എന്റെ മാലാഖ 2 217

അപ്പോഴേക്കും അപ്പു അവളുടെ ഡീറ്റെയിൽസ് കൊണ്ട് വന്നിരുന്നു പേര് അനുപമ പരമേശ്വരൻ. ഫസ്റ്റ് ഇയർ BCA  എന്ത്നു ബ്ലഡ്‌ ഗ്രുപ്പ് വരെയും…….നൻബാൻ ടാ…..
അങ്ങനെ കുറച്ചു നേരം അവളെയും വീഷിച്ചു നടന്നു  ശേഷം ഞങ്ങൾ  ഫുട്ബോൾ   ഗ്രൗണ്ടിലേക്ക്  പോയി അവിടെ പിള്ളേർ പ്രാക്ടീസ് തുടങ്ങിയിരുന്നു.ഞങ്ങളും ചേർന്ന് രണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്തു. റോയൽ കോളേജുമായി അടുത്ത ആഴ്ച മാച്ച് ഉണ്ട്. അതിൽ എങ്ങനെയും ജയിക്കണം…… അത് കോളേജിന്റെ തന്നെ അഭിമാനപ്രശ്നമാണ്.ഈ രണ്ടു കോളേജും ഇത് തുടങ്ങയിട്ട് കുറച്ചു കാലമായി. ജയവും പരാജയവും മാറിമാറി വന്നു. കഴ്ഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടണം… മാത്രമല്ല എനിക്ക് ഒരു പ്രതികാരവും ഉണ്ട്. അങ്ങനെ പ്രാക്ടീസ് ന് ശേഷം….  വീണ്ടും കോളേജിലേക്ക് വന്നു അപ്പൊ അതാ അവളും  നാലു കൂട്ടുകാരികളും  കോളേജ് വിട്ടു പോകാൻ തുടങ്ങിയിരുന്നു…… ഞാനും അപ്പുവും അവൾ  ബസ് കയറുന്നതു വരെയും അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. അവസാനം അവൾ ബസ്സിൽ കയറുമ്പോൾ ഒരു നോട്ടം  നോക്കി എന്നെ……… ഒന്നും കൊണ്ട് വിരരിക്കാൻ കഴിയാത്ത ആ നോട്ടം…… അത് എന്റെ ഹൃദയത്തിൽ  തുളഞ്ഞു കയറി. അപ്പോഴേക്കും അഭിയും ഷെഫിയും കാറുമായി എത്തിയിരുന്നു.അവൾ പോയ ഉടനെ വീട്ടിലേക്കു തിരിച്ചു. വണ്ടിയിൽ ഇരിക്കുമ്പോഴും മനസ്സിൽ ആ നോട്ടം ആയിരുന്നു. അപ്പോൾ മനസ്സ്  പറയുന്നുണ്ടായിരുന്നു ഒന്ന് വേഗം നാളെ ആയിരുന്നെകിൽ എന്നു….. അവളെ കാണാൻ………………

11 Comments

Add a Comment
  1. ബ്രോ ജോ ബ്രോയുടെ ശിഷ്യൻ അല്ല ജോ ബ്രോയുടെ എല്ല നോവലുകളും ഞാൻ വായിച്ചിട്ടുള്ളതാ ജോ ഇത്ര പേജ് കുറയ്ക്കില്ല.ഏതായാലും കഥയുടെ തുടക്കം കൊള്ളാം

  2. Thudakkam kollam..continue please !

  3. Kollam bro, ningal thudaru, supportumayi ngangal koodeyundakum ,by athmav

  4. Oru request und bro ithrayum kurachu page ezhuthathe kurachu koode page ezhuthiyittu story post cheythoode story vayikkan ulla continuity miss aavunund athukond paranjathattoo.. Any way nice story….

  5. കൊള്ളാം,പേജ് കൂട്ടി സ്പീഡ് കുറച്ചു അടുത്ത ഭാഗം പെട്ടെന്ന് ഇടുക

  6. അച്ചുകുട്ടൻ

    Adipoli
    Page kootaane

  7. ചെകുത്താനുമായി മാലാഖേമായി…

    ഇനി മ്മളെന്നാത്തിനാ??..
    പോണു..

    എനി വേ ഗുഡ് സ്റ്റോറി..

  8. Thudakkam kalakki bro

  9. ജബ്രാൻ (അനീഷ്)

    Kollam.

  10. തുടക്കം കൊള്ളാം.

Leave a Reply

Your email address will not be published. Required fields are marked *