .. ??
അനുവേ നീയും ഇവരെ കണ്ട് പഠിച്ച് ആ 5വരി കമെന്റിനെ ഇല്ലാതാക്കരുത് ??
ഏട്ടാ ഇവർ സമ്മതിക്കുന്നില്ല…
ഇപ്പൊ വലിയ കമെന്റ് ഇടുന്നതാണത്രേ ഫാഷൻ…
പിന്നെ എന്റെ ഒപ്പം നടക്കുന്ന സാധാനത്തിനെ ഏട്ടൻ അറിയില്ലേ?
???
അങ്ങനെ തുടർച്ച ആയ 9 ഭാഗവും 1K ലൈക് നേടിയ പ്രിയ സുഹൃത് അതുട്ടന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ???.. കൂടാതെ ഇനി വരും ഭാഗങ്ങൾ ഇതിനെക്കാളും മുകളിൽ എത്തട്ടെ എന്ന് സ്നേഹത്തിൽ ചാലിച്ച ആശംസകൾ കൂടി നേരുന്നു ❤️❤️❤️??????
എന്ന് സ്നേഹത്തോടെ
❤️ യദു ❤️
???
നിന്റെ വാക്കുകൾ ഞാൻ മനസ്സിലേക്ക് വെക്കുന്നു ??
ചിലപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് തോന്നുന്നത് മറക്കുകയും അർഹിക്കുന്ന കാര്യങ്ങൾ ഓർമ്മിക്കുകയും ചെയ്യുക എന്നതാണ്??✌️
?സുപ്രഭാതം ശുഭദിനം☕
മോർണിംഗ്?
ഉത്തരം വളരെ സിമ്പിൾ ആണ് , എന്നാൽ അതിശക്തവും ..???
1. കഥയുടെ ഗതി വളരെ സ്ട്രൈയിറ്റ് ആണ് , അനാവശ്യ ഗതിമാറ്റങ്ങൾ എവിടേം ഇല്ല.
2. കഥ വെറും രണ്ടുപേരിൽ (അച്ചൂസ് & കിച്ചൂസ്) ഫോക്കസ് ചെയ്തിരിക്കുന്നു. അതിൽ തന്നെ അച്ചു ഇല്ലാത്ത ഒരു സീൻ പോലും ഇല്ല
3. ഉത്തരാധുനിക സാഹിത്യം ഇതിൽ ഇല്ല, ഉള്ളത് ഏത് പാമരനും മനസിലാകുന്ന സാദാ മനുഷ്യന്റെ ഭാഷ
4. കഥ നടക്കുന്ന ചുറ്റുപാടുകൾ എല്ലാവര്ക്കും നല്ല സുപരിചിതം, വായിക്കുമ്പോ സങ്കൽപ്പിക്കാൻ ഇത്രയും എളുപ്പമുള്ള ഒരു സാഹചര്യം ഞാൻ വേറെ കണ്ടിട്ടില്ല.
5. ആഖ്യാന ശൈലി, ചുണ്ടിലെ പുഞ്ചിരി ഒരു ദിവസം മുഴുവൻ നിലനിർത്താൻ കഴിയുന്ന രീതിയിലുള്ള ഒരു തരം മാന്ത്രികത അതുലിന്റെ എഴുത്തിൽ ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.
6. കഥയിൽ ഇപ്പോഴും ഒരു പോസിറ്റിവിറ്റി നിലനിൽക്കുന്നുണ്ട്. വായിച്ചു സന്തോഷം കൊണ്ടല്ലാതെ ഒരു മനുഷ്യ ജീവിയുടെയും കണ്ണ് നിറയില്ല.
പെട്ടെന്ന് ഇത്രേ കിട്ടിയുള്ളൂ. സൂക്ഷ്മമായി കീറിമുറിക്കുന്ന യദുവിന് കുറച്ചേറെ പറയാൻ കാണും .. ??
സ്നേഹത്തോടെ ???
ഋഷി
???
????✌️✌️✌️
❣️❣️❣️❣️❣️❣️❣️❣️❣️
???????????
Good Afternoon ചങ്ക്‌സ്….
ഞാൻ ഒരു ചോദ്യം ചോദിച്ചാൽ ഉത്തരം പറയണം…. ഒരു open discussion….
അതായത് എന്ത് കൊണ്ടാണ് ഈ തുടർക്കഥ വളരെ പെട്ടെന്ന് തന്നെ ഹിറ്റായത്….??
ഞാൻ ഉൾപ്പെടെ പലരും ആവേശത്തോടെ കാത്തിരിക്കുന്ന ഈ കഥയിലെ ആ മാന്ത്രികത എന്താണ്…???
