….രണ്ടും കല്പിച്ചു്……..തുടങ്ങി……
.
.
.
മാളു….. നിനക്കെന്നോട് ദേഷ്യമാണെന്ന്… എനിക്കറിയാം…………
.
.
.
നീ പറഞ്ഞപ്പോലെ…. നിന്നെ കാണാൻ
.വരാതിരുന്നതിനു…. എന്ത് ന്യായം പറഞ്ഞ് നിരത്തിയാലും….. ഒന്നും പകരമാകില്ല……….
.
പക്ഷെ… ഒരു കാര്യം ഉണ്ട് മാളു……….. എനിക്ക് നിന്നോടുണ്ടായിരുന്ന… സ്നേഹം…. അത്…….കള്ളമാണെന്നൊന്നും…. കരുതരുത്………….
.
.
.
പെണ്ണിപ്പോളും ഒന്നും മിണ്ടാതെ…… ഇരിപ്പാണ്…..
.
.
.
ഞാൻ ഒരു കാര്യം പറയട്ടെ …….
.
.
അവളെന്നെ….. എന്താണെന്നുള്ള… രീതിയിൽ….. നോക്കി…………
.
.
.
.
.
ഞാൻ നിന്നെ കണ്ടിട്ടുണ്ട്…. മാളു…. പലപ്പോഴും… ബസ് കേറാൻ നിക്കുന്നതും……. ബസിൽ വെച്ചും…. ഒക്കെയായി……………നീ കണ്ടില്ലന്നെ ഒള്ളു…….നിന്റെ മുന്നിൽ വരാനുള്ള ധൈര്യം ഇല്ലായിരുന്നെന്നാണ് സത്യം……
.
.
.
മാളുവിന്റെ അറിവോടെ അല്ലെങ്കിലും…….നമ്മൾ 10 കഴിഞ്ഞപ്പോ… ഞാനൊരു വാർത്ത കേട്ടു…….. നീയും വിപിനും… ഇഷ്ടത്തിലാണെന്നു……….
.
.
ഞാൻ പ്രതീക്ഷിച്ചതുപോലെ…. ഒരു ഞെട്ടലാണ്….. മാളുവിന്റെ മുഖത്തുണ്ടായതു…….
.
.
എനിക്കറിയാം… മാളുവിന്നതൊരു പുതിയ അറിവാണെന്നു….. ഞാനതിന്റെ സത്യമൊക്കെ അറിയാൻ ഒത്തിരി വൈകിപ്പോയി………ശെരിക്കും അന്നത്….. അത് കേട്ടപ്പോൾ………ഞാൻ തകർന്നുപോയി………… പക്ഷെ… അതൊന്നും… സത്യമല്ലെന്നു പിന്നീട്………… അറിഞ്ഞിട്ടും…. നിന്നെ കാണാൻ വരാതിരുന്നത്……. എന്റെ തെറ്റാണു………
.
.
.
ഒരിക്കൽ ഞാൻ ബസിൽ വെച്ചു കണ്ടിരുന്നു…… നിന്നെ….. കൂടെ… അപ്പോൾ… കൃഷ്ണപ്രസാദും……… ഉണ്ടായിരുന്നു………….
.
…
….
എന്റെ ശബ്ദത്തിലെ…. ഇടർച്ചയൊക്കെ…. അവൾക് വ്യക്തമായി…. മനസിലാകുന്നുണ്ട്…….
.
..
എനിക്കറിയാം മാളു…. നിന്റെ ഭാഗത്തു തെറ്റൊന്നുമില്ലെന്നു…….
…
…
…
ഞാൻ ചിന്തിച്ചതിനും….. മനനസിലാക്കിയതും എല്ലാം തെറ്റായിരുന്നു………
.
.
.
അതിനു….. അതിനൊരു കാരണമേ ഒള്ളു…….
.
.
നിനക്കെന്നെ ഇഷ്ട്ടമായിരിക്കുമെന്ന്….. ഞാൻ സ്വപ്നത്തിൽ പോലും…. പ്രതീക്ഷിച്ചില്ല……. സത്യം…….
.
.
.
ഞാൻ മാളുവിന്റെ മുഖത്തേക്കൊന്നു…. നോക്കി……
…
…
…
വിപിന്വാങ്ങനെ പറഞ്ഞപ്പോ നീ വിശ്വസിച്ചോ അനി………
…
…
…
(അവളുടെ ആ ചോദ്യത്തിന്… എനിക്ക് മറുപടി ഉണ്ടായില്ല..)
Baakki?
Bro tail end verumo pls reply
Varum bro..ee month thanne
Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss