?എന്റെ കൃഷ്ണ 09 ? [അതുലൻ ] 1697

….?എന്റെ കൃഷ്ണ 9?….
Ente Krishna Part 9 | Author : AthulanPrevious Parts


 

ഹിഹി…..ഇവന്റെയൊരു കാര്യം…. ഡാ ഡാ  എണീക്ക്, മതി…..അതും പറഞ്ഞ്  ഒരു ചിരിയോടെ അച്ഛൻ എണീറ്റു…..

ഗൗരവം ഒന്നുമില്ലാതെ ആ മുഖത്ത് ചിരി കാണുന്നത്  അപൂർവമാണ്…

ഞാനും പയ്യെ എണീറ്റ്  അച്ഛന്റെ പുറകെ  നടന്നു……അച്ഛൻ പതിവ് ഫോൺ വിളി തുടങ്ങാനുളള പുറപ്പാടാണെന്ന്  മടിക്കുത്തിൽ വെച്ചിരുന്ന ഫോൺ തപ്പുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി…..

 

മനസ്സിൽ വല്ലാത്തൊരു സന്തോഷം….

കാര്യം എങ്ങനെയും കിച്ചുവിനെ അറിയിക്കണം……..അച്ഛന്റെ പിന്നാലെ നടന്നുകൊണ്ടിരിക്കേ  വീടിനകത്തേക്ക് നോക്കി ….. മുൻ വശത്തെ വാതിൽ തുറന്ന് കിടക്കുകയാണ്… മുത്തശ്ശൻറെ മുറിയിൽ ലൈറ്റ് തെളിഞ്ഞിട്ടുണ്ട്….

അച്ഛൻ കൂടെയുളളത്‌ കൊണ്ട് കിച്ചുപെണ്ണിനെ കണ്ടിട്ട് പോകാനും രക്ഷയില്ല…. ?

 

അതും ആലോചിച്ചു  നടന്ന എന്റെ നടത്തം സ്ലോ ആയത് കണ്ട് അച്ഛൻ എന്നെയൊരു നോട്ടം………?

 

ഡാ, നീ ഇതെന്താ കിടന്ന്  താളം ചവിട്ടുന്നെ…… ?

അത്‌ കേട്ടതും  നമ്മളില്ലേ എന്നപോലെ  ഞാൻ വേഗം  നടന്ന് കിളിവാതിൽ തുറന്ന് പറമ്പിലേക്ക് കേറി……..

 

മനസ്സ് മുഴുവൻ നാളത്തെ കാര്യമാണ്….ഓർക്കുന്തോറും ചുണ്ടിൽ അറിയാതൊരു  ചിരി

വരികയാണ്  ?……വീട്ടിലേക്ക് കേറിയതും അമ്മൂസ് സോഫയിലിരുന്ന് ടീവി കണ്ട്  ചക്കവറുത്തത്‌  തട്ടുകയാണ്….

എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് അവൾ സൂക്ഷിച്ച് നോക്കുന്നുണ്ട്….

എന്തായാലും ആദ്യം എന്റെ കൊച്ചിനോട് തന്നെ പറയാമെന്നു കരുതി അവളുടെ അടുത്ത് പോയിരുന്നു……

 

“ഒന്ന് പോയെ…….. ഇതാകെ ഇത്തിരിയുളളു…… “എന്നും പറഞ്ഞ്  അവൾ ചക്കവറുത്തത് ഒളിപ്പിച്ചു…?

The Author

588 Comments

Add a Comment
  1. അതുലൻ ചേട്ടാ….

    കഴിയുന്നതും വേഗം അപ്‌ലോഡ് ചെയ്യോ

    1. കഴിഞ്ഞാൽ ചെയ്തിരിക്കും ബ്രോ. കഴിയാത്തത് കൊണ്ടാണ് ഇത്രയും വൈകിയത് ?