@യദുൽ
@അനു
@പ്രൊഫസർ
@തമ്പുരാൻ
@ഋഷി
@അതുലൻ
@AKS, മറുപടി ഞാൻ മേലെ ഇട്ടിട്ടുണ്ട്
???
ഇതിൽ ഉപയോഗിക്കുന്ന ഭാഷാശൈലി വളരെ സിംപിൽ ആണ്…
ഇതിന്റെ ഒരു ഭാഗവും വായനക്കാരുടെ മൈൻഡ് ഡിസ്റ്റർബ് ആകുന്നില്ല.. വായിച്ചു തീരുമ്പോൾ കഴിഞ്ഞു പോയല്ലോ എന്ന വിഷമം മാത്രം…
ഈ മുകളിൽ പറഞ്ഞതിൽ കുറച്ചു പേർക്ക് എങ്കിലും ഇത് വളരെ പേർസണൽ ആയി റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്,,,.. അതുപോലെ മറ്റു വായനക്കാർക്കും…
പുഞ്ചിരിയോടെ വായിച്ചു നിർത്താവുന്ന ഒരു സിംപിൾ കഥ…
@Aks
ഇവിടെ അവന്റെ അവതരണ ശൈലി കൂടാതെ ഒരു മനുഷ്യന്റെ ജീവിതത്തിൽ അതു രണ്ടു വ്യക്തികൾ അല്ലെങ്കിൽ അവർക്കും ചുറ്റും കൂടെ ഉള്ള കുറച്ചു ആളുകളെ ആസ്പദം ആക്കി ചെറിയ വക്കിൽ അല്ലെങ്കിൽ ഒരു പച്ച ആയ സത്യം ഒരു വ്യക്തി നമ്മളോട് തുറന്ന് പറയുന്ന രീതി തന്നെ ആണ് തുടക്കം മുതൽ ഈ ഭാഗം വരെ… ഇത്രക്കും മുകളിൽ എത്തിയതും ഇത് തന്നെ എല്ലാ രീതിയിലും ഇവിടെ ഉള്ള എല്ലാവർക്കും ഇഷ്ടം ആയത്
ഇത് എന്റെ അഭിപ്രായം
സ്നേഹം മാത്രം തരുന്ന നമ്മളെ അതുട്ടനു നമ്മൾ തിരിച്ചു കൊടുക്കുന്നു❤️❤️❤️ അതു അവൻ തരുന്ന സ്നേഹം 100 മടങ്ങു അല്ലെങ്കിൽ അതിൽ കൂടുതൽ തിരിച്ചു കൊടുക്കുന്നു ???
@AKS എന്റെ മറുപടിയും മുകളിൽ ഉണ്ട്???
@യദുൽ
@അനു
@ഋഷി
@തമ്പുരാൻ
പുഞ്ചിരി…. നമ്മൾ ഈ കഥ വായിച്ചു നിർത്തുമ്പോൾ നമ്മളിൽ ഒരു പുഞ്ചിരി വിടരാറുണ്ട്… തുടങ്ങുമ്പോഴും… ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ ടാഗ്‌ലൈൻ “ട്വിസ്റ്റില്ല, സസ്‌പെൻസില്ല.. ജീവിതം മാത്രം “. അതു തന്നെയാണ് ഈ കഥയുടെ അവസ്ഥയും… ഇതിലെ കഥാപാത്രങ്ങളെ ഒക്കെ നമുക്ക് നമ്മുടെ റിയൽ ലൈഫുമായി relate ചെയ്യാൻ പറ്റുന്നതാണ്…തമ്പുരാൻ പറഞ്ഞത് പോലെ ഭാഷയും ഒരു പ്രധാന ഘടകം ആണ്… പിന്നെ ഇതിൽ അമ്മയോട് ഒക്കെ സംസാരിക്കുന്നത് നമ്മൾ സംസാരിക്കുന്നത് പോലെയേ തോന്നിയിട്ടുള്ളൂ….. ഞാൻ എന്റെ ബാപ്പയോടും ഉമ്മയോടും വളരെ കമ്പനി ആണ്… friends ആണ്… അതുപോലെ അച്ചുവിനെ അമ്മ വാരുന്നതുപോലെ എന്നെയും വാരാറുണ്ട്….
പിന്നെ ഇതിലേക്കു കൂടുതൽ ആയി ആകർഷിച്ച ഘടകം സിമ്പിൾ പ്രേമം ആണ്.. അച്ചുവിന്റെയും കിച്ചൂസിന്റെയും love at first sight….
