എന്റെ മാത്രം കസിൻ സിസ്റ്റർ 8
Ente Maathram cousin sister Part 8 | Author : Capitain American
Previous Part | www.kambistories.com
എല്ലാവരോടും ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ട് ഇത്രെയും വൈകിയതിനു. ചില ഫാമിലി പ്രോബ്ലെംസ് കാരണം എനിക്ക് എഴുതാൻ ഒന്നും പറ്റിയില്ല.(ആ കാര്യം ഞാൻ ഇവിടെ പറയുന്നില്ല )അതൊക്കെ ഒന്നു ശെരിയായി വന്നപ്പോഴേക്കും മടി എന്നാ വന്മരം എന്നെ മുടിയിരുന്നു. അതുകൊണ്ട് ഞാൻ ഈ കഥ ഈ പാർട്ടോടുകൂടി അവശനിപ്പിക്കുകയാണ്. എന്നോട് ക്ഷമിക്കുക.
രാത്രി ഞാൻ ബൈക്ക് എടുത്തു അമ്മു ചേച്ചിയുടെ വീട്ടിലേക്കു പോയി. ഫ്രന്റ്ഡോറിന്റെ മുന്നിൽ നിന്നും ഞാൻ ചേച്ചിയെ ഫോണിൽ വിളിച്ചു.
അമ്മു : എത്തിയോ ഡാ.?.
ഞാൻ :ആ ചേച്ചി എത്തി….. പക്ഷെ ഇത് റിസ്ക് അല്ലെ മുന്നിലൂടെ വരുന്നത്.
അമ്മു :എന്ത് റിസ്ക്?
ഞാൻ :അല്ല അച്ഛനും അമ്മയും അറിയൂലെ.?
അമ്മു :ഹേയ് ഇല്ല ഡാ. അവർ ഉറങ്ങിയാൽ പിന്നെ എന്തു വന്നാലും അറിയില്ല.
ഞാൻ :ഓഹ് എന്നാൽ കുഴപ്പമില്ല.
അമ്മു :നീ നില്ക്കു ഞാൻ വന്നു ഡോർ തുറക്കാം.
ഞാൻ :അഹ്…. ‘Iam waiting’.
അമ്മുചേച്ചി വന്നു ഡോർ തുറന്നു.ഞാൻ ചേച്ചിയെ വാ തുറന്നു നോക്കി നിന്നു പോയി.ചുമ്മാ ചേച്ചി വല്ലാണ്ട് മാറിപ്പോയി.മാക്സി ആയിരുന്നു വേഷം.
അമ്മു :എന്നാ ഡാ ഇങ്ങനെ നോക്കുന്നെ (രഹസ്യമായി ).
ഞാൻ :ആളാകെ കൊഴുത്തല്ലോ. എങ്ങനെ ഉണ്ടായിരുന്ന പെണ്ണാ. ഇപ്പൊ നോകിയെ.
അമ്മു :എങ്ങനെ കൊഴുകാതെ ഇരിക്കും.അമ്മാതിരി തീറ്റയല്ലേ ഇവർ എന്നെ തീറ്റിപ്പിക്കുന്നത്.വാ മുകളിലാണ് മുറി.
ഞാൻ :അതറിയാം. ഹിഹി.
അമ്മു :സ്റ്റെപ് കേറുമ്പോൾ സൂക്ഷിക്കണേ . ലൈറ്റ് കുറവല്ലേ.
ഈ കഥ ഒന്ന് എഡിറ്റ് ചെയ്ത് ഒരു ഫാന്‍ ബോയ് ക്ലൈമാക്സ് ആഡ് ആക്കി ഇട്ടാലോ എന്നാലോചിക്കുവാ ഞാന്‍. ഉറപ്പായും പൊന്നുവും അവനും ഒന്നിക്കുന്ന ഒരു ക്ലൈമാക്സ് ആണ് മനസ്സില്‍.
You can do that 👍🏻
പൊന്നുവും അവനും ഒന്നിക്കണമായിരുന്നു ?
കൊള്ളാം കുഴപ്പമില്ല. ?
?thodakkam poli aayirunnu pinne angott kolamakki. Oru nalla love story aanenn karuthi vaayichatha, pull vendayirunnu. Vann vann ee sitil ippo nalla katha polum illa
Athum kazhinju ?
Part 2
എന്താണ് ഉണ്ടായത്! എങ്ങനെയോ അവസാനിപ്പിച്ചു. നന്നായി.