എന്റെ മാത്രം 3 [ ne-na ] 1167

എന്റെ മാത്രം 3

Ente Maathram Part 3 | Author : Ne-ne

[ Previous Part ] [ www.kambistories.com ]


 

ദിവസങ്ങൾ ഓരോന്നായി കഴിയും തോറും നവീൻ പല്ലവിയുടെ വീട്ടിലെ ഒരംഗത്തെപോലെ തന്നെ ആയി കഴിഞ്ഞിരുന്നു. പല്ലവി എപ്പോഴും കൂടെ തന്നെ ഉള്ളതിനാൽ അമ്മയും അച്ഛനും കൂടെ ഇല്ലാത്തതിന്റെ വിഷമം അവന് കൂടുതലായി അനുഭവപെട്ടതും ഇല്ല. രാവിലെ ഉറക്കം എഴുന്നേറ്റ് നടക്കാൻ പോയി തിരികെ വന്ന് കുളിച്ച് റെഡി ആകുന്ന നവീൻ നേരെ പല്ലവിയുടെ വീട്ടിലേക്ക് പോകും.

അവിടന്ന് കാപ്പി കുടിച്ച് രണ്ടുപേരും കൂടി കോളജിലേക്ക് പോകും. വൈകുന്നേരം തിരിച്ച് വന്നാൽ നവീൻ കൂട്ടുകാരുടെ അടുത്തേക്ക് കുറച്ച് നേരം പോകും. അത് കഴിഞ്ഞ് നേരെ പല്ലവിയുടെ വീട്ടിൽ വരും. പല്ലവി അവനെ കൂടെ ഇരുത്തി പഠിപ്പിക്കും.

ചിലപ്പോഴൊക്കെ നവീൻ രാത്രി സുലജയെ സഹായിക്കാനും അടുക്കളയിൽ കൂടും. പാചകം ഇഷ്ട്ടം ആയതിനാൽ അവധി ദിവസങ്ങളിൽ സുലജയും നവീനും കൂടി എന്തെങ്കിലും പുതിയ ഫുഡുകൾ പരീക്ഷിക്കും. വീട്ടിൽ ഉള്ള സമയങ്ങളിൽ ഒക്കെ അവൻ സുലജയോട് ഓരോന്ന് സംസാരിച്ചും പറഞ്ഞും ഇരിക്കുന്നതിനാൽ അവൾക്കും അവനോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്.

പല്ലവിയുടെ കൂട്ടുകാരൻ എന്നതിലുപരി ഒരു മകനെ പോലെ ആണ് സുലജ ഇപ്പോൾ നിവിനെ കാണുന്നത്.
ഞായറാഴ്ച ദിവസം ആയതിനാൽ അന്ന് നവീൻ പല്ലവിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞ് നവീൻ സുലജയും ആയി സംസാരിച്ചിരിക്കുമ്പോൾ പല്ലവി പെട്ടെന്ന് അവനോടു ചോദിച്ചു.
“നിന്റെ മൊബൈൽ ഇങ്ങു തന്നെ.”
നവീൻ എന്തിനാ എന്ന ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
“കാരണം അറിഞ്ഞാലേ നീ തരുള്ളോ?”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ചിന്തയിൽ നവീൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അവൾക്ക് കൊടുത്തു.
ഇത് കണ്ട സുലജ അവളോട് ചോദിച്ചു.
“നിനക്ക് എന്തിനാ ഇവൻറ് മൊബൈൽ.”
“ഞാൻ ഇവന്റെ മൊബൈൽ എടുക്കുന്നതിന് ഇപ്പോൾ എന്താ?”
അവൾ അതും ചോദിച്ച് കൊണ്ട് പടികൾ കയറി അവളുടെ റൂമിലേക്ക് പോയി.
ചിരിയോടെ സുലജ പറഞ്ഞു.
“വാ തുറന്നാൽ ശബ്ദം പുറത്ത് വരാത്ത പെണ്ണായിരുന്നു. ഇപ്പോൾ കണ്ടില്ലേ.”
“അവൾക്ക് ഇന്നത്തെ ദിവസം എന്തോ പറ്റിയിട്ടുണ്ട്. ഞാൻ എവിടെ വന്നപ്പോൾ മുതൽ അവളെ ശ്രദ്ധിക്കുവാ.”
നവീൻ അതും പറഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവർ സംസാരിച്ച് കൊണ്ടിരുന്ന വിഷയത്തിലേക്ക് തിരികെ വന്നു.
കുറച്ച് നേരം കൂടി സംസാരം തുടർന്നപ്പോൾ അവന് ഉറക്കം വന്ന് തുടങ്ങി. വീട്ടിൽ ഉള്ള ദിവസം ഒരു ഉച്ച ഉറക്കം അവന് പതിവുള്ളതാണ്.
“ഞാൻ പോകുന്ന ആന്റി. കുറച്ച് നേരം കിടക്കട്ടെ.”

The Author

ne-na

92 Comments

Add a Comment
  1. Deey next part eppo varum katta waiting aan

  2. Nene bro, Fever mariyille next part ennuvarum

  3. Waiting for next part plz upload

  4. Please fast next part

    1. Ith nirthi poyoo

  5. Waiting for 4 th part

    1. Entha pattiye bro

  6. Nee Na…. തകർത്തു… വേഗം next part വരട്ടേ…

  7. waiting.

    Best story aanu. please. everyday waiting. Just give an update

    1. ഒരുമാതിരി പണി ആയി പോയി ബ്രോ ?.. ആകപ്പാടെ ഈ സൈറ്റ്ൽ വളരെ വിരളമായി ആണ് നല്ല കഥകൾ വരുന്നത്.. അതിൽ ഇഷ്ട്ടപെട്ട ഒരു കഥ ആരുന്നു ഇത്..എന്നാൽ ഇത്രയും ഡേയ്‌സ്കഴിഞ്ഞിട്ടും അടുത്ത ഭാഗം വന്നില്ല..ഇത്രയും എഴുതിട്ട് നിർത്തിയെങ്കിൽ അത് വല്ലാത്ത ചതി ആയി പോയി.. Please continue bro ??.. Waiting ?

  8. Bro 4 epala vera waitting ane

  9. ꪖꪀꪊ(ꪊꪀꪀꪮ)

    അടിപൊളി ബ്രോ ഇപ്പോൾ പഴയ ആരും എഴുത്തുകാർ ഇല്ലാത്തത് കൊണ്ട് ഇപ്പോൾ സൈറ്റിൽ ഇല്ലാത്തത് കൊണ്ട് വായിക്കറും ഇല്ല വെറുതെ വന്നപ്പോൾ ആണ് ഈ കഥ കണ്ടത് എഴുതുന്നത് ബ്രോ ആയതു കൊണ്ട് ഇടക്ക് വെച്ച് നിർത്തി പോവില്ല എന്നറിയാം എന്നാലും കട്ട വെയിറ്റിങ് ആണ് അങ്ങിനെ വായിച്ചു വന്നപ്പോൾ ആണ് ഹോസ്പിറ്റലിൽ ആണ് എന്ന് ഗെറ്റ് വെൽ സൂൺ ബ്രോ ???

  10. Like ന്റെ എന്നതിന്റെ ബേസിൽ, authors ന് ഒരു റാങ്കിങ് സിസ്റ്റം തുണ്ടങ്ങിയാൽ, നന്നാവും…
    1. ടോട്ടൽ സ്റ്റോറീസ് ഹയസ്റ്റ് ലൈക്സ് -author
    2. Most liked stories -author
    റീഡേഴ്‌സ് ന് സ്റ്റോറീസ് കണ്ട് പിടിക്കാനും എളുപ്പം ഉണ്ട്…

    അങ്ങനെ വന്നാൽ ബ്രോ… ടോപ് ലിസ്റ്റിൽ വരാൻ സാധ്യത ഉണ്ട് ?

