എൻ്റെ മാളു 3 [Thomas Shelby] 403

ഞങ്ങളുടെ ഫ്രണ്ട്സക്കെ …. ഞങ്ങൾ പഠിച്ച ക്ലാസ്സിലേക്ക്….. നടന്നു….. അവർ അതിലേക്കു കേറി പോകുന്നാ … കണ്ടപ്പോൾ..ഞാൻ… പതിയെ… ഹാളിൽ നിന്നുമിറങ്ങ്യ…. തൊട്ടടുത്ത ക്ലാസ്സിൽ കേറി…. അവിടിരുന്നു രാഹുലിന് മെസ്സേജ് അയച്ചു…… . . . ടാ.. എന്തായി…… … … . അടങ്ങി ഇരിക്ക് മൈരേ…. മീനുനോട് എന്തേലും പറഞ്ഞ് അവളെ അവിടെത്തിക്കാം…. . . . . ഞാൻ ക്ഷേമയോടെ കാത്തിരുന്നു…… ഞാൻ ലാസ്റ്റ് ബെഞ്ചിൽ തലയും കുമ്പിട്ടിരുന്നു…….. . … .. … എന്തോ സൗണ്ട് കേട്ടപ്പോളാണ്…. ഞാൻ തലപൊക്കി… നോക്കിയത്…. മീനുവും…. മാളുവും…….. . . എന്നെ കണ്ടപ്പോ മാളുവിന്റെ മുഖത്തൊരു പകപ്പുണ്ടായി…… . . നീ ഇവിടെ നിക്ക് ഞാനിപ്പോ വരാം….. . . നീ ഇതെവിടെ പോകുവാ.. മീനു… . ഞാനിപ്പോ വരാം നീ ഇവിടെ അടങ്ങി നിക്ക് പെണ്ണെ…….. . . . മീനു എന്നെയൊന്നു നോക്കി…… പുറത്തേക്കു പോയി…… . . . ഞാൻ വേഗം എണീച്ചു……. . . . മാളു എന്നെ കണ്ടിട്ടും ഒരു ഭാവവും ഇല്ലാതെ നിക്കുന്നു…… ഞാൻ പതിയെ….. മുന്നിലേക്ക് ചെന്നു………. . . … ഇരിക്ക്….. ഞാൻ ഫ്രണ്ടിലെ ബെഞ്ച് കാണിച്ചു… മാളുവിനോട് പറഞ്ഞ്……. . . . എന്റെ ശബ്ദം… വിറക്കുന്നുണ്ടായിരുന്നു……… . . . . മാളു അവിടിരുന്നു…. എന്റെ നേരെയൊന്നും നോക്കുന്നില്ല….. താഴെ തന്നെയാണ് നോക്കിയിരുപ്പ്……. . . . . എന്നോട് ദേഷ്യണോ……… . . . പെണ്ണൊന്നും… മിണ്ടുന്നില്ല…….. . .. … …. എന്തേലും മിണ്ടു……. . . .. എന്നിട്ടും അനക്കമൊന്നും കാണാതെ വന്നപ്പോ…. എനിക്ക്… ആകെ… സങ്കടമായി…… . . . . . മാളു…. പ്ലീസ്‌………… . . . ആ വിളിയിൽ അവള് മുഖമൊന്നു ഉയർത്തി എന്നെ നോക്കി…… കണ്ണൊക്കെ നിറഞ്ജിരിയ്ക്കുന്നു …….. . . . . . മാളു.കരയല്ലേ പ്ലീസ്‌…….. . . . എനിക്ക് നിന്നോട് കുറച്ച്…. കാര്യങ്ങൾ സംസാരിക്കാനുണ്ട്……… . . . . അവളെന്നെ തന്നെ നോക്കി ഇരിക്കുകയാണ്………. . . . . ഞാനൊന്നു ശ്വാസമെടുത്തു വിട്ടു…….. ( സ്വയം മനൻസിൽ പറഞ്ഞ്….. കൂൾ… കൂൾ…… ധൈര്യം…. വരട്ടെ എന്നൊക്കെ…. എവിടെ വരാൻ…… പിന്നെ.

The Author

59 Comments

Add a Comment
  1. Bro tail end verumo pls reply

    1. Varum bro..ee month thanne

  2. Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law