എൻ്റെ മാളു [edited version] [Thomas Shelby] 355

 

അനിയത്തി – അനിയേട്ട… ദേ രാഹുലേട്ടൻ വന്നേക്കാണ്…നിന്നോട് പുറത്തേക്കു ചെല്ലാൻ…

ഞാൻ – അവനോടു ഇങ്ങോട്ട് കേറി വരൻ പറ….

അനിയത്തി – ഞാൻ പറഞ്ഞു… നിന്നേം കൂട്ടി എവിടോ പോകാനാണ് വേഗം ചെല്ലാൻ ….

ഞാൻ വേഗം താഴേക്കിറങ്ങ്യ ചെന്നു നീ എന്താ പുറത്തു നിക്കണേ കേറിവ…….

രാഹുൽ – വേണ്ട നീ വാ നമക്ക് പാടം വരെ പോയിട്ട് വരാം ….

ഞാൻ – എന്താടാ ….എന്താ പരുപാടി —

രാഹുൽ – അതൊക്കെ പറയാം നീ വാ

ഞാൻ അവനുംകൂടി പയ്യെ ഇറങ്ങ്യ നടന്നു

രാഹുൽ – ടാ ചെറിയൊരു പ്രശ്നമുണ്ട്

ഞാൻ – എന്താടാ എന്താ പ്രോബ്ലം ..

രാഹുൽ – നമ്മടെ വിപിനും എൽദോസും തമ്മിലാ….നീ പഴേപോലെ ശ്രെദ്ധിക്കാറില്ലാത്തോണ്ട്….മനസിലായികാണില്ല…. ഓണത്തിന് ശേഷം എൽദോസിനു മിണ്ടിയാൽ കലിപ്പ……. ഇന്നലെ അവൻ വീട്ടിൽ വന്നു…..

ഞാൻ – ശെരിയാ ഞാനും ആലോചിച്ചാരുന്നു ….അവൻ മിണ്ടുന്നേന് എല്ലാം തെറി…ഞാൻ പിന്നെ മണ്ടൻ രാജപ്പനാല്ലെന്നോർത്തു.. അതങ്ങോട്ടു കാര്യമാക്കിയില്ല… അവൻ വന്നിട്ടെന്നാ പറഞ്ഞെ …..

രാഹുൽ – വിപിന്റെ കാര്യാ …അവനാ കൃഷ്ണപ്രസടുമായിട്ട് എന്തോ ഇടപാടൊണ്ട്…

.ഞാൻ – പിന്നെ അവനു തോന്നിയതാകും …നിനക്കറിയാന്മേലെ അവനു ചെറിയ വട്ടൊള്ളതാണെന്ന്

രാഹുൽ – ഞാനും ആദ്യം അങ്ങനെയാ കരുതിയെ …പക്ഷെ കഴിഞ്ഞോസം ക്ലാസ് കഴിഞ് പോകാൻ നേരത്തു …അവനെ കാണാത്തൊണ്ടു ഞാനും രാജപ്പനും ..നമ്മടെ കടേലെക് ചെന്നപ്പോ അവനും കൃഷ്ണപ്രസാദും സംസാരിച്ചു നിക്കണു…

ഞാൻ – എന്നിട്ട്… നീ ചോദിച്ചില്ലേ അവനോട് ….

രാഹുൽ – ചോദിച്ചു …ചോദിച്ചപ്പോ അവൻ അവിടെ വെച്ച കണ്ടപ്പോ ചുമ്മാ സംസാരിച്ചതാണെന്നു പറഞ്ഞു ….ഞാൻ പിന്നെ കൂടുതൽ കുത്തി ചോദിക്കാനൊന്നും പോയില്ല….

ഞാൻ – ഞാൻ ചോദിക്കാം …

രാഹുൽ – വേണ്ട … നമക്ക് വെറുതെ തോന്നുന്നേ..ആണേൽ….ശോകമാകും…….വെറുതെ അവനെ ഇപ്പോ ചൊറിയണ്ട …..പിന്നെ നീ അവളോട് ഇഷ്ടമാണെന്നു പറഞ്ഞോ …..

ഞാൻ – പിന്നെ അതൊക്കെ പയ്യെ പറയാം …..നീ കഴിച്ചിട്ടാണോ വന്നേ വാ നമക്ക് വല്ലോം കഴിക്കാ…………

.

