ഞാൻ :ആ എത്തിയോ.
ആദി :ഇല്ല വീട്ടിനു ഇറങ്ങി. ഒരു 5മിനിറ്റിനുള്ളിൽ എത്തും.
ഞാൻ : ഞാൻ വീട്ടിൽ ഉണ്ട്.ഇപ്പൊ ഇറങ്ങും.
ആദി :റെഡി ആയോ.
ഞാൻ :ആ നേരത്തെ റെഡി നിന്റെ കാളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ആദി :അഹ്.
ഞാൻ :നീ എത്തുമ്പോഴേക്കും ഞാൻ വരാം.
ആദി :ഓക്കേ ഏട്ടാ.
ഞാൻ ബൈക്ക് എടുത്ത് ആദിയുടെ ടൗണിലേക്കു പോയി. ആദി അവിടെ ഉണ്ടായിരുന്നു.ഞാൻ അവളുടെ അടുത്ത വണ്ടി നിർത്തി.
ഞാൻ :നേരത്തെ എത്തിയോ.
ആദി :ഇല്ല ഒരു 5മിനിറ്റു ആയിക്കാണും.
ഞാൻ :വാ കേറൂ.
ഞാനും ആദിയും പോന്നുന്റെ വീട്ടിൽ എത്തി കോളിങ് ബെൽ അടിച്ചു.പൊന്നു ഡോർ തുറന്നു നമ്മളെ അകത്തേക്ക് വിളിച്ചു.
പൊന്നു :നിങ്ങൾ ഇരിക്കു ഞാൻ കുടിക്കാൻ എന്തെകിലും എടുത്തിട്ട് വരാം.
ആദി :ഞാനും വരാം ഡി.
പൊന്നു :എന്നാ വാ.
ഞാൻ :എന്നെ ഒറ്റക് ആകുകയാണല്ലേ.
പൊന്നു :കുറച്ചു സമയം ഒറ്റക് ഇരുന്നോ.
ഞാൻ :ആയിക്കോട്ടെ.
അവർ കിച്ചണിൽ പോയി 3 ഗ്ലാസിൽ ജ്യൂസും സ്നാക്സും എടുത്തു എന്റെ അടുത്ത് വന്നു ഇരുന്നു. നമ്മൾ അത് കഴിച്ചു കഴിഞ്ഞപ്പോൾ.
പൊന്നു :റൂമിൽ പോയല്ലോ.
ആദി :പോവാ.
ഞാൻ :ആഹ്.
നമ്മൾ പോന്നുന്റെ റൂമിൽ കേറി ഡോർ അടച്ചു. പരസ്പരം മുഖമുഖം നോക്കി ഇരുന്നു.
ഞാൻ :വെറുതെ നോക്കി ഇരിക്കാൻ ആണോ പ്ലാൻ.
പൊന്നു :ചെയ്യാൻ ഉള്ള ഒരു ഐഡിയ കിട്ടുന്നില്ലല്ലോ.
ആദി :അതിന്ന് എന്തിനാണ് ഇത്ര വലിയ ഐഡിയ അങ്ങോട് ചെയ്താൽ പോരെ.
പൊന്നു :അതല്ലടി.
ഞാൻ :അഹ് നമ്മൾ ഒരു പ്ലാനും ഇല്ലാതെ ചെയ്തതല്ലേ.
പൊന്നു :ആഹ് അതന്നെ ഞാനും പറഞ്ഞെ. നിന്നു ഒരു ചെയ്ഞ്ചിൽ ചെയാം.
ഈ കഥ ഒന്ന് എഡിറ്റ് ചെയ്ത് ഒരു ഫാന്‍ ബോയ് ക്ലൈമാക്സ് ആഡ് ആക്കി ഇട്ടാലോ എന്നാലോചിക്കുവാ ഞാന്‍. ഉറപ്പായും പൊന്നുവും അവനും ഒന്നിക്കുന്ന ഒരു ക്ലൈമാക്സ് ആണ് മനസ്സില്‍.
You can do that 👍🏻
പൊന്നുവും അവനും ഒന്നിക്കണമായിരുന്നു ?
കൊള്ളാം കുഴപ്പമില്ല. ?
?thodakkam poli aayirunnu pinne angott kolamakki. Oru nalla love story aanenn karuthi vaayichatha, pull vendayirunnu. Vann vann ee sitil ippo nalla katha polum illa
Athum kazhinju ?
Part 2
എന്താണ് ഉണ്ടായത്! എങ്ങനെയോ അവസാനിപ്പിച്ചു. നന്നായി.