  2. അതുൽ ബ്രോ ഒന്ന് അടുത്ത പാർട്ട്‌ എറക്കഡേയ് പ്ലീസ് കട്ട വെയ്റ്റിംഗ് ആണ്

    1. ഓക്കെ ബ്രോ?

  3. ചങ്കേ നടക്കോ
    Wait ചെയ്യാൻ തുടങ്ങിയിട്ട് എത്ര നാളയെന്നറിയോ
    അടുത്ത part വേഗം ഇട് ചേട്ടാ
    …. ACHU……

    1. തിരക്കിലായിപോയി ബ്രോ. ഇന്ന് വരും ???

  4. അതുലൻ ചേട്ടാ അടുത്ത പാർട്ട്‌ ഒന്നു വേഗം ഇടുവോ

    1. ഇന്ന് വരും ബ്രോ ???

  5. നീ ഇങ്ങോട്ട് വാട്ട…. തരാം നിനക്ക്….
    ബൈ ദുബൈ ഈ പാർട്ട്‌ 50 പേജ് കാണുവോ…???

    1. വല്ലതും നടക്കോ

    2. ആഹ് ബെസ്റ്റ്,???

  6. Sa ho waiting annu

    1. ഇന്ന് വരും ബ്രോ ?

  7. യദുൽ ?NA²?

    ടാ മോനെ സുഖം അല്ലെ നിനക്ക് ഒരു വിവരം ഇല്ലാലോ നിന്റെ.. ജോലി തിരക്ക് ആണോ ❤️

    1. ഓട്ടത്തിൽ ആയിരുന്നു മോനെ… മഴ നനഞ്ഞു ഫോണിന്റെ ഡിസ്പ്ലേ പകുതി പോയി….ഈ അടുത്താണ് ശെരിയാക്കിയത്…

  8. തൃശ്ശൂർക്കാരൻ

    ഇങ്ങള് കാണാണ്ട് നുമ്മ അങ്ങോട്ട് വരാനു വച്ചതാ അപ്പോഴാ IJK lock ആയെ ???
    കാത്തിരിക്കുന്നു സ്നേഹത്തോടെ??

    1. 08 മുത്തേ ???

  9. ?സിംഹരാജൻ?

    വെയ്റ്റിംഗ് ആണു ബ്രോ….

    1. അയച്ചിട്ടുണ്ട് ബ്രോ ???

  10. ഡാ,
    ഇന്ന്‌ ഉണ്ടാവുമോ പുതിയ ഭാഗം?

    1. ആഹ് ഇന്ന് വരുമായിരിക്കും ????

  11. പൊന്നു

    അതുലേട്ടാ ,
    ക്ഷമക്കും ഒരതിരില്ലേ ?
    അടുത്ത പാർട്ട് ഒന്നു പെട്ടെന്ന് പോരട്ടെ ,
    ഇഷ്ടം ?

    1. ദേ ഇന്ന് വന്നിരിക്കും ?.
      ഇഷ്ട്ടം മാത്രം ???

  12. എത്രയും പെട്ടന്നു തന്നെ തുടർന്നുള്ള ഭാഗങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു

    വേഗം തന്നെ ഈ കാത്തിരിപ്പിന് അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ

    1. അയച്ചിട്ടുണ്ട് ബ്രോ???

  13. Ariyathe chokka enna adutha part Ida? Orupaad aayitto egane nokki nokki erikkan thodageett.enna varannu oru parajirunegil oru samadhanam aayene . Ettante budhimutt ariya but vaayikkan illa aaveshathil athonum orma varunila .oru dhivasam ethra vattam nokkind ariyo? nikk evade range illa 3 floor kk ponam onnu range kitti eee story onnu load aavan .paavam njan allegile shenichitta enim vaiki step Keri ente illa thadi kalayaruth? apeksha aanutta

    1. ഹിഹി…vichusse?… ഇനി കേറി ഇറങ്ങി ക്ഷീണിക്കണ്ടാ…ഇന്ന് കഥ വരുമായിരിക്കും. അയച്ചിട്ടുണ്ട് ട്ടാ ??