The Author

56 Comments

Add a Comment
  1. Entha varathe innu upload cheythathale

    1. Yes bro.. ravile upload cheyithirunnu…publish akatheth enthanenu ariyilla…

      1. Onnude upload chythu nokku bro illel ivare enghanellum inform cheyy

  2. അടുത്ത പാർട്ട്‌ ഇന്ന് ഉണ്ടാവോ ബ്രോ. പ്ലീസ് റിപ്ലൈ

    1. ഇന്നുണ്ടാകില്ല ബ്രോ…. അൽമോസ്റ് എഴുതി തീരാറായി…. കുറച്ച് ജോലിതിരക്ക് കാരണം എഴുതാൻ സാധിച്ചില്ല….. രണ്ട ദിവസത്തിനുള്ളിൽ തീർച്ചയായും ഉണ്ടാകും…..

      1. ഇന്ന് വരോ ബ്രോ അടുത്ത പാർട്ട്‌

        1. അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ബ്രോ….

  3. Ok aanu bro lag onnullya…. korach viraham nammakkum kittanam ennale orith ullu….college life insidents korach add cheyyanu thonni appo oru collegeil poyapolundavum verum malu mathram aavumpo oru haram ella pilleru collegenkilum polikkattenn…. pinne ethra aayalum school plus two college oke parayathe ariyathe poya aathmartha pranayangalde shavaparambaanallo✌…. all the best?

    1. ❤❤ എന്റെ പ്രണയത്തിന്റെ തുടക്കവും ഒടുക്കവും മാളു തന്നെ വേണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ…..പിന്നെ കോളേജ് ജീവിതത്തിലെ… രസകരമായ സംഭവങ്ങളും കൂട്ടി ചേർക്കുന്നുണ്ട്..അടുത്ത ഭാഗത്തിൽ…….. പ്രണയം… മാത്രം ഒരു ചോദ്യചിഹ്നമാണ്…… ?എന്നിരുന്നാലും….. നന്നായി എഴുതാൻ ശ്രേമിക്കാം…..

  4. അടുത്ത പാർട്ട്‌ എന്ന് വരും ബ്രോ

    1. Randu moonu vasathinullil undakum Bro

  5. കഥ സൂപ്പർ ആണ് ബാക്കി േവണം

    1. Thankyou

  6. തുടക്കം വളരെ നല്ലത്….
    ബാക്കി എത്രയും വേഗം വേണം…. ?

  7. ചെകുത്താന്‍

    Nannaytund

    1. Thankyouu

  8. Is it the same old”Night King “

    1. Sorry didn’t get you !!?

  9. MR. കിംഗ് ലയർ

    മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും ഓർക്കാൻ ഈ കഥ ഒരു കാരണമായി.!
    ?????

    നല്ല രസമുള്ള എഴുത്ത്.!!
    ഒഴുക്കോടെ വായിക്കാൻ സാധിച്ചു.!
    ഇടക്കൊക്കെ നെഞ്ചിൽ ഒരു വിങ്ങൽ ഒക്കെ ഉണ്ടായിട്ടോ.!
    അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ❤? രാജാനുണയാ…. താങ്കളുടെ… കഥകൾ ഞാൻ വായിക്കാറുണ്ട്…. അതിന്റെയൊക്കെ ആരാധകനുമാണ് ഞാൻ….. ഈ കമന്റ്‌ ??ഇനിയും മുന്നോട്ടെഴുതാൻ..വളരെയധികം പ്രചോദനം… തരുന്നു……… താങ്ക്യൂ………. ❤❤❤

  10. ചിറക്കൽ ശ്രീഹരി

    ഞാൻ ഇവിടെ വർഷങ്ങളായി കയറി വായിച്ചതിൽ ഒന്നിൽ പോലും കമന്റ്‌ ഇട്ടിട്ടില്ല.ഇതിപ്പോ ഇടാതിരിക്കാൻ എനിക്ക് പറ്റാത്തോണ്ടാ.

    വാക്കുകൾ കൊണ്ടാണോ, അതോ എന്നെ തന്നെ കാണിച്ചുകൊണ്ടാണോ എന്നറിയില്ല.ഈ 37 പേജുകൾ എന്റെ കണ്ണ് നിറച്ചു, മനസ്സ് കവിഞ്ഞു. നഷ്ടപെടുന്ന പലതിനെയും ഓർത്തു ഉള്ള് നീറി. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക് എങ്ങനെ അനുഭവപെട്ടു എന്ന്. തുടരണം എന്ന് അപേക്ഷ തന്നെയാണ്. ജീവിതത്തിൽ എനിക്ക് കിട്ടാതെ പോയ, ഒരുപാട് ഉള്ളിൽ കൊണ്ടുനടന്ന ആ ഇഷ്ടം കഥയിലെ നായകന് കിട്ടുന്നത് കാണാൻ വല്ലാത്തൊരു മോഹം.അവർ ഒന്നിക്കണം, അവൾ മാറ്റാരുടേതും ആയിരുന്നിരിക്കരുത്. കഥയിലെങ്കിലും സ്നേഹത്തിന്റെ വില അവൾ അറിയട്ടെ……..

    1. “കഥയിലെങ്കിലും” അതൊരു വല്ലാത്ത വാക്കാണ് ശ്രീഹരി…… ?

  11. ലങ്കാധിപതി രാവണൻ

    ബ്രോ സൂപ്പർ സ്റ്റോറി ♥️♥️♥️

    Waiting for next part

    1. ❤❤❤?

  12. Super bro…

    Waiting for next part…

    1. Thanku machane

  13. Nice Story, vayichu kazhinjappol oru paadu feel aayiii.kure Nalla memmoriesilekku thirike poyiii!!
    Sometimes story vayichu feel aakumbol vayikkunnathu stop cheythittu,pazhaye karyangal alochikkum.athil sangadam,sandhosham,love,friendship,Ellam ormavarum,athellam alochichu aah feel mariyitta bakki vayichathu.
    So Oru Happy ending pradheekshikkunnu..
    Real lifil ee karyathil tragedy nerittathu kondakanam,Oru Story aanenkilum athu happy ending aavanam ennu aagrahikkunnathu.
    Offcourse ee Katha vayichappol kittiya feelum athinoru reason aanu…
    So I am very excited and eagerly waiting for next part’s.
    Tragedy aakkalle Mann!!!
    Orupadu lag illathe aduthu partukal thannekkane!!!!

    1. Nallathupole avasanipikanamennu thannebagrahikkunnu broo…..ezhuthi varumbo engane akumennu oru ideam illa …..Lag adippikathirkan try cheyunund broo.. already ezhuthi thudangyttund…..and really happy to see this comment man….❤❤❤❤

      1. Me too

  14. കൊള്ളാം ബ്രൊ ♥️

    1. Thankyou Bro

  15. നന്നായിട്ടുണ്ട് bro❤️❤️

    1. Thanks broo

  16. Ini malu venda ketto, aval venda, oyivake

    1. മാളുവില്ലാതെ…. അറിയില്ല ലിയോ… ?

  17. Adipoli nalla reethiyil avasanippikane illel ithangane manassilu kedakkum. Kadhak vann feel aanu. athu njan school timilu premichathu kondakum…?

    1. Exactly…….. ❤❤❤❤ Orikkalum marakkan pattatha anubhavamanu broo…

    2. സത്യം. വായിച്ചു ശെരിക്കും ഫീൽ ആയ്യി

      1. Thankyou brooo

  18. ❤❤❤❤?

  19. മച്ചാനെ തുടക്കം അടിപൊളി ആയിട്ടുണ്ട് ബാക്കിയും ഇതുപോലെ നല്ല ഫ്ളോവിൽ അങ് പോന്നോട്ടെ .. എത്രയും വേഗം എന്ന് പറയുന്നില്ല , എന്നാലും പറ്റുന്ന പോലെ പെട്ടന്ന് അടുത്ത ഭാഗം തരണം ..
    മിക്ക സ്ഥലങ്ങളിലും സ്കൂൾ ലൈഫെലിയ്ക്ക് പോയി ..
    സ്നേഹത്തോടെ
    Jaganathan

    1. സ്കൂൾ ജീവിതമായിരുന്നു… ഏറ്റവും പ്രിയപെട്ടത് അതുകൊണ്ടാണത്…. ഇത്രയധികം വലിച്ചുനീട്ടിയത്….. അടുത്ത ഭാഗം….. എത്രയും വേഗം….. ഇട്ടേക്കാം……

  20. ഈ കഥ എഡിറ്റഡ് വേർഷൻ അല്ലാതെ ഉണ്ടോ

    1. Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…

      1. കാണുന്നില്ലല്ലോ ബ്രൊ. ബ്രോയുടെ കഥ തന്നെ anno അതും

        1. Chelapol remove ayi kanum bro…njanum nokkiyit kandilla…

          1. ഈ കഥ ശരിക്കും ഫീൽ ആയ്യി സ്കൂൾ കാലത്തേക്ക് പോയ്യി

  21. ??????
    Waiting for next part….

    1. Edited allathathu already first part…sitil kidappund…ente maalu.1 ennaperilund…

  22. Waiting ❤️❤️

    1. ❤❤❤❤??

  23. ഒരു കാർട്ടൂണിന്റെ ഫുൾ സ്ക്രിപ്റ്റ് ആൻഡ് ഇമേജസ് തരാം എഡിറ്റ് ചെയ്തു പൂശാമോ?!!

    1. Oh Shit, It was Sheldon Cooper !!
      My mistake.

      1. നശിപ്പിച്ചു കയിൽ താരാണെങ്കിൽ ഒരു കൈ നോക്കാം….. N?????

Leave a Reply

Your email address will not be published. Required fields are marked *