  11. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  12. അപ്പൂട്ടൻ

    ഒരുപാട് ഇഷ്ടമായി…. കാത്തിരിക്കുന്നു ❤❤❤

  13. Oru update agilum thaaa katta

    Katta waiting ann

  14. dengue fever pidichu hospitalil admit aanu. next part kurachu days koodi onnu wait cheyyanam

    1. Ok.. Get well soon ❤️

    2. നല്ലവൻ

      Get well soon bro❤️

    3. Get well soon

    4. Get well soon brother

    5. Get well soon nena ??

  15. 2 week kazhinju next part evde

  16. നല്ലവൻ

    Next part..?

  17. bro send next part all the best

  18. Waiting for next part

  19. Ippo aduth undaaavo

  20. Next?????

  21. അടുത്ത പാർട്ട്‌ പോരട്ടെ

  22. Waiting for next part…?

  23. നീന
    എന്നെ ഓർക്കുന്നുണ്ടോ എന്ന ചോദ്യത്തിന്ന് പ്രസക്തിയില്ലന്നറിയാം ഒരുപാട് കമന്റ്‌ കളിൽ ഒരാളാണ് ഞാൻ എന്നുമറിയം. ? ഒരുപാട് കാലമായി ഇവിടെ ഞാൻ വരാറില്ല. പണ്ടത്തെ പോലെ ടൈറ്റിൽ വായിച്ചാൽ പിടിച്ചിരുത്താൻ കെൽപില്ല ഇപ്പൊ ഉള്ളതിനൊന്നും. എന്നാലും ചില പേരുകൾ നമ്മളെ പിടിച്ചു നിർത്തും ആ കൂട്ടത്തിൽ പെട്ട പേരാണ് ne-na ?? നിന്റെ എല്ലാ കഥയും പോലെ ഇതും വിസ്മയിപ്പിച്ചിട്ടുണ് ബാക്കി ഞാൻ വായിക്കുമോ എന്നൊന്നും അറിയില്ല എന്നാലും പറയുവാ പണ്ടത്തെ പോലെ നീട്ടികൊണ്ട് പോവരുത് നിലപാക്ഷി എന്നുതന്നെയല്ലേ കഥയുടെ പേർ ഓർമ്മനിക്കില്ല പേരിൽ ?? പക്ഷെ കഥ ഒരിക്കലും മാഞ്ഞു പോവില്ല. അതിനുവേണ്ടി ഒരുപാട് കാത്തിരുന്നിട്ടുണ്ട് ചരിത്രം ആവർത്തിക്കരുത് [കിങ് ലെയർ, ദേവൻ, ജോ, എംകെ, പിന്നെ ഒരുപാട് മാഞ്ഞു പോയ പേർകളും ] ഇവരൊക്കെ ഒരുപാട് കാത്തിരിപ്പിച്ചിട്ടുണ്ട് നീയും ???? കഴിവതും പെട്ടന്ന് നൽക്കാൻ നോക്കുക. കഥ വളരെ നല്ല അവതരണ ശയിലിയോട് അവതരിപ്പിച്ചിട്ടുണ്ട് നന്ദി ?. തുടർന്നും മുന്നോട്ടു പോവുക. ജീവിതത്തില്ലേ പ്രേശ്നങ്ങൾ കുറയട്ടെ എന്ന് ആശംസിക്കുന്നു

    എന്ന്

    സ്നേഹത്തോടെ
    Shuhaib shazz

    1. Devil With a Heart

      എന്ത് നല്ലൻകാലം ആയിരുന്നു അതൊക്കെ ജോയും, ലയറും, MK യും, ദേവനും,അഖിലും ഹോ ഓർക്കുമ്പോ വിഷമം വരുന്നു..അവരെഴുതിയ കഥകളുടെ ഭംഗി ഒന്നുമിപ്പോ ഇല്ലാണ്ടായിരിക്കുന്നു?

      1. Bro ഇത്പോലെ ഉള്ള stories എഴുതിയിരുന്ന കുറച്ചു authors നെ പറഞ്ഞു തരുമോ? Search ചെയ്യാൻ പറ്റുന്ന രീതിയിൽ ആണെങ്കിൽ കൂടുതൽ ഉപകാരം (eg: നീന = ne-na)

        1. Authorinte tag upayokich nenayude profilil kurach kathayundayum. Pinne
          ‘sagar kottapuram’ (രതിശലഭം )
          കിങ് ലയർ
          Jo
          ഹർഷൻ
          Mk
          ദേവൻ (ദേവരാഗം )
          Sorry bro inyum orupad katha njan vayichittund 100+ love stories und ivde pazheyath vaychittund pakshe authorineyo kathayude pere ormayilla
          Bro love stories enna tag upayogich 20 page purakilekk poya chellappo kittumayirikkum devaragam vayakathe povarth. Orupadund pakshe sahayikkan ppo nirvahamille ormavannal njan mention cheyyan shremikkam

          1. Bro യുടെ coment കണ്ടാണ് ദേവരാഗം ചുമ്മാ വായിച്ചു നോക്കിയത് ആദ്യം വല്ല്യ ഇന്ട്രെസ്റ് തോന്നിയില്ല ബട്ട്‌ ട്വിസ്റ്റ്‌ഉം revengeum എങ്ങനെ അന്ന് അറിയാൻ ബാക്കി വായിച്ചു ഒരുപാടു ഇഷ്ടമായി . ഇതുപോലെ വേറെ നല്ല കഥ ഉണ്ടേൽ ഒന്ന് recommend ചെയ്യൂ bro എത്ര ലോങ്ങ്‌ ആണേലും കുഴപ്പമില്ല ??

    2. അതെ ബ്രോ അതൊക്കെ ഒരു കാലം., ഒരുപിടി നല്ല എഴുത്തുകാർ ഉണ്ടായിരുന്നു, ഓരോ വാക്കുകളിലൂടെയും പിടിച്ചിരുത്തുന്നവർ…. ഇപ്പോൾ ഇല്ല എന്നല്ല എന്നാലും വളരെ വിരളം ആയിരിക്കുന്നു.. ?

    3. നരഭോജി

  24. ബ്രോ… ഇന്റിമേറ്റ് സീൻ പൊളിക്കണം

  25. Next part?

  26. ഒരു രക്ഷയും ഇല്ല. അടുത്ത ഭാഗം ഉടനെ കാണുമോ.

    1. Oru update agilum thaaa katta

      Katta waiting ann

  27. അടുത്ത പാർട്ട് എന്ന് വരും kada super

    1. Next part waiting

  28. പതുക്കെ പതുക്കെ മൂപ്പിച്ചു കൊണ്ട് വരുന്ന രീതി അടിപൊളി.. പല്ലവിയുടെ വയറിലും ചന്തിക്കും തൊടുന്ന ഭാഗങ്ങളിൽ,അവയുടെ സൗന്ദര്യവും, നവീന്റെയും പല്ലവിയുടെയും അനുഭവവും കുറച്ചു കൂടി വിവരിക്കാമായിരുന്നു…

  29. അമ്മ പറയുന്ന ആൾ ഞാൻ കല്യാണം കഴിക്കാ0 അതുവരെ .kettan varunnaven entha potana, its not friendship , but its good story

    1. കിച്ചു

      ഇതൊക്കെ bestie യുടെ caring ആണ് അനാവശ്യം പറയരുത് ??.

  30. നല്ല റൊമാന്റിക് കഥ. നവീൻ ഓർ പല്ലവി യെ അപകടം ഒന്നും ഉണ്ടാക്കി പിരികാതെ അവരെ ഒന്നിപിച്ച് happy ending aaku ?

    1. ഡാവിഞ്ചി

      അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *