എന്റെ മാത്രം കസിൻ സിസ്റ്റർ 7 [Capitain American] [Climax] 160

 

കുളിയും കളിയും ഒകെ കഴിഞ്ഞു ആന്റി എനിക്ക് ലഞ്ച് തന്നു. ഞാൻ ആന്റിയോട് ഒപ്പം ഇരുന്നു കഴിച്ചു കഴിഞ്ഞു .ആന്റിക് കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മയും കൊടുത്ത് വീട്ടിലെക് വന്നു.

 

രാത്രി പൊന്നു വിളിച്ചു.

 

ഞാൻ :മുത്തേ പറ.

 

പൊന്നു :നാളത്തെ കാര്യം ഓക്കേ അല്ലെ.

 

ഞാൻ :നാളെത്തെ എന്തു കാര്യം.

 

പൊന്നു :മറന്നോ.നാളെ അല്ലെ നമ്മളെ കളി.

 

ഞാൻ :അയ്യോ നാളെ ശനിയാഴ്ച ആണല്ലേ.

 

പൊന്നു :എന്തു മറവിയാണ് ഏട്ടാ ഇത്.

 

ഞാൻ :വെറുതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ദിവസം പോകുന്നതൊന്നും അറിയുന്നില്ല.

 

പൊന്നു :അല്ല നാളെ വേറെ വല്ല പരിപാടിയും ഉണ്ട്.

 

ഞാൻ :ഇല്ലപ്പാ. ഇണ്ടായതെല്ലാം ഞാൻ ക്യാൻസൽ ചെയ്തിന്ന്.

 

പൊന്നു :ഗുഡ് ബോയ്.

 

ഞാൻ :നാളെ പൊളിക്കണ്ടേ നമുക്.

 

പൊന്നു :ഒന്ന് നാളെയായാൽ മതിയായിരുന്നു.

 

ഞാൻ :മ്മ്

 

പൊന്നു :പിന്നെ ഏട്ടാ, ഏട്ടൻ വരുമ്പോൾ ആദിയെ കൂടി പിക് ചെയ്യണംട്ടോ. അവൾ ടൗണിൽ ഉണ്ടാവും.

 

ഞാൻ :ആഹ് ഓക്കേ.

 

പൊന്നു :അവള് ടൗണിൽ എത്തിയാൽ ഏട്ടനെ വിളിക്കും.

 

ഞാൻ :മ്മ്

 

പൊന്നു :പിന്നെ എന്താ

ചെയ്യുന്നേ.

 

ഞാൻ :ഫിലിം നോക്കുന്നുണ്ടായേ.

 

പൊന്നു :ഫുഡ്‌ കഴിച്ചോ.

 

ഞാൻ :ഇല്ല ഇപ്പൊ കഴിക്കും.നീ കഴിച്ചോ.

 

പൊന്നു :ഞാൻ കഴിച്ചു. ഏട്ടൻ വേഗം പോയി കഴിക്കു.

 

ഞാൻ :ആയിപ്പാ.

 

പൊന്നു :വേഗം കഴിക്കു പോ.

 

ഞാൻ :മ്മ്. ഞാൻ കഴിച്ചിട്ട് വരാം. എന്നിട്ട് വീഡിയോ കാൾ ചെയ്യണം.

 

പൊന്നു :മ്മ് മ്മ് ഹിഹി.

 

ഞാൻ ഫുഡ്‌ ഒകെ കഴിച്ചു കഴിഞ്ഞു പൊന്നുവും ആയി വീഡിയോ കാളും കഴിഞ്ഞു കിടന്നു.രാവിലെ എഴുനേറ്റു ബ്രേക്ഫാസ്റ് കഴിച്ചു കുളിച്ചു റെഡി ആയി ഇരുന്നപ്പോൾ ആദി വിളിച്ചു.

 

ആദി :ഹലോ ഏട്ടാ.

The Author

7 Comments

Add a Comment
  1. ഈ കഥ ഒന്ന് എഡിറ്റ് ചെയ്ത് ഒരു ഫാന്‍ ബോയ്‌ ക്ലൈമാക്സ്‌ ആഡ് ആക്കി ഇട്ടാലോ എന്നാലോചിക്കുവാ ഞാന്‍. ഉറപ്പായും പൊന്നുവും അവനും ഒന്നിക്കുന്ന ഒരു ക്ലൈമാക്സ്‌ ആണ് മനസ്സില്‍.

  2. പൊന്നുവും അവനും ഒന്നിക്കണമായിരുന്നു ?

  3. കൊള്ളാം കുഴപ്പമില്ല. ?

  4. ?thodakkam poli aayirunnu pinne angott kolamakki. Oru nalla love story aanenn karuthi vaayichatha, pull vendayirunnu. Vann vann ee sitil ippo nalla katha polum illa

  5. Athum kazhinju ?

  6. Part 2

  7. എന്താണ് ഉണ്ടായത്! എങ്ങനെയോ അവസാനിപ്പിച്ചു. നന്നായി.

Leave a Reply

Your email address will not be published. Required fields are marked *