  14. Athul bro…

    Next part plz update…

    1. Ok ബ്രോ…

        1. ?സിംഹരാജൻ?

          വെയ്റ്റിംഗ് ആണ് ബ്രോ….

  15. കിച്ചു

    ??? എവിടെ
    ?

    1. വരും വരും ?

  16. എടോ…. താൻ എവിടെയാണ്….???

    1. ടച്ച്‌ കംപ്ലൈന്റ് ആയിരുന്നു മോനെ .അതാണ് ഇവിടെ കാണാതിരുന്നത്

  17. ബാക്കി എവിടെ ബ്രോ

    1. വരും ബ്രോ ?

  18. ♥️♥️♥️ Bijoy ♥️♥️♥️

    അടുത്ത പാർട്ട്‌ ഒന്നു വേഗം ഇടുവോ

    1. തീർച്ചയായും ?

  19. അതുലൻ ചേട്ടാ അടുത്ത പാർട്ട്‌ എപ്പോഴാ…?

    1. ഉടനെ വരും സഖാവെ??

      1. അതുൽ ചേട്ടോ ഒന്നു വേഗം

  20. രാജാ

    എവിടെയാടോ കുറച്ചീസം ആയല്ലോ

    1. അതെയതെ കുറച്ച് ആയി ?

  21. തൃശ്ശൂർക്കാരൻ

    47broii

    1. 08 broii?

  22. യദുൽ ?NA²?

    “ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ഉറച്ചു വിശ്വസിക്കുക എല്ലാം നല്ലതിന്…. ഒരു നാൾ എല്ലാം ശരിയാവും എന്ന് മനസ്സിൽ ഉറപ്പിച്ചാൽ ജീവിതത്തെ മുമ്പോട്ടു കൊണ്ട് പോകാം”

    ?☕️ശുഭദിനം☕️?

  23. യദുൽ ?NA²?

    ,??

    കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടും

    പ്രണയരാജ അവന്റെ നോക്ക്, നവകാമുകി കമന്റ്‌ ബോക്സിൽ എന്റെ ഒക്കെ കമന്റ്‌ ഉണ്ട് നോക്കിക്കോ, ?

    1. തൃശ്ശൂർക്കാരൻ

      കൊടുങ്ങല്ലൂർക്കാരനെ കാണുനില്ല pl ഇൽ

      1. Bro etha ee pl

    2. ഞാൻ കണ്ടു പിടിച്ചായിരുന്നു കേട്ടോ….

  24. അതു ബ്രോ…. തിരക്കിൽ ആണോ….???

  25. Super aayittond bro
    Adhyamaayitta orubkadha vaayich ithra satisfaction kittunne
    Valare refreshing aaahn
    Oru scene vayikkumbolum nammal aahno kadhayil ullath ennupolum thoni pokum
    Family membersinu ithra importance koduthathum nanniyittund
    Nxt partinu vendi katta waiting
    ❤️❤️❤️❤️❤️

    1. Thank you so much bro???

  26. സുന്ദരൻ

    ബ്രോ അടുത്ത പാർട്ട്‌ ഒന്നു വേഗം ഇടുവോ…

    കാത്തിരുന്ന് മടുത്തു….

    ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ??

    1. ഉടനെ ഇടാം ബ്രോ ???

  27. Nxt part ennu publish cheyyum bro…..

    1. ചെയ്യാം ബ്രോ ?

  28. Bro…

    Next part eppo varum…???

  29. എടാ… അടുത്ത ഭാഗം എഴുതി തുടങ്ങിയോ….???

    1. തുടങ്ങിയെടാ ?

  30. Adutha part vegam thato…

    1. Okk bro?

Leave a Reply

Your email address will not be published. Required fields are marked *