ജാവ സിമ്പിൾ ആണ് ബട്ട് powerful….
അതുലൻ സിമ്പിൾ ആണ് ബട്ട് very very powerful…
അതെ ❤️❤️
???
Aksസ്സേ ഇതിൽ ഞാൻ എന്ത് പറയാനാ.
വായിക്കുന്ന നിങ്ങൾ ഉൾപ്പെടെ എല്ലാവരും അല്ലെ ഈ കഥയെ ഉയർത്തിയത്?
Nice aayittund
Thank you bro?
നല്ല സുഹൃത്തുക്കൾ കടൽ തിരവും തിരമാലയും പോലെയാണ്….
അടുക്കുകയും അകലുകയും ചെയുന്നു …..
എന്നാൽ എന്നാൽ ഒരിക്കലും വേര്പിരിയില്ല
??ശുഭദിനം മുത്തുമണിസ്??
മോർണിംഗ്
ഗുഡ് നൂൺ ?
Bro പൊളിച്ചു✌️
വരാൻ വൈയ്കിയല്ലോ തെരക്കാണെങ്കിൽ പയ്യെ എഴുതിയാ മതി bro✌️✌️
Thank you SJ?
സമയം കിട്ടുമ്പോൾ ഒക്കെ ഇത്തിരി ആയി എഴുതുന്നുണ്ട്
ആഹാ… തമ്പുരാനും യദുലും സാഹിത്യപരമായി സുപ്രഭാതം ആശംസിക്കുമ്പോൾ നമ്മളും അങ്ങനെ തന്നെ വേണമല്ലോ…..
പുത്തൻ പ്രതീക്ഷകളുമായി അടുത്തൊരു അരുണകിരണങ്ങൾ കൂടി… എല്ലാവർക്കും ശുഭദിനം നേരുന്നു….
By the by ഇവിടെ രാവിലെ മുതൽ നല്ല മഴയാണ്… അതുകൊണ്ട് അരുണൻ മേഘപാളിയിൽ ഒളിച്ചിരിക്കുകയാണ് എന്ന് പറയാൻ പറഞ്ഞു….
ശുഭദിനം മുത്തേ ??✌️
???
പതിവുപോലെ മറ്റൊരു പ്രഭാതം…എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു….
പാവം ഉദയസൂര്യന്‍ ഭയചകിതനായി എന്നോട് ചോദിച്ചു.
“എന്തായി തമ്പുരാനേ കൊറോണ…?”
“സമൂഹവ്യാപനത്തിലെത്തി മോനെ. സര്‍ക്കാര്‍ സ്ഥിരീകരിക്കേണ്ട താമസമേയുള്ളൂ”.
“കലികാലം തന്നെ മോനെ – അല്ലാതെന്തു പറയാന്‍.
” നീ കാരണം ഇവിടെ പുറത്തിറങ്ങാൻ വയ്യ,, നാട്ടിൽ ഉള്ളവരേം കഷ്ടപ്പെടുത്താതെ..ഒരു ലോഡ് മഴ അയക്കാന്‍ നോക്ക്…”
” കര്‍ക്കടകത്തില്‍ മഴ തകര്‍ക്കും തമ്പുരാനേ… ”
” എന്നും പറഞ്ഞു പ്രളയം ഒന്നും തന്നേക്കരുത്…”
” ഇനി പ്രളയം കൂടി നിങ്ങൾ താങ്ങില്ല തമ്പുരാനേ…”
” നീ മഴയോട് പറയണം ഒന്നു മെല്ലെ ആക്കാൻ…”
“ആഹ്,,, ഞാൻ പറഞ്ഞേക്കാം ”
” എന്തായാലും നീ ഉദിച്ചുയർന്നതല്ലേ,,,, പോയി എല്ലാരേം ഒന്ന് കണ്ടു വാ…, എന്റെ വക എല്ലാരോടും ശുഭദിനം പറഞ്ഞേക്കു..”
” ഓഹ്,, എന്നാൽ ശരി,,, ഞാൻ പോട്ടേ..”
☺️☺️☺️
” ശുഭദിനം നേരുന്നു…”
????
മോർണിംഗ് ഏട്ടാ???
?ശാന്തമായ മനസ്സിൽ നിന്നേ മികച്ച തീരുമാനങ്ങളുണ്ടാവു , മികച്ച തീരുമാനങ്ങളാണ് നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കുന്നത്?…..
?? ശുഭദിനം മുത്ത്മണീസ് ??
ശുഭദിനം മുത്തേ….???
മോർണിംഗ്?